Poongavanam
Nursery & garden moozhikal kozhikode
☘🍀🌿🍀☘
*കീഴാർ നെല്ലി*
ആരോഗ്യത്തിന് വലിയ വില കൊടുത്ത് പലതും വാങ്ങുമ്പോഴും ഇതിനായി പല സ്ഥാപനങ്ങളും കയറിയിറങ്ങി നടക്കുമ്പോഴും വളപ്പിലെ ആരോഗ്യ സ്രോതസുകളെ അവഗണിയ്ക്കുകയാണ് . പലപ്പോഴും ഇത് അജ്ഞത കാരണവുമാകാം.നാട്ടിന്‍പുറങ്ങളില്‍ കണ്ടുവരുന്ന ഒരു സസ്യമാണ് കീഴാര്‍ നെല്ലി. ആളൊരു കുഞ്ഞനാണെങ്കിലും നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു ചെടിയാണിത്. എങ്കിലും ഇന്നത്തെ തലമുറയിലെ പലര്‍ക്കും ഇതിന്റെ ഗുണങ്ങളെക്കുറിച്ച് അറിയില്ല എന്നതാണ് വാസ്തവം. യുഫോര്‍ബിക്കാ എന്ന സസ്യകുടുംബത്തിലെ ഒരു അംഗമാണ് കീഴാര്‍ നെല്ലി. കീഴാര്‍ നെല്ലിയുടെ ഇല മാത്രമല്ല അതിന്റെ പൂവും ഔഷധമായി ഉപയോഗിക്കാറുണ്ട്.
കീഴാർ നെല്ലിയില്‍ പരാഗണം നടക്കുന്ന പൂക്കൾ കായ്കളായി ഇലത്തണ്ടിൻറെ അടിയിൽ നെല്ലിക്കയുടെരൂപത്തിൽ കാണപ്പെടുന്നു. ഈ കായ്കളിൽ ഓരോന്നിലും മൂന്ന് വിത്തുകൾ വീതം ഉണ്ടായിരിക്കും. ഇങ്ങനെ ഇലത്തണ്ടിനടിയിൽ നെല്ലിക്ക പോലെ വിത്തുകൾ കാണപ്പെടുന്നതു കൊണ്ടാണ് ഈ സസ്യത്തെ കീഴാർ നെല്ലി എന്നു വിളിക്കുന്നത്.
കീഴാര്‍ നെല്ലിയുടെ ഇല വെന്ത നീര് കുടിക്കാം,ഇലയുടെ നീര് കുടിക്കാം അങ്ങനെ പല രൂപത്തിലാണ് വ്യത്യസ്തമായ രോഗങ്ങള്‍ക്ക് കീഴാര്‍ നെല്ലി ഉപയോഗിക്കുന്നത് .ഏതെല്ലാം വിധത്തിലാണ് കീഴാര്‍ നെല്ലി ശരീരത്തിന്റെ ആരോഗ്യത്തിനു പ്രയോജനപെടുക എന്ന് നോക്കാം
കരള്‍ രോഗങ്ങള്‍ക്ക് ഉത്തമ മരുന്നാണ് കീഴാര്‍ നെല്ലി. മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്ക് അമൃതു പോലെയാണ് ഈ ചെടി. കരള്‍ സംബന്ധമായ രോഗങ്ങള്‍ക്ക് പണ്ട് കാലം മുതല്‍ കീഴാര്‍ നെല്ലി ഉപയോഗിച്ച് വരുന്നു .കീഴാര്‍ നെല്ലിയില്‍ അടങ്ങിയിരിക്കുന്ന ഫിലന്തിന്‍ ഹൈപോ ഫിലന്തിന്‍ എന്നിവ ലിവര്‍ സിറോസിസ് മഞ്ഞപിത്തം എന്നിവയ്ക്ക് നല്ലൊരു പരിഹാരം ആണ് .
