Saleem Madavoor

Madavoor, Kozhikode

24/12/2023

ഏവർക്കും ക്രിസ്മസ് ആശംസകൾ

19/12/2023

രാമക്ഷേത്ര പ്രതിഷ്ഠ: 90 കഴിഞ്ഞ അദ്വാനിയോടും മുരളി മനോഹർ ജോഷിയോടും വരേണ്ടെന്ന് പറഞ്ഞു.
എന്നാൽ 90 കഴിഞ്ഞ ദേവഗൗഡയെയും 90 കാരനായ ദലൈലാമയെയും ക്ഷണിക്കും.
യുക്തി മനസ്സിലായില്ല.

18/12/2023

എസ്.കെ.പൊറ്റക്കാടിന്റെ എത്രയോ കഥാപാത്രങ്ങളെ കണ്ടു പരിചയിച്ച കോഴിക്കോട് മിഠായി തെരുവിന് ഒരു കോമാളിയുടെ ഗോഷ്ടികൾ കൂടെ കാണാനുള്ള ഭാഗ്യമോ നിർഭാഗ്യമോ ഉണ്ടായി. ചില കടകളിൽ കയറി അയാൾ മിഠായി എടുത്തു തിന്നെന്നോ ചിലർ ഫോട്ടോ എടുത്തെന്നോയൊക്കെ കേട്ടു. ആളുടെ ഗോഷ്ടികൾ ജനം ശരിക്കും ആസ്വദിച്ചു. അല്ലെങ്കിലും കോഴിക്കോട്ടുകാർ എല്ലാതരം ആളുകളെയും സ്വീകരിക്കുന്ന കൂട്ടത്തിലാണ്. കൂടെ മുട്ടിപ്പാടി നടന്ന ബി.ജെ. പിക്കാർ പക്കമേളക്കാരുടെ റോളിൽ തിളങ്ങി. കുതിരവട്ടവും കൂടെ സന്ദർശിച്ച് അവിടെ നിന്ന് എന്തെങ്കിലും മരുന്നെടുത്ത് തിന്നിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു. എങ്കിൽ പ്രശ്നത്തിന് അൽപം പരിഹാരമാകുമായിരുന്നു.

17/12/2023

ഗാസയിൽ ഷർട്ടിട്ടാതെ വെള്ളത്തുണി വീശി ഹീബ്രു ഭാഷയിൽ സഹായമഭ്യർഥിച്ച ഇസ്രായേലികളായ ബന്ദികളെ പാലസ്തീൻകാരെന്ന് കരുതി ഇസ്രായേൽ വെടിവെച്ചു കൊന്നു.

16/12/2023

സ്ത്രീധന പീഡനത്തെ തുടർന്ന് വടകരയിലെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത ശബ്നയുടെ കക്കട്ടിലിന് സമീപം അരൂരിലെ വീട് സന്ദർശിച്ച് പിതാവ് അമ്മദുമായി സംസാരിച്ചു. ശബ്നയുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചു.

15/12/2023

തുടർച്ചയായ ഇസ്രായേൽ വിരുദ്ധ പോസ്റ്റ് കൊണ്ടോ സങ്കി വിരുദ്ധ പോസ്റ്റ് കൊണ്ടോ എന്നറിയില്ല , ഒരാഴ്ചയായി ചാനലിൽ കയറി നോക്കിയാലേ വീഡിയോകൾ കാണാൻ കഴിയുന്നുള്ളൂ. വീഡിയോകൾ പരസ്യമാക്കുന്നില്ല.മാന്യ സുഹൃത്തുക്കൾ പേജ് സെർച്ച് ചെയ്ത് വീഡിയോ കാണാൻ അഭ്യർഥന .

