Kerala Ayurvedic Co -Operative Society Ltd

Ayurvedic Medicine manufacturing company in co operative sector. Members of the society are Ayurvedic Doctors in Malabar area.

Located at Meenchanda, Kozhikode-18.

30/10/2023

കേരള ആയുർവേദിക കോ - ഓപ്പറേറ്റീവ് സൊസൈറ്റിയിൽ പുതിയ ഭരണസമിതി ഇന്ന് 30-10-23 ന് നിലവിൽ വന്നു.
ഡോ.വി.ജി. ഉദയകുമാർ (മുൻ AMAI സംസ്ഥാന സെക്രട്ടറി / പ്രസിഡന്റ്, മുൻ CCIM എക്സിക്യൂട്ടിവ് അംഗം) പ്രസിഡന്റായി ചുമതല ഏറ്റെടുത്തു.
ഡോ. ചിത്രകുമാർ (AMAI കൊഴിക്കോട് ജില്ല പ്രസിഡന്റ്) വൈസ് പ്രസിഡന്റായും
ഡോ.കെ.എം. മൻസൂർ (മുൻ കോഴിക്കോട് ജില്ല മെഡിക്കൽ ഓഫീസർ ISM )
ഡോ.ബിനോയ് (Secretary, AMAI Kozhikode Zone )
ഡോ. പി.ബി. സന്തോഷ് കുമാർ (മുൻ സീനിയർ മെഡിക്കൽ ഓഫീസർ ISM)
എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും ചുമതല ഏറ്റെടുത്തു.
ഡോ.എം. രജീഷ് (വയനാട് ജില്ല)
ഡോ. നാരയണൻ കുട്ടി (പാലക്കാട് ജില്ല)
ഡോ. അൻസാർ അലി (മലപ്പുറം ജില്ല)
ഡോ.രാജീവ് (കണ്ണൂർ ജില്ല)
ഡോ.കെ.സീന (കണ്ണൂർ ജില്ല)
ഡോ. റോഷ്ന സുരേഷ് (മുൻ സിക്രട്ടറി, AMAI കോഴിക്കോട് ജില്ല)
ഗോപാലകൃഷ്ണൻ.എം (B class member)
(State Secretary, Kerala Co op pensioners Union)
എന്നിങ്ങനെ മൊത്തം 13 പേരടങ്ങിയ ഭരണസമിതിയാണ് നിലവിൽ വന്നത്.
പുതിയ ഭരണ സമിതിക്ക് അയിരമായിരം അഭിവാദ്യങ്ങൾ ...💪💪💪

29/08/2023
15/08/2022
Photos from Kerala Ayurvedic Co -Operative Society Ltd's post 07/06/2022

Launching of Veterinary Ayurveda Medicines at Palakkad.

Photos from Kerala Ayurvedic Co -Operative Society Ltd's post 13/05/2022

KMCT students at Society 12.05.2022

11/01/2021

അമിതവണ്ണത്തിന് ഗുഡ്ബൈ...

ആയുർയോഗ:

ആയുർവേദ വിധിപ്രകാരമുള്ള ഔഷധങ്ങളും യോഗാസനത്തിന്റെ സാധ്യതകളും സമന്വയിപ്പിച്ച് വിദഗ്‌ദ്ധർ നയിക്കുന്ന 30 ദിവസത്തെ ഓൺലൈൻ യോഗ പരിശീലനം...

കേരള ആയുർവേദിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി,
മീഞ്ചന്ത , കോഴിക്കോട്

വിളിക്കൂ : ☎️ 9778 38 89 86

31/12/2020

Wishing every day of the new year to be filled with success, happiness, and prosperity for you. Happy New Year.

Kerala Ayurvedic Co-operative Society,
Meenchantha , Kozhikode

Call: 9778 38 89 86

24/12/2020

Wishing you peace, joy and very good health for the christmas season and beyond.

Kerala Ayurvedic Co-operative Society,
Meenchantha, Kozhikode

Call: 9778 38 89 86

11/12/2020

ഇനി ആരോഗ്യ രക്ഷ
ആയുർവേദത്തിലൂടെ

1) ആമവാതം

2) കണങ്കാൽ വേദന

3) എല്ലു തേയ്‌മാനം

4) സന്ധിവാതം

5) കഴുത്തുവേദന

6) സന്ധികളിലെ നീർക്കെട്ട്

എന്നീ വിവിധ രോഗങ്ങളുടെ ചികിത്സ ആയുർവേദത്തിലൂടെ

ഓപി സമയം

10 AM To 1 PM & 2 PM To 4.30 PM

എല്ലാ ആയുർവേദ ഔഷധങ്ങളും 10% വിലക്കുറവിൽ

കേരള ആയുർവേദിക് കോ -ഓപ്പറേറ്റീവ് സൊസൈറ്റി,
മീഞ്ചന്ത , കോഴിക്കോട്

Call Now : ☎️ 9778 38 89 86

Location 👉 https://g.co/kgs/P2hk4Y

27/11/2020

കോവിഡ് മുക്തരായവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1) ശ്വസനശേഷി വർധിപ്പിക്കുന്ന ശാസ്ത്രീയമായ വ്യായാമങ്ങൾ ചെയ്യുക