കീഴാര്‍ നെല്ലി മുഴുവനായി ഇടിച്ചു പിഴിഞ്ഞ് പശുവിന്‍ പാലില്‍ ചേര്‍ത്ത് ഒരാഴ്ച വെറും വയറ്റില്‍ കഴിച്ചാല്‍ മഞ്ഞപ്പിത്തത്തിനു ശമനം ഉണ്ടാകും .
ഹൃദയത്തിന്റെ ആരോഗ്യത്തിനു വളരെ നല്ലൊരു മരുന്നാണ് കീഴാര്‍ നെല്ലി .ബ്ലഡ് പ്രഷര്‍ കൂടുതല്‍ ഉള്ളവര്‍ കീഴാര്‍ നെല്ലി സമൂലം ഇടിച്ചു പിഴിഞ്ഞ് അതിന്റെ നീര് കുടിക്കുന്നത് ബിപി കുറക്കുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു .
കീഴാര്‍ നെല്ലിയുടെ ഇല ഇട്ടു തിളപിച്ച വെള്ളം കുടിക്കുന്നത് പ്രമേഹ രോഗികളുടെ പ്രമേഹം കുറയുന്നതിനും ,പ്രമേഹം ഇല്ലാത്തവര്‍ക്ക് ഈ രോഗം വരാതിരിക്കുന്നതിനും സഹായിക്കുന്നു .ഇതിന്റെ ഇല ചവച്ചരച്ചു കഴിക്കുന്നതും ഉത്തമം ആണ് .ഇതിന്റെ ഇലകള്‍ക്ക് ഇളം പുളി ആണ് എന്നതുകൊണ്ട് തന്നെ ആര്‍ക്കും ചവച്ചരച്ചു കഴിക്കാം .
ജലദോഷം പനി ഇവയുള്ളപ്പോള്‍ കീഴാര്‍നെല്ലി ചവച്ചു കഴിക്കുന്നത് നല്ലതാണ്. (ഇതിനു വൈറസ്, ബാക്ടീരിയ അണുക്കളെ നശിപ്പിക്കുവാനുള്ള ശേഷിയുണ്ട്) എയിഡ്സ് വൈറസിന്റെ വരെ വളര്‍ച്ചയെ തടുക്കാനുള്ള ശേഷി ഇതിനുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. . അതിസാരരോഗങ്ങള്‍ മാറുകയും ദഹനശക്തി വര്‍ദ്ധിക്കുന്നതിനും ഇത് സഹായിക്കും.
കീഴാര്‍ നെല്ലി സമൂലം അരച്ച് മോരില്‍ കലക്കി കുടിക്കുന്നത് വയറ്റില്‍ ഉണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങള്‍ക്കും പരിഹാരം ആണ് .കുടലിനെ ബാധിക്കുന്ന രോഗങ്ങള്‍ ,വിരശല്യം ശരീരത്തില്‍ വൃണങ്ങള്‍ ഉണ്ടാകുക ,ശരീരം നീര് വെക്കുക എന്നിങ്ങനെ ഉള്ള പ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരം ആണിത്.
കീഴാര്‍ നെല്ലി സമൂലം എടുത്തു കാടി വെള്ളത്തില്‍ കലക്കി കുടിക്കുന്നത് സ്ത്രീകളിലെ അമിത ആര്‍തവത്തിന്നുള്ള ഉത്തമ പരിഹാരം ആണ് .അതായത് ആര്‍ത്തവ കാലത്ത് കൂടുതല്‍ ആയി രക്തം പോകുന്നതിനെയും കൂടുതല്‍ ദിവസം ആര്‍ത്തവം നീണ്ടു നില്‍ക്കുന്നതിനെയും അതോടൊപ്പം ആര്‍ത്തവ കാലത്തുണ്ടാകുന്ന അമിത വേദനയെയും നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു .
കീഴാര്‍ നെല്ലിയുടെ ഇല ഇട്ടു കാച്ചിയ വെളിച്ചെണ്ണ തലയില്‍ തേക്കുന്നത് മുടികൊഴിച്ചില്‍ അകാലനര ഇവ തടയുന്നതിനും മുടി വളരുന്നതിനും ഉത്തമം ആണ് .
മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് കീഴാര്‍ നെല്ലി .ഇത് ദിവസവും ചവച്ചു അരച്ച് കഴിക്കുന്നതും വെള്ളം തിളപിച്ചു കുടിക്കുന്നതും എല്ലാം മൂത്ര ചൂടിനും,മൂത്രത്തില്‍ പഴുപ്പിനും ,കിഡ്നി സംബന്ധമായ രോഗങ്ങള്‍ക്കും ഉത്തമ പരിഹാരം ആണ് .മൂത്രത്തില്‍ ഉണ്ടാകുന്ന അണുബാധയെ തടയുന്നതിനോടൊപ്പം നല്ലപോലെ മൂത്രം പോകുന്നതിനും ഇത് സഹായിക്കുന്നു മൂത്രം ഒഴിക്കുമ്പോള്‍ വേദന അനുഭവപെടുന്നവര്‍ക്ക് ഇത് നല്ലൊരു പരിഹാരം ആണ് .
ഈ ചെടിയിലടങ്ങിയിരിക്കുന്ന ഫില്ലാന്തിൻ എന്നീ രാസവസ്തുക്കളാണ് മഞ്ഞപ്പിത്തം കുറയ്ക്കുവാൻ കാരണമാകുന്ന ഘടകം ഇത് വേര്‍തിരിച്ചെടുത്തു കൊടുത്തപ്പോള്‍ വിഷസ്വഭാവം കാണിച്ചു. പക്ഷേ ചെടി മുഴുവനായി കൊടുത്തപ്പോള്‍ പാർശ്വഫലങ്ങള്‍ ഉണ്ടാവുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.
വെള്ളീച്ച..
ഭീകരനാണവൻ കൊടും ഭീകരൻ 😛
മുളക്, തക്കാളി എന്നിവയിലാണ് ഇവന്‍റെ ശല്യം നമ്മള്‍ അനുഭവിക്കുക. ഇവനെ നിയന്ത്രിക്കാന്‍ പറ്റിയില്ലെങ്കില്‍ കൃഷി തന്നെ മടുത്തു പോയേക്കാം 😢 കഷ്ടപെട്ട് വളര്‍ത്തി കൊണ്ടുവരുന്ന മുളക്ചെടികളുടെ അടിയില്‍ ഇവന്‍ പറ്റിക്കൂടുന്നു....നീരൂറ്റി കുടിക്കുന്ന ഇവന്‍ പരത്തുന്ന വൈറസ് ആണ് മുളക്ചെടിയുടെ ഇലകുരുടിപ്പിനു ഒരു കാരണം. ഇലയുടെ അടി ഭാഗത്ത് മുട്ടയിട്ടു ഇവ പെരുകുന്നു. വളരെ വേഗം പെരുകുന്ന ഇവര്‍ ധാരാളമായി കണ്ടുവരുന്നത് നമ്മുടെ മരച്ചീനി ഇലകളിലുമാണ്....
ഒതുക്കാനുള്ള മാർഗ്ഗങ്ങൾ
1)5മില്ലി വേപ്പെണ്ണ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഇലകളുടെ അടിയിലും മുകളിലും തണ്ടുകളിലും വീഴും വിധം തളിക്കാം.