14/12/2023

കർമ്മങ്ങൾ ഫലിച്ചില്ല. ശത്രുക്കൾ ഉള്ളിൽ കയറി.സുരക്ഷിതത്വമില്ലാതെ പാർലമെൻറ്

12/12/2023

ഗവർണറുടെ 'അസുഖം' വീട്ടുകാരെയും രാഷ്ട്രപതിയെയും അറിയിക്കണം.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പെരുമാറ്റ രീതികൾ അസാധാരണമാണ്. മനോനില തെറ്റിയ പോലെ പെരുമാറുന്ന ഗവർണറുടെ നിലവിലെ അവസ്ഥ വീട്ടുകാരെയും രാഷ്ട്രപതിയെയും അറിയിച്ച് തിരികെ കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെടണം. ഓടുന്ന കാറിൽ നിന്നും ഇദ്ദേഹം ചാടിയാൽ കേരളത്തിന് മാനഹാനിയുണ്ടാക്കും. വാതിൽ തുറന്ന് പുറത്ത് ചാടാതിരിക്കാൻ , ഇദ്ദേഹം കാറിൽ സഞ്ചരിക്കുമ്പോൾ ഇരു വശത്തും അംഗരക്ഷകരെ ഇരുത്തണം.

11/12/2023

ആർട്ടിക്ക്ൾ 370 നീക്കം ചെയ്തതു കൊണ്ടാണോ കാശ്മീരിൽ സമാധാനം വന്നത്?
ബ്ലണ്ടർ കാണിക്കുന്നത് നെഹ്റുവോ അമിത്ഷായോ ?

Photos from Saleem Madavoor's post 10/12/2023

മർകസ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻറെ മുൻ വിദ്യാർത്ഥി കൂടെടെയായ ലക്ഷദ്വീപ് സ്വദേശി ഉമറുൽ ഫാറൂഖ് ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് ദേശീയതലത്തിൽ ഹെലൻ കെല്ലർ അവാർഡിന് അർഹനായത് ഏറെ അഭിമാനവും സന്തോഷവും നൽകുന്നു. തന്റെ ശാരീരിക ബുദ്ധിമുട്ടുകൾ വകവെക്കാതെ സാമൂഹ്യ പ്രവർത്തനം നടത്തുന്ന ഉമറുൽ ഫാറൂഖിന് അഭിനന്ദനങ്ങൾ

09/12/2023

പാകിസ്ഥാനുമായി രണ്ട് ദിവസം കൂടെ യുദ്ധം ചെയ്തിരുന്നെങ്കിൽ കാശ്മീരിന്റെ അവശേഷിക്കുന്ന ഭാഗം കൂടെ ഇന്ത്യയോട് ചേർക്കാമായിരുന്നെണും അവസരം നഷ്ടപ്പെടുത്തിയത് നെഹ്റുവാണെന്നുമുള്ള അമിത് ഷായുടെ പ്രസ്താവന ലക്ഷണമൊത്ത നുണയും മണ്ടത്തരവുമാണ്

08/12/2023

സ്ത്രീധന പരാതികൾ പെൺകുട്ടികൾ നൽകിയാലേ നിലവിൽ നടപടിയുള്ളൂ. പോലീസ് സ്വയം കേസ്സെടുക്കുകയും സമൂഹത്തിന്റെ പരാതികളിൽ അന്വേഷണം നടത്തുകയും ചെയ്ത് സ്ത്രീധന വിപത്ത് വേരോടെ പിഴുതെറിയണം

06/12/2023

പയ്യാമ്പലം കടപ്പുറം സന്ദർശിക്കാൻ ഇന്നലെയാണ് അവസരം ലഭിച്ചത്.
എ.കെ. ജി, നായനാർ, അഴീക്കോടൻ രാഘവൻ , ചടയൻ ഗേ
വിന്ദൻ , സുകുമാർ അഴീക്കോട്, വിന്ദൻ നിസാർ അഹമ്മദ്, എം പവിത്രൻ , പി.പി ലക്ഷ്മണൻ , പാമ്പൻ മാധവൻ , കെ, ജി മാരാർ, എം വി ആർ തുടങ്ങി പഴയ കാല രാഷ്ട്രീയത്തിലെ അതികായൻമാരുടെ സ്മൃതികുടീരങ്ങൾ ഒരു പാട് ഓർമകൾ സമ്മാനിച്ചു

03/12/2023

കോൺഗ്രസ്സിന്റെ ഏത് നിലപാടിനാണ് ജനങ്ങൾ വോട്ട് ചെയ്യേണ്ടത്
gandhi

01/12/2023

ഈ പാലസ്തീൻ മാതാവിന്റെ വാക്കുകളിൽ എല്ലാമുണ്ട്
.

