Garuda Detectives

A battalion of Invisible spies and trackers | Garuda Detectives is a Division of SSIW

31/05/2024

World No To***co Day | May 31

21/05/2024

A professional can find evidence even from scraps.

16/05/2024

World Tele Communication Day

14/05/2024

International Family Day, also known as Global Family Day, is a momentous occasion celebrated worldwide to honor the importance of family bonds and promote unity among families across diverse cultures and backgrounds. The family is the smallest building block of society, and no doubt, the most important one as well.

How do you celebrate International Day of Families?

Talk about family traditions. Ask members to share something they learned from a family member that they have now passed on to another family member. Ask each member to show a gift they have received that is precious to them. Encourage them to share why the gift is so special.

12/05/2024

Happy mothers day

11/05/2024

National Technology Day

10/05/2024

World lupus Day

06/05/2024
04/05/2024

The National Day of Awareness for Missing and Murdered Indigenous Women and Girls (MMIWG) is recognized annually on May 5. It is a day to bring awareness and to recognize and honour the lost lives of Indigenous women and girls.

04/05/2024

World Laughter Day
It boosts your mood, and even lengthens your life. Watch your favorite comedy, read a funny book, or gather some friends to tell jokes and get your diaphragm working.

Everybody knows that laughing feels good, but few realize how valuable these simple tools can be in improving our everyday wellness and wellbeing. Laughter cannot heal or solve anything, but it can help to heal and dissolve everything. That’s what World Laughter Day is for! It’s a day where people can relieve some stress and laugh. Discover a new happiness workout and learn about what happens during World Laughter Day!

02/05/2024

World Press Freedom Day | എല്ലാ വര്‍ഷവും മെയ് മൂന്ന് ലോക മാധ്യമ സ്വാതന്ത്ര്യദിനമായിട്ടാണ് ആചരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തെപ്പറ്റിയും അവര്‍ നേരിടുന്ന പ്രതിസന്ധികളെപ്പറ്റിയും ഓര്‍മ്മിപ്പിക്കുന്ന ദിവസമാണിത്. 1993ല്‍ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയാണ് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 1991ല്‍ യുനെസ്‌കോയുടെ ഇരുപത്തിയാറാം സമ്മേളനമാണ് മാധ്യമ സ്വാതന്ത്ര്യദിനം സംബന്ധിച്ച പ്രഖ്യാപനത്തിന് ശുപാര്‍ശ ചെയ്തത്. ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തിന്റെ മുപ്പതാം വാര്‍ഷികമാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്.

ലോക മാധ്യമ സ്വാതന്ത്ര്യദിനം: ചരിത്രം

1991ല്‍ നമീബയില്‍ വെച്ച് നടന്ന യുനെസ്‌കോ സമ്മേളനത്തില്‍ ചില ആഫ്രിക്കന്‍ വംശജരായ മാധ്യമപ്രവര്‍ത്തകരാണ് മാധ്യമ സ്വാതന്ത്ര്യദിനം എന്ന ആശയം മുന്നോട്ട് വെച്ചത്. ജനാധിപത്യവികസനത്തിന് പത്രങ്ങള്‍ നിര്‍വ്വഹിക്കുന്ന ഉത്തരവാദിത്തത്തിന് ശ്രദ്ധ ലഭിക്കണം എന്നാണ് അവര്‍ അന്ന് നടന്ന സമ്മേളനത്തില്‍ പറഞ്ഞത്. അതുകൂടാതെ സത്യസന്ധമായ ജോലി ചെയ്യുന്ന പത്രപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യാനും സമ്മേളനം ലക്ഷ്യമിട്ടിരുന്നു.

