DYFI Ummalathoor South
Nearby government services
Kuttikkattoor
You may also like
This is the official page of DYFI Ummalathoor South unit
വാഹന യാത്രികർക്ക് അപകടകരമായി നിന്നിരുന്ന,
ഉമ്മളത്തൂർ മദ്രസക്ക് മുൻപിലുള്ള ഹമ്പിലും,
ഉമ്മളത്തൂർ-അമ്പലക്കോത്ത് റോഡിലുള്ള ഡിപ്പിലും,
DYFI ഉമ്മളത്തൂർ സൗത്ത് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിഫ്ലക്ടറുകൾ സ്ഥാപിച്ചു
ജനം കാണുന്നത് ഇങ്ങനെ ആണ്.....
Fact check
ഗ്രാമങ്ങളിൽ എൺപത് ശതമാനം ചെലവും നഗരങ്ങളിൽ 63 ശതമാനം ചെലവും സംസ്ഥാന സര്‍ക്കാർ വഹിക്കുന്ന ഭവനപദ്ധതി കേന്ദ്രപദ്ധതിയാണെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. 72000 രൂപ മാത്രം കേന്ദ്രം നൽകുന്ന ഗ്രാമപ്രദേശങ്ങൾക്കുള്ള പിഎംഎവൈ റൂറൽപദ്ധതിയുടെയും ഒന്നരലക്ഷം മാത്രം നൽകുന്ന പിഎംഎവൈ അർബൻ പദ്ധതിയുടെയും പേരിലാണ് പ്രധാനമന്ത്രി തന്നെ നുണക്കോട്ട കെട്ടുന്നത്.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി വഴി കേരളത്തില്‍ രണ്ട് ലക്ഷത്തോളം വീടുകള്‍ നിര്‍മാണം നടത്തി വരികയാണെന്നും ഒരു ലക്ഷത്തോളം വീടുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു എന്നുമാണ് കേരളത്തിലെത്തിയ പ്രധാനമന്ത്രി പ്രസംഗിച്ചത്. ലൈഫ് പദ്ധതിയുമായി സംയോജിപ്പിച്ച് സംസ്ഥാനസർക്കാർ ഭൂരിപക്ഷം തുകയും ചെലവിട്ട് പണിത വീടുകളുടെ കണക്കാണ് മോഡി കേന്ദ്രനേട്ടമായി നിരത്തിയാണ്
എന്താണ് കേന്ദ്ര സർക്കാരിന്റെ പിഎംഎവൈ (പ്രധാനമന്ത്രി ആവാസ് യോജന) പദ്ധതിയൈന്ന് നോക്കാം.
ഗ്രാമപ്രദേശങ്ങൾക്കുള്ള പിഎംഎവൈ റൂറൽ - പദ്ധതിയിൽ കേന്ദ്രസർക്കാർ നൽകുന്നത് വെറും 72000 രൂപയാണ്.നഗര മേഖലയിലെ പിഎംഎവൈ അർബൻ പദ്ധതിയിൽ കേന്ദ്രം നൽകുന്നത് ഒന്നര ലക്ഷം മാത്രവും.ഈ തുകയ്ക്ക് വീട് പോയിട്ട് ചായ്‌പ്പ് പോലും നിർമിക്കാൻ പറ്റില്ല. ഒറ്റ കിടപ്പുമുറി എന്ന ആശയത്തിലാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്.ഭവന നിർമ്മാണ പദ്ധതിയിൽ ഗുണഭോക്തൃ വിഹിതം ഏര്‍പ്പെടുത്തുന്ന അങ്ങേയറ്റം നവ ലിബറൽ കാഴ്ചപ്പാടാണ് കേന്ദ്രത്തിന്. ഒരു തുക ഗുണഭോക്താവും നൽകേണ്ടതുണ്ട് എന്ന നിഷ്കർഷ പാവങ്ങളെ സഹായിക്കാനല്ലെന്ന് വ്യക്തമാണ്.
കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളിലെ അവസ്ഥ
രാജ്യത്ത് കേന്ദ്ര-സംസ്‌ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ പിഎംഎവൈ (ഗ്രാമീൺ) പദ്ധതി വഴി ഒരു വീടിന് ആകെ ചെലവ് നിശ്ചയിച്ചത് വെറും 1.2 ലക്ഷം രൂപയായാണ്.ഇതിൽ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന വിഹിതമായ 72 ,000 രൂപ കഴിച്ചുള്ള ബാക്കി തുക നൽകേണ്ടത് സംസ്‌ഥാന സർക്കാരാണ്.
പിഎംഎവൈ അർബൻ പദ്ധതിയിൽ 3 ലക്ഷം രൂപയാണ് വീട് നിർമ്മാനത്തിനായി കണക്കാക്കിയിട്ടുള്ളത്. അതിൽ കേന്ദ്രം നൽകുന്നത് ഒന്നര ലക്ഷമാണ്. ബാക്കി ഒരു ലക്ഷം സംസ്‌ഥാന സർക്കാരുകൾ വഹിക്കണമെന്നാണ് പദ്ധതി. അര ലക്ഷം ഉപഭോക്തൃ വിഹിതമായി നൽകേണ്ടതാണ് എന്നാണ് നിശ്ചയിച്ചത്.
കേരളത്തിൽ എന്താണ് നടക്കുന്നത്?
ലൈഫ് പദ്ധതിയുടെ ഭാഗമായി 4-6 ലക്ഷം വരെ സംസ്‌ഥാന സർക്കാർ വീട് നിർമിക്കാൻ നീക്കി വെക്കുന്നു. ഇതിൽ കേന്ദ്ര വിഹിതം പൂജ്യമാണ്. ഉപഭോക്തൃവിഹിതം ഇല്ല. ലൈഫ് പദ്ധതിയുടെ ഭാഗമായാണ് കേരളത്തിൽ പിഎംഎവൈ പദ്ധതിയും നടപ്പിലാക്കുന്നത്. ലൈഫ് പിഎംഎവൈ റൂറൽ, ലൈഫ് പിഎംഎവൈ അർബൻ എന്നീ പേരുകളിൽ. എന്നാൽ ഇത് മറ്റ് സംസ്‌ഥാനങ്ങളിലെ പിഎംഎവൈ പദ്ധതി പോലെയല്ല കേരളത്തിൽ. വീടിന് നാല് ലക്ഷം രൂപയാണ് കണക്കാക്കിയിട്ടുള്ളത്.
വിശദമായി പരിശോധിക്കാം:
ലൈഫ് പിഎംഎവൈ റൂറൽ:
ആകെ ചെലവ് : 4 ലക്ഷം.
കേന്ദ്ര വിഹിതം : 72000 മാത്രം.
കേരളത്തിന്റെ വിഹിതം: 3.28 ലക്ഷം
ഉപഭോക്തൃ വിഹിതം : പൂജ്യം
ലൈഫ് പിഎംഎവൈ അർബൻ:
ആകെ ചെലവ് : 4 ലക്ഷം.
കേന്ദ്ര വിഹിതം : 1.5 ലക്ഷം
കേരളത്തിന്റെ വിഹിതം: 2.5ലക്ഷം
ഉപഭോക്തൃ വിഹിതം : പൂജ്യം
അതായത്,
ഗ്രാമപ്രദേശങ്ങൾക്കുള്ള പിഎംഎവൈ റൂറൽ - പദ്ധതിയിൽ കേന്ദ്രസർക്കാർ നൽകുന്നത് വെറും 72000 രൂപയാണ്. കേരളത്തിൽ വീട് വെക്കാൻ നാല് ലക്ഷം രൂപ നൽകുന്ന ലൈഫ് പദ്ധതിയുമായി ഇതിനെ യോജിപ്പിച്ചപ്പോൾ ബാക്കി 3,28,000 രൂപയും നൽകിയത് സംസ്ഥാനമാണ്.
