AZA Diagnostic Centre

AZA Diagnostic Centre is a state-of-the-art medical reference laboratory located in Calicut, Kerala.

13/06/2024

രക്തദാനത്തിന്റെ പ്രധാന്യം എല്ലാവരിലേക്കും എത്തിക്കാനാണ് ജൂൺ 14 ന് ലോക രക്തദാന ദിനമായി ആചരിക്കുന്നത്. രക്തദാനത്തിലൂടെ പ്രതിവർഷം നിരവധി ജീവനുകളാണ് സുരക്ഷിതമാകുന്നത്. രക്തദാനത്തിൽ പങ്കാളികളാവാം ജീവനെ രക്ഷിക്കാം !

ലോക രക്തദാന ദിനം
ജൂൺ 14

www.azadiagnostics.com

03/06/2024

ഇനി വീട്ടിലിരുന്നും പരിശോധനകൾ നടത്താം !
ലാബിൽ പോവാതെ തന്നെ നിങ്ങളുടെ രക്ത സാംപിളുകൾ വീട്ടിലെത്തി ശേഖരിച്ച് പരിശോധിക്കാനുള്ള സൗകര്യം Aza Diagnostic Centre ൽ ലഭ്യമാണ്. കൃത്യമായ പരിശോധനയും വേഗത്തിലുള്ള റിസൾട്ടും ലഭ്യമാക്കുന്ന AZA യിൽ നിന്നും നിങ്ങളുടെ ടെസ്റ്റുകൾ ഇന്ന് തന്നെ ചെയ്യൂ.

കൂടുതൽ അറിയാൻ

+91 7593 888 388
www.azadiagnostics.com

21/05/2024

ഉയർന്ന രക്തസമ്മർദം ഉണ്ടാവുന്നതിൻ്റെ സാധാരണ ലക്ഷണങ്ങളിൽ ഒന്നാണ് തലവേദന. നിരന്തരമായി അടുപ്പിച്ച് നിങ്ങൾക്ക് തലവേദന ഉണ്ടാകുന്നുണ്ടെങ്കിൽ രക്തസമ്മർദം പരിശോധിക്കുന്നത് നല്ലതാണ്. കൃത്യമായ പരിശോധന ഫലങ്ങൾക്കായി Aza യിലെത്തൂ.

കൂടുതൽ അറിയാൻ
+91 7593 888 388
www.azadiagnostics.com

19/05/2024

അലർജി നിസ്സാരമെന്ന് കരുതിയാൽ ചിലപ്പോൾ അത് നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിച്ചെന്ന് വരാം. ശരിയായ പരിശോധന, ചികിത്സ എന്നിവയിലൂടെ നിങ്ങൾക്ക് അലർജിയെ അകറ്റി നിർത്താൻ കഴിയും. കൃത്യമായ അലർജി പരിശോധനകൾക്കായി AZA യിലെത്തൂ.

For More

+91 7593888388
www.azadiagnostics.com

17/05/2024

ഈയിടെയായി കാഴ്ച മങ്ങുന്നതായി അനുഭവപ്പെടുന്നുണ്ടോ ? കാഴ്‌ച മങ്ങൽ ചിലപ്പോൾ പ്രമേഹത്തിന്റെ ലക്ഷണമാവാം. പഞ്ചസാരയുടെ അളവ് കൂടുന്നത് നിങ്ങളുടെ കാഴ്ചശക്തിയെ ബാധിക്കാൻ സാധ്യതയുണ്ട്. കൃത്യമായ പരിശോധനയും ചികിത്സയും പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. വ്യക്തമായ പ്രമേഹ പരിശോധനയ്ക്കായി Aza യെ സമീപിക്കൂ.

കൂടുതൽ അറിയാൻ

+91 7593 888 388
www.azadiagnostics.com

11/05/2024

സ്നേഹം എന്താണെന്നും, അതിന്റെ മധുരം എത്രത്തോളമുണ്ടെന്നും ആദ്യമായി അനുഭവിച്ചറിഞ്ഞത് അമ്മയിൽ നിന്നുതന്നെയാവും. അല്ലെങ്കിലും അമ്മ എന്ന വാക്കിന് സ്നേഹം എന്ന് കൂടി അർത്ഥമുണ്ടല്ലോ !