30/04/2024

മെയ്‌ ദിനം | തൊഴിലാളി ദിനം
എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം എന്ന തൊഴിലാളി വര്‍ഗ്ഗമുന്നേറ്റത്തിന്റെ ചരിത്രമാണ് മെയ് ദിനത്തിന്റേത്.
അങ്ങനെ മെയ് ഒന്ന്, ലോക തൊഴിലാളി ദിനമായി ലോകമെങ്ങും ആഘോഷിക്കുന്നു. തൊഴിലാളികളെ 15 മണിക്കൂറോളം ജോലി ചെയ്യിച്ച് ചൂഷണം ചെയ്തിരുന്ന മുതലാളിമാരില്‍ നിന്ന് സമരത്തിലൂടെ പിടിച്ചെടുത്ത അവകാശമായി അതു മാറി. അതിന്റെ സ്മരണക്കായാണ് മെയ് ദിനം ആഘോഷിക്കുന്നത്.

13/04/2024

Happy Vishu

12/04/2024

ജാലിയൻ വാലാഭാഗ് കൂട്ടക്കൊല

09/04/2024

Eid Mubarack

31/01/2023

# # # ിയന്തര ഘട്ടങ്ങളിൽ രക്തം സ്വീകരിക്കാൻ മാത്രമുള്ളതല്ല രക്തം ദാനത്തിനും നാം തയ്യാറാകണം._ # # #

അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ് എന്ന ഓൺലൈൻ സേവനം നിങ്ങൾക്കും പ്രയോജനപ്പെടുത്താം. കേരള പോലീസിൻറെ മൊബൈൽ അപ്ലിക്കേഷൻ ആയ പോൽ ആപ്പിന്റെ സഹായത്തോടുകൂടിയാണ് പ്രവർത്തനം. കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന പോൽ ബ്ലഡിൽ ആർക്കും അംഗങ്ങളാകാം. രക്ത ദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റർ ചെയ്യാൻ പ്ലേസ്റ്റോറിൽ നിന്ന് പോൽ ആപ്പ് ഡൗൺലോഡ് ചെയ്യുക. ആപ്പിൽ പോൽ ബ്ലഡ് എന്ന വിഭാഗം തിരഞ്ഞെടുക്കുക. രക്തം നൽകാൻ ഡോണർ (Donor) എന്ന രജിസ്ട്രേഷൻ ഫോറം പൂരിപ്പിക്കുക. രക്തം ആവശ്യമുള്ളവർ റെസീപ്യന്റ് (Recipient) എന്ന ഫോറം പൂരിപ്പിക്കുക. രജിസ്ട്രേഷൻ പൂർത്തിയായാൽ കൺട്രോൾ റൂമിൽ നിന്നും നിങ്ങളെ ബന്ധപ്പെടും.

# # ിലൂടെ നിങ്ങൾക്കും ഒരു ഹീറോ ആകാം_ # # #

31/01/2023

വാഹനാപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ.വി.വേണു ഐ എ എസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്റെ അനുഭവം പങ്കുവയ്ക്കുകയാണ്.

അപകടത്തിന്റെ വ്യാപ്തി വലിയതായിട്ടും ആഘാതം കുറഞ്ഞത് സീറ്റ് ബെൽറ്റ് ധരിച്ചത് കൊണ്ടാണെന്നും എന്നാൽ ശരിയായ രീതിയിൽ ധരിക്കാതിരുന്നതാണ് പരുക്കിന് കാരണമായത്. അതിനാൽ സീറ്റ് ബെൽറ്റ് നിർബന്ധമായും ധരിക്കണമെന്ന് അദ്ദേഹം ഓർമിപ്പിക്കുകയാണ്.
https://m.facebook.com/story.php?story_fbid=pfbid034pnZPFaMZZWSbDp4G7uXD5HQLCpVMJxaR8RcGpDJKz5bJUuySsvg1FaqrffGBaXLl&id=1091016593&mibextid=Nif5oz

25/01/2022

Republic day

ഇന്ന് 2022 ജനുവരി 26. നമ്മുടെ രാജ്യത്തിന്റെ 73 നാം റിപ്പബ്ലിക് ദിനം.

1947 ഓഗസ്റ്റ് 15 ന് ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്രം നേടിയിരുന്നെങ്കിലും സ്വന്തമായി ഒരു ഭരണഘടന ഇന്ത്യക്ക് ആ സമയം ഉണ്ടായിരുന്നില്ല.

