Navapadham Grandhalayam. Kallampara

Navapadham Grandhalayam. Kallampara

"നാട്ട് വെളിച്ചം"

കോഴിക്കോട് ജില്ലയിൽ ഫറോക്ക് മുനിസിപ്പാലിറ്റിയിൽ കല്ലംപാറയിൽ 2004 മുതൽ പ്രവർത്തിച്ചു വരുന്ന വായനശാലയാണ് നവപഥം ഗ്രന്ഥാലയം.
പെരുമുഖം കല്ലംപാറ പ്രദേശത്തെ വിദ്യാർത്ഥികളിൽ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടാണ് ഗ്രന്ഥാലയം പ്രവർത്തനം തുടങ്ങിയത്.
കൂടാതെ ,പ്രദേശത്തെ ജനങ്ങളിൽ സാമൂഹ്യ സാംസ്കാരിക പുരോഗതിയും സംഘടനയുടെ ലക്ഷ്യമാണ്.

05/07/2023
05/06/2022

Navapadham Library
June 5

15/03/2022

Congratulations Ananya M🎉👏
LSS holder
Balavedi Member

Photos from Navapadham Grandhalayam. Kallampara's post 21/02/2022

നവപഥം ഗ്രന്ഥാലയം കല്ലംപാറ മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് 'മലയാളത്തിൽ ചിരിക്കാം' എന്ന പേരിൽ ബാലവേദി കൂട്ടുകാരുടെ കൂടിച്ചേരൽ നടത്തി .
പ്രോഗ്രാം ഗ്രന്ഥാലയം സെക്രട്ടറി സൈതലവി . പി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ജാഫർ ഖാൻ പി അധ്യക്ഷം വഹിച്ചു.

ബാലസാഹിത്യകാരൻ ശരത് മണ്ണൂർ ഉദ്ഘാടനം ചെയ്തു.

സവിത , ദീപ പ്രശാന്ത്, സൂര്യ മലയിൽ , ആതിര , റസ്ലത്ത് . ദിൽഷാദ് തുടങ്ങിയവർ പങ്കെടുത്തു.

അക്ഷര ക്യാൻവാസ് രചന , അന്താക്ഷരി , പദപയറ്റ്, ഗാനാലാപനം തുടങ്ങി വിവിധ പരിപാടികൾ കുട്ടികൾക്ക് വേണ്ടി നടത്തി.

02/01/2019

നവപഥം അറിയിപ്പ്

26/12/2018

ഗ്രന്ഥാലയത്തിന്റെ ആദരാജ്ഞലികൾ

06/12/2018

പരമേശ്വരൻ നമ്പൂതിരിയുടെ വിയോഗത്തിൽ നാട്ടുകൂട്ടം സംഘടിപ്പിച്ച അനുശോചന യോഗത്തിൽ നിന്ന്

05/12/2018

ജനസഹസ്രങ്ങൾക്ക്
അറിവിന്റെ വെളിച്ചം
പകർന്ന് കൊടുത്ത .....

വെളിച്ചം എത്തി നോക്കാൻ മടിച്ച ഇടങ്ങളിലേക്ക് പരിഷ്കരണ ചിന്തയുടെ വാതായനങ്ങൾ മലർക്കെ തുറന്ന് വെച്ച്...
സമൂഹം സ്വയം തീർത്ത മതിൽ കെട്ടുകൾക്കപ്പുറ
ത്തേക്ക് സ്നേഹത്തിന്റെ തെളിനീരുറവ ഒഴുക്കി ജീവിത ദൗത്യം സാർത്ഥകമാക്കി കാലയവനികയ്ക്കുള്ളിൽ മറഞ്ഞ കർമ്മയോഗി
തെഞ്ചീരി ഇല്ലം പരമേശ്വരൻ നമ്പൂതിരിയുടെ വിയോഗത്തിൽ ആദരാജ്ഞലി.....