(2) വേപ്പിന്‍ പിണ്ണാക്ക് കുതിര്‍ത്ത ലായനി എടുത്തു ഇരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ചു ഇലകളില്‍ തളിക്കാം
(3) വേപ്പെണ്ണ 5മില്ലി, ആറല്ലി വെളുത്തുള്ളി ചതച്ചതും ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കാം
(4) മഞ്ഞ കെണി :- മഞ്ഞ നിറത്തോടു വെള്ളീച്ചയ്ക്ക് പ്രത്യേക ആകര്‍ഷണം ഉണ്ട്, മഞ്ഞ കളറുള്ള പ്ലാസ്റ്റിക് കാര്‍ഡോ, മഞ്ഞ പെയിന്റ് നല്‍കിയ ടിന്നോ മറ്റോ ആവണക്ക് എണ്ണ അല്ലെങ്കില്‍ ഗ്രീസ് പുരട്ടി കെട്ടി തൂക്കുക... വെള്ളീച്ച അതില്‍ പറ്റി പിടിച്ചു നശിക്കും
കുരുടിപ്പ് പരത്തുന്ന ഇവയെ തുരത്താന്‍ മുളക് ചെടികളില്‍ ഇലകളില്‍ കുമ്മായം തൂവി കൊടുക്കാം .ചെറിയ അളവിലുള്ള കുമ്മായം നേരിട്ട് ഇലകളില്‍ ഇട്ടാലും കുഴപ്പമില്ല.. നന്ദി :-D
Variety flowers are available@poongavanam
If u need contact us on 9946256895
മുസംബി തൈകൾ വില്പനക്ക്.
------------------------
കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ വിളിക്കുക.
Mob:9946256895
ലൗലോലിക്ക തൈകൾ വില്പനക്ക്.
----------------------------------------------
വിവിധയിനം തെങ്ങിൻ തൈകൾ, പഴചെടികൾ, വിവിധയിനം വിത്തുകൾ, ആയുർവേദ മരുന്നുചെടികൾ, പൂച്ചെടികൾ എന്നിവ വില്പനയ്ക്ക്.
കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ വിളിക്കുക.
Poongavanam
nursery&garden.
Moozhikal
Calicut
------------------------------
📱 number 00919946256895
Kiwi Fruit തൈകൾ വില്പനക്ക്
---------------------------------------------
സ്വാദിഷ്ഠമായ പുളിരസമുള്ള ഒരു പഴമാണ് കിവി. ആക്റ്റിനീഡിയ ഡെലീഷ്യോസ എന്ന വള്ളിച്ചെടിയിലോ അതിന്റെ അവാന്തരവിഭാഗ സങ്കര ഇനങ്ങളിലോ ആണു് കിവിപ്പഴം ഉണ്ടാവുന്നതു്. ഇതിന്റെ ജന്മദേശം തെക്കൻ ചൈനയാണ്. ലോകത്തു ലഭ്യമായതിൽ ഏറ്റവും പോഷകഗുണങ്ങൾ ഉള്ള പഴങ്ങളിൽ ഒന്നായിട്ടാണു് 'കിവി'-യെ കണക്കാക്കുന്നത്. ഈ അടുത്ത കാലത്ത് മണിപ്പൂരിലും ഇതിന്റെ കൃഷി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ പുറത്തിന് ന്യൂസിലഡിൽ കാണപ്പെടുന്ന കിവി എന്ന പക്ഷിയുടെ തൂവലുമായി അതീവ സാമ്യം ഉള്ളതിനാലാണ് ഇതിന് കിവി എന്ന പേര് വന്ന്ത്. കാലിഫോർണിയൻ കിവി നവംബർ മുതൽ മേയ് വരെ മാത്രമേ ലഭിക്കുന്നുള്ളുവെങ്കിലും ന്യൂസിലഡിൽ ജൂൺ മുതൽ ഒക്ടോബർ വരെയുള്ള കൃഷി, വർഷം മുഴുവനും ഇതിന്റെ ലഭ്യത ഉറപ്പാക്കുന്നു. ഏകദേശം മൂന്ന് ഇഞ്ച് നീളമുള്ള ഇതിന് ഒരു കോഴിമുട്ടയുടെ വലിപ്പമുണ്ട്. കറുപ്പ് നിറത്തിലുള്ള ചെറിയ വിത്തുകൾ ആണിതിനുള്ളത്. വിറ്റാമിൻ സി വളരെയധികം അടങ്ങിയിട്ടുള്ള ഒരു പഴമാണ് 'കിവി'
മികച്ച വിവിധയിനം തെങ്ങിൻ തൈകൾ , പഴചെടികൾ ,വിവിധയിനം വിത്തുകൾ ,ആയുർവേദ മരുന്നുചെടികൾ ,പൂച്ചെടികൾ എന്നിവ വില്പനയ്ക്ക് .
കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ വിളിക്കുക.
-Poongavanam nursery&garden.
Moozhikal
Calicut
------------------------------
📱 number 00919946256895
മിറക്കിൾ ഫ്രുട്ട് (Miracle Fruit) മികച്ച ഇനം തൈകൾ വില്പനക്ക്.
---------------------------------------------------------------------------------
കേരളത്തിൽ ഏതു ജില്ലയിലും ശാസ്ത്രീയമായി ഫലവൃക്ഷ തോട്ടം നിർമിച്ചു തരുന്നു. എല്ലാ ജില്ലകളിലും മാസത്തിൽ ഒരിക്കൽ സപ്ലൈ ഉണ്ടായിരിക്കുന്നതാണ.
വിവിധയിനം തെങ്ങിൻ തൈകൾ , പഴചെടികൾ ,വിവിധയിനം വിത്തുകൾ ,ആയുർവേദ മരുന്നുചെടികൾ ,പൂച്ചെടികൾ എന്നിവ വില്പനയ്ക്ക് .
കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ വിളിക്കുക.
--------------------------------Poongavanam
nursery&garden.
Moozhikal
Calicut
------------------------------
📱 number 00919946256895
അത്യുൽപാദനശേഷിയുള്ള ബംബ്ലിമാസ് / Pomelo Fruit, പച്ചയും, മഞ്ഞയും തൈകൾ വില്പനയ്ക്ക്.
------------------------------------------------------------------
വിവിധയിനം തെങ്ങിൻ തൈകൾ , പഴചെടികൾ ,വിവിധയിനം വിത്തുകൾ ,ആയുർവേദ മരുന്നുചെടികൾ ,പൂച്ചെടികൾ എന്നിവ വില്പനയ്ക്ക് .
കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ വിളിക്കുക.
--------------------------------Poongavanam
nursery&garden.
Moozhikal
Calicut
------------------------------
📱 number 00919946256895
11 ചീര
അഞ്ചു ഗ്രാം വിത്ത് കൊണ്ട് നമുക്ക് ഒരു സെന്റ് സ്ഥലത്ത് ചീര നടാവുന്നതാണ്. ചെടി ചട്ടിയിലോ അല്ലെങ്ങില്‍ ചെറിയ പ്ലാസ്റ്റിക് കവറിലോ ചീര തൈകള്‍ ഉണ്ടാക്കാവുന്നതാണ്ചീരയരി പാകുമ്പോള്‍ അവ ഉറുമ്പ് കൊണ്ട് പോകാന്‍ സാധ്യതയുണ്ട്, അവ ഒഴിവാക്കാന്‍ ചീര അരികള്‍ക്കൊപ്പം അരിയും ചേര്‍ത്ത് പാകുക, ഉറുമ്പ് അരി കൊണ്ട് പോകും. മഞ്ഞള്‍ പൊടി വിതറുന്നത് നല്ലതാണ്, അത് ഉറുംബിനെ അകറ്റി നിര്‍ത്തും. അതെ പോലെ തടത്തിന്റെ ഒന്ന്-രണ്ടു അടി ചുറ്റളവില്‍ മണ്ണെണ്ണ/ഡീസല്‍ തളിക്കുന്നതും ഉറുംബിനെ അകറ്റി നിര്‍ത്തും
മത്തൻ
വളരെ എളുപ്പ'ത്തിൽ കൃഷി ചെയ്യാവുന്ന ഒന്നാണ് മത്തൻ.
