Ladder Kerala

Ladder Kerala

Ladder - Property developers in Kerala We herald a revolution in creating quality residential and commercial spaces and build up infrastructure for tomorrow.

Kerala Land Reforms & Development Co-op Society Ltd under the banner of ‘LADDER’ was envisaged to undertake the entire spectrum of infrastructure development make affordable housing for all by limiting the exploitation in the construction sector. Headquartered in Kozhikode and with offices across Kerala, LADDER is all set to redefine the property development sector in Kerala. Our company is firmly

15/06/2024

ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും കരുത്തുറ്റ പിന്തുണയുമായി അച്ഛൻ കൂടെയുണ്ടായിരുന്നു. ആ കൂട്ട് നൽകിയ ധൈര്യവും പ്രോത്സാഹനവും അത്രയേറെ വിലപ്പെട്ടതാണ്. മുന്നോട്ടും അച്ഛൻ ഒപ്പമുണ്ടാകും !

Happy Father's Day

www.ladderkeralacapitalhills.com

04/06/2024

നമ്മുടെ പല പ്രവൃത്തികളും ഭൂമിയുടെ പച്ചപ്പിനെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. ജീവന്റെ നിലനിൽപ്പിനായി പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ഭൂമിയ്ക്കായി പച്ചപ്പിനെ പടുത്തുയർത്താം !

ജൂൺ 5
ലോക പരിസ്ഥിതി ദിനം

www.ladderkeralacapitalhills.com

03/06/2024

കളിയാരവങ്ങളുടെ വേനലവധിക്ക് ശേഷം കുട്ടികൾ സ്‌കൂളിലേക്ക് തിരികെയെത്തുകയാണ്. പഠനത്തിനൊപ്പം ആഘോഷങ്ങളുടെ മാധുര്യവുമുള്ള അധ്യയനമാവട്ടെ അവരെ കാത്തിരിക്കുന്നത്.

മറ്റൊരു അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ കൂട്ടുകാർക്കും ആശംസകൾ✨

www.ladderkeralacapitalhills.com

31/05/2024

അത്യാധുനികവും ആഗ്രഹങ്ങൾക്ക് ചേരുന്നതുമായ വീട് LADDER CAPITAL HILLS ൽ യാഥാർത്ഥ്യമാക്കി, ജീവിതത്തിന് ശുഭാരംഭം കുറിക്കാം. ലോകോത്തര നിലവാരത്തിലും സൗകര്യങ്ങളോടെയും ഒരുങ്ങിയ 2 & 3 BHK അപ്പാർട്മെന്റുകൾ കുടുംബവുമൊത്തുള്ള നിമിഷങ്ങൾ കൂടുതൽ മനോഹരമാക്കും. സ്വപ്‌നങ്ങൾ അനന്തപുരിയിൽ സാധ്യമാക്കാം!

ഇന്ന് തന്നെ ബുക്ക് ചെയ്യൂ.

✅ Highway Frontage
✅ 3 KM from Technopark
✅ 3.1 KM from Karyavattom Greenfield Stadium
✅ 5 KM from Lulu Mall
✅ Near International Airport Trivandrum
✅ Eco-Friendly Atmosphere
✅ Guest Lounge
✅ Provision for library
✅ Health club
✅ Rooftop swimming pool
✅ Amphitheater

BOOK YOUR APARTMENT NOW

FOR MORE DETAILS:
9539 46 0022
9539 48 0022
www.ladderkeralacapitalhills.com

15/05/2024

"വീടെന്നത് വർഷങ്ങളുടെ മോഹമാണോ ? നിങ്ങളുടെ സ്വപ്നത്തിനൊപ്പം നടക്കാൻ LADDER ഉണ്ട്. നിങ്ങളാഗ്രഹിച്ച സൗകര്യങ്ങൾ നിങ്ങൾക്കിണങ്ങിയ വിലയിൽ ലഭിക്കും. 2 BHK & 3 BHK അപ്പാർട്മെന്റുകൾ LADDER ൽ നിന്നുമാവാം.