രാജ്യത്തിന്റെ നടത്തിപ്പിനും, നിയമനിർമ്മാണങ്ങൾക്കൊക്കെയായി ഒരു ഭരണാഘടന അത്യാവിശ്യായിരുന്നു.

അങ്ങനെ ഭരണാഘടന അസംബ്ലി സ്വതന്ത്ര ഇന്ത്യക്ക്‌ വേണ്ടിയുള്ള ഭരണാഘടന തയ്യാറാക്കുന്നതിനുള്ള ചരിത്രദൗത്യം പൂർത്തിയാക്കാൻ ഏകദേശം മൂന്നു വർഷം സമയമെടുത്തു.

പിന്നീട് 1950 ജനുവരി 26 ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്നു.
ജനങ്ങൾ പരമാധികാരി ആകുന്നതാണ് റിപ്പബ്ലിക്.

ഒത്തൊരുമയുടെയും, സ്നേഹത്തിന്റെയും,സമത്വത്തിന്റെയും സന്ദേശമാണ് ഓരോ റിപ്പബ്ലിക് ദിനവും നമുക്കു നൽകുന്നത്.

ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്ന ഡോക്ടർ ബി ആർ അംബേദ്കറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഭരണഘടന എഴുതി തയ്യാറാക്കിയത്.

ലോകത്തിലെ ഏറ്റവും വലിയ ഭരണഘടന ഇന്ത്യയുടേതാണ്. ഭാരതത്തിന്റെ മോചനത്തിനായ് ജീവൻ ബലിയർപ്പിച്ച ധീരദേശാഭിമാനികളെ അനുസ്മരിക്കാനുള്ള ഒരു ചടങ്ങു കൂടിയാണ് റിപ്പബ്ലിക് ദിനാഘോഷം.

ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡും, സാംസ്കാരിക ഘോഷയാത്രയും നടത്തപ്പെടുന്നു. രാഷ്ട്ര ഭവനിൽ തുടങ്ങുന്ന സൈനിക പരേഡ് ചെങ്കോട്ടയിൽ ആണ് അവസാനിക്കുന്നത്. കരസേനയും, നാവികസേനയും, വ്യോമസേനയും, പരേഡിൽ പങ്കെടുക്കും. ഇന്ത്യൻ സൈന്യത്തിന് പരമോന്നത,മേധാവിയായ രാഷ്ട്രപതി സല്യൂട്ട് സ്വീകരിക്കുന്നു.

സായുധ സേനയിൽ ധീര പ്രവർത്തികൾ ചെയ്തിട്ടുള്ളവർക്ക് അവാർഡുകളും, മെഡലുകളും ഈ അവസരത്തിൽ നൽകുന്നു.
റിപ്പബ്ലിക് പരേഡിൽ മറ്റൊരു രാജ്യത്തെ രാഷ്ട്രത്തലവനെ അതിഥിയായി സ്വീകരിക്കുന്നു. ഡൽഹി കൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനത്തെ ഗവർണർമാർ പതാക ഉയർത്തുകയും ചെയ്യുന്നു.

റിപ്പബ്ലിക് ദിനാഘോഷം ഭാരതീയ സംസ്കാരത്തിന്റെ വൈവിധ്യവും,ധന്യയും ഉൾക്കൊള്ളുന്നതാണ്.

നമ്മളെല്ലാവരും രാജ്യത്തിന്റെ ഐശ്വര്യത്തിനും വികസനത്തിനുവേണ്ടി പ്രയത്നിക്കേണ്ടതുണ്ട്.

നമ്മുടെ രാജ്യത്തെ ഒരു മികച്ച രാജ്യമായി മാറ്റുവാൻ നമ്മളോരോരുത്തരും പരിശ്രമിക്കുക.

