OCYM Maikavu

OCYM Maikavu

You may also like

BU Labour Society
BU Labour Society

St Mary's Orthodox Christian Youth Movement, Maikavu, Kozhikode, Malabar Diocese. OCYM Maikave

Photos from OCYM Maikavu's post 26/11/2023

കളമശേരി കുസാറ്റ് സര്‍വകലാശാല കാമ്പസില്‍ നടന്ന ടെക് ഫെസ്റ്റിനിടെയുടെയുണ്ടായ ദുരന്തത്തില്‍ അകാലത്തിൽ പൊലിഞ്ഞ പ്രിയ സാറ തോമസിന്റെ മൃതശരീരത്തിൽ മൈക്കാവ് വലിയപള്ളിക്ക് വേണ്ടി വികാരി വന്ദ്യ വർഗീസ് കുര്യൻ അച്ഛനും യുവജന പ്രസ്ഥാനം സെക്രട്ടറി ഡോ.നിതിൻ കുര്യാക്കോസും ചേർന്ന് ആദരം അർപ്പിച്ചു. പ്രിയ സഹോദരിയുടെ ആത്മാവിനെ ഇമ്പങ്ങളുടെ പറുദീസയിൽ അബ്രഹാമ്യ മടിയിൽ തമ്പുരാൻ കൈക്കൊള്ളുമാറാകട്ടെ എന്ന പ്രാർത്ഥനകൾ അർപ്പിക്കുന്നു.

Photos from OCYM Maikavu's post 14/11/2023

മലബാർ ഭദ്രാസനത്തിലെ സീനിയർ വൈദീകൻ വന്ദ്യ ചെറിയാൻ ചക്കാലക്കൽ കോർഎപ്പിസ്കോപ്പ അച്ചൻ ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു🙏
ആചാര്യേശാ മിശിഹാ കൂദാശകർപ്പിച്ച ഈ ആചാര്യന്നേകുക പുണ്യം നാഥാ സ്തോത്രം 🤲🏻 💐

Photos from OCYM Maikavu's post 13/11/2023

വന്ദ്യ സുനിൽ അച്ഛന്റെ പതിമൂന്നാം ഓർമ്മ ഉണിത്രംകുന്ന് ചാപ്പലിൽ

13/11/2023

13 വർഷം..😞

11/11/2023

സൺഡേ സ്കൂൾ സോണൽ സഹപാഠ്യ മത്സരത്തിൽ ജൂനിയർ സമൂഹ ഗാനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മൈക്കാവ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിലെ അന്ന റൂബി മാർക്കോസ്, സെറ സിവിൽസൺ , അന്ന സുനിൽ.. മൈക്കാവ് വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ ആശംസകൾ..

10/11/2023

മൈക്കാവ് ഇടവകയുടെ ദേശത്തെ
പട്ടക്കാരായിരുന്ന വന്ദ്യ NS ഫിലിപ്പ് അച്ഛൻ, വന്ദ്യ TV സുനിൽ അച്ഛൻ, വന്ദ്യ വർഗീസ് പുന്നകൊമ്പിൽ കോർഎപ്പിസ്കോപ്പ
മൂവരും ഇന്ന് സ്വർഗീയ ഭവനത്തിൽ സ്വർഗീയ മധ്യസ്ഥർ 💐

30/10/2023
Photos from OCYM Maikavu's post 22/10/2023

മൈക്കാവ് വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെയും സൺ‌ഡേ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ 'പുതുമകളുടെ ലോകം' - കൗൺസിലിങ് ക്ലാസ് സംഘടിപ്പിച്ചു. വികാരി റവ.ഫാ.വര്ഗീസ് കുര്യൻ ഉൽഘാടനം ചെയ്തു.
കോഴിക്കോട് ഗവണ്മെന്റ് മാനസികാരോഗ്യ കേന്ദ്രത്തിലെ, പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.സന്തീഷ് പി ടി കൗൺസിലിംഗ് ക്ലാസ്സിന് നേതൃത്വം നൽകി.

