Saleem Madavoor, Kozhikode Videos

Videos by Saleem Madavoor in Kozhikode. Madavoor, Kozhikode

രാമക്ഷേത്ര പ്രതിഷ്ഠ: 90 കഴിഞ്ഞ അദ്വാനിയോടും മുരളി മനോഹർ ജോഷിയോടും വരേണ്ടെന്ന് പറഞ്ഞു.
എന്നാൽ 90 കഴിഞ്ഞ ദേവഗൗഡയെയും 90 കാരനായ ദലൈലാമയെയും ക്ഷണിക്കും.
യുക്തി മനസ്സിലായില്ല.
#RamJanmabhoomi #lkadvani

Click to enable sound Next

Other Saleem Madavoor videos

രാമക്ഷേത്ര പ്രതിഷ്ഠ: 90 കഴിഞ്ഞ അദ്വാനിയോടും മുരളി മനോഹർ ജോഷിയോടും വരേണ്ടെന്ന് പറഞ്ഞു. എന്നാൽ 90 കഴിഞ്ഞ ദേവഗൗഡയെയും 90 കാരനായ ദലൈലാമയെയും ക്ഷണിക്കും. യുക്തി മനസ്സിലായില്ല. #RamJanmabhoomi #lkadvani

ഗാസയിൽ ഷർട്ടിട്ടാതെ വെള്ളത്തുണി വീശി ഹീബ്രു ഭാഷയിൽ സഹായമഭ്യർഥിച്ച ഇസ്രായേലികളായ ബന്ദികളെ പാലസ്തീൻകാരെന്ന് കരുതി ഇസ്രായേൽ വെടിവെച്ചു കൊന്നു. #GazaWar #df #palestine #israel #hostile

സ്ത്രീധന പീഡനത്തെ തുടർന്ന് വടകരയിലെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത ശബ്നയുടെ കക്കട്ടിലിന് സമീപം അരൂരിലെ വീട് സന്ദർശിച്ച് പിതാവ് അമ്മദുമായി സംസാരിച്ചു. ശബ്നയുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചു. #shabna #justiceforshabna

കർമ്മങ്ങൾ ഫലിച്ചില്ല. ശത്രുക്കൾ ഉള്ളിൽ കയറി.സുരക്ഷിതത്വമില്ലാതെ പാർലമെൻറ് #parliament #ParliamentAttack #Modi

ആർട്ടിക്ക്ൾ 370 നീക്കം ചെയ്തതു കൊണ്ടാണോ കാശ്മീരിൽ സമാധാനം വന്നത്? ബ്ലണ്ടർ കാണിക്കുന്നത് നെഹ്റുവോ അമിത്ഷായോ ? #Article370 #Article371A #article371f #article371g #JammuAndKashmir #supremecourt370 #Sadareriyazath #SheikhAbdullah #Nehru

അമിത്ഷായുടെ മണ്ടത്തരങ്ങൾ
പാകിസ്ഥാനുമായി രണ്ട് ദിവസം കൂടെ യുദ്ധം ചെയ്തിരുന്നെങ്കിൽ കാശ്മീരിന്റെ അവശേഷിക്കുന്ന ഭാഗം കൂടെ ഇന്ത്യയോട് ചേർക്കാമായിരുന്നെണും അവസരം നഷ്ടപ്പെടുത്തിയത് നെഹ്റുവാണെന്നുമുള്ള അമിത് ഷായുടെ പ്രസ്താവന ലക്ഷണമൊത്ത നുണയും മണ്ടത്തരവുമാണ് #Kashmir #amithsha #JawaharlalNehru #Article370 #jammukashmir #artice35a

സ്ത്രീധന പരാതികൾ പെൺകുട്ടികൾ നൽകിയാലേ നിലവിൽ നടപടിയുള്ളൂ. പോലീസ് സ്വയം കേസ്സെടുക്കുകയും സമൂഹത്തിന്റെ പരാതികളിൽ അന്വേഷണം നടത്തുകയും ചെയ്ത് സ്ത്രീധന വിപത്ത് വേരോടെ പിഴുതെറിയണം #dowryfreemarriages #dowry #DowryDeath #rufais #youngdoctor #dowrisuicide

