OCYM Maikavu, Kozhikode Videos

Videos by OCYM Maikavu in Kozhikode. St Mary's Orthodox Christian Youth Movement, Maikavu, Kozhikode, Malabar Diocese.

മൈക്കാവ് വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരുമല പദയാത്ര.. നവംബർ 1 ന് രാവിലെ തിരുവല്ല പാലിയേക്കര പള്ളിയിൽ നിന്നും വി.കുർബാന അനന്തരം ആരംഭിച്ച പദയാത്ര ഉച്ചയോടു കൂടി പരുമല പള്ളിയിൽ എത്തിച്ചേർന്നു.. വികാരി വന്ദ്യ വർഗീസ് കുര്യൻ അച്ഛന്റെ നേതൃത്വത്തിൽ വിശ്വാസികൾ പദയാത്രയിൽ പങ്ക്ചേർന്നു..

Click to enable sound Next

Other OCYM Maikavu videos

മൈക്കാവ് വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരുമല പദയാത്ര.. നവംബർ 1 ന് രാവിലെ തിരുവല്ല പാലിയേക്കര പള്ളിയിൽ നിന്നും വി.കുർബാന അനന്തരം ആരംഭിച്ച പദയാത്ര ഉച്ചയോടു കൂടി പരുമല പള്ളിയിൽ എത്തിച്ചേർന്നു.. വികാരി വന്ദ്യ വർഗീസ് കുര്യൻ അച്ഛന്റെ നേതൃത്വത്തിൽ വിശ്വാസികൾ പദയാത്രയിൽ പങ്ക്ചേർന്നു..

പരിശുദ്ധ പരുമല തിരുമേനിയുടെ 121 - ാo ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടത്തിവെരുന്ന, മലങ്കരസഭയിലെ ഏറ്റവും ദീർഘം ഏറിയ പദയാത്രക്ക് മൈക്കാവ് വലിയ പള്ളിയിൽ ബഹുമാനപ്പെട്ട ഇടവക വികാരി എബി കുര്യൻ അച്ചന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി..

വല്ല്യച്ചൻ 💔

അസ്തമിച്ചപ്പോൾ പ്രഭകൂടിയ സൂര്യൻ | ഉമ്മൻ ചാണ്ടി എന്ന ക്രിസ്ത്യാനി | പുതുപ്പള്ളി വികാരി ഫാദർ :ഡോ. വർഗീസ് വർഗീസ് കല്ലൂർ ആയി ഫാദർ : ജിസ്സൺ പോൾ നടത്തിയ അഭിമുഖം |

മലബാറിന്റെ യുവതക്ക് മൈക്കാവിന്റെ മണ്ണിലേക്ക് സ്വാഗതം 😊

Ovbs 2023 അവസാനദിവസം

OVBS 2023 - മൈക്കാവ് വലിയപള്ളി നേതൃത്വം - Dn.എഡ്വിൻ & Dn.അരുൺ (താമരശ്ശേരി രുപത)

Ovbs 2023

വലിയവെള്ളി ഒന്നാം പ്രദിക്ഷണം മൈക്കാവ് വലിയപള്ളി|ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത

കാൽകഴുകൽ ശുശ്രുഷ സെന്റ്‌ മേരീസ്‌ ഓർത്തഡോക്സ്‌ വലിയപള്ളി മൈക്കാവ് മുഖ്യ കാർമികത്വം -
കാൽകഴുകൽ ശുശ്രുഷ സെന്റ്‌ മേരീസ്‌ ഓർത്തഡോക്സ്‌ വലിയപള്ളി മൈക്കാവ് മുഖ്യ കാർമികത്വം - ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പൊലീത്ത

ഹാശാ തിങ്കൾ സന്ധ്യാനമസ്കാരം| വാദേ ദൽമീനോ ശുശ്രുഷ| അഭി.ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത

ഓശാന ഞായർ ശുശ്രുഷ|മൈക്കാവ് വലിയപള്ളി മുഖ്യകാർമികത്വം: H.G. Dr. Yuhanon Mar Thevodoros Metropolitan
ഓശാന ഞായർ ശുശ്രുഷ|മൈക്കാവ് വലിയപള്ളി മുഖ്യകാർമികത്വം: H.G. Dr. Yuhanon Mar Thevodoros Metropolitan

ഓശാന പെരുന്നാൾ സന്ധ്യനമസ്കാരം അഭി. ഡോ.യൂഹോനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ

One Year Of Consecration 🥳

നാടെങ്ങും ആടി തിമിർത്തു...ആസ്വാദനത്തിൻ്റെ അതിർ വരമ്പുകൾ ഭേദിച്ച മൈക്കാവ് വലിയപ്പള്ളി കൂദാശ നടന്നിട്ട് ഇന്നേക്ക് ഒരു വർഷം .