Photos from OCYM Maikavu's post 05/09/2023

വല്യച്ഛൻ ഓർമ്മ ആയിട്ട് ഒരു വർഷം..❤️‍🩹
മറക്കില്ല ഒരിക്കലും.. മൈക്കാവ് ഇടവക ഉള്ളിടത്തോളം കാലം...
വന്ദ്യ NS ഫിലിപ്പ് അച്ഛൻ..💔

05/09/2023

വല്ല്യച്ചൻ 💔

Photos from Aboon d’ Bashmayo's post 22/08/2023
Photos from OCYM Maikavu's post 20/08/2023

പ്രാർത്ഥനയേ സ്നേഹിച്ച, പ്രാർത്ഥിക്കുവാൻ ജീവിച്ച മലങ്കരയുടെ സൗമ്യനായ പിതാവ് യാത്രയായി. നമ്മുക്കായി സ്വർഗീയ സന്നിധിയിൽ അദ്ദേഹം ഇനി മധ്യസ്ഥത യാചിക്കും .

വന്ദ്യ പിതാവേ , സമാധാനത്തോടെ പോവുക

25/07/2023

അസ്തമിച്ചപ്പോൾ പ്രഭകൂടിയ സൂര്യൻ | ഉമ്മൻ ചാണ്ടി എന്ന ക്രിസ്ത്യാനി | പുതുപ്പള്ളി വികാരി ഫാദർ :ഡോ. വർഗീസ് വർഗീസ് കല്ലൂർ ആയി ഫാദർ : ജിസ്സൺ പോൾ നടത്തിയ അഭിമുഖം |

18/07/2023

കേരള മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി (80) അന്തരിച്ചു. ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 4.25-നായിരുന്നു മരണം.
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗമാണ്. സംസ്‌കാരം പിന്നീട്.

മൈക്കാവ് വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ ആദരാജ്ഞലികൾ 💐

Photos from OCYM Maikavu's post 25/06/2023

മണിപ്പൂരിലെ ക്രൈസ്തവ ജനതയ്ക്ക് നേരെ കഴിഞ്ഞ കുറച്ച് നാളുകളായി നിരന്തരമായി മത വർഗീയ വാദികൾ നടത്തുന്ന അക്രമങ്ങളെയും നരഹത്യയെയും മൈക്കാവ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ വലിയപള്ളി യുവജന പ്രസ്ഥാനം ശക്തമായി അപലപിക്കുകയും ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം ആഹ്വാനം ചെയ്ത പ്രതിഷേധ ജ്വാലയോടുള്ള ഐക്യധാർട്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. വി കുർബാനയ്ക്ക് ശേഷം നടന്ന യോഗത്തിൽ വികാരി വന്ദ്യ. എബി കുര്യൻ അച്ഛൻ മണിപ്പൂരിലെ പ്രതിസന്ധിയെ കുറിച്ച് ആമുഖ പ്രഭാഷണം നടത്തുകയും തുടർന്ന് OCYM സെക്രട്ടറി ഡോ.നിതിൻ കുര്യാക്കോസ് പ്രതിഷേധ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. OCYM മലബാർ ഭദ്രാസന ജോയിന്റ്‌ സെക്രട്ടറി ശ്രീ. സുബിൻ വര്ഗീസ്, യുണിറ്റ് വൈസ് പ്രസിഡന്റ് ശ്രീ.ആകാശ്‌ കുര്യാക്കോസ് , ജോയിന്റ് സെക്രട്ടറിമാരായ ശ്രീ.ജോർജ് എബ്‌റു, ഡോണ ജെയിംസ് എന്നിവർ നേതൃത്വം നൽകി.

18/05/2023

മലബാറിന്റെ യുവതക്ക് മൈക്കാവിന്റെ മണ്ണിലേക്ക് സ്വാഗതം 😊

16/05/2023

മലബാർ ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ വാർഷിക യുവജന സമ്മേളനം 2023 മെയ് 20 ആം തീയതി ശനിയാഴ്ച കോഴിക്കോട് സെന്ററിന്റെ ആഭിമുഖ്യത്തിൽ മൈക്കാവ് സെന്റ്‌ മേരിസ് ഓർത്തഡോക്സ് വലിയപള്ളിയിൽ വെച്ച് നടത്തപ്പെടുന്നു..
മലബാർ ഭദ്രാസനത്തിലെ എല്ലാ യുവതിയുവാക്കൾക്കും മൈക്കാവിന്റെ മണ്ണിലേക്ക് സുസ്വാഗതം 💐