നവപഥം

05/12/2018

ചിന്നേടത്തിക്ക്
ആദരാഞ്ജലികൾ

04/12/2018

അക്ഷരമുറ്റം ക്വിസ് മത്സരം ഫറോക്ക് ഉപജില്ല LP വിഭാഗം നവപഥം ബാലവേദി മെമ്പർമാരായ അശ്വിൻ എ (1st ) ശഹബാസ് റോഷൻ (2nd ) എന്നിവർ കരസ്ഥമാക്കി

വിജയികൾക്ക് അഭിനന്ദനങ്ങൾ

16/11/2018

ലൈബ്രറിയുടെ ബാലവേദി വിഭാഗം വിപുലീകരണ പ്രവർത്തനം നടക്കുന്നു. പത്താംതരം വരെ പഠിക്കുന്ന ആർക്കും അംഗത്വമെടുക്കാം.

മോട്ടിവേഷൻ ക്ലാസുകൾ, എഫക്ടീവ് ലേണിംഗ്, പ്രസംഗ പരിശീലനം, മറ്റ് കലാകായിക സാഹിത്യ രംഗങ്ങളിൽ കുട്ടികൾക്കുള്ള കഴിവുകൾ വളർത്തുന്നതിനുള്ള പരിശീലനങ്ങൾ ,ക്വിസ് മൽസരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ

രക്ഷിതാക്കളുടെ ശ്രദ്ധയുണ്ടാവുമെന്ന്
പ്രതീക്ഷിക്കുന്നു

09/09/2018

കൂട്ടിൽ തന്നെ വേട്ടക്കാരുള്ള കാലത്ത് നാമെങ്ങനെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കും

01/09/2018

പുലർച്ചെ ട്രെയിൻ ഇറങ്ങി മിഠായിതെരുവ് വഴി പോന്നു.

SK ഒറ്റപ്പെട്ട പോലെ

28/08/2018

ഒരു മാസത്തോളമായി കല്ലമ്പാറയിൽ അപകടകരമായ രീതിയിൽ തുറന്ന് കിടന്നിരുന്ന വാട്ടർ ലൈൻ കുഴി ഖലാസി മൂപ്പൻ പി 'കെ ബഷീറിന്റെ നേതത്വത്തിൽ സ്ലാബിക് മൂടുന്നു

24/08/2018

ഓണം ഒന്നാക്കുന്ന ഉത്സവമാണ്.
ഇത്തവണ ആഘോഷം വേണ്ട. കാര്യം നമ്മൾ ഒന്നായി.

01/10/2016

Timeline Photos

01/10/2016

Photos from Navapadham Grandhalayam. Kallampara's post

22/08/2016

navapadham annual fund collection started
olz coperate that program

12/07/2016

ഫറോക്ക് പഞ്ചായത്ത് മുൻ Lപസി ഡ ന്റ് കോരു ജി സ്മാരക പ്രഭാത് എൻ റ്റോവ് മെണ്ട് പുരസ്കാരം നവപഥം ഗ്രന്ഥാലയത്തിന് ലഭിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു
പുരസ്ക്കാര സമർപ്പണം 2016 ജൂലൈ 13 ബുധൻ വൈകിട്ട് 5:30 ന് GGVHSS ഫറോക്ക് (താഴെ കെട്ടിടം )
എല്ലാ മെമ്പർ മാരും അഭ്യൂത യകാംക്ഷികളും പങ്കെടുക്കുക

13/05/2016

കേന്ദ്ര സർവീസിൽ സ്‌റ്റെനോഗ്രഫർ

കേന്ദ്ര സർവീസിൽ സ്‌റ്റെനോഗ്രഫർ

Read more at: http://www.manoramaonline.com/education/jobs-and-career/stenographer-grade-c-and-grade-d.html

www.manoramaonline.com സ്‌റ്റെനോഗ്രഫേഴ്‌സ് (ഗ്രേഡ് സി ആൻഡ് ഗ്രേഡ് ഡി) പരീക്ഷ 2016ന് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്‌റ്റെനോഗ്രഫർ ഗ്രേഡ് സി ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് തസ്‌തികയും സ്‌റ്റെനോഗ്രഫർ ഗ്രേഡ് ഡി ഗ്രൂപ് സി നോൺ ഗസറ്റഡ് തസ്‌തികയുമാണ്. കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമാണ് ഒഴിവ്. ഒഴിവുകളുടെ

13/05/2016

[Online Admission]