✅ Highway Frontage
✅ BUILDER OWNED LAND
✅ 3 KM from Technopark
✅ 3.1 KM from Karyavattom Greenfield Stadium
✅ 5 KM from Lulu Mall
✅ Near International Airport Trivandrum
✅ Eco-Friendly Atmosphere
✅ Guest Lounge
✅ Provision for library
✅ Health club
✅ Rooftop swimming pool
✅ Amphitheater
✅ No GST
✅ Ready to Occupy
BOOK YOUR APARTMENT NOW

FOR MORE DETAILS:
9539 46 0022
9539 48 0022
www.ladderkeralacapitalhills.com"

11/05/2024

ലോകം എന്തെന്ന് പറഞ്ഞും പഠിപ്പിച്ചും, നിറമുള്ള ധാരാളം ഓർമ്മകൾ സമ്മാനിച്ച അമ്മ നമുക്കെല്ലാവർക്കും അത്രമേൽ പ്രിയപ്പെട്ടതാണ്. ഈ വലിയ ലോകം തന്നെ ആ രണ്ടക്ഷരത്തിൽ ചുരുങ്ങുന്നതാണ് !

മാതൃദിനാശംസകൾ ✨

www.ladderkeralacapitalhills.com

10/05/2024

Elevation of technology, innovation of world💡 From lamp to lights, from huts to skyscrapers, and from ancient history to innovation. Technology making a brighter future.

www.ladderkeralacapitalhills.com

09/05/2024

"അനന്തപുരിയുടെ മണ്ണിൽ നിങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുയോജ്യമായ വീട് LADDER CAPITAL HILLS ൽ ഒരുക്കാം. അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന മികച്ച ഭവനങ്ങൾക്ക് അടുത്തുതന്നെയുണ്ട് നിങ്ങൾക്കാവശ്യമുള്ളതെല്ലാം. LADDER 2 & 3 BHK അപ്പാർട്മെന്റുകൾ സ്വന്തമാക്കി ജീവിതത്തിന് പുതിയൊരു തുടക്കം കുറിക്കൂ.

ഇന്ന് തന്നെ ബുക്ക് ചെയ്യൂ.

✅ Highway Frontage
✅ 3 KM from Technopark
✅ 3.1 KM from Karyavattom Greenfield Stadium
✅ 5 KM from Lulu Mall
✅ Near International Airport Trivandrum
✅ Eco-Friendly Atmosphere
✅ Guest Lounge
✅ Provision for library
✅ Health club
✅ Rooftop swimming pool
✅ Amphitheater

BOOK YOUR APARTMENT NOW

FOR MORE DETAILS:
9539 46 0022
9539 48 0022
www.ladderkeralacapitalhills.com

06/05/2024

കുടുംബത്തിന്റെ കളിചിരികളും സന്തോഷങ്ങളും നിറയുന്ന ഇടങ്ങളാണ് വീടകങ്ങൾ. തിരുവന്തപുരത്ത് ലോകോത്തര സൗകര്യങ്ങളോടെ ഒരുങ്ങിയ LADDER CAPITAL HILLS , 2 & 3 BHK അപ്പാർട്മെന്റുകൾ സ്വന്തമാക്കി നിങ്ങളുടെ സന്തോഷങ്ങളുടെ മാറ്റ് കൂട്ടാം. വരൂ, കുടുംബത്തിന് പുതിയൊരു മേൽവിലാസം നൽകാം.

ഇന്ന് തന്നെ ബുക്ക് ചെയ്യൂ.