മാതൃദിനാശംസകൾ ✨

www.azadiagnostics.com

11/05/2024

നമ്മുടെ ആരോഗ്യസംരക്ഷണത്തിന് വേണ്ടി രാവും പകലുമില്ലാതെ നിസ്വാർത്ഥമായി അധ്വാനിക്കുന്നവരാണ് നഴ്‌സുമാർ. നാടിനായി പോരാടുന്ന 'റിയൽ സൂപ്പർ ഹീറോസിനെ' സ്നേഹത്തോടെയും ബഹുമാനത്തോടെയും ചേർത്തുനിർത്താം.

International Nurses Day
May 12

www.azadiagnostics.com

30/04/2024

നാടിന്റെ വളർച്ചയിൽ തൊഴിലാളികൾക്ക് നിർണായക പങ്കുണ്ട് . സ്വന്തം ആരോഗ്യം പോലും മറന്ന് അധ്വാനിക്കുന്നവർ കൂടി ഉൾപ്പെടുന്നതാണ് നമ്മുടെ സമൂഹം. ആരോഗ്യം ശ്രദ്ധിച്ച് അധ്വാനിക്കാം !

മെയ് ദിനാശംസകൾ.

www.azadiagnostics.com

16/04/2024

13/04/2024

ആഘോഷങ്ങളുടെ വർണ്ണക്കാഴ്ചകൾ ഒരുക്കിയാണ് ഓരോ വിഷുക്കാലത്തെയും കേരളക്കര സ്വീകരിക്കാറുള്ളത്. ആരോഗ്യത്തിന്റെയും സമൃദ്ധിയുടെയും നിറവുള്ള നാളുകളുടെ തുടർച്ചയാവട്ടെ ഈ വിഷുവും !

ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

www.azadiagnostics.com

09/04/2024

ചെറിയ പെരുന്നാളിനെ സ്വീകരിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് വിശ്വാസികൾ. സന്തോഷത്തിന്റെ മാധുര്യമുള്ള പെരുന്നാൾ ദിനം കൂടുതൽ മനോഹരമാവട്ടെ !

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ.

www.azadiagnostics.com

08/04/2024

അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണരീതികളുമാണ് ഇന്നത്തെ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണം. ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകേണ്ടത് വളരെ അത്യാവശ്യമാണ്.

WORLD HEALTH DAY
APRIL 7

www.azadiagnostics.co

06/04/2024

30/03/2024

Wishing you a Happy Easter filled with hope, joy, and new beginnings. May this Easter bring you and your loved ones peace and happiness.🫂

www.azadiagnostics.com

26/03/2024

തലവേദനയ്‌ക്കൊപ്പം തളർച്ച കൂടി അനുഭവപ്പെടുന്നവരാണോ നിങ്ങൾ ? എങ്കിൽ നിങ്ങളുടെ Sodium Level പരിശോധിക്കുന്നത് നല്ലതാണ്. തലവേദനയും കടുത്ത തളർച്ചയും ചിലപ്പോൾ സോഡിയം ലെവലിൽ ഉണ്ടാകുന്ന വ്യതിയാനം കാരണമാവാം. വ്യക്തമായ പരിശോധനകൾക്കായി Aza യെ സമീപിക്കൂ.

കൂടുതൽ അറിയാൻ

+91 7593 888 388
www.azadiagnostics.com

20/03/2024

ഡൗൺ സിൻഡ്രോം ഒരു രോഗമല്ല. ഒരു അവസ്ഥയാണ്. വിവേചനങ്ങൾ ഇല്ലാതെ അവരേയും സ്നേഹപൂർവം ചേർത്ത് നിർത്താം, പരിഗണിക്കാം.

March 21
World Down Syndrome Day

www.azadiagnostics.com

18/03/2024

എത്ര കഴിച്ചിട്ടും വിശപ്പ് മാറുന്നില്ലേ ? എങ്കിൽ Sugar Level പരിശോധിക്കുന്നത് നിങ്ങൾ പരിഗണിക്കണം. വർധിച്ച വിശപ്പും ദാഹവും ചിലപ്പോൾ പ്രമേഹത്തിന്റെ ലക്ഷണമാവാം. കൃത്യമായ പരിശോധനയും ചികിത്സയും പ്രമേഹത്തെ അപകടകരമല്ലാതെയാക്കും. വ്യക്തമായ പരിശോധനയ്ക്കായി Aza യെ സമീപിക്കൂ.