പടർന്നു പിടിക്കാൻ ലേഷം സ്ഥലം കൊടുത്താൽ നല്ല വിളവു തരും. ഇലക്കും കാഴക്കും ഔഷദ ഗുണം ഏറെയാണ്.
നാട്ടിൻ പുറങ്ങളിലെല്ലാം മഴക്കാലത്ത് മത്തന്റെ വിത്ത് നടാത്തവർ വിരളമാണ്.
വെണ്ട
നല്ല സൂര്യപ്രകാശവും കുറഞ്ഞ പരിചരണവും കിട്ടിയാൽ നല്ല വിളവു തരുന്ന ഒരു ചെടിയാണ് വെണ്ട
വരും നാളുകളിൽ എല്ലാവരും വെണ്ട ക്രിഷി ചെയ്യുമല്ലോ
4പയർ
വളരെ എളുപ്പം ക്രിഷി ചെയ്യാവുന്ന ഒന്നാണ് പയർ. നമ്മുടെ വീട്ടിൽ ഉണ്ടാവുന്ന ചാരം വളമായി നൽകിയാലും സ്നേഹത്തോടെ വിളവു തരും.
സ്ഥലമില്ലാത്തതാണ് ഇന്ന് പയർ കൃഷി ചെയ്യാതിരിക്കാനുള്ള കാരണ o
നമ്മുടെ ചുറ്റുവട്ടത്ത് എത്രയോ ഭൂമി കാടുപിടിച്ച് തരിശായി കിടക്കുന്നുണ്ട്. കൃഷി ചെയ്യാൻ ചോദിച്ചാൽ സമ്മദിക്കാത്തവർ ഇന്ന് വിരളമാണ്.
എല്ലാവരും ഈ മഴക്കാലത്ത് സ്വന്തമായി പയർ കൃഷി ചെയാൻ തയാറല്ലേ ....
കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ വിളിക്കുക.
--------------------------------Poongavanam
nursery&garden.
Moozhikal
Calicut
------------------------------
📱 number 00919946256895
മുളക്
നമ്മുടെ എല്ലാം വീട്ടിൽ നിത്യം ഉപയോഗിക്കുന ഒരു ഇനമാണ് മുളക്. വളരെയധികം കീടനാശിനികൾ തളിച്ചുണ്ടാക്കിയ മുളകാണ് ഏറെക്കുറേയും ഇന്ന് കടകളിൽ നിന്ന് കിട്ടുന്നത്.
3 കാന്താരി മുളക് ചെടി നമ്മൾ വീട്ടിൽ നട്ടുപിടിപ്പിക്കുവാണെങ്കിൽ
വീടാവശ്യത്തിനുള്ള മുളക് നമ്മുടെ മുറ്റത്ത് നിന്നു തന്നെ നമുക്ക് വിളവെടുക്കാവുന്നതാണ്
മുരിങ്ങ
മുരിങ്ങയുടെ ഔഷദ ഗുണത്തെ കുറിച്ച് പറയേണ്ടതില്ലല്ലോ .
വളരെ പെട്ടെന്ന് മണ്ണിൽ പിടിക്കുന്നതും പപ്പായ പോലെ തന്നെ പരിപാലനമില്ലാതെ വളരെ കുറഞ്ഞ സ്ഥലത്ത് തഴച്ചു വരുന്ന ഒന്നാണ് മുരിങ്ങ.