✅ Highway Frontage
✅ 3 KM from Technopark
✅ 3.1 KM from Karyavattom Greenfield Stadium
✅ 5 KM from Lulu Mall
✅ Near International Airport Trivandrum
✅ Eco-Friendly Atmosphere
✅ Guest Lounge
✅ Provision for library
✅ Health club
✅ Rooftop swimming pool
✅ Amphitheater

BOOK YOUR APARTMENT NOW

FOR MORE DETAILS:
9539 46 0022
9539 48 0022
www.ladderkeralacapitalhills.com

25/04/2024

രാജ്യത്തിന്റെ വരും നാളുകളെ ആര് നയിക്കുമെന്ന് വിധിയെഴുതാൻ കേരളം ഒരുങ്ങിക്കഴിഞ്ഞു. ജനാധിപത്യത്തിൽ പൗരന്റെ അവകാശം ഉത്തരവാദിത്വത്തോടെ നിറവേറ്റാം.

www.ladderkeralacapitalhills.com

13/04/2024

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും കണിയൊരുക്കി വിഷുപ്പുലരിയെ വരവേൽക്കുകയാണ് മലയാളം. പ്രിയപ്പെട്ടവർക്കായ് സ്നേഹത്തിന്റെ കൈനീട്ടം നൽകാം.

ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

www.ladderkeralacapitalhills.com

11/04/2024

വർഷങ്ങളായി വീടെന്ന സ്വപ്നം ഉള്ളിൽ കൊണ്ടുനടന്നവരാണോ നിങ്ങൾ ? നിങ്ങളുടെ സ്വപ്നം ഞങ്ങൾ യാഥാർഥ്യമാക്കും . ഏറ്റവും മികച്ച ഭവനങ്ങൾ LADDER ൽ നിങ്ങളെ കാത്തിരിക്കുന്നു.

✅ 3 KM from Technopark
✅ 3.1 KM from Karyavattom Greenfield Stadium
✅ 5 KM from Lulu Mall
✅ Near International Airport Trivandrum
✅ Eco-Friendly Atmosphere
✅ Guest Lounge
✅ Provision for library
✅ Health club
✅ Rooftop swimming pool
✅ Amphitheater

BOOK YOUR APARTMENT NOW

FOR MORE DETAILS:
9539 46 0022
9539 48 0022
www.ladderkeralacapitalhills.com

09/04/2024

സ്നേഹവും സമാധാനവും നിറയുന്ന സന്തോഷത്തിന്റെ വലിയ ആഘോഷമാണ് ചെറിയ പെരുന്നാൾ. പെരുന്നാൾ ആഘോഷങ്ങൾ കൂടുതൽ മനോഹരമാകട്ടെ !

ഏവർക്കും ഹൃദ്യമായ പെരുന്നാൾ ആശംസകൾ.

www.ladderkeralacapitalhills.com

09/04/2024

കുടുംബവുമൊത്ത് നിങ്ങളാഗ്രഹിച്ച വീട്ടിൽ താമസിക്കേണ്ടേ ? ഇനി കാത്തിരിപ്പ് വേണ്ട, LADDER CAPITAL HILLS അരികിലുണ്ട്. CAPITAL HILLS 2 & 3 BHK അപ്പാർട്മെന്റുകൾ ജീവിതത്തിന്റെ ഭാഗമാക്കി ഒരു വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കൂ. ലോകോത്തര നിലവാരമുള്ള വീടുകൾ നിങ്ങൾക്കിണങ്ങിയ വിലയിൽ സ്വന്തമാക്കാം. നിങ്ങളുടെ സ്വപ്നം LADDER CAPITAL HILLS ലൂടെ.

ഇന്ന് തന്നെ ബുക്ക് ചെയ്യൂ.