By Team Garuda

25/01/2022

National tourism day

ദേശീയ വിനോദസഞ്ചാര ദിനമായി ജനുവരി 25 നാണ് രാജ്യം ആഘോഷിക്കുന്നത്. വിനോദ സഞ്ചാരം വളർത്തുക എന്ന ലഷ്യത്തിലാണ് ഈ ദിനം ആചാരിക്കുന്നത്. രാജ്യത്തെ ടൂറിസം വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും, ടൂറിസ്റ്റ് സ്ഥലങ്ങളിലും, പരിസരങ്ങളിലുമുള്ള, പ്രാദേശിക സാമൂഹങ്ങളുടെ വളർച്ചയിലും, സുസ്ഥിരതയിലും, ഈ മേഖലയിലെ സംഭാവനകളെ തിരിച്ചറിയുന്നതിനുമെല്ലാം ഈ ദിവസം പരിഗണന നൽകും.
അനുദിനം വളർന്നുകൊണ്ടിരിക്കുന്ന രംഗമാണ് ഇന്ത്യൻ വിനോദസഞ്ചാരം. ഭാരതത്തിലെ വൈവിധ്യം നിറഞ്ഞ കാഴ്ചകൾ തന്നെയാണ് ഇവിടേക്ക് ഇത്രയധികം സഞ്ചാരികളെ ആകർഷിക്കുന്നത്. ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയുടെ വളർച്ചക്ക് പിന്നിലുള്ള വിനോദസഞ്ചാരത്തിന്റെ സംഭാവന ഒരിക്കലും മാറ്റിനിർത്താൻ സാധിക്കില്ല. ഏതുതരത്തിലുള്ള സഞ്ചാരികൾക്കും ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള കാഴ്ചകളും സ്ഥലങ്ങളും നമ്മുടെ നാട്ടിലുണ്ട്. വിനോദസഞ്ചാരം ലോകത്തെ പ്രാധാന വ്യാവസായിക വരുമാനമായി വികസിപ്പിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിൽ രണ്ടാമത്തെ ഏറ്റവും വലിയ വ്യവസായമായി വിനോദസഞ്ചാരം മാറിയിരിക്കുന്നു.
ഓരോ യാത്രകളും ഓരോ അനുഭവങ്ങളാകും. അറിവും വിനോദവും അത്ഭുതങ്ങളും എല്ലാം പകരുന്ന യാത്രകൾ ആരും ആഗ്രഹിച്ചു പോകും. യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. ഓരോ വർഷം കഴിയുമ്പോഴും വിനോദസഞ്ചാരമേഖല പുതിയ സാധ്യതകൾ തേടുകയാണ്. യാത്ര ചെയ്യാനുള്ള മനുഷ്യന്റെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്ന പുതിയ സാധ്യതകൾ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. അതിന് പ്രാധാന്യം കുറിക്കുന്നതാവട്ടെ ഈ വിനോദസഞ്ചാരദിനം.

24/01/2022

ദേശീയ ബാലിക ദിനം

ഇന്ന് ദേശീയ ബാലികാദിനം. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും,

അവർ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കുമെതിരെ ബോധവൽക്കരണം നടത്തുന്നതിനാണ് ദേശീയ ബാലികാദിനം ആചാരിക്കുന്നത്.

ഒക്ടോബർ 11 നാണ് അന്താരാഷ്ട്ര ബാലികാദിനമെങ്കിലും ഇന്ത്യയിൽ പെൺകുട്ടികളുടെ ദിനമായി ആചാരിക്കുന്നത് ജനുവരി 24 നാണ്.

ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രിയായി ഇന്ദിരാഗാന്ധി ജനുവരി 24 ചുമതയേറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ 2008 മുതൽ ജനുവരി 24 ന് ദേശീയ ബാലികാദിനമായി ആചാരിക്കാൻ തുടങ്ങിയത്.

ലോകത്ത് പല തരത്തിലുള്ള വിവേചനങ്ങളും, വേർതിരിവുകളും, ആക്രമങ്ങളും പെൺകുട്ടികൾക്ക്‌ നേരെ ഉണ്ടാവുന്നു.

അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും, അവരുടെ സ്വപ്നങ്ങൾക്ക് കരുത് പകരനും സാമൂഹികമായ മുന്നേറ്റം ആവിശ്യമാണ്.

അത് വീടുകളിൽ നിന്ന് ആരംഭിക്കുക തന്നെ വേണം. വിദ്ദ്യാഭ്യാസമടക്കമുള്ള അവകാശങ്ങൾ അവർക്ക് നിശേദിക്കപ്പെടുന്നു.