കൂടുതൽ അറിയാൻ

+91 7593 888 388
www.azadiagnostics.com

14/03/2024

07/03/2024

ശിവരാത്രി മഹോത്സവം അതിവിപുലമായി ആഘോഷിക്കുകയാണ് വിശ്വാസലോകം.
ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ജീവിതത്തില്‍ ചെയ്ത പാപങ്ങളെല്ലാം ഇല്ലാതാവുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഏവർക്കും മഹാശിവരാത്രി ആശംസകൾ.

www.azadiagnostics.com

04/03/2024

ഈയിടെയായി ദേഷ്യം വളരെ കൂടുതലാണെന്ന് തോന്നുന്നുണ്ടോ ? എങ്കിൽ തൈറോയ്‌ഡ്‌ ടെസ്റ്റ് നടത്തുന്നത് നല്ലതായിരിക്കും. അമിതമായ ദേഷ്യം ചിലപ്പോൾ തൈറോയ്‌ഡിന്റെ ലക്ഷണമാവാം. നേരത്തെയുള്ള രോഗനിർണയം രോഗത്തെ ഒരു പരിധി വരെ എളുപ്പത്തിൽ തടയാനാവും. പരിശോധനകൾക്കായി AZA യെ സമീപിക്കൂ.

For More

+91 7593888388
www.azadiagnostics.com

22/02/2024

ശരീരത്തിലെ നീർക്കെട്ടുകൾ നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടോ ?
എങ്കിൽ Liver Function പരിശോധിക്കുന്നത് വളരെ നല്ലതാണ്. കൃത്യമായ പരിശോധനകൾ രോഗത്തെ കണ്ടെത്താനും ഒരു പരിധി വരെ അകറ്റി നിർത്താനും സഹായിക്കും. Liver Function, AZA യിൽ നിന്നും പരിശോധിക്കാം.

For More

+91 7593888388
www.azadiagnostics.com

15/02/2024

കൃത്യമായി പരിശോധിച്ച്, ആവശ്യമായ ചികിത്സ നേടുന്നതിലൂടെ നിങ്ങൾക്ക് അലർജിയെ ഒരു പരിധി വരെ അകറ്റി നിർത്താനാവും. AZA യിൽ നിന്നും അലർജി ടെസ്റ്റ് നടത്തി കൃത്യമായി നിർണയിക്കാം .

For More

+91 7593888388
www.azadiagnostics.com

12/02/2024

Celebrate World Unani Day with Aza!

World Unani Day is celebrated on February 11th every year. It marks the birth anniversary of Hakim Ajmal Khan, a renowned Unani scholar and social reformer.

www.azadiagnostics.com

05/02/2024

വ്യക്തതയില്ലാത്ത ഷുഗർ ടെസ്റ്റുകൾ നിങ്ങളെ ആശങ്കപ്പെടുത്തും ! വ്യക്തമായ പരിശോധന ഫലങ്ങൾക്കായി Aza യെ സമീപിക്കൂ.കൃത്യമായ പരിശോധനകൾ ഉണ്ടെങ്കിൽ ഷുഗർ ഒരു പ്രശ്നമല്ല.

കൂടുതൽ അറിയാൻ
+91 7593 888 388
www.azadiagnostics.com

03/02/2024

കൃത്യമായ നിർണയവും ചികിത്സയുമുണ്ടെങ്കിൽ കാൻസറിനെയും ചെറുത്ത് തോൽപ്പിക്കാനാവും. ഏത് പ്രതിസന്ധിയിലും പൊരുതാനുള്ള മനസാണ് പ്രധാനം. കാൻസറിനെയും നമ്മൾ മറികടക്കും.

WORLD CANCER DAY
FEBRUARY 4

www.azadiagnostics.com

02/02/2024

രക്തസമ്മർദം നിസാരക്കാരനല്ല...!

കൃത്യമായ പരിശോധനകളും മുൻകരുതലുകളും എടുത്തില്ല എങ്കിൽ രക്തസമ്മർദം വില്ലനാവും. Aza നിങ്ങൾക്ക് കൃത്യമായ പരിശോധന ഫലങ്ങൾ ഉറപ്പ് നൽകുന്നു.

കൂടുതൽ അറിയാൻ
+91 7593 888 388
www.azadiagnostics.com

29/01/2024

അലർജി പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ?

അലർജി രോഗങ്ങൾ തുടക്കം മുതൽ കണ്ടെത്തിയാൽ രോഗപ്രതിരോധം എളുപ്പമാകും. കൃത്യമായ നിർണ്ണയഫലങ്ങൾ ലഭിക്കാൻ aza യിൽ അലർജി ടെസ്റ്റ്‌ ചെയ്യൂ. വ്യക്തമായ ലാബ് ടെസ്റ്റുകൾക്ക് aza ലാബ്...!