പയ്യാമ്പലം ബീച്ചിൽ സ്മൃതി കുടീരങ്ങളിലൂടെ നടന്നപ്പോൾ
പയ്യാമ്പലം കടപ്പുറം സന്ദർശിക്കാൻ ഇന്നലെയാണ് അവസരം ലഭിച്ചത്. എ.കെ. ജി, നായനാർ, അഴീക്കോടൻ രാഘവൻ , ചടയൻ ഗേ വിന്ദൻ , സുകുമാർ അഴീക്കോട്, വിന്ദൻ നിസാർ അഹമ്മദ്, എം പവിത്രൻ , പി.പി ലക്ഷ്മണൻ , പാമ്പൻ മാധവൻ , കെ, ജി മാരാർ, എം വി ആർ തുടങ്ങി പഴയ കാല രാഷ്ട്രീയത്തിലെ അതികായൻമാരുടെ സ്മൃതികുടീരങ്ങൾ ഒരു പാട് ഓർമകൾ സമ്മാനിച്ചു #akg #nayanar #chadayangovindan #Azhikodanraghavan #pampanmadhavan #kgmarar #payyampalambeach

നിലപാടില്ലാത്ത കോൺസ്റ്റ്
കോൺഗ്രസ്സിന്റെ ഏത് നിലപാടിനാണ് ജനങ്ങൾ വോട്ട് ചെയ്യേണ്ടത് #congress #election #ElectionResults #MadhyaPradesh #rajasthan #chathisgarh #Telengana #Asokgahlot #RahulGandhi gandhi

കുട്ടികളോടും ക്രൂരത
ഈ പാലസ്തീൻ മാതാവിന്റെ വാക്കുകളിൽ എല്ലാമുണ്ട് #palestine #gaza #Gaza #westbank #harisboys .

റോബിൻമാരുടെ തട്ടിപ്പുകൾ
റോബിൻമാർ കുത്തകകളുടെ കൈയാളുകളാണ്. ഒറ്റപ്പെടുത്തണം. #Robinbus #StageCarriage ##contractcarriage #allindiatouristpermit

റോബിൻ ബസ്സും പൊതു ഗതാഗതവും
റോബിൻ ബസ്സിനു പുറകിലെ കറുത്ത കരങ്ങൾ #robinbus #stagecarriage #contractcarriage #touristpermit

വെടി നിറുത്തിയത് ഇസ്രായേലോ ഹമാസോ? ഗാസ ഇസ്രായേൽ സൈനികരുടെ ശവപറമ്പായി
വെടി നിറുത്തിയത് ഇസ്രായേലോ ഹമാസോ? ഗാസ ഇസ്രായേൽ സൈനികരുടെ ശവപറമ്പായി #gaza #ceasefire #GazaCeasefire #Palestine #Israel #hamas #IDF

റോബിൻ ബസ്സിന്റെ നിയമവിരുദ്ധ യാത്രയെ പിന്തുണയ്ക്കുന്നവർ അറിയേണ്ടത് #robin #robinbus #mvdkerala #MVD #allindiatouristpermit #StageCarrier #contractcarriage

ലോകമെമ്പാടുമുള്ള പാലസ്തീൻ പ്രക്ഷോഭകാരികളെ ആവേശം കൊള്ളിക്കുന്ന ലീവേ പാലസ്തീന എന്ന മനോഹര ഗാനം എഴുതിയത് ജോർജ് തുതോറി എന്ന ക്രിസ്ത്യൻ വംശജനാണ്. പാലസ്തീൻ ഐക്യദാർഢ്യത്തിന് ജാതിയോ മതമോ വർണ്ണമോ അതിന് സൃഷ്ടിക്കരുത് #Georgetotori #kofia #kofiartist #sweden #gaza #Palestine

ഉത്തര കാശിയിലെ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ ജീവിതങ്ങൾ #utarkashi #tunnel #utharakhand

ഗാസ: ഇസ്രായേലിന്റെ ചുടല പറമ്പാകുന്നോ? വെടി നിറുത്തലിലേക്ക് #gaza #Palestine #Israel #Hamas #IDF #Gaza #WestBank #Truce

ഹമാസ് എവിടെയാണ്?
അൽ ശിഫ ആശുപത്രി അക്രമിച്ചിട്ടും ഹമാസിനെ കിട്ടിയില്ല. ഹമാസ് നിങ്ങളെവിടെയെന്ന് ഇസ്രയേലി പത്രങ്ങളുടെ പരിഹാസം #gaza #palestine #hamas #hamaz #westbank #idf #israel #USA