✅ 3 KM from Technopark
✅ 3.1 KM from Karyavattom Greenfield Stadium
✅ 5 KM from Lulu Mall
✅ Near International Airport Trivandrum
✅ Eco-Friendly Atmosphere
✅ Guest Lounge
✅ Provision for library
✅ Health club
✅ Rooftop swimming pool
✅ Amphitheater

BOOK YOUR APARTMENT NOW

FOR MORE DETAILS:
9539 46 0022
9539 48 0022
www.ladderkeralacapitalhills.com

30/03/2024

ആശകൾ അവസാനിച്ചൊരു സമൂഹത്തിന് പ്രത്യാശയുടെ പുതു ജീവിതം നൽകിക്കൊണ്ടാണ് യേശു ക്രിസ്തു ഉയർത്തെഴുന്നേറ്റത്. ഈസ്റ്റർ പ്രത്യാശയുടെ വിശേഷദിനമാകുന്നതും അതുകൊണ്ടാണ്. ഈസ്റ്റർ ആഘോഷങ്ങൾ കൂടുതൽ സന്തോഷമുള്ളതാവട്ടെ !

ഏവർക്കും ഈസ്റ്റർ ആശംസകൾ.

www.ladderkeralacapitalhills.com

11/03/2024

ത്യാഗത്തിന്റെയും വ്രതശുദ്ധിയുടെയും മഹത്തായ മാതൃകയാണ് റമദാൻ. പുണ്യ റമദാൻ മാസത്തെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് വിശ്വാസികൾ.

ഏവർക്കും റമദാൻ ആശംസകൾ.

www.ladderkeralacapitalhills.com

07/03/2024

ശിവരാത്രി മഹോത്സവത്തിന്റെ ഉത്സവലഹരിയിലാണ് ഭക്തജനലക്ഷങ്ങൾ. ആത്മസമർപ്പണത്തിന്റെ നിറവുള്ള ആഘോഷമാവട്ടെ ഈ ശിവരാത്രി.

ഏവർക്കും മഹാശിവരാത്രി ആശംസകൾ.

www.ladderkeralacapitalhills.com

28/02/2024

അതിവേഗമാണ് ലോകം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ശാസ്ത്രത്തിന്റെ വളർച്ചയാണ് ഈ മുന്നേറ്റത്തിന്റെ പ്രധാന കാരണം. ശാസ്ത്ര മേഖലയിലുണ്ടാകുന്ന ഓരോ മാറ്റങ്ങളെയും ലോകം അത്ര പ്രധാന്യത്തോടെയാണ് കാണുന്നത്. കാരണം ശാസ്ത്രമാണ് നമ്മുടെ ഭാവി. ശാസ്ത്രത്തിനൊപ്പം വളരാം !

February 28
National Science Day

www.ladderkeralacapitalhills.com

25/02/2024

ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവമാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം. ആത്മസമർപ്പണത്തിന്റെ ഭക്തിസാന്ദ്രമായ ഉദാഹരണം കൂടിയാണ് ആറ്റുകാൽ പൊങ്കാല.

ഏവർക്കും ആറ്റുകാൽ പൊങ്കാല ആശംസകൾ.

www.ladderkeralacapitalhills.com

22/02/2024

ഇതാണ് ബെസ്റ്റ് ടൈം...! ഒരു വീട് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? എന്നാൽ ഇനി വൈകിക്കേണ്ട..! നമ്മുടെ തിരുവനന്തപുരത്ത് നിങ്ങളാഗ്രഹിക്കുന്ന സൗകര്യങ്ങളോട് കൂടി Ladder നിങ്ങൾക്കായി മനോഹര ഭവനങ്ങൾ ഒരുക്കിയിരിക്കുന്നു. LADDER KERALA CAPITAL HILLS ലെ 2 & 3 BHK അപാർട്മെന്റ്സിൽ നിങ്ങളുടെ കൂടുതൽ സുന്ദരമാക്കൂ...