പെൺ കുട്ടികൾക്ക് കൂടുതൽ അവകാശങ്ങൾ ലഭിക്കുന്നതിനും,ലിംഗ വിവേചനത്തിനെതിരെ പോരാടുന്നതിനുമായി ഒരു ദിവസം ആവിശ്യമാണെന്ന നിർദ്ദേശം മുന്നോട്ട് വച്ചത് plan international എന്ന സർക്കാർ ഇതര സംഘടനയാണ്.

ഓരോ പെൺ കുട്ടികളുടെ നല്ല നാളേക്ക് വേണ്ടി ഓരോ പൗരനും പ്രവർത്തിക്കേണ്ടതുണ്ട്.

അവരുടെ ചിന്തകളുടെ, സ്വപ്നങ്ങളുടെ ചിറകുകൾ അരിയാതിരിക്കുക. അവർ പരക്കട്ടെ.

20/01/2022

ഇന്ത്യൻ സ്പൈമാസ്റ്റർ എന്ന് അറിയപ്പെടുന്ന അതുല്യനായ വ്യക്തികയാണ് RN KAO എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന രമേശ്വർ നാഥ്‌ കാവോ.

മാത്രമല്ല ഇന്ത്യയുടെ ഏറ്റവും വലിയ രഹസ്യന്വേഷണ ഏജൻസിയും അതിലുപരി External Intelligence ഏജൻസിയുമായിട്ടുള്ള റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് ( R&AW ) ന്റെ സ്ഥാപകൻ ഇദ്ദേഹമായിരുന്നു.

1968-ൽ RAW സ്ഥാപിതമായത് മുതൽ 1977 വരെ RAW യുടെ മേധാവിയായി അദ്ദേഹം ഉണ്ടായിരുന്നു. കാവോ ഇന്ത്യയുടെ മുൻനിര ഇന്റലിജൻസ് ഓഫീസർമാരിൽ ഒരാളായിരുന്നു, ഇന്ത്യാ ഗവൺമെന്റിന്റെ കാബിനറ്റ് സെക്രട്ടേറിയറ്റിലെ സെക്രട്ടറി (ഗവേഷണം) സ്ഥാനം അദ്ദേഹം വഹിച്ചിരുന്നു, അതിനുശേഷം തന്റെ നീണ്ട കരിയറിനിടെ, പ്രധാനമന്ത്രി നെഹ്‌റുവിന്റെ വ്യക്തിഗത സുരക്ഷാ മേധാവിയായും പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സുരക്ഷാ ഉപദേഷ്ടാവായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏവിയേഷൻ റിസർച്ച് സെന്റർ (ARC), ജോയിന്റ് ഇന്റലിജൻസ് കമ്മിറ്റി എന്നിവയും അദ്ദേഹം സ്ഥാപിച്ചു. തികച്ചും സ്വകാര്യ അന്വേഷകൻ ആയിത്തന്നെയേ ജീവിതകാലം മുഴുവൻ അദ്ദേഹം കഴിഞ്ഞിട്ടുള്ളൂ. ഒരു രീതിയിലും പ്രശസ്തി ആഗ്രഹഹിക്കാത്ത ഒരു അതുല്യ പ്രതിഭ തന്നെയായിരുന്നു അദ്ദേഹം. അദ്ദേഹഘൃക്കുറിച്ച് THE GENTLEMAN SPYMASTER, KAOBOYS OF RAW, MISSION R&AW തുടങ്ങി നിരവധിപുസ്തകങ്ങൾ ഇറങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നുമുള്ള വിരമിക്കലിന് ശേഷം പൊതുസ്ഥലങ്ങളിൽ വളരെ അപൂർവമായി മാത്രമേ പങ്കെടുത്തിട്ടുമുണ്ടായിരിന്നുള്ളൂ, മാത്രമല്ല ജീവിതത്തിലുടനീളം രണ്ട് തവണ മാത്രമേ ഇദ്ദേഹം ഫോട്ടോ എടുത്തിട്ടുള്ളൂ എന്നുള്ളതും ഈ കാലഘട്ടത്തിൽ വളരെ അത്ഭുതം ഉളവാക്കുന്ന കാര്യമാണ്.