വെടി നിറുത്തലിനു ശേഷം മാത്രം ബന്ദി കൈമാറ്റം
ബെഞ്ചമിൻ നെതന്യാഹുവിന് തിരിച്ചടി: ബന്ദികളെ കിട്ടിയില്ല. വെടി നിറുത്തലിനു ശേഷം മാത്രം സ്തീകളെയും കുട്ടികളെയും വിട്ടയക്കും. പകരം 100 പലസ്തീൻ തടവുകാരെ വിട്ടയക്കും #Hamas #ceasefire #palestine #truce #benjaminNetanyahu #gaza #khanyouunis #westbank #idf #israel

എല്ലാം അദാനി തീരുമാനിക്കും
എല്ലാം അദാനി തീരുമാനിക്കും #adani #modi #agel #eac #Modi #bjp #corruption

Halebeedu temple

ജാതി സെൻസസിനെ ഭയപ്പെടുന്നതാര്? എന്തിന്?
ജാതി സെൻസസിനെ ഭയപ്പെടുന്നതാര് ? എന്തിന്? #castecensus #biharcastecensus #mandal #mandacommission #kakakalekar #Karpurithakur #Saradyadav #vpsingh #Drrammanoharlohia #lohia #morarjidesai #BPmandal

അമേരിക്കൻ യുവത്വം പാലസ്തീനൊപ്പം
അമേരിക്കൻ യുവത്വം പലസ്തീനൊപ്പം: തിരഞ്ഞെടുപ്പിനെ ഭയന്ന് ബൈഡൻ #Palestine #joebiden #gaza #stopwarongaza #Israel #jerusalem

ഗാസാ മെട്രോയിൽ കുടുങ്ങി ഇസ്രായേൽ /
ഗാസാ 'മെട്രോ' യിൽ കുടുങ്ങി ഇസ്രായേൽ / Israel trapped in Gaza, 'Metro' #palestine #Gaza #Gazagroundwar

ഇസ്രായേൽ - അമേരിക്കൻ ഉൽപന്നങ്ങൾ ബഹിഷ്കരിക്കുക
പാലസ്തീനിലെ സ്ത്രീകളെയും പിഞ്ചു കുഞ്ഞുങ്ങളെയും കൊന്നൊടുക്കുന്ന ഇസ്രായേലിന്റെയും അവരെ സഹായിക്കുന്ന അമേരിക്കയുടെയും ഉൽപന്നങ്ങൾ ബഹിഷ്കരിക്കുക #boycottIsraelProducts #boycottAmericanProducts #SavePalestine #Stopthewar #palestine #cocacola #Israel #usa #nestle #BoycottStarbucks #BoycottMcDonald #BoycottIsraeliGoods #BoycottCocaCola #BoycottIsraeli #Boycott #hungary #czechrepublic #paraguay #Honduras #austria #Tonga #PapuaNuevaGuinea

സംഘ് പരിവാറിന്റെ പാളിപ്പോയ ചാണക സൂത്രം
സംഘപരിവാറിന്റെ പാളിപ്പോയ ചാണക സൂത്രം #rajeevchandrashekhar #Yahovawitness #bombexplosionkochi #DomenicMartyn #israel #Kochi #NaorGilon #hamas #palestine #kalamassery #kalamasseryblast

കുടുംബത്തെ രണ്ടിടത്താക്കിയാൽ ഒന്നിച്ചു മരിക്കില്ലല്ലോയെന്ന് പലസ്തീനികൾ
കുടുംബത്തെ രണ്ടിടത്താക്കിയാൽ ഒന്നിച്ചു മരിക്കില്ലല്ലോയെന്ന് പലസ്തീനികൾ #Palastine #Gaza #Israel #StopviolenceagainstGaza

എട്ട് മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥർക്ക് കൊലക്കയർ, വിദേശകാര്യ വകുപ്പിന്റെ പിടിപ്പുകേടോ?
ഇന്ത്യക്കാരായ വിരമിച്ച എട്ട് നേവി ഉന്നത ഉദ്യോഗസ്ഥർക്ക് വധശിക്ഷാ വിധി ലഭിച്ചത് ഇന്ത്യൻ വിദേശകാര്യ വകുപ്പിന്റെ പരാജയമാണ്. നിജസ്ഥിതി വെളിപ്പെടുത്താൻ സർക്കാർ തയാറാവണം. #Qatar #eightindianspatar #8indiansQatardeath