28/11/2023

റോബിൻമാർ കുത്തകകളുടെ കൈയാളുകളാണ്. ഒറ്റപ്പെടുത്തണം.

#

26/11/2023

റോബിൻ ബസ്സിനു പുറകിലെ കറുത്ത കരങ്ങൾ

24/11/2023

വെടി നിറുത്തിയത് ഇസ്രായേലോ ഹമാസോ?
ഗാസ ഇസ്രായേൽ സൈനികരുടെ ശവപറമ്പായി

23/11/2023

റോബിൻ ബസ്സിന്റെ നിയമവിരുദ്ധ യാത്രയെ പിന്തുണയ്ക്കുന്നവർ അറിയേണ്ടത്

21/11/2023

ലോകമെമ്പാടുമുള്ള പാലസ്തീൻ പ്രക്ഷോഭകാരികളെ ആവേശം കൊള്ളിക്കുന്ന ലീവേ പാലസ്തീന എന്ന മനോഹര ഗാനം എഴുതിയത് ജോർജ് തുതോറി എന്ന ക്രിസ്ത്യൻ വംശജനാണ്. പാലസ്തീൻ ഐക്യദാർഢ്യത്തിന് ജാതിയോ മതമോ വർണ്ണമോ അതിന് സൃഷ്ടിക്കരുത്

20/11/2023

ഉത്തര കാശിയിലെ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ ജീവിതങ്ങൾ

19/11/2023

ഗാസ: ഇസ്രായേലിന്റെ ചുടല പറമ്പാകുന്നോ?
വെടി നിറുത്തലിലേക്ക്

16/11/2023

അൽ ശിഫ ആശുപത്രി അക്രമിച്ചിട്ടും ഹമാസിനെ കിട്ടിയില്ല.
ഹമാസ് നിങ്ങളെവിടെയെന്ന് ഇസ്രയേലി പത്രങ്ങളുടെ പരിഹാസം

14/11/2023

ബെഞ്ചമിൻ നെതന്യാഹുവിന് തിരിച്ചടി: ബന്ദികളെ കിട്ടിയില്ല. വെടി നിറുത്തലിനു ശേഷം മാത്രം സ്തീകളെയും കുട്ടികളെയും വിട്ടയക്കും. പകരം 100 പലസ്തീൻ തടവുകാരെ വിട്ടയക്കും

14/11/2023

എല്ലാം അദാനി തീരുമാനിക്കും

13/11/2023

ഇതൊക്കെക്കണ്ട് അരുതേയെന്ന് പറയുന്ന യു.എൻ പ്രമേയത്തിൽ നിന്നും വിട്ടു നിൽക്കുന്ന നിലപാടിന്റെ പേരാണ് ......

12/11/2023

ജാതി സെൻസസിനെ ഭയപ്പെടുന്നതാര് ? എന്തിന്?

07/11/2023

അമേരിക്കൻ യുവത്വം പലസ്തീനൊപ്പം: തിരഞ്ഞെടുപ്പിനെ ഭയന്ന് ബൈഡൻ

01/11/2023

ഗാസാ 'മെട്രോ' യിൽ കുടുങ്ങി ഇസ്രായേൽ / Israel trapped in Gaza, 'Metro'

31/10/2023

പാലസ്തീനിലെ സ്ത്രീകളെയും പിഞ്ചു കുഞ്ഞുങ്ങളെയും കൊന്നൊടുക്കുന്ന ഇസ്രായേലിന്റെയും അവരെ സഹായിക്കുന്ന അമേരിക്കയുടെയും ഉൽപന്നങ്ങൾ ബഹിഷ്കരിക്കുക

30/10/2023

സംഘപരിവാറിന്റെ പാളിപ്പോയ ചാണക സൂത്രം

27/10/2023

കുടുംബത്തെ രണ്ടിടത്താക്കിയാൽ ഒന്നിച്ചു മരിക്കില്ലല്ലോയെന്ന് പലസ്തീനികൾ

27/10/2023

ഇന്ത്യക്കാരായ വിരമിച്ച എട്ട് നേവി ഉന്നത ഉദ്യോഗസ്ഥർക്ക് വധശിക്ഷാ വിധി ലഭിച്ചത് ഇന്ത്യൻ വിദേശകാര്യ വകുപ്പിന്റെ പരാജയമാണ്. നിജസ്ഥിതി വെളിപ്പെടുത്താൻ സർക്കാർ തയാറാവണം.