ഈ മഴക്കാലത്ത് ഓരോരുത്തരും നിങ്ങടെ വീട്ടുവളപ്പിൽ കായ ഉണ്ടാവുന്നതും ഇല്ലാത്തതും ആയ ഓരോ മുരിങ്ങ കമ്പുകൾ നട്ടു പിടിപ്പിക്കില്ലേ
1 - പപ്പായ
പപ്പായ നട്ടുപിടിപ്പിക്കാൻ വളരെ കുറച്ച് സ്ഥലം മതി. പഴമായും പച്ചക്കറിയായും ഉപയോഗിക്കാവുന്ന ഒന്നാണ് പപ്പായ .വർഷം മുഴുവൻ വിളവു തരുന്ന പപ്പായ പരിപാലനം ഇല്ലെങ്കിലും നന്നായി വിളവു തരുംഈ മഴക്കാലത്ത് എല്ലാവരും 2 പപ്പായ തൈകൾ സ്വന്തം വീട്ടിൽ നടണം.
കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ വിളിക്കുക.
Poongavanam
nursery&garden.
Moozhikal
Calicut
------------------------------
📱 number 00919946256895
Marang fruit available
കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ വിളിക്കുക.
--------------------------------Poongavanam
nursery&garden.
Moozhikal
Calicut
------------------------------
📱 number 00919946256895
ഗ്രാമ്പു തൈകൾ വില്പനക്ക്.
-------------------------------------------
ഒരു സുഗന്ധദ്രവ്യമാണ് ഗ്രാമ്പൂ അഥവാ കരയാമ്പൂ. ഇംഗ്ലീഷ്: Clove. മൈര്ട്ടാസിയേ കുടുംബത്തിൽ പെട്ട ചെടികളിൽ ഉണ്ടാവുന്ന പൂക്കൾ ഉണക്കിയാണ് ഇത് ഉണ്ടാക്കുന്നത്. ശാസ്ത്രിയനാമം : സിസിജീയം അരോമാറ്റിക്കം എന്നാണ് (യൂജീനിയ അരോമാറ്റികും യൂജീനിയ കാരൊയോഫില്ലാറ്റ എന്നും അറിയപ്പെടുന്നു. കരയാമ്പൂ എണ്ണ ഇതിൽ നിന്നാണ് വേർതിരിച്ചെടുക്കുന്നത്. ഗ്രാമ്പൂവിന്റെ ജന്മനാട് ഇന്തോനേഷ്യയാണ്. ഇന്ത്യയിൽ കേരളത്തിലും, ചെന്നൈയിലും മാത്രമാണു ഗ്രാമ്പൂ കൃഷിയുള്ളത്. ശ്രീലങ്ക, ഇന്തോനേഷ്യ, മഡഗാസ്കർ തുടങ്ങിയ രാജ്യങ്ങളിൽ ഇത് വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു. ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ സുഗന്ധദ്രവ്യ വൃക്ഷത്തിലൊന്നാണിത്.ആണി എന്നർത്ഥം വരുന്ന 'ക്ളൗ' (Clou) എന്ന ഫ്രഞ്ചുവാക്കിൽ നിന്നാണു ക്ളോവ് എന്ന ആംഗലേയ നാമം ഇതിന്നു ലഭിച്ചത്.
കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ വിളിക്കുക.
--------------------------------Poongavanam
nursery&garden.
Moozhikal
Calicut
------------------------------
📱 number 00919946256895
പൂത്തു നിൽക്കുന്ന പ്രദേശം മുഴുവൻ സുഗന്ധം പരത്തുന്ന മലേഷ്യൻ Ylang-Ylang (Cananga Odorata) പുഷ്പ വ്യക്ഷ തൈകൾ വില്പനക്ക്.
കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ വിളിക്കുക.
--------------------------------Poongavanam
nursery&garden.
Moozhikal
Calicut
------------------------------
📱 number 00919946256895
പ്ലാവിനെക്കുറിച്ചുള്ള ചില നാട്ടറിവുകളാണ് ഇവിടെ പങ്കുവെക്കുന്നത്.