✅ Highway Frontage
✅ 3 KM from Technopark
✅ 3.1 KM from Karyavattom Greenfield Stadium
✅ 5 KM from Lulu Mall
✅ Near International Airport Trivandrum
✅ Eco-Friendly Atmosphere
✅ Guest Lounge
✅ Provision for library
✅ Health club
✅ Rooftop swimming pool
✅ Amphitheater

BOOK YOUR APARTMENT NOW

FOR MORE DETAILS:
9539 46 0022
9539 48 0022
www.ladderkeralacapitalhills.com

20/02/2024

നമ്മുടെ ചിന്തകളുടെ രൂപീകരണത്തിലും വികാസത്തിലുമൊക്കെ മാതൃഭാഷ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. സ്വന്തം ഭാഷയെ സ്നേഹിക്കുന്നവർക്കെ മറ്റു ഭാഷകളെയും ഉൾക്കൊള്ളാനും ബഹുമാനിക്കാനുമാവൂ. എക്കാലത്തും മാതൃഭാഷയെ ചേർത്തു നിർത്താം.

February 21

www.ladderkeralacapitalhills.com

19/02/2024

പൗരന്മാരെ സമന്മാരായി പരിഗണിക്കുന്ന സമൂഹം പുരോഗതിയുടെ പ്രതീകമാണ്. അത്തരം സമൂഹങ്ങളാണ് വരും കാലത്തിന്റെ പ്രതീക്ഷ...!


February 20
World Day Of Social Justice

www.ladderkeralacapitalhills.com

13/02/2024

ഏറ്റവും പ്രിയപ്പെട്ടൊരാൾ അരികിലുണ്ടെങ്കിൽ ജീവിതം കൂടുതൽ സുന്ദരമാകും. പ്രണയം നമ്മെ അത്രമേൽ സ്വാധീനിക്കും. പ്രണയകാലം പ്രിയപ്പെട്ടതാവട്ടെ....!

Happy Valentine's Day

www.ladderkeralacapitalhills.com

07/02/2024

നിങ്ങളുടെ വീട് എന്ന സ്വപ്നത്തിന് ഞങ്ങളുടെ ഉറപ്പുണ്ട്. മനസിനിണങ്ങിയ ഭവനങ്ങൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം.ലോകോത്തര നിലവാരമുള്ള 2BHK, 3BHK ഭവനങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളുടെ സ്വപ്നങ്ങൾക്ക് LADDER പൂർണത നൽകുന്നു. 3 KM from Technopark
✅ 3.1 KM from Karyavattom Greenfield Stadium
✅ 5 KM from Lulu Mall
✅ Near International Airport Trivandrum
✅ Eco-Friendly Atmosphere
✅ Guest Lounge
✅ Provision for library
✅ Health club
✅ Rooftop swimming pool
✅ Amphitheater

BOOK YOUR APARTMENT NOW

FOR MORE DETAILS:
9539 46 0022
9539 48 0022
www.ladderkeralacapitalhills.com

02/02/2024

സ്വന്തമായൊരു വീട് ജീവിതത്തിന് പൂർണത നൽകും ! നിങ്ങളാഗ്രഹിച്ച സൗകര്യങ്ങളോടു കൂടിയ വീടുകൾ ഞങ്ങൾ LADDER KERALA CAPITAL HILLS ൽ ഒരുക്കിയിരിക്കുന്നു. Ladder 2 & 3 BHK അപാർട്മെന്റ്സിൽ ജീവിതം കൂടുതൽ മനോഹരമാക്കൂ...

✅ Highway Frontage
✅ 3 KM from Technopark
✅ 3.1 KM from Karyavattom Greenfield Stadium
✅ 5 KM from Lulu Mall
✅ Near International Airport Trivandrum
✅ Eco-Friendly Atmosphere
✅ Guest Lounge
✅ Provision for library
✅ Health club
✅ Rooftop swimming pool
✅ Amphitheater

BOOK YOUR APARTMENT NOW

FOR MORE DETAILS:
9539 46 0022
9539 48 0022
www.ladderkeralacapitalhills.com

31/01/2024

മികച്ചൊരു മേൽവിലാസം വേണ്ടേ ? LADDER അത് ഉറപ്പു നൽകുന്നു. LADDER ൽ നിന്ന് 2 BHK & 3 BHK അപ്പാർട്മെന്റുകൾ നിങ്ങളുടെ കുടുംബത്തിന്റെ ഭാഗമാക്കാം. നിറമുള്ള സ്വപ്‌നങ്ങൾ LADDER ന്റെ വീടുകളിൽ നിന്നുമാവാം !