26/10/2023

ഇസ്രായേൽ നാണം കെട്ട് തിരിഞ്ഞോടിയ കരാമേഹ് യുദ്ധം

22/10/2023

വയനാട്ടുകാരുടെ ചുരത്തിൽ കുരുക്കിലാകുന്ന ജീവിതങ്ങൾ
#വയനാട്ചുരം

21/10/2023

പൗരത്വ ഭേദഗതി ബിൽ വേഗം നടപ്പിലാക്കുമെന്ന ബി.ജെ.പി വാദത്തിലെ പൊള്ളത്തരങ്ങൾ

20/10/2023

കേരളത്തിലെ ജനതാദൾ എസ്ന് മുമ്പിൽ മൂന്ന് മാർഗ്ഗങ്ങളാണ് അവശേഷിക്കുന്നത്. ഒന്ന് ദേവഗൗഡയെ അംഗീകരിച്ചു കേന്ദ്രത്തിൽ എൻഡിഎയിലും കേരളത്തിലെ എൽഡിഎഫിലുമായി തുടരാൻ രാഷ്ട്രീയ ധാർമികതയില്ലാത്ത തീരുമാനം എടുക്കുക. രണ്ടാമത്തേത് കേരള യൂണിറ്റ് ഒന്നടങ്കം ഏതെങ്കിലും മതേതര പാർട്ടിയിൽ ലയിക്കുക. ഇതിന് കൂറുമാറ്റ നിരോധന നിയമം നിലവിൽ ബാധകമല്ല. രാജസ്ഥാനിൽ ബിഎസ്പിയുടെ 6 എംഎൽഎമാർ ഒന്നിച്ച് കോൺഗ്രസിൽ ലയിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. മൂന്നാമത്തേത് തങ്ങളാണ് യഥാർത്ഥ ജനതാദൾ എസ് എന്ന വാദം ഉയർത്തി ഒരു ദേശീയ പ്രസിഡണ്ടിനെയും കമ്മിറ്റിയെയും സമാന്തരമായി തിരഞ്ഞെടുക്കുക. നിർഭാഗ്യവശാൽ അവസാനത്തെ രണ്ട് മാർഗങ്ങളും തുറന്നു കിടന്നിട്ടും ഈ നിമിഷം വരെ ഒന്നാമത്തെ മാർഗത്തിലൂടെയാണ് അതായത് അധാർമിക പാതയിലൂടെയാണ് അവർ സഞ്ചരിക്കുന്നത്. അത് തിരുത്താനുള്ള ഉത്തരവാദിത്വം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേതൃത്വം നൽകുന്ന സിപിഎമ്മിനും ഉണ്ട് .

17/10/2023

സിയോണിസ്റ്റുകളെ പിന്തുണയ്ക്കുന്ന സങ്കികൾ ഇതുകൂടെ അറിയണം

14/10/2023

ജനങ്ങൾക്ക് വെള്ളവും വെളിച്ചവും നിഷേധിച്ച് കൂട്ടക്കുരുതി നടത്തുന്ന ഇസ്രായേലിനെ പിന്തുണക്കുന്ന കേന്ദ്ര സർക്കാർ നിലപാട് തിരുത്തണം .

09/10/2023

ഷാജഹാന്റെ മക്കളായ ദാരാ ഷികോവ് , ഔറം ഗസേബ് , ഷാ ഷൂജ, മുറാദ് എന്നിവർ അധികാരത്തിനു വേണ്ടി നടത്തിയ കലഹങ്ങൾ

Want your organization to be the top-listed Government Service in Kozhikode?
Click here to claim your Sponsored Listing.

