Sree Mahadeva Associates

ശ്രീ മഹാദേവ കലാകായിക സാംസ്കാരിക സമിതി

25/02/2024

ശ്രീ മഹാദേവ കലാകായിക സാംസ്കാരിക സമിതി കോംട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച് നടത്തിയ നേത്ര പരിശോധന ക്യാമ്പ്.. 200 ഓളം പ്രദേശവാസികൾ പങ്കെടുത്തു..

01/12/2023

സ്വാമിയേ ശരണമയ്യപ്പ..

01/12/2023

സ്വാമിയേ.. ശരണമയ്യപ്പ... 🙏

01/12/2023

സ്വാമിയേ... ശരണമയ്യപ്പ...

01/12/2023

സ്വാമിയേ... ശരണമയ്യപ്പ....

Photos from Sree Mahadeva Associates's post 31/10/2023

ശ്രീ മഹാദേവ കലാകായിക സാംസ്‌കാരിക സമിതി ഈ വർഷത്തെ പുതിയ കമ്മിറ്റി രൂപീകരിച്ചു

പ്രസിഡന്റ്‌ - രാജ്‌കുമാർ. കെ. പി

വൈസ് പ്രസിഡന്റ്‌ - പ്രഫുൽ നെല്ലിക്കോട്ട്

സെക്രട്ടറി - ബിജീഷ്

ജോ സെക്രട്ടറി - രാഹുൽ പേരൊത്

ട്രഷറർ - അഭിഷേക്

ക്ഷേമകാര്യം - ധനേഷ്. സി. കെ

15/08/2023
14/10/2021

നവരാത്രി പൂജ

Photos from Sree Mahadeva Associates's post 14/10/2021

നവരാത്രി

Photos from Sree Mahadeva Associates's post 10/10/2021

നവരാത്രി ഒരുക്കങ്ങൾ

15/08/2021

ഏവർക്കും സ്വാതന്ത്രൃദിനാശംസകൾ...

28/05/2021

നിങ്ങൾക്ക് അസ്വസ്ഥത തുടങ്ങുമ്പോൾ തന്നെ.

ഭയപ്പെടാതിരിക്കുക. ഓർക്കുക, കോവിഡ്-19 ബാധിച്ചവരിൽ ഒട്ടുമിക്ക ആളുകളും സുഖപ്പെടുന്നുണ്ട്. കൂടാതെ ആശുപത്രിവാസവും ആവശ്യമായി വരുന്നില്ല.

1⃣ ആളുകളുമായി ഇടപെടുന്നത് ഉടൻ തന്നെ സ്വയംഒഴിവാക്കുക.
പരിശോധിക്കാനോ പരിശോധനാഫലങ്ങൾ ലഭിക്കാനോ കാക്കരുത്.
2⃣ ഉപദേശത്തിനായി ഒരു ഡോക്ടറെ സമീപിക്കുക.

3⃣ നിങ്ങൾക്ക് കിതപ്പ് അനുഭവപ്പെടുന്നുവെങ്കിൽ, ഓരോ ആറു മണിക്കൂർ ഇടവിട്ട് അല്ലെങ്കിൽ അതിൽ കുറഞ്ഞ ഇടവേളകളിൽ നിങ്ങളുടെ ഓക്സിജൻ നില പരിശോധിക്കുക. ഓക്സിജൻ നില നോക്കി ആറു മിനിറ്റ് നടന്നതിന് ശേഷം വീണ്ടും പരിശോധിക്കുക.

4⃣ ഓരോ 6 മണിക്കൂറിലും നിങ്ങളുടെ ശരീര താപനില നിരീക്ഷിക്കുക. നിങ്ങൾക്ക് പനി ഉണ്ടെങ്കിൽ ഇത് ഇടയ്ക്കിടെ ചെയ്യേണ്ടതാണ്.
📍 101 F(38 C) യിൽ കൂടുതൽ പനി 3 ദിവസത്തേക്ക് തുടർച്ചയായി കാണുന്നുവെങ്കിൽ അടിയന്തിര പരിചരണം തേടുക.

5⃣ ഇവയിലേതെങ്കിലും കാണുകയാണെങ്കിൽ അടിയന്തിര വൈദ്യസഹായം തേടുക.
📍 ശ്വാസം മുട്ടൽ വഷളാകുന്നു.
📍 ചുണ്ടുകളിൽ അല്ലെങ്കിൽ മുഖത്ത് നീല നിറം വരുന്നു.
📍 മതിഭ്രമം പോലുള്ള അനുഭവങ്ങൾ വർദ്ധിക്കുന്നു.
📍 നെഞ്ചിൽ തുടർച്ചയായ വേദന അല്ലെങ്കിൽ സമ്മർദ്ദം.
📍 വ്യക്തതയില്ലാത്ത സംസാരം / അപസ്മാരം.
📍ഉണരാനോ ഉണർന്നിരിക്കാനോ കഴിയാത്ത അവസ്ഥ.