കുരു മുളച്ചുണ്ടാകുന്ന പ്ലാവിന് മാതൃഗുണം കുറവാണ്. പ്ലാവിന്റെ ഓരോ ശിഖരങ്ങളിലും വ്യത്യസ്ത ഇനം പ്ലാവുകള്‍ ഒട്ടിച്ച് പുതിയ ഇനം കൊമ്പുകള്‍ ഉണ്ടാക്കലും പ്രചാരത്തിലില്ല .എന്നാല്‍ ഒരു ചുവട്ടില്‍ നിന്നും ഒന്നിലേറെ ഇനം പ്ലാവുകള്‍ ഉണ്ടാക്കാം . 10-15 എണ്ണം ചക്കക്കുരു ഒന്നിച്ച് ഒരു കൂടയിലോ കവറിലോ പാകുക .ആദ്യം കായ്ച്ച ചക്കയിലെ കുരുവായാല്‍ ഉത്തമം.
ഒന്നിച്ച് മുളക്കുന്ന പ്ലാവിന്റെ തൈകള്‍ പെന്‍സില്‍ വണ്ണമാകുന്നതോടെ ശീലത്തുണി കൊണ്ടോ ബഡ്ഡിങ് റിബണ്‍ കൊണ്ടോ നാല് വിരല്‍ വീതിയില്‍ തറനിരപ്പില്‍ നിന്നും തൊട്ടു മുകളിലായി ചേര്‍ത്തുകെട്ടുക .അടുത്ത വര്‍ഷം നടുവാന്‍ സമയമാകുമ്പോഴേക്കും ചേര്‍ത്തുകെട്ടിയ ഭാഗത്തെ തൊലി പരസ്പരം യോജിച്ചിട്ടുണ്ടാകും .കടഭാഗം യോജിച്ച ഈ പ്ലാവില്‍ ഒന്നിലേറെ പ്ലാവുകള്‍ ഉള്ളതിനാല്‍ വ്യത്യസ്ത ചക്ക വ്യത്യസ്ത സമയങ്ങളില്‍ ലഭിക്കും.
കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ വിളിക്കുക.
--------------------------------Poongavanam
nursery&garden.
Moozhikal
Calicut
------------------------------
📱 number 00919946256895
Poongavanam
കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ വിളിക്കുക.
--------------------------------Poongavanam
nursery&garden.
Moozhikal
Calicut
------------------------------
📱 number 00919946256895
കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന അത്യുൽപ്പാതനശേഷിയുള്ള ലോഗാൻ (Longan Fruit) തൈകൾ വില്പനയ്ക്ക്.
------------------------------
കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ വിളിക്കുക.
--------------------------------Poongavanam
nursery&garden.
Moozhikal
Calicut
------------------------------
📱 number 00919946256895
മികച്ച ഇനം മാതളം (Pomegranate) തൈകൾ വില്പനയ്ക്ക് .
------------------------------
കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ വിളിക്കുക.
--------------------------------Poongavanam
nursery&garden.
Moozhikal
Calicut
------------------------------
📱 number 00919946256895
Click here to claim your Sponsored Listing.
Category
Telephone
Website
Address
Moozhikal
Kozhikode
673004
Opening Hours
Monday | 9am - 5pm |
Tuesday | 9am - 5pm |
Wednesday | 9am - 5pm |
Thursday | 9am - 5pm |
Friday | 9am - 5pm |
Saturday | 9am - 5pm |
Sunday | 9am - 6pm |
6pm - 7pm |
Kannur Road
Kozhikode, 673001
Love Nature? Come n' explore us. Let's make our planet a Greener one.
Kappattumala, Santhinagar, Omassery Kozhikode, Thusharagiri Road
Kozhikode, 673573
Fruit Farm Nursery & Tropical Fruit Garden located at , Kozhikode, Kerala India. Complete collectio
Kozhikode, 673 003
Silchaara Agri-Horti-Herbotech Solutions is a Calicut based Organic Farming Consultancy which is specialized in developing Organic kitchen garden.