Videos (show all)

രാമക്ഷേത്ര പ്രതിഷ്ഠ: 90 കഴിഞ്ഞ അദ്വാനിയോടും മുരളി മനോഹർ ജോഷിയോടും വരേണ്ടെന്ന് പറഞ്ഞു.എന്നാൽ 90 കഴിഞ്ഞ ദേവഗൗഡയെയും 90 കാര...
ഗാസയിൽ ഷർട്ടിട്ടാതെ വെള്ളത്തുണി വീശി ഹീബ്രു ഭാഷയിൽ സഹായമഭ്യർഥിച്ച ഇസ്രായേലികളായ ബന്ദികളെ പാലസ്തീൻകാരെന്ന് കരുതി ഇസ്രായേൽ...
സ്ത്രീധന പീഡനത്തെ തുടർന്ന് വടകരയിലെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത ശബ്നയുടെ കക്കട്ടിലിന് സമീപം അരൂരിലെ വീട് സന്ദർശിച്ച് പിതാ...
കർമ്മങ്ങൾ ഫലിച്ചില്ല. ശത്രുക്കൾ ഉള്ളിൽ കയറി.സുരക്ഷിതത്വമില്ലാതെ പാർലമെൻറ്#parliament #ParliamentAttack #Modi
ആർട്ടിക്ക്ൾ 370 നീക്കം ചെയ്തതു കൊണ്ടാണോ കാശ്മീരിൽ സമാധാനം വന്നത്?ബ്ലണ്ടർ കാണിക്കുന്നത് നെഹ്റുവോ അമിത്ഷായോ ?#Article370 #...
അമിത്ഷായുടെ മണ്ടത്തരങ്ങൾ
സ്ത്രീധന പരാതികൾ പെൺകുട്ടികൾ നൽകിയാലേ നിലവിൽ നടപടിയുള്ളൂ. പോലീസ് സ്വയം കേസ്സെടുക്കുകയും  സമൂഹത്തിന്റെ പരാതികളിൽ അന്വേഷണം...
പയ്യാമ്പലം ബീച്ചിൽ സ്മൃതി കുടീരങ്ങളിലൂടെ നടന്നപ്പോൾ
നിലപാടില്ലാത്ത കോൺസ്റ്റ്
കുട്ടികളോടും ക്രൂരത
റോബിൻമാരുടെ  തട്ടിപ്പുകൾ
റോബിൻ ബസ്സും പൊതു ഗതാഗതവും

Category

Telephone

Website

Address


Kozhikode
6735875

Other Social Services in Kozhikode (show all)
Adv K Sivaraman Adv K Sivaraman
Kozhikode
Kozhikode

സ്നേഹം കരുണ കരുതൽ

Smart Q Jan Seva Smart Q Jan Seva
15, Thomarakattil Market Complex, Near Bus Stand, Thiruvambady
Kozhikode, 673603

HVG- Human Values Group, NITC HVG- Human Values Group, NITC
Nit Calicut
Kozhikode, 673601

Relieving stress of students.Conducting events on days of national importance to enhance students' na

KET Emergency Team-Kerala KET Emergency Team-Kerala
State Office: Room No. 3 , 7/332Q, K. P. Complex, Near Panchyath Office Maniyur , Vatakara, Kozhikkode Dist
Kozhikode, 673523

State Committee Leaders Presi:Moidu Koyiland 7260924878 Gen.Sec: Niyas Pattambi 8943130185

Nishab Mulloly Nishab Mulloly
Mukkam
Kozhikode, 673602

• Special Invitee of INTUC National Working Committee Member. • State Gen: Secretary, National

Jishnu marad /Page Jishnu marad /Page
Kozhikode, 673028

ചിലരുടെ അകൽച്ചു കണ്ടാൽ തോന്നും ...���ഞ

OCYM Maikavu OCYM Maikavu
OCYM, Street Mary's Orthodox Church, Maikavu, Thamarassery
Kozhikode, 673573

St Mary's Orthodox Christian Youth Movement, Maikavu, Kozhikode, Malabar Diocese.

Hlfppt Pmkvy - Calicut Hlfppt Pmkvy - Calicut
2nd Floor, Sree Valsom Building, East Nadakkavu
Kozhikode, 673011

Pukasa Kozhikode Pukasa Kozhikode
Kozhikode

DYFI Nochad East Megala Committe DYFI Nochad East Megala Committe
Nochad, Perambra
Kozhikode, 673525

Official Page of DYFI Nochad East Megala Committee.