10/05/2023

ജോലിക്കിടെ ദാരുണമായി കൊല്ലപ്പെട്ട യുവ ഡോക്‌ടർ കുമാരി വന്ദന ദാസിന് ആദരാഞ്ജലികൾ. അവരുടെ പ്രിയപ്പെട്ട മാതാപിതാക്കൾക്കും സന്തപ്ത ബന്ധുക്കൾക്കും സഹപാഠികൾക്കും ഈ ദുഖത്തെ താങ്ങാനുള്ള മനക്കരുത്ത് ഉണ്ടാകട്ടെ. കേരളത്തിലെ അനുദിനം ഉണ്ടാകുന്ന പല വാർത്തകളും ഒട്ടും ആശ്വാസ്യകരമല്ലാതായിരിക്കുന്നു. ഈ കൊലയുടെ അടിസ്ഥാന വില്ലൻ ലഹരിയാണ്. സമൂഹത്തിൽ പ്രായഭേദമന്യേ ലഹരി ഒരു മഹാ വിപത്തായിരിക്കുന്ന സാഹചര്യത്തിൽ നമ്മളെ മക്കളെ അതിൽ നിന്ന് മോചിപ്പിക്കാൻ ബാധ്യതയുള്ള ഒരു അധ്യാപകൻ തന്നെ ലഹരി കയത്തിൽ അകപ്പെട്ടിരിക്കുന്നു എന്നത് എന്ത് മാത്രം അപകടകരമാണ്. സ്ത്രീ സുരക്ഷ പലപ്പോഴും ആലങ്കാരികം മാത്രമാകുകയാണ്. ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങൾ അനുദിനം വർധിച്ചുവരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും അഭിമാനത്തിനും സംരക്ഷണം നൽകാൻ ഭരണ സംവിധാനങ്ങൾക്ക് സാധിക്കണം.

25/04/2023

Today (25/4/23) Mycav st.mary’s orthodox valiya palli members and Vicar Fr.Bibin visited Thadagam Ashram and celebrated Holy Qurbana at chapel 🌹🌹

23/04/2023

ദൈവത്തിനു വേണ്ടിയും ദൈവ ജനത്തിന് വേണ്ടിയും പ്രവർത്തിക്കുവാൻ ദൈവം തിരഞ്ഞെടുത്ത മൈക്കാവ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ പുതു മാറ്റത്തിൻ്റെ യുവത്വങ്ങൾക്ക് അഭിനന്ദനങ്ങൾ ❤️
മൈക്കാവ് വലിയ പള്ളി യുവജനപ്രസ്ഥാനത്തെ ഇനി ഇവർ നയിക്കും

22/04/2023

Ovbs 2023 അവസാനദിവസം

21/04/2023

OVBS 2023 - മൈക്കാവ് വലിയപള്ളി

19/04/2023

Ovbs 2023

Photos from OCYM Maikavu's post 07/04/2023

മൈക്കാവ് വലിയപള്ളിയിൽ ദുഃഖവെള്ളിയാഴ്ച്ച ശുശ്രുഷകൾക്ക് അഭി.ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു

07/04/2023

വലിയവെള്ളി ഒന്നാം പ്രദിക്ഷണം
മൈക്കാവ് വലിയപള്ളി|ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത

Photos from OCYM Maikavu's post 06/04/2023

നല്ല ഇടയൻ ❤️
പെസഹാ പെരുന്നാൾ ദിനത്തിൽ രോഗശയ്യയിൽ ആയിരിക്കുന്ന നമ്മുടെ ഇടവകാംഗമായ വടക്കേത്തടത്തിൽ സാറാമ്മയുടെ ഭവനത്തിൽ എത്തി അഭിവന്ദ്യ തേവോദോറോസ് തിരുമേനി പെസഹ അപ്പം മുറിക്കുന്നു