ശ്രീനഗർ ജില്ലയിൽ നിന്ന് കുടിയേറിയ ഒരു കശ്മീരി ഹിന്ദു പണ്ഡിറ്റ് കുടുംബമായിരുന്നു അദ്ദേഹത്തിന്റെത്. 1918 മെയ് 10-ന് ഉത്തർപ്രദേശിലെ വാരണാസിയിലെ വിശുദ്ധ നഗരത്തിലാണ് അദ്ദേഹം ജനിച്ചത്. അമ്മാവൻ പണ്ഡിറ്റ് ത്രിലോകിനാഥ് കാവോയാണ് അദ്ദേഹത്തെ വളർത്തിയത്.
അദ്ദേഹത്തിന്റെ വിദ്യാഭ്യാസം ബോംബെ പ്രസിഡൻസിയിലെ ബറോഡ നഗരത്തിൽ നിന്നുമാണ് തന്റെ ആദ്യകാല സ്കൂൾ വിദ്യാഭ്യാസം അദ്ദേഹം ആരംഭിക്കുന്നത്.

ഇവിടെ അദ്ദേഹം 1932-ൽ മെട്രിക്കുലേഷനും 1934-ൽ ഇന്റർമീഡിയറ്റും ചെയ്തു.

1936-ൽ, ലഖ്‌നൗ യൂണിവേഴ്‌സിറ്റിയിൽ നിന്ന് അദ്ദേഹം ബാച്ചിലർ ഓഫ് ആർട്‌സ് ബിരുദം നേടി.

തുടർന്ന് അലഹബാദ് സർവകലാശാലയിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടാൻ അദ്ദേഹം തിരഞ്ഞെടുത്തു. 1940-ന് മുമ്പ് അദ്ദേഹം തന്റെ മാസ്റ്റർ ഓഫ് ആർട്‌സ് ബിരുദം പൂർത്തിയാക്കി. ശേഷം വർഷങ്ങളോളം നമ്മുടെ രാജ്യത്തിന് വേണ്ടി അഹോരാത്രം സേവനമനിഷ്ടിച്ചിട്ടുണ്ട്.

20/01/2022

ഇന്ത്യൻ സ്പൈമാസ്റ്റർ എന്ന് അറിയപ്പെടുന്ന അതുല്യനായ വ്യക്തികയാണ് RN KAO എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന രമേശ്വർ നാഥ്‌ കാവോ.

മാത്രമല്ല ഇന്ത്യയുടെ ഏറ്റവും വലിയ രഹസ്യന്വേഷണ ഏജൻസിയും അതിലുപരി External Intelligence ഏജൻസിയുമായിട്ടുള്ള റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് ( R&AW ) ന്റെ സ്ഥാപകൻ ഇദ്ദേഹമായിരുന്നു.