പിഎംഎവൈ അർബൻ പദ്ധതി വഴി കേന്ദ്രം നൽകുന്ന ധനസഹായം ഒന്നര ലക്ഷം രൂപ മാത്രമാണ്. കേരളത്തിൽ ലൈഫ് മിഷനുമായി യോജിപ്പിച്ച് ബാക്കി രണ്ടര ലക്ഷം സംസ്ഥാനസർക്കാരാണ് വീട് നിർമ്മാണത്തിന് നൽകുന്നത്.
ഇതുവരെ രണ്ട് പദ്ധതിപ്രകാരവും പുർത്തിയായ വീടുകളുടെ പട്ടിക താഴെ:
==========
പിഎംഎവൈ അർബൻ
അനുവദിച്ചത്: 123246
തീർന്നത്: 74200
പിഎംഎവൈ റൂറൽ
അനുവദിച്ചത്: 42104
തീർന്നത്: 21161
ഗുജറാത്ത് വംശഹത്യ-കൂട്ടബലാൽസംഗ ക്കേസുകളിൽ ശിക്ഷിക്കപ്പെട്ട അപൂർവ്വം കേസുകളിലൊന്നാണ് ബിൽക്കിസ് ബാനോ കൂട്ടബലാൽസംഗ-കൊലപാതകക്കേസ്. കൂട്ടബലാൽസംഗം നടത്തി, ബിൽക്കിസ് ബാനോയുടെ മൂന്നുവയസ്സുള്ള മകളെ കാലിൽ വാരി തലയ്ക്കടിച്ചു കൊന്നു എന്നായിരുന്നു കേസ്.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അതിലെ 11 പ്രതികൾ പതിനഞ്ചു വർഷത്തെ തടവിനുശേഷം ഇന്നലെ പുറത്തിറങ്ങി. അവരിൽ മൂന്നുവയസ്സുകാരിയെ കൊന്ന ശൈലേഷ് ഭട്ടും ഉൾപ്പെടുന്നു.
പ്രതികളുടെ അപേക്ഷ പരിഗണിച്ച് ശിക്ഷ ഇളവുചെയ്തുകൊടുക്കാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചതിനെത്തുടർന്നാണ് കൊലപാതകികളും കൂട്ടബലാൽസംഗികളും സ്വാതന്ത്ര്യത്തിലേക്ക് നടന്നത്.
ഇരകൾക്കു നീതി തേടിയലഞ്ഞ മൂന്നുപേർ പകരം ജയിലിലേക്ക് പോയിട്ടുണ്ട്: ടീസ്റ്റ സെതൽവാദ്, ആർ ബി ശ്രീകുമാർ, പിന്നെ സൻജീവ് ഭട്ടും.
ആസാദി കാ അമൃത് മഹോത്സവ്.
SFI മഹാരാജാസ് ✊ എറണാകുളം
"കേരള സർക്കാരിന്റെ ചെല്ലാനം മാതൃക..
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കുന്നതിനായി 61.5 കോടി രൂപ ചിലവിൽ സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന പോഷകബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിര്‍വ്വഹിച്ചു. വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിലും പദ്ധതി ഇന്നുമുതൽ നടപ്പിലാക്കുകയാണ്. എല്ലാ ആഴ്ചയും രണ്ട് ദിവസം മുട്ടയും രണ്ട് ദിവസം പാലും നൽകും. കേരളത്തിലെ നാല് ലക്ഷത്തോളം കുട്ടികൾക്ക് പദ്ധതിയുടെ ഭാഗമായി മുട്ടയും പാലും ലഭ്യമാകും.
സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റം.1037 കോടിയുടെ സംരഭങ്ങളുമായി ഏഷ്യയിൽ കേരളം ഒന്നാമത്.🚩🚩🚩💪🏻💪🏻💪🏻💪🏻
നമ്മളറിയേണ്ട വാർത്തയാണ്.
കിട്ടിയോ...?
ഇല്ല ചോദിച്ചു വാങ്ങി...!!
സഖാവ് എ. എ. റഹിം ❤🔥🔥🔥
സഖാവ്: കുഞ്ഞനന്തൻ 🚩🚩🚩🚩
ജൂൺ 5 ലോകപരിസ്ഥിതി ദിനം
DYFI ഉമ്മളത്തൂർ സൗത്ത് യൂണിറ്റിന്റെ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം
അഭിലാഷ് പൊരൂർ
(സിവിൽ പോലീസ് ഓഫീസർ )
നിർവഹിച്ചു
ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ആയിരുന്നു...
പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം
ജയിൽ സന്ദർശനം നടത്തിയ പ്രമുഖർ..!
വർഗീയ വിഷം കുത്തിവെക്കലല്ല ...
ഇത് പോലെ കുട്ടികളെ വളർത്തിക്കൊണ്ടു വരണം …❤️ ബാലസംഘം ..ഇടതുപക്ഷം 🚩
സവർക്കർ പടം വച്ച കുടമാറ്റം ടീംസിനോട്...
നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
ചുവന്ന പൂമ്പാറ്റയായ് ഫറാഷ....
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി
വി മുരളീധരന് ജോൺ ബ്രിട്ടാസ് എം പിയുടെ മറുപടി
🚩🚩🚩🚩🚩🚩🚩🚩🚩🚩
അഭിമാനം തോന്നുന്നു.
ആവേശം തോന്നുന്നു.
നെഞ്ച് പൊട്ടി, മുഷ്ടി ചുരുട്ടി ഉറക്കെയുറക്കെ വിളിക്കട്ടെ -
ലാൽ സലാം, ലാൽ സലാം.
കോഴിക്കോട്ടെ സമര യൗവനം കരുത്തോടേ മുന്നോട്ട്......
ജില്ലയിലെ പുതിയ നേതൃത്വം
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
'ആരുടെയും കാലിൽ വീഴരുത്,തല താഴ്ത്തരുത്. തല ഉയർത്തി തന്നെ നിൽക്കണം' ❤️
ഇന്നിവിടെ ഇത് ഒന്നൂടെ ഇടാൻ തോന്നി. 😊
അവസാന നിമിഷം വരെ
ഈ പാർടിയായിരിക്കുക...♥️
സഖാവ് ജോസഫൈൻ
നിങ്ങളത് നേടിയെടുത്ത്
മടങ്ങുകയാണ്...
മൃതദേഹം നാളെ 2 മണിയോടെ മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി വിട്ടുനൽകും.
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
🚩🚩🚩🚩🚩🚩
രക്തസാക്ഷി സ. സി വി ധനരാജിന്റെ ഭാര്യ സജിനിധനരാജ് സ. പിണറായി വിജയന്റെ കൂടെ ❤️
Click here to claim your Sponsored Listing.
Videos (show all)
Category
Telephone
Website
Address
Ummalathoor
Kozhikode
673008
Kozhikode, 673002
OFFICIAL FACEBOOK PAGE OF NATIONAL HEALTH MISSION EMPLOYEES UNION KOZHIKODE DISTRICT
BEACH Road/PAYYOLI
Kozhikode, 673522
DYFI was formed on 3rd November 1980 from it's inaugural conference held at Saheed Kartar Singh Sara
Vezhuppur, Thamarassry
Kozhikode, 673573
Official facebook Page of msf Vezhuppur Zonal Committee
GOVERNMENT ENGINEERING COLLEGE, WESTHILL
Kozhikode, 673005
Progressive Thought Secular Vision Democratic Action manifest the leadership in you