Poorna Publications

Poorna Publications is headquartered in Calicut, Kerala, India.

22/06/2024

രാജ്യത്ത് ആദ്യമായി കോഴിക്കോട് നഗരം യുനെസ്കോയുടെ സാഹിത്യ നഗര പദവി സ്വന്തമാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടനുബന്ധിച്ച് ജൂൺ 22 ശനിയാഴ്ച TBS BOOKS ൽ നിന്നും പൂർണയുടെ മലയാളം പുസ്തകങ്ങൾ 40% Discount ൽ സ്വന്തമാക്കാം !!

ഈ ഓഫർ വ്യക്തികൾക്ക് മാത്രം !

പുസ്‌തകങ്ങൾക്കായി വിളിക്കൂ.

9746 473 334
www.tbsbook.com

22/06/2024

രാജ്യത്ത് ആദ്യമായി കോഴിക്കോട് നഗരം യുനെസ്കോയുടെ സാഹിത്യ നഗര പദവി സ്വന്തമാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടനുബന്ധിച്ച് ജൂൺ 22 ശനിയാഴ്ച TBS BOOKS ൽ നിന്നും പൂർണയുടെ മലയാളം പുസ്തകങ്ങൾ 40% Discount ൽ സ്വന്തമാക്കാം !!

ഈ ഓഫർ വ്യക്തികൾക്ക് മാത്രം !

പുസ്‌തകങ്ങൾക്കായി വിളിക്കൂ.

9746 473 334
www.tbsbook.com

20/06/2024

Man is blessed with a beautiful body to see, hear, touch, feel, taste and understand the world. The way to a healthy and beautiful body and mind is Yoga. Open the door to calmness and the joy of serene mindful living.

www.tbsbook.com

19/06/2024

Poorna Publications

19/06/2024

വായനയുടെ പ്രാധാന്യം കൂടി വരുന്ന ഇക്കാലത്ത്, പൂർണ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച മികച്ച വായനാനുഭവം സമ്മാനിക്കുന്ന പുസ്തകങ്ങൾ 30% വിലക്കുറവിൽ സ്വന്തമാക്കാം. പ്രമുഖ എഴുത്തുകാരുടെ ആഴത്തിലുള്ള വായന നൽകുന്നതും വായനയുടെ പുതിയ ലോകം തുറന്നിടുകയും ചെയ്യുന്ന പുസ്തകങ്ങൾ വായനാദിനമായ ജൂൺ 19 മുതൽ 25 വരെ നടക്കുന്ന വായന വാരത്തിന്റെ ഭാഗമായി ഏറ്റവും ആകർഷകമായ പ്രൈസുകളിൽ TBS Books ൽ നിന്നും സ്വന്തമാക്കൂ.

VISIT US

TBS building, GH Road, Calicut.

9746 473 334
www.tbsbook.com

18/06/2024

Books hold different worlds between the covers !
A magical world of friends and fairies, of adventure and mystery, of fear and excitement , of smiles, laughter and tears, of the good and the bad. Open a book and the world opens to you.

National Reading Day
June 19

www.tbsbook.com

16/06/2024

Let the moon of this momentous day illuminate your inner wisdom and propagate the principles of fraternity and unity. May the next phase of your knowledge bring you lots of enthusiasm and amazing ideas.

www.tbsbook.com

15/06/2024

An embodiment of strength, resilience, love, caring, leadership ...
A role model, a guide and mentor, a disciplinarian, a fun companion, a friend and so much more
The simple word for all of these is FATHER!
Happy Father's Day!

www.tbsbook.com

Buy Now 13/06/2024

മലയാളി മനസ്സുകളിൽ ബംഗാളിവസന്തം തീർക്കാൻ
നിങ്ങൾക്കായിതാ 3 മികച്ച രചനകൾ.

പത്മാനദിയിലെ മുക്കുവൻ
മാണിക് ബന്ദ്യോപാധ്യായ
പരിഭാഷ: ലീല സർക്കാർ

ഏകാഭിമുഖിയായ പത്മയുടെ ജലസ്രോതസിനെ ഏതൊരു മുക്കുവനും വഞ്ചിക്കാരനും ജീവിതകാലം മുഴുവൻ സ്നേഹിക്കുന്നു. മാനുഷിക പ്രേമം നൽകുന്ന പ്രിയയുടെ യൗവ്വനകാലം തീർന്നു പോകും. പക്ഷെ പത്മ ചിരയൗവ്വനയാണ്!. കുബേരനെന്ന കടത്തുകാരനെ കേന്ദ്രകഥാപാത്രമാക്കി എഴുതിയ ജീവിതഗന്ധിയായ നോവലാണ് പത്മാനദിയിലെ മുക്കുവൻ.