✅ Highway Frontage
✅ 3 KM from Technopark
✅ 3.1 KM from Karyavattom Greenfield Stadium
✅ 5 KM from Lulu Mall
✅ Near International Airport Trivandrum
✅ Eco-Friendly Atmosphere
✅ Guest Lounge
✅ Provision for library
✅ Health club
✅ Rooftop swimming pool
✅ Amphitheater

BOOK YOUR APARTMENT NOW

FOR MORE DETAILS:
9539 46 0022
9539 48 0022
www.ladderkeralacapitalhills.com

25/01/2024

ഈ ജനാധിപത്യ രാഷ്ട്രത്തിന്റെ വളർച്ചയിലും പുരോഗതിയിലും നമുക്കും പങ്കാളികളാകാം. നമ്മുടെ രാജ്യവും മുൻപോട്ട് കുതിക്കട്ടെ..

എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ..

www.ladderkeralacapitalhills.com

12/01/2024

അറിവ് കൊണ്ടും കഴിവ് കൊണ്ടും ഉന്നതങ്ങളിൽ എത്താനും രാജ്യത്തിന്റെ യശസ്സ് വർധിപ്പിക്കാനും നമ്മുടെ യുവജനങ്ങൾക്ക് കഴിയട്ടെ...യുവതയിൽ പ്രതീക്ഷയർപ്പിക്കാം.

National Youth Day- January 12

www.ladderkeralacapitalhills.com

09/01/2024

To our NRIs, oceans may separate us, but hearts connect! Your spirit fuels our growth, your dreams inspire our future. Thank you for weaving India's magic into the world.

Happy NRI Day!🫂

www.laderkeralacapitalhills.com

31/12/2023

ഈ പുതുവർഷത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കൂ !! സന്തോഷം നിറഞ്ഞ പുതുവത്സരാശംസകൾ.

www.ladderkeralacapitalhills.com

Want your business to be the top-listed Realtor/realty Service in Kozhikode?
Click here to claim your Sponsored Listing.

Videos (show all)

ഫാമിലിയുമൊത്തുള്ള ആഘോഷനിമിഷങ്ങൾ ഇനി തിരുവനന്തപുരത്ത് LADDER CAPITAL HILLS ൽ ഒരുക്കാം.  അത്യാധുനിക സൗകര്യങ്ങളോടെയുള്ള  LA...
വലിയ സ്വപ്നം  അനന്തപുരിയിൽ യാഥാർഥ്യമാക്കാം...!വർഷങ്ങളായുള്ള വീടെന്ന ആഗ്രഹം LADDER KERALA CAPITAL HILLS ൽ  യാഥാർഥ്യമാക്കാ...
വീടെന്നത് വളരെ നാളായുള്ള വലിയ സ്വപ്നമാണ്. എന്റെ മാത്രമല്ല, കുടുംബത്തിന്റെയും. വീട് കുടുംബത്തിന്റെ കളിചിരികളും സന്തോഷങ്ങള...
വീട് എന്ന സ്വപ്നത്തിന് LADDER KERALA CAPITAL HILLS ൽ തുടക്കം കുറിക്കൂ...! ലോകോത്തര നിലവാരമുള്ള സൗകര്യങ്ങൾ LADDER ൽ ലഭ്യമ...
ഭവനസങ്കൽപ്പങ്ങളിൽ ഒട്ടും വിട്ടുവീഴ്ച്ച ചെയ്യാതെ തന്നെ നഗരത്തിന്റെ എല്ലാ വിധ സൗകര്യങ്ങളോടും കൂടി തലസ്ഥാനനഗരിയിൽ നിങ്ങളുടെ...
All about heights of success and peaks of joy, may this year begin with every confident step to greatness!✨Happy New Yea...
Get yourself a home that redefines luxury with a touch of tradition. A home that tells a story of elegance and comfort. ...
Blending luxury and convenience into an experience! It's the lifestyle that's crafted for you..2 & 3 BHK APARTMENTSStart...
എന്റെ വീട് എന്നെ അറിയുന്നതാവണം. എന്റെ ഇഷ്ടങ്ങൾ നിറയുന്നതാവണം. Ladder Capital Hills അത്യാധുനിക സൗകര്യങ്ങളോട് കൂടി ഒരുക്കി...
എന്റെ വീട് എന്നെ അറിയുന്നതാവണം. എന്റെ ഇഷ്ടങ്ങൾ നിറയുന്നതാവണം. Ladder Capital Hills അത്യാധുനിക സൗകര്യങ്ങളോട് കൂടി ഒരുക്കി...