1968-ൽ RAW സ്ഥാപിതമായത് മുതൽ 1977 വരെ RAW യുടെ മേധാവിയായി അദ്ദേഹം ഉണ്ടായിരുന്നു. കാവോ ഇന്ത്യയുടെ മുൻനിര ഇന്റലിജൻസ് ഓഫീസർമാരിൽ ഒരാളായിരുന്നു, ഇന്ത്യാ ഗവൺമെന്റിന്റെ കാബിനറ്റ് സെക്രട്ടേറിയറ്റിലെ സെക്രട്ടറി (ഗവേഷണം) സ്ഥാനം അദ്ദേഹം വഹിച്ചിരുന്നു, അതിനുശേഷം തന്റെ നീണ്ട കരിയറിനിടെ, പ്രധാനമന്ത്രി നെഹ്‌റുവിന്റെ വ്യക്തിഗത സുരക്ഷാ മേധാവിയായും പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സുരക്ഷാ ഉപദേഷ്ടാവായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏവിയേഷൻ റിസർച്ച് സെന്റർ (ARC), ജോയിന്റ് ഇന്റലിജൻസ് കമ്മിറ്റി എന്നിവയും അദ്ദേഹം സ്ഥാപിച്ചു. തികച്ചും സ്വകാര്യ അന്വേഷകൻ ആയിത്തന്നെയേ ജീവിതകാലം മുഴുവൻ അദ്ദേഹം കഴിഞ്ഞിട്ടുള്ളൂ. ഒരു രീതിയിലും പ്രശസ്തി ആഗ്രഹഹിക്കാത്ത ഒരു അതുല്യ പ്രതിഭ തന്നെയായിരുന്നു അദ്ദേഹം. അദ്ദേഹഘൃക്കുറിച്ച് THE GENTLEMAN SPYMASTER, KAOBOYS OF RAW, MISSION R&AW തുടങ്ങി നിരവധിപുസ്തകങ്ങൾ ഇറങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നുമുള്ള വിരമിക്കലിന് ശേഷം പൊതുസ്ഥലങ്ങളിൽ വളരെ അപൂർവമായി മാത്രമേ പങ്കെടുത്തിട്ടുമുണ്ടായിരിന്നുള്ളൂ, മാത്രമല്ല ജീവിതത്തിലുടനീളം രണ്ട് തവണ മാത്രമേ ഇദ്ദേഹം ഫോട്ടോ എടുത്തിട്ടുള്ളൂ എന്നുള്ളതും ഈ കാലഘട്ടത്തിൽ വളരെ അത്ഭുതം ഉളവാക്കുന്ന കാര്യമാണ്.

ശ്രീനഗർ ജില്ലയിൽ നിന്ന് കുടിയേറിയ ഒരു കശ്മീരി ഹിന്ദു പണ്ഡിറ്റ് കുടുംബമായിരുന്നു അദ്ദേഹത്തിന്റെത്. 1918 മെയ് 10-ന് ഉത്തർപ്രദേശിലെ വാരണാസിയിലെ വിശുദ്ധ നഗരത്തിലാണ് അദ്ദേഹം ജനിച്ചത്. അമ്മാവൻ പണ്ഡിറ്റ് ത്രിലോകിനാഥ് കാവോയാണ് അദ്ദേഹത്തെ വളർത്തിയത്.
അദ്ദേഹത്തിന്റെ വിദ്യാഭ്യാസം ബോംബെ പ്രസിഡൻസിയിലെ ബറോഡ നഗരത്തിൽ നിന്നുമാണ് തന്റെ ആദ്യകാല സ്കൂൾ വിദ്യാഭ്യാസം അദ്ദേഹം ആരംഭിക്കുന്നത്.

ഇവിടെ അദ്ദേഹം 1932-ൽ മെട്രിക്കുലേഷനും 1934-ൽ ഇന്റർമീഡിയറ്റും ചെയ്തു.

1936-ൽ, ലഖ്‌നൗ യൂണിവേഴ്‌സിറ്റിയിൽ നിന്ന് അദ്ദേഹം ബാച്ചിലർ ഓഫ് ആർട്‌സ് ബിരുദം നേടി.

തുടർന്ന് അലഹബാദ് സർവകലാശാലയിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടാൻ അദ്ദേഹം തിരഞ്ഞെടുത്തു. 1940-ന് മുമ്പ് അദ്ദേഹം തന്റെ മാസ്റ്റർ ഓഫ് ആർട്‌സ് ബിരുദം പൂർത്തിയാക്കി.

മേളത്തിനൊപ്പം ചുവടുവച്ച മിടുക്കിക്ക് വിധി നൽകിയത് വേദനകൾ മാത്രം; 10 ലക്ഷത്തിൽ ഒരാൾക്കു വരുന് 08/01/2022

സഹായിക്കാൻ കഴിയുന്നവർ തങ്ങളാൽ കഴിയുന്ന രീതിയിൽ പറ്റുന്ന ചെറിയ ഒരു സഹായമാണെങ്കിൽ പോലും ചെയ്യുക.

ചികിൽസിച്ചാൽ ഈ പിഞ്ചോമന ഇതേ കളിയോടും ചിരിയോടും കൂടെ നമ്മുടെ മക്കളോടൊപ്പം ഈ സമൂഹത്തിൽ ജീവിക്കും.