2) പുകവലി, മദ്യപാനം, മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗം അവസാനിപ്പിക്കുക

3) ധാരാളം വെള്ളം കുടിക്കുക
നിർബന്ധമായും 7 മുതൽ 8 മണിക്കൂർ ഉറങ്ങുക

4) ചൂടുവെള്ളത്തിൽ ആവി പിടിക്കുക

5) ആയുർവേദ ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള പഥ്യാഹാരക്രമം ശീലിക്കുക

കേരള ആയുർവേദിക് കോ -ഓപ്പറേറ്റീവ് സൊസൈറ്റി,
മീഞ്ചന്ത , കോഴിക്കോട്

വിളിക്കൂ : ☎️ 9778 38 89 86

23/11/2020

ശ്വസോച്ഛാസത്തിനുള്ള ബുദ്ധിമുട്ട്, കിതപ്പ്,
വിട്ടുമാറാത്ത ചുമ, നെഞ്ചു വേദന, ബോധക്ഷയം..

കോവിഡ് മുക്തനായശേഷവും ഈ ലക്ഷണങ്ങൾ ഉണ്ടോ??

കോവിഡ് അനന്തര ആരോഗ്യ പ്രശ്നങ്ങൾക്കായി പ്രത്യേക ടെലി മെഡിസിൻ വിഭാഗം കോഴിക്കോട് മീഞ്ചന്തയിൽ 13.11.2020 മുതൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നു

ഔഷധങ്ങൾ തപാൽ / കൊറിയർ വഴി അയച്ചു കൊടുക്കുന്നു

കൂടുതൽ വിവരങ്ങൾക്കായി

വിളിക്കൂ : ☎️ 9778 38 89 86

കേരള ആയുർവേദിക് കോ -ഓപ്പറേറ്റീവ് സൊസൈറ്റി,
മീഞ്ചന്ത , കോഴിക്കോട്

AYURVEDA COOPERATIVE SOCIETY , MEENCHANDA,CALICUT

17/11/2020

കേരള ആയുർവേദ കോ ഓപ്പറേറ്റീവ് സൊസൈറ്റി
കോവിഡ് അനന്തര ആരോഗ്യ പ്രശ്നങ്ങൾക്കായി പ്രത്യേക ടെലി മെഡിസിൻ വിഭാഗം കോഴിക്കോട് മീഞ്ചന്തയിൽ 13.11.2020 മുതൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നു

ഡോ. അനഘ യു BAMS, MD
ഡോ. അതുല്യ ടി BAMS

തുടങ്ങി വിദഗ്ദ്ധരായ ഡോക്ടർമാർ നേതൃത്വം നൽകുന്നു..

പ്രവർത്തന സമയം
10.00 am - 1.00 pm
02.00 pm - 4.30 pm

ഔഷധങ്ങൾ തപാൽ / കൊറിയർ വഴി അയച്ചു കൊടുക്കുന്നു

കൂടുതൽ വിവരങ്ങൾക്കായി

വിളിക്കൂ : ☎️ 9778 38 89 86

കേരള ആയുർവേദിക് കോ -ഓപ്പറേറ്റീവ് സൊസൈറ്റി,
മീഞ്ചന്ത , കോഴിക്കോട്

14/11/2020

മധുരപലഹാരങ്ങളുടെ മാധുര്യം എല്ലായ്പ്പോഴും ജീവിതത്തിൽ നിലനിർത്താൻ ആയുർവേദം ശീലമാക്കാം...

ആഹാരത്തിൽ മധുരം നിയന്ത്രിക്കുക !!

ദീപാവലി ആശംസകൾ!

കേരള ആയുർവേദിക് കോ ഓപ്പറേറ്റീവ് സൊസൈറ്റി

മീഞ്ചന്ത, കോഴിക്കോട്

13/11/2020

ബഹുമാന പ്പെട്ടവരെ
2020 നവംബർ 13 ആയുർവേദ ദിനാചരണത്തിൻ്റെ ഭാഗമായി കേരള ആയുർവേദിക് കോ ഒപ്പറേറ്റീവ് സൊസൈറ്റിയുടെ clinical department പൊതു ജനങ്ങൾക്കായി ടെലി മെഡിസിൻ സേവനം ആരംഭിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുകയാണ് ,റിട്ടയേർഡ് ചീഫ് മെഡിക്കൽ ഒഫീസറും സൊസൈറ്റി ഡയറക്ടറും പ്രശസ്ത ചികിത്സക യു മാ യ ഡോ: പുഷ്പ വല്ലിയാണ് ടെലി മെഡിസിൻ പദ്ധതി ഉദ്ഘാടനം ചെയ്യുന്നത് ,ഡോ : അനഘ MD , Dr അതുല്യ കെ എന്നിവരാണ് ടെലി മെഡിസിൻ യൂണിറ്റിന് നേതൃത്വം നല്കുക ,എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്