Telephone

Address


Manakave
Kozhikode
673007

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5:30pm

Other Real Estate Developers in Kozhikode (show all)
HiBuilt Constructions HiBuilt Constructions
Wee Space Building, Sales Tax Office Road
Kozhikode, 673006

Welcome to HiBuilt Constructions, launched by a team of experienced hands in construction filed and with a vision to make a mark in home building and pleasurable living.

Continental Projects Continental Projects
1st Floor, Capital Trade Center, Near:Thondayad Flyover, Thondayad-Ramanattukara
Kozhikode, 673017

Continental Projects is a Private Limited Company based in Calicut with Innovative Talented Professi

Ghazal Builders & Developers Ghazal Builders & Developers
Space Mall, Mavoor Road
Kozhikode, 673004

Fine crafted homes for inspired living. Calicut's most trusted real estate developer.

ETHER Builders and Developers ETHER Builders and Developers
ETHER Buiders And Developers LLP. 13/250 A, 1st Floor, Ziba Complex, Sarovaram Bio-park Road, Eranhipalam
Kozhikode, 673006

We bring you all together

Movin Builders and Property Developers Pvt. Ltd. Movin Builders and Property Developers Pvt. Ltd.
D-7, 3rd Floor, Calicut Co Operative House Construction Society Building, YMCA Cross Road
Kozhikode, 673001

Movin Builders and Property Developers Pvt Ltd is committed to creating quality homes and life spaces. We offer innovative living concepts, world class facilities, client-centered ...

Q Developers Q Developers
Q Developers, 6th Floor MPS Tower , Opp Federal Bank , Mavoor Road
Kozhikode, 673004

This is the Official page of Q Developers

Readyhut Developers Readyhut Developers
3rd Floor UB-Space, K. T. Gopalan Road, Kottooli
Kozhikode, 673006

Readyhut Developers, a prominent name in the real estate realm is formed with a vision to develop quality residential and commercial projects.

Smartdeals-Dreamnest Property Developers Smartdeals-Dreamnest Property Developers
Kozhikode, 673001

mobile 7356646742 [email protected].

Thomas associates Thomas associates
THOMAS ASSOCIATES, OUR COLLEGE BUILDING, MAVOOR Road, CALICUT
Kozhikode, 673001

We can assist you in dealing with buying and selling properties. https://www.ritdiz.in/thomas-associates Our websites:- http://thomasassociatesrealty.com http://kozhikodeproperty.c...

Aaraamam Developers Aaraamam Developers
Marina Residency, 2nd Floor YMCA Cross Road
Kozhikode, 673001

Antartis Developers Antartis Developers
Corp Off : #1715, 7th Floor, Hilite Business Park, Thondayad Bypass
Kozhikode, 673014

Your dreams blossom here in ANTARTIS, We the proud team of Antartis aims ‘restructuring the living

Talenmark Developers Talenmark Developers
Talenmark
Kozhikode, 673016

Builder of India’s Biggest Cultural Centre at Markaz Knowledge City, Talenmark Developers is one o