Photos from OCYM Maikavu's post 06/04/2023

മൈക്കാവ് സെന്റ്‌ മേരീസ് ഓർത്തഡോക്സ്‌ വലിയപള്ളിയിൽ പെസഹാ വ്യാഴത്തോട് അനുബന്ധിച്ച് നടന്ന കാൽകഴുകൽ ശുശ്രൂഷയ്ക്ക് മലങ്കര ഓർത്തഡോക്സ്‌ സഭ കൊട്ടാരക്കര പുനലൂർ ഭദ്രാസന അധിപൻ ഡോ.യൂഹാനോൻ മാർ തേവോദോറോസ് മുഖ്യ കാർമികത്വം വഹിച്ചു

06/04/2023

കാൽകഴുകൽ ശുശ്രുഷ
സെന്റ്‌ മേരീസ്‌ ഓർത്തഡോക്സ്‌ വലിയപള്ളി മൈക്കാവ്
മുഖ്യ കാർമികത്വം - ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പൊലീത്ത

Photos from OCYM Maikavu's post 04/04/2023

കൺവെൻഷൻ രണ്ടാം ദിനം അഭി.ഡോ.യൂഹാനോൻ മാർ തേവോദോറോസ് തിരുമേനി പ്രഭാഷണം നടത്തി

Photos from OCYM Maikavu's post 03/04/2023

വലിയനോമ്പിലെ കൺവെൻഷൻ ഒന്നാം ദിനം മലങ്കര സഭ വൈദീകട്രസ്റ്റി വന്ദ്യ.ഡോ.തോമസ് വർഗീസ് അമയിൽ അച്ഛൻ പ്രഭാഷണം നടത്തുന്നു

Photos from OCYM Maikavu's post 03/04/2023

☦️ വാദേ ദൽമീനോ ശുശ്രൂഷ ☦️

പത്ത്‌ കന്യകമാരുടെ ഉപമയെ ആസ്പദമാക്കിക്കൊണ്ട്, പീഡാനുഭവ ആഴ്ചയുടെ ആരംഭത്തിൽ (തിങ്കളാഴ്ച സന്ധ്യക്ക്) ദൈവാലയങ്ങളിൽ നടത്തുന്ന ശുശ്രുഷയാണ് വാദേ ദൽമീനോ.
'തുറമുഖത്തേക്ക് അടുക്കുക' എന്ന അർത്ഥത്തിൽ നടത്തുന്ന ഈ ശുശ്രുഷയിൽ ദീപങ്ങൾ എടുത്തുകൊണ്ട് മണവാളനെ എതിരേൽക്കുന്നതിനുള്ള ഒരുക്കമായി വിശ്വാസികൾ കത്തിച്ച തിരികളുമായി ദൈവാലയത്തിനുള്ളിലേക്ക്‌ പ്രവേശിക്കും. ഉയിർപ്പാകുന്ന തുറമുഖത്തെക്ക്‌ ബുദ്ധിമതികളായ കന്യകമാരെപ്പോലെ നമ്മളും ദീപം തെളിയിച്ചുകൊണ്ട്‌ പ്രവേശിക്കണമെന്നു നമ്മെ ഇത്‌ ഓർപ്പിക്കുന്നു.

'വാതിലുകളെ നിങ്ങളുടെ തലകളെ ഉയർത്തുവിൻ' എന്ന വേദഭാഗം ചൊല്ലികൊണ്ട് വൈദികർ മൂന്ന് പ്രാവശ്യം പള്ളിയുടെ പടിഞ്ഞാറേ വാതിലിൽ സ്ലീബാ കൊണ്ട്‌ മുട്ടി വാതിൽ തുറന്ന് കത്തിച്ചുപിടിച്ച മെഴുകുതിരികൾളേന്തിയ വിശ്വാസികൾക്ക് ഒപ്പം പള്ളിക്കുള്ളിൽ പ്രവേശിക്കുന്നതാണ് ശുശ്രൂഷ.

അഭി.ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ മൈക്കാവ് വലിയപള്ളിയിൽ നടന്ന വാദേ ദൽമീനോ ശുശ്രൂഷയിൽ നിന്നും..