ദത്ത
ശരത്ചന്ദ്ര ചാറ്റർജി
പരിഭാഷ: ലീല സർക്കാർ

ഈ മൂന്നു പേരും ഈ വിധം തന്നെ പഠിച്ച് പഠിച്ച് എൻട്രൻസ് പരീക്ഷ പാസ്സായി. അവർ മൂന്നു പേരും വൃദ്ധ വടവൃക്ഷത്തെ സാക്ഷിയാക്കി വൃക്ഷച്ചുവട്ടിലിരുന്നു കൊണ്ട് എന്നും ഒരു പ്രതിജ്ഞ ചെയ്‌തിരുന്നു. ജീവിതത്തിൽ അവർ തമ്മിൽ പിരിയുകയില്ല. ഒരിക്കലും വിവാഹം കഴിക്കുകയില്ല. വക്കീലന്മാരായി മൂന്നു പേരും ഒരു വീട്ടിൽ താമസിക്കും പണം സമ്പാദിച്ച് എല്ലാം ഒരു വലിയ പെട്ടിയിൽ സൂക്ഷിക്കും. അതുകൊണ്ട് അവർ നാടിന് വേണ്ടി വേണ്ടതെല്ലാം ചെയ്യും. വ്യത്യസ്തമായ ജീവിത ദർശനങ്ങൾ ഉൾക്കൊള്ളുന്ന ശരത്ചന്ദ്ര ചാറ്റർജിയുടെ ബംഗാളി നോവലിന്റെ മലയാള വിവർത്തനമാണ് ദത്ത.

അനുവർത്തനം
ബിഭൂതിഭൂഷൺ ബന്ദ്യോപാധ്യായ
പരിഭാഷ: ലീല സർക്കാർ

പഥേർ പാഞ്ചാലിയും ആരണ്യകും അപരാജിതോയുമടക്കമുള്ള പ്രശസ്‌ത ബംഗാളി നോവലുകളിലൂടെ മലയാളികളുടെ മനംകവർന്ന ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ മറ്റൊരു ഉജ്ജ്വല ആഖ്യായികയാണ് 'അനുബർത്തൻ' (അനുവർത്തനം). വൈവിധ്യമാർന്ന ഇതിവൃത്തം, അനിതരസാധാരണമായ ആഖ്യാനശൈലി, നാട്ടുതനിമയാർന്ന ഗ്രാമീണ പശ്ചാത്തലം എന്നിവയാൽ അതീവഹ്യദ്യമാണ് ഈ നോവൽ.

AVAILABLE AT ALL LEADING BOOKSTORES

CONTACT US
9746473334

www.tbsbook.com

Buy Now

11/06/2024

It is our duty to provide every child with opportunities to pursue an education and live a healthy lifestyle. They deserve security, schooling, and proper wellness. Prioritise their education over finding work.

World Day Against Child Labour

www.tbsbook.com

06/06/2024

A healthy mind blooms in a healthy body.

Your body is your best friend. Take care of it by eating healthy and living mindfully. Say NO to junk food and stale food.
Say YES to health and happiness!

World Food Safety Day- June 7

www.tbsbook.com

04/06/2024

We don't inherit the earth from our ancestors, we borrow it from our children.

Mindfulness and sensitivity to the needs of Mother Earth are the natural byproducts of a robust education. We are proud to be inspiring change agents who understand the need to conserve and create to enhance the harmony that exists in nature. TBS has been empowering minds with products and services to inspire thinking minds.

World Environment Day
June 5

www.tbsbook.com

Buy Now 04/06/2024

ധർമ്മയോദ്ധ കൽക്കി
വിഷ്ണുവിൻ്റെ അവതാരം

കെവിൻ മിസ്സാൽ
പരിഭാഷ : സന്തോഷ്ബാബു

കെവിൻ മിസ്സാൽ എന്ന യുവ എഴുത്തുകാരൻ്റെ കൃതിയാണ് ധർമ്മയോദ്ധ കൽക്കി (വിഷ്ണുവിന്റെ അവതാരം) കലിയുഗം എന്ന സങ്കല്പത്തെ ഇതിഹാസകഥകളുടെ (മഹാഭാരത - രാമായണ കഥകൾ) അടിസ്ഥാനത്തിൽ എഴുത്തുകാരൻ്റെ ഭാവനയിൽ നിർമ്മിച്ചെടുത്ത ഒരു കല്പിത കഥയാണ്.
ഇതിഹാസകഥകളിൽ നിന്നും കഥാപാത്രങ്ങൾ ഇതിഹാസമായി മാറുന്നു ഈ നോവലിൽ.
കൽക്കിത്രയത്തിലെ ആദ്യ പുസ്തകമാണിത്.