ഭരണ സമിതി
കേരള ആയുർവേദിക് കോ ഓപ്പറേറ്റീവ് സൊസൈറ്റി കോഴിക്കോട്

For More Information:
9778388986

13/11/2020
13/11/2020

ബഹുമാനപ്പെട്ടവരെ,
2020 നവംബർ 13 ആയുർവേദ ദിനാചരണത്തിൻ്റെ ഭാഗമായി കേരള ആയുർവേദിക് കോ ഒപ്പറേറ്റീവ് സൊസൈറ്റിയുടെ clinical department പൊതു ജനങ്ങൾക്കായി ടെലി മെഡിസിൻ സേവനം ആരംഭിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുകയാണ് ,റിട്ടയേർഡ് ചീഫ് മെഡിക്കൽ ഒഫീസറും സൊസൈറ്റി ഡയറക്ടറും പ്രശസ്ത ചികിത്സക യു മാ യ ഡോ: പുഷ്പ വല്ലിയാണ് ടെലി മെഡിസിൻ പദ്ധതി ഉദ്ഘാടനം ചെയ്യുന്നത് ,ഡോ : അനഘ U BAMS, MD , Dr അതുല്യ കെ BAMS എന്നിവരാണ് ടെലി മെഡിസിൻ യൂണിറ്റിന് നേതൃത്വം നല്കുക ,എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട് ,
ഭരണ സമിതി
കേരള ആയുർവേദിക് കോ ഓപ്പറേറ്റീവ് സൊസൈറ്റി കോഴിക്കോട്

For More Information:
9778388986

13/11/2020

@ Kozhikode

19/12/2018

Annual General-body Meeting at Alakapuri Auditorium on 18-12-2018

14/05/2018

Kerala Ayurvedic Co -Operative Society Ltd

14/05/2018

Kerala Ayurvedic Co -Operative Society Ltd's cover photo

Want your business to be the top-listed Gym/sports Facility in Kozhikode?
Click here to claim your Sponsored Listing.

Videos (show all)

PostCovidClinic @ Kerala Ayurveda Co-operative Society
Arishtasava Fermentation Section.

Telephone

Address


NH-17
Kozhikode
673018

Other Kozhikode gyms & sports facilities (show all)
MuddyMuscles MuddyMuscles
109/B, Chuloor Post
Kozhikode, 673601

A unique concept to promote Desi Indian Traditional Exercise.

RTPsports India RTPsports India
S-20, 2nd Floor, Emarald Mall, Mavoor Road
Kozhikode

Kozhikode District Rifle Association Kozhikode District Rifle Association
Behind Vigilance And Anti Corruption Bureau, Thondayad
Kozhikode, 673016

CALICUT RIFLE CLUB RANGE

Fitfat studio Fitfat studio
2nd Floor, Tilal Tower, Near Starcare Hospital, Thondayad
Kozhikode, 673017

Fitness,Gym,Injury Management,Personal Training,True Wellness

Hoi jeon moo sool Kerala Hoi jeon moo sool Kerala
Govindapuram Library Hall
Kozhikode, 673011

Hoi Jeon Moo Sool is a Korean traditional martial art, HOI JEON (Revolving) MOO SOOL (Martial Art)

Gokulam Kerala FC Gokulam Kerala FC
EMS Corporation Stadium
Kozhikode, 673001

Men's and Women's Champions of India Durand Cup 2019 Kerala Premier League 2018, 2021 Kerala Women's League 2022 Home of Malabar Football | Malabarians

Tstreetball.com Malayalam Tstreetball.com Malayalam
Tstreetball, 47/1086, Madhuravanam Road
Kozhikode, 673020

Shop till you drop from our extensive collection of football-themed designs for your t-shirt collection or hoodie collection and sport your football fervor in your clothing! Shop N...

Santos Arts and Sports Club Santos Arts and Sports Club
Thirunavaya
Kozhikode, 676301

SANTOS is a most famous club in tirur area its est in 2002, the club afliated in Nehru yuvakendra, T

Turtles Fitness Solutions Turtles Fitness Solutions
Aydeed Complex, Opp. IDBI Bank, YMCA Cross Road
Kozhikode, 673001

WE OFFERS EFFECTIVE OBESITY MANAGEMENT & WEIGHT CONTROL VIA SUSTAINABLE LIFESTYLE CORRECTION TECHNIQUES AND COMPACT AND CUSTOMIZED PACKAGES. UNISEX GYM AIRCONDITIONED JERAI FITNES...

Calicut cricketers Calicut cricketers
Kozhikode District Cricket Association Office Near Beach Hospital
Kozhikode, 673001

cricketers of Calicut district

Soprano Palangad Soprano Palangad
PALANGAD
Kozhikode, 673572

A COMMUNITY FOR VOLLEYBALL LOVERS

Eclipse Raceway, Kozhikode (Calicut), India Eclipse Raceway, Kozhikode (Calicut), India
Kozhikode, 12345

Eclipse Raceway is an upcoming race venue in Calicut, Kerala scheduled to open in early 2012.