DEGREE ADMISSION
FAROOK COLLEGE

ഫാറൂഖ് കോളേജില്‍ ഡിഗ്രി പ്രവേശനം ഇനി മുതല്‍ ഓണ്‍ലൈനില്‍
മെയ് 10മുതല്‍ www.farookcollege.in വഴി അപേക്ഷ സമര്‍പ്പിക്കാം.
ഫാറൂഖ് കോളേജിലെ 18 വിവിധ ബിരുദ കോഴ്‌സുകളിലേക്കുള്ള അപേക്ഷ മെയ് 10മുതല്‍ കോളേജ് വെബ് സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കോളേജിന് യൂ.ജി.സി. സ്വയംഭരണാവകാശം ലഭിച്ചതിനാല്‍ വിദ്യാര്‍ത്ഥി പ്രവേശം കോളേജ് നേരിട്ടാണ് നടത്തുക. ഫാറൂഖ് കോളേജില്‍ ഉപരി പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സെന്‍ട്രലൈസ്ഡ് അഡ്മിഷനുപകരം കോളേജിന്റെ അഡ്മിഷന്‍ വെബ്‌സൈറ്റായ www.farookcollege.in വഴിയാണ് അപേക്ഷിക്കണ്ടതെന്ന് പ്രിന്‍സിപ്പല്‍
പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ അറിയിച്ചു.

www.farookcollege.in
FAROOKCOLLEGE.IN

www.farookcollege.in

22/01/2014

we conducted LDC mock test successfully

22/01/2014

we conducted LDC mock test successfully

10/01/2014

All d bst to hu al r prtipatin d ldc mock xam

10/01/2014

Nature Camps in PAs

http://www.forest.kerala.gov.in/index.php?option=com_content&view=article&id=531&Itemid=324

forest.kerala.gov.in content management system for forest department web portal

10/01/2014

SAIL recruitment: 710 Management Trainee Posts : Government Jobs

http://indiatoday.intoday.in/education/story/sail-recruitment-710-management-trainee-posts/1/334751.html

indiatoday.intoday.in Steel Authority of India Limited (SAIL) invites application for 650 Management Trainee posts (Technical) and 60 posts of Management trainee (administration).

08/01/2014

LDC
മോഡല്‍ പരീക്ഷ
സ്ഥലം : കല്ലംപറ മിഫ്തഹുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം സ്കൂള്‍
രെജിസ്ട്രേഷന്‍ 11-1-2014, 5pm വരെ

Want your organization to be the top-listed Government Service in Kozhikode?
Click here to claim your Sponsored Listing.

Videos (show all)

പരിസ്ഥിതി ദിനം

Category

Telephone

Website

Address

Navapadham Grandhalayam
Kozhikode
673631

Other Libraries in Kozhikode (show all)
Yuvareshmi Vayanashala 6643 Yuvareshmi Vayanashala 6643
V K Road, Thalakkulathur
Kozhikode

രജത ജൂബിലി നിറവിൽ യുവരശ്മി വായനശാല

Labour Laws Labour Laws
ANOOJ :LN
Kozhikode, 673612

Kmslr Melur Kmslr Melur
Melur, Koyilandy
Kozhikode, 673306

Library

PCA Library Kattilapeedika PCA Library Kattilapeedika
People's Cultural Association Grandhasala Kattilapeedika , Po. Vengalam
Kozhikode, 673303

Dubsmash mallus Dubsmash mallus
Magic Studio
Kozhikode, 673001

നീലാംബരി നീലാംബരി
Murukannellikkattil
Kozhikode

I Library I Library
Government Law College
Kozhikode

വായനയുടെ അദൃശ്യ ലോകത്തേക്ക് ഒരു വാത?

Nanma mathram Nanma mathram
Kozhikode

Haritha Cultural Center -  Haritha Library Haritha Cultural Center - Haritha Library
Mankara, Maniyur
Kozhikode, 673523

Haritha Cultural Center and NK Memorial Waiting Shed , Mankara

ബോധി ഗ്രന്ഥാലയം കാഞ്ഞിലശ്ശേരി Bodhi Library ബോധി ഗ്രന്ഥാലയം കാഞ്ഞിലശ്ശേരി Bodhi Library
Bodhi Library
Kozhikode, CP4M+HPCHEMANCHERI,KERALA

നാടിന്റെ നന്മയും വെളിച്ചവും

2k17. Unit 3 cmc 2k17. Unit 3 cmc
Calicut Medical College
Kozhikode

Medico ......but still enjoying life....blistered....happiness