സത്യയോദ്ധ കൽക്കി
ബ്രഹ്മചക്ഷുസ്

കെവിൻ മിസ്സാൽ
പരിഭാഷ : ഡോ. ഡെന്നിസ് ജോസഫ്

എഴുത്തുകാരൻ്റെ ആദ്യകൃതിയായ ധർമ്മയോദ്ധ കൽക്കിയുടെ രണ്ടാം ഭാഗമായി വന്ന നോവൽ ആണിത്.
രണ്ടു ഭാഗങ്ങളായാണ് ഈ നോവൽ വായനക്കാരുടെ മുൻപിൽ അവതരിപ്പിക്കപ്പെടുന്നത്.
കലിയുമായുള്ള ഏറ്റുമുട്ടലിനുശേഷം കല്‍ക്കി ഹരിക്ക് തന്റെ സഹചാരികളോടൊപ്പം മഹേന്ദ്രഗിരി പര്‍വ്വതങ്ങളിലേയ്ക്ക് പുറപ്പെടേണ്ടിയിരിക്കുന്നു.. വിധി പ്രകാരം അവതാരമാകാന്‍ വേണ്ടി....
കഥ. തുടരുന്നു....

മഹായോദ്ധ കൽക്കി
ശിവൻ്റെ അവതാരം

കെവിൻ മിസ്സാൽ
പരിഭാഷ : സന്തോഷ് ബാബു

കൽക്കിത്രയത്തിലെ അവസാന പുസ്തകം.
അർജൻ അലർച്ചകളിലേക്ക് ഞെട്ടി ഉണർന്നു. പുറത്തുനിന്നും ഭയാനകമായ ആക്രോശങ്ങളും നിലവിളികളും അവൻ്റെ മുറിയിൽ കേൾക്കാമായിരുന്നു. അതിന് തൊട്ടുപുറകെ സ്ഫോടനങ്ങളുടെ മുഴക്കങ്ങളും കേട്ടു. അവൻ പെട്ടെന്ന് കിടക്കയിൽനിന്നും ചാടിയിറങ്ങി. പിന്നെ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാൻ ജനലിന് അരികിലേക്ക് പോയി. മരണം അവന്റെ കണ്ണുകളെ അഭിവാദ്യം ചെയ്തു.
അധർമം മരിച്ചു. ധർമം അവനുവേണ്ടി കരയുകയാണ്....
കൽക്കിയുടെ യാത്രയുടെ അവസാനം.

പുസ്‌തകങ്ങൾക്കായി വിളിക്കൂ.

9746 473 334
www.tbsbook.com

Buy Now

Want your business to be the top-listed Media Company in Kozhikode?
Click here to claim your Sponsored Listing.

Videos (show all)

പൂർണ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ലൂക്കോസ് ലൂക്കോസിന്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമായ  ‘ഓനിക്കൊരു മട്ടൻബിരിയാണി ഞമ്മക്കൊ...
ജ്വലിക്കുന്ന ഓർമ്മകൾ ! 'കായണ്ണയും കക്കയവും - അടിയന്തരാവസ്ഥാ രാജൻ്റെമരണം' എന്ന പുസ്തകത്തെ  രചയിതാവ് സെബാസ്റ്റ്യൻ  ജോസഫ്  ...
PHONIC WORDS

Category

Telephone

Address


TBS Building, TBS Building, G. H. Road
Kozhikode
673001

Opening Hours

Monday 9:30am - 6:30pm
Tuesday 9:30am - 6:30pm
Wednesday 9:30am - 6:30pm
Thursday 9:30am - 6:30pm
Friday 9:30am - 6:30pm
Saturday 9:30am - 6:30pm

Other Publishers in Kozhikode (show all)
Insightpublica Insightpublica
Nadakkavu
Kozhikode, 673011

publishing, kindling the unrest!

Silence - the OSHO bookshop Silence - the OSHO bookshop
Kings Way Building
Kozhikode, 673001

"No creative,intelligent person seeks power or to dominating other. His first interest is to know himself."-OSHO...... If you really want to know more about Osho come and join us.....

Cococubes International Cococubes International
Kozhikode, 673639

Kerala Varthakal Kerala Varthakal
Athady Buildings, P. O Mankave
Kozhikode, 673007

Keralavarthakal

Thejas Books clt Thejas Books clt
Vattampoyil, Kallayi Road, Chalappuram P. O
Kozhikode, 673002

Thejas Books is a publishing house under the Thejas Publishing Charitable Trust, founded in 2005.

Shalom Times Shalom Times
Peruvannamoozhi
Kozhikode, 673528

Shalom Times Official Face Book Page, is a sister concern of Shalom Television

Kerala Leaders Kerala Leaders
Kozhikode, 673585

https://keralaleaders.micnode.com/about

ജ്ഞാനേശ്വരി പബ്ലിക്കേഷൻസ് ജ്ഞാനേശ്വരി പബ്ലിക്കേഷൻസ്
Begum Complex
Kozhikode, 673301

വെറുമൊരു പുസ്തകമല്ല, വേറിട്ടപുസ്തകങ

Klari Office Ezhuth Klari Office Ezhuth
Kozhikode, 673585

Public Relations department

Gramophone World Gramophone World
KFB Shopping Complex (NH), (PO) Kolathara
Kozhikode, 673655

Empire Books Empire Books
Kozhikode, 673001

An Hub of Unique collection of General and Spiritual books.