ഓരോ കുഞ്ഞുങ്ങളെയും സ്വന്തം മക്കളെപ്പോലെ കരുതുന്ന, മാലാഖമാരെപ്പോലെ ലാളിച്ചു വളർത്തുന്ന എല്ലാ മാതാപിതാക്കളുടെയും ഉള്ളു പൊള്ളിക്കുന്ന വാർത്തയാണ് ഇത്.

നാളെ നമ്മുടെ കുട്ടികൾക്കും ഇങ്ങനെ ഒരു അവസ്ഥ വന്നുകൂടെന്നില്ല. അനാവശ്യമായി പല രീതിയിലും പണം ചിലവാക്കുന്ന നമ്മൾക്ക്,നമ്മുടെ ഒരു ചെറു സഹായത്തിനാൽ ഒരു കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ സാധിക്കുമെങ്കിൽ അതിനെക്കാൾ വലുതായി മറ്റൊന്നുമില്ല, അതിന്റെ പുണ്യം നമ്മുടെ കുടുംബത്തിനും കുട്ടികൾക്കും തീർച്ചയായും ലഭിച്ചിരിക്കും.

മേളത്തിനൊപ്പം ചുവടുവച്ച മിടുക്കിക്ക് വിധി നൽകിയത് വേദനകൾ മാത്രം; 10 ലക്ഷത്തിൽ ഒരാൾക്കു വരുന് മകളുടെ രോഗാസ്ഥയിൽ മനം നൊന്ത് അച്ഛൻ ആശുപത്രി വളപ്പിൽ ആത്മഹത്യ ചെയ്തു. ഒടുവിൽ ഇപ്പോൾ ഏക ആശ്രയമായ അമ്മ രജിത തിരുവ.....

Want your business to be the top-listed Business in Kozhikode?
Click here to claim your Sponsored Listing.

Videos (show all)

Telephone

Address


Kozhikode

Other Kozhikode businesses (show all)
Common ground Common ground
Ushus, 5/2111, Kottaram Road
Kozhikode, 673006

Architectural Studio, Calicut, Kerala, India

TastyHut Hotel Chaliyam TastyHut Hotel Chaliyam
Chaliyam Beach Road, Chaliyam
Kozhikode, 673301

Catering service

Haavoo Haavoo
Kozhikode
Kozhikode, 673001

Where you can discover and connect with all kind of business and services. We provides you to Consulting,Entertainment,Hotel/Resorts,Electricians,Plumbers, Tours&Travels,Veterinary...

Prayag Calicut Prayag Calicut
Krishnapoyil Building, Medical College
Kozhikode, 673008

Design and print solutions

Amrita loans and insurances Amrita loans and insurances
Kozhikode, 673570

We are here to help you to provide all kinds of Loans and Insurances easily and quickly.

BLU TUFF BLU TUFF
Calicut
Kozhikode

Vikas arts Vikas arts
Kozhikode

sign board, cloth printing, vinyl sticker, ID Cards, pre ink seal,, printing works, badges, plastic Name board , token etc.....

SureEvents SureEvents
Suryakanthi Office Complex, Tali, Chalappuram
Kozhikode, 673002

SureEvents - Recruitment Services for major companies pan India

Brandbuji Brandbuji
Kozhikode, 673016

Branding Intelligence

Jaffah Dates and Nuts Jaffah Dates and Nuts
Jaffah Dates & Nuts, Markaz Complex, Mavoor Road
Kozhikode, 673004

Explore our handpicked treasus of imported chocolates, dates, dry fruits & nuts.🍫 Customized Gift Hamper🎁 🚩Calicut 🚩Thrissur 🚩Changaramkulam

Coffice Coffice
Customs Road
Kozhikode, 673032

Create, innovate and connect with like minds from our community to flourish your business and take it to a whole new level.

SOULS SOULS
Mananchira Tower, Ground Floor
Kozhikode, 673032

SOULS Impex is a footwear wholesale trading store which is located in Calicut with corporate office i