06/12/2017

Karpoorazhi Mahotsavam 03/12/2017

03/12/2017

ശ്രീ മഹാദേവ കലാ കായിക സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീ പള്ളത്തിൽ കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്ന കർപ്പൂരാഴി മഹോത്സവം

02/11/2017

സ്വാമിയേ ശരണമയ്യപ്പാ.

01/11/2017

സ്വാമിയെ ശരണം അയ്യപ്പ

29/09/2017

ഏവർക്കും നവരാത്രി ആശംസകൾ...

15/08/2017

Sree Mahadeva Associates

ഏവർക്കും സ്വാതന്ത്രൃദിനാശംസകൾ...

15/08/2017

Happy Independence Day

27/07/2017

Photos from Sree Mahadeva Associates's post

26/07/2017

കാർഗിൽ വിജയ ദിന വിളക്ക് തെളിയിക്കലിൽ പ്രവർത്തകർ...

26/07/2017

കാർഗിൽ ദിന വിജയാഘോഷം....

26/07/2017

കാർഗിൽ വിജയ ദിവസത്തിൽ ശ്രീ മഹാദേവ കലാകായിക സാംസ്കാരിക സമിതി തയ്യാറാക്കിയ വിളക്ക്

Want your business to be the top-listed Business in Kozhikode?
Click here to claim your Sponsored Listing.

Videos (show all)

ശ്രീ മഹാദേവ കലാകായിക സാംസ്കാരിക സമിതി കോംട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച് നടത്തിയ നേത്ര പരിശോധന ക്യാമ്പ്.. 200 ഓളം...
സ്വാമിയേ ശരണമയ്യപ്പ..
സ്വാമിയേ ശരണമയ്യപ്പ
നവരാത്രി പൂജ
കാർഗിൽ ദിന വിജയാഘോഷം....
കാർഗിൽ വിജയ ദിവസത്തിൽ ശ്രീ മഹാദേവ കലാകായിക സാംസ്കാരിക സമിതി തയ്യാറാക്കിയ വിളക്ക്

Telephone

Website

Address


Sivapuri Road
Kozhikode
673015

Other Kozhikode businesses (show all)
Common ground Common ground
Ushus, 5/2111, Kottaram Road
Kozhikode, 673006

Architectural Studio, Calicut, Kerala, India

TastyHut Hotel Chaliyam TastyHut Hotel Chaliyam
Chaliyam Beach Road, Chaliyam
Kozhikode, 673301

Catering service

Haavoo Haavoo
Kozhikode
Kozhikode, 673001

Where you can discover and connect with all kind of business and services. We provides you to Consulting,Entertainment,Hotel/Resorts,Electricians,Plumbers, Tours&Travels,Veterinary...

Prayag Calicut Prayag Calicut
Krishnapoyil Building, Medical College
Kozhikode, 673008

Design and print solutions

Amrita loans and insurances Amrita loans and insurances
Kozhikode, 673570

We are here to help you to provide all kinds of Loans and Insurances easily and quickly.

BLU TUFF BLU TUFF
Calicut
Kozhikode

Vikas arts Vikas arts
Kozhikode

sign board, cloth printing, vinyl sticker, ID Cards, pre ink seal,, printing works, badges, plastic Name board , token etc.....

SureEvents SureEvents
Suryakanthi Office Complex, Tali, Chalappuram
Kozhikode, 673002

SureEvents - Recruitment Services for major companies pan India

Brandbuji Brandbuji
Kozhikode, 673016

Branding Intelligence

Jaffah Dates and Nuts Jaffah Dates and Nuts
Jaffah Dates & Nuts, Markaz Complex, Mavoor Road
Kozhikode, 673004

Explore our handpicked treasus of imported chocolates, dates, dry fruits & nuts.🍫 Customized Gift Hamper🎁 🚩Calicut 🚩Thrissur 🚩Changaramkulam

Coffice Coffice
Customs Road
Kozhikode, 673032

Create, innovate and connect with like minds from our community to flourish your business and take it to a whole new level.

SOULS SOULS
Mananchira Tower, Ground Floor
Kozhikode, 673032

SOULS Impex is a footwear wholesale trading store which is located in Calicut with corporate office i