02/04/2023

ഹാശാ തിങ്കൾ സന്ധ്യാനമസ്കാരം| വാദേ ദൽമീനോ ശുശ്രുഷ| അഭി.ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത

Photos from OCYM Maikavu's post 02/04/2023

മൈക്കാവ് വലിയപള്ളിയിൽ നടന്ന ഓശാന ശുശ്രുഷകൾക്ക് അഭി.ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു

Want your organization to be the top-listed Government Service in Kozhikode?
Click here to claim your Sponsored Listing.

Videos (show all)

മൈക്കാവ് വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരുമല പദയാത്ര.. നവംബർ 1 ന് രാവിലെ തിരുവല്ല പാലിയേക്...
പരിശുദ്ധ പരുമല തിരുമേനിയുടെ 121 - ാo ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച്  നടത്തിവെരുന്ന, മലങ്കരസഭയിലെ ഏറ്റവും ദീർഘം ഏറിയ പദയ...
വല്ല്യച്ചൻ 💔
അസ്തമിച്ചപ്പോൾ പ്രഭകൂടിയ സൂര്യൻ | ഉമ്മൻ ചാണ്ടി എന്ന ക്രിസ്ത്യാനി | പുതുപ്പള്ളി വികാരി ഫാദർ :ഡോ. വർഗീസ് വർഗീസ്  കല്ലൂർ ആയ...
മലബാറിന്റെ യുവതക്ക് മൈക്കാവിന്റെ  മണ്ണിലേക്ക് സ്വാഗതം 😊
Ovbs 2023 അവസാനദിവസം
OVBS 2023 - മൈക്കാവ് വലിയപള്ളി നേതൃത്വം - Dn.എഡ്വിൻ & Dn.അരുൺ (താമരശ്ശേരി രുപത)
Ovbs 2023
വലിയവെള്ളി ഒന്നാം പ്രദിക്ഷണം മൈക്കാവ് വലിയപള്ളി|ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത
കാൽകഴുകൽ ശുശ്രുഷ  സെന്റ്‌ മേരീസ്‌ ഓർത്തഡോക്സ്‌ വലിയപള്ളി മൈക്കാവ് മുഖ്യ കാർമികത്വം -
ഹാശാ തിങ്കൾ സന്ധ്യാനമസ്കാരം| വാദേ ദൽമീനോ ശുശ്രുഷ| അഭി.ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത

Category

Telephone

Address

OCYM, Street Mary's Orthodox Church, Maikavu, Thamarassery
Kozhikode
673573

Other Social Services in Kozhikode (show all)
Adv K Sivaraman Adv K Sivaraman
Kozhikode
Kozhikode

സ്നേഹം കരുണ കരുതൽ

Smart Q Jan Seva Smart Q Jan Seva
15, Thomarakattil Market Complex, Near Bus Stand, Thiruvambady
Kozhikode, 673603

HVG- Human Values Group, NITC HVG- Human Values Group, NITC
Nit Calicut
Kozhikode, 673601

Relieving stress of students.Conducting events on days of national importance to enhance students' na

KET Emergency Team-Kerala KET Emergency Team-Kerala
State Office: Room No. 3 , 7/332Q, K. P. Complex, Near Panchyath Office Maniyur , Vatakara, Kozhikkode Dist
Kozhikode, 673523

State Committee Leaders Presi:Moidu Koyiland 7260924878 Gen.Sec: Niyas Pattambi 8943130185

Nishab Mulloly Nishab Mulloly
Mukkam
Kozhikode, 673602

• Special Invitee of INTUC National Working Committee Member. • State Gen: Secretary, National

Jishnu marad /Page Jishnu marad /Page
Kozhikode, 673028

ചിലരുടെ അകൽച്ചു കണ്ടാൽ തോന്നും ...���ഞ

Hlfppt Pmkvy - Calicut Hlfppt Pmkvy - Calicut
2nd Floor, Sree Valsom Building, East Nadakkavu
Kozhikode, 673011

Pukasa Kozhikode Pukasa Kozhikode
Kozhikode

Saleem Madavoor Saleem Madavoor
Kozhikode, 6735875

Madavoor, Kozhikode

DYFI Nochad East Megala Committe DYFI Nochad East Megala Committe
Nochad, Perambra
Kozhikode, 673525

Official Page of DYFI Nochad East Megala Committee.