കൂടുതൽ അറിയാൻ
7593888388
www.azadiagnostics.com

25/01/2024

രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. സ്നേഹവും സാഹോദര്യവും സമാധാനവും ഉയർത്തിപ്പിടിച്ച് നല്ല നാളെയിലേക്ക് നമുക്ക് ഒന്നായി ചുവടുവയ്‌ക്കാം.

ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ.

www.azadiagnostics.com

23/01/2024

𝗙𝗿𝗼𝗺 𝗹𝗶𝘁𝘁𝗹𝗲 𝘀𝗲𝗲𝗱𝘀, 𝗺𝗶𝗴𝗵𝘁𝘆 𝘁𝗿𝗲𝗲𝘀 𝗴𝗿𝗼𝘄!!

Every girl deserves a world where she can dream big, reach high, and shine bright. On National Girl Child Day, let's pledge to empower girls through education, equality, and opportunity. Let's raise our voices for the girls who will change the world!

www.azadiagnostics.com

Want your practice to be the top-listed Clinic in Kozhikode?
Click here to claim your Sponsored Listing.

Videos (show all)

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌸🏵
Wishing Everyone Happy Independence Day!
World Hepatitis Dayഹെപ്പറ്റൈറ്റിസ് രോഗത്തെക്കുറിച്ച് ആഗോളതലത്തിൽ ബോധവത്കരണവും രോഗബാധയുള്ളവർക്ക് ഐക്യദാർഢ്യവും ശക്തമാക്കു...
#happyvishnu #azadiagnosticcentrecalicut #calicut. 🎉🎉
#azadiagnostics #azadiagnosticcentrecalicut #calicut #WorldHealthDay
#RamadanMubarak #azadiagnosticcentre #azadignostics #calicut.
#worlddownsyndromeday #live #DrSumaVishnu #VinayakaHospital #Sulthanbathery #azadignostics #calicut
#worlddownsyndromeday #azadignostics #calicut #live #sulthanbathery #March21st #joinwithus
#happywomensday #azadiagnostics #calicut #2023
#azadiagnostics #azadiagnosticscentre #Calicut #worldunaniday2023
#azadiagnostics #azadiagnosticscentre #kozhikode #celebrate #5thanniversary 🎊🧨🎉🎇

Category

Telephone

Address


Kannankandy Mansion, Near Police Station, Vandipetta-Nadakkav
Kozhikode
673011

Other Medical Labs in Kozhikode (show all)
Metropolis Healthcare Ltd Metropolis Healthcare Ltd
Ground Floor, Markat Building, Mavoor Road, Patteri
Kozhikode, 673016

Panther Techno Labs Panther Techno Labs
Karassery Jn, Mukkam
Kozhikode, 673602

Panther Techno Labs is an Electro-Mechanical Company with its head office near Mukkam in Calicut -

City Drugs, Calicut City Drugs, Calicut
Raman Menon Road
Kozhikode, 673002

Pharmaceutical Distributors and Consignment Agents

ALMUBARAK MOBILES ALMUBARAK MOBILES
VALAYAM
Kozhikode, 673517

Model Chemist Model Chemist
Bank Road
Kozhikode, 673001

A medical retail outlet to provide all types of medicines under one roof. Delivering Health at your

Ak communication and technology Ak communication and technology
Saroj Arcade, East Nadakavu
Kozhikode, 673006

United Biomedical Services ,Calicut,Kerala United Biomedical Services ,Calicut,Kerala
M. M Ali Road
Kozhikode, 673001

The complete Hospital Technical Supporting Videos Post Like to my Page to get updates on my latest videos in all technical, tutorials,troubleshooting video

Your Center Your Center
Wayanad Road, Eranhipalam
Kozhikode, 673020

Your Center, a Unit of Dr. Kutty's Healthare Pvt,. Ltd. an exclusive CT/MRI & radiology diagnostic center, located in Calicut, Kerala

Associated clinicalaids pvt ltd Associated clinicalaids pvt ltd
Door No. 26/21/22, Kuttiyilthazham, Kommeri P. O
Kozhikode, 673007

We are one of the leading organization manufactures hospital products like ECG/Ultrasound gel, de ion

Aswini Diagnostic Services Aswini Diagnostic Services
Chinthavalappu Junction
Kozhikode, 673004

Aswini Diagnostic Services, made its humble beginning in 1994, since then we have been treading the

5starvoip supply 5starvoip supply
Koduvally
Kozhikode

Dr Lal PathLabs Dr Lal PathLabs
Zain Building, No:RKP-2/71. H, Kozhikode-Palakkad N H Road, Ramanattukara Village, Kozhikode, Pin:673633
Kozhikode, 673633