ദീർഘകാലം മൈക്കാവ് വലിയപള്ളിയിലെ പ്രധാനശുശ്രുഷകൻ ആയിരുന്ന പ്രിയപ്പെട്ട കുഞ്ഞേട്ടൻ (AK പൈലി അള്ളുങ്കൽ) താൻ ശുശ്രുഷ നടത്തിയ വിശുദ്ധ മദ്‌ബഹായോടും ദേവാലയത്തോടും അവസാനമായി യാത്ര പറയുന്നു.. കാർക്കശ്യഭാവമില്ലാതെ സൗമ്യമായ പുഞ്ചിരിമാത്രം കൂടെ കൊണ്ടു നടന്ന , കാലയവനികയ്ക്കുള്ളിൽ മറയുമ്പോഴും അങ്ങു പറുദീസായിൽ ഞങ്ങൾക്ക് മുൻപേ ഞങ്ങൾക്കായി പ്രകാശം പൊഴിക്കാൻ എത്തിയ... ഞങ്ങൾ ശുശ്രൂഷക വൃന്ദങ്ങളുടെ ഗുരുവേ സമാധാനത്തോടെ വസിപ്പിൻ...

പള്ളിയും പരിസരവും കൂത്തരങ്ങ് വേദി ആക്കരുത് : മാർ സെറാഫിം മെത്രാപ്പോലീത്ത പത്തനംതിട്ട: മാക്കാംകുന്ന് സെന്റ്‌ സ്റ്റീഫൻസ് കത്തീഡ്രലിൽ നടന്ന യുവജന സംഗമത്തിൽ നടത്തിയ അധ്യക്ഷ പ്രസംഗത്തിൽ യുവജനങ്ങളുടെ മുൻപിൽ അഭി. തിരുമേനി ഒരു നിർദ്ദേശം വച്ചു. “പള്ളിയും, പരിസരവും ഡാൻസിനുള്ള വേദി അല്ലെന്നും DJ ലൈറ്റ് ഷോയും, നാസിക് ഡോലും ഒഴിവാക്കണമെന്നും ഇതെല്ലാം ആത്മീയതക്ക് ചേർന്നതല്ലെന്നും തിരുമേനി പറഞ്ഞു. നിറഞ്ഞ കരഘോഷത്തോടെ ആണ് യുവജനങ്ങൾ അഭി. സെറാഫിം തിരുമേനിയുടെ നിർദ്ദേശത്തെ സ്വീകരിച്ചത്.

മൈക്കാവ് വലിയ പള്ളിയിൽ നടക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാൾ പ്രദക്ഷിണം❤️ ആശിർവാദം ❤️

മൈക്കാവ് വലിയ പള്ളിയിൽ നടക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാൾ പ്രദക്ഷിണം❤️ തിരികെ ദേവാലയത്തിലേക്ക്❤️

മൈക്കാവ് വലിയ പള്ളിയിൽ നടക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാൾ പ്രദക്ഷിണം❤️

മൈക്കാവ് വലിയ പള്ളിയിൽ നടക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാൾ പ്രദക്ഷിണം❤️

മൈക്കാവ് വലിയ പള്ളിയിൽ നടക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാൾ സന്ദേശയാത്രകൾ മൈക്കാവ് അങ്ങാടിയിൽ

മൈക്കാവ് വലിയ പള്ളിയിൽ ജനുവരി 13 14 15 തീയതികളിൽ നടക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാളിലേക്ക് ഏവർക്കും സ്വാഗതം

മൈക്കാവ് വലിയ പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ഓർമ പെരുന്നാളിനു കൊടിയേറ്റുന്നു

അഭി.ഗീവർഗീസ് മാർ പക്കോമിയോസ് തിരുമേനിയെ കോഴിക്കോട് ചാത്തമംഗലം മൗണ്ട് ഹെർമോൻ അരമനയിലേക്ക് സ്വീകരിച്ച് ആനയിക്കുന്നു..

പരിശുദ്ധനായ പരുമല തിരുമേനിയുടെ കബറിങ്കലേക്കുള്ള ഏറ്റവും ദീർഘമേറിയ പദയാത്രാ മൈക്കാവ് വലിയപള്ളിയിൽ എത്തിയപ്പോൾ.. വികാരി ബഹു. ജെയിംസ് ഫിലിപ്പ് അച്ഛനും വിശ്വാസികളും ചേർന്ന് പദയാത്രികരെ സ്വീകരിച്ചു..