Mix boxing kerala

Mix Boxing Association ,Kerala state

26/02/2022
22/02/2022

പാലക്കാട് ജില്ലാ മിക്സ്ബോക്സിങ് സെലക്ഷൻ ചാമ്പ്യൻഷിപ് ചേർപ്പുളശ്ശേരി നെല്ലായയിൽ വച്ച് നടന്നു.. രാവിലെ 9 മണിക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ : കെ അജേഷ് ഉദ്ഘാടനം ചെയ്തു. 100 ഓളം പേർ പങ്കെടുത്ത മത്സരം വൈകുന്നേരം 5 മണിക്ക് സമാപിച്ചു. മത്സരത്തിൽ IDKY മാർഷൽ ആർട്സ് ഓവർ ഓൾ ചാമ്പ്യൻമാരായി. VFC സ്പോർട്സ് അക്കാദമി രണ്ടാം സ്ഥാനം നേടി. 82 പോയിന്റ് നേടി സനൂജ 76 പോയിന്റ് നേടി കീർത്തന 75 പോയിന്റ് നേടി അനിയ എന്നിവർ ഉൾപ്പെടെ 40 പേർക്ക് 27 തിയതി ഒറ്റപ്പാലത്തു നടക്കുന്ന സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി നാഷണൽ റഫറി ഹരീഷ് പി, വിപിൻ കെ സി, സൈനുൽ ആബിദ്, ഹസീബ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു ജില്ലാ സെക്രട്ടറി നബീൽ വി കെ സ്വാഗതവും, സാമൂറായി സ്പോർട്സ് കേരള സംസ്ഥാന പ്രസിഡന്റ്‌ എം പി സുബ്രഹ്മണ്യൻ ആശംസയും, സരള ടീച്ചർ നന്ദിയും പറഞ്ഞു..

Photos from Mix boxing kerala's post 05/10/2021

Successfully Concluded Alappuzha district Mixboxing Camp & Championship on 03 October 2021 under the leadership of *Kerala State Mixboxing Association (KSMBA)* 🥊

Special thanks to the Mixboxing Federation of India, Gen.Secretary & Founder RAKESH MHASKAR Sir for the full support and encouragement.🤝💐🌹

Thanks to Alapuzha district mixboxing association 💐🌹

All the best and congratulations to all the students who participated ...🌹💐

Regards
KERALA STATE MIXBOXING ASSOCIATION
(KSMBA)

Photos from Mix boxing kerala's post 20/09/2021

Malappuram District mix boxing championship & lock down challange award ceremony succesfully completed..
🎖️🏆🏅

Thank you all...

Photos from Mix boxing kerala's post 20/09/2021

മിക്സ്ബോക്സിംഗ് ,മലപ്പുറം ജില്ലാതല ചാമ്പ്യൻഷിപ്പ് പാണ്ടിക്കാട് വെച്ച് വിജയകരമായി നടന്നു.

ജില്ലാ ചാമ്പ്യൻഷിപ്പിലെ ഓവർ ഓൾ ചാമ്പ്യൻസ്
Valluvanad academy ക്ക് എല്ലാവിധ അഭിനന്ദനങ്ങൾ🏆🎖️.
പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും എല്ലാ വിധ ആശംസകളും നേരുന്നു ..

അറിയിപ്പ് 🎤
(പാലക്കാട്‌, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലാതല ചാമ്പ്യൻ ഷിപ്പുകൾ ഉടൻ നടത്തപ്പെടുന്നതാണ്)

28/07/2021

KERALA STATE MIX BOXING ASSOCIATION

Association LOGO handing over to Dr. Bobby chemmannore (chemmannore international group chairman) as our newly Elected PRESIDENT of the aforementioned organisation by general secretary Subramanian, vice president Hareesh, treasurer Lashmanan.

We congratulate him for this achievement and his dedication, cooperation, inspiration and positive outlook towards martial arts and it's development.

And we hereby expressing our sincere thanks for his passion for this project.

Thanking you🙏

20/09/2020

കേരള സ്റ്റേറ്റ് മിക്സ് ബോക്സിങ് അസോസിയേഷൻ ഒഫീഷ്യൽ ജേഴ്സി പെരിന്തൽമണ്ണ നഗരസഭാ കലാ -കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കിഴിശ്ശേരി മുസ്‌തഫ

ജനറൽ സെക്രട്ടറി സുബ്രമണ്യൻ ജോ :സെക്രട്ടറി അൻവർ, ലഷ്മണൻ വൈ :പ്രസിഡന്റ്‌ ഹരീഷ് എന്നിവർക്ക് കൈമാറുന്നു

20/05/2020

KERALA STATE MIX BOXING അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഹരീഷ് മാസ്റ്റ൪ക്ക് ഒരായിരം അഭിനന്ദനങ്ങൾ ..💐💐🌹

19/05/2020

KERALA STATE MIX BOXING അസോസിയേഷന്റെ 2nd ജോയിൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ലക്ഷ്മണൻ മുതുകുർശ്ശി ക്കു ഒരായിരം അഭിനന്ദനങ്ങൾ ..💐💐🌹

19/05/2020

KERALA STATE MIX BOXING അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട M.P SUBRAMANIAN master ക്കു ഒരായിരം അഭിനന്ദനങ്ങൾ ..💐💐🌹

Lockdown challenge KSMBA 26/04/2020

പ്രിയ കായിക പ്രേമികളേ,
Kerala Mix boxing association ,സംഘടിപ്പിക്കുന്ന 'lockdown
Pushup challenge 2k20' ആരംഭിച്ചിരിക്കുകയാണ്..

മത്സര സമയം 7am to 7pm ആണ്.

നിബന്ധനകൾ പാലിക്കുക...

നിങ്ങളുടെ മത്സര വീഡിയോകൾ ഞങ്ങളുടെ പേജിലോ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലോ പോസ്റ്റുചെയ്യുക

Whatsapp group link:
https://chat.whatsapp.com/CzxLxyzdUMe5F4lteUOrpY

Lockdown challenge KSMBA WhatsApp Group Invite

25/04/2020

Dr P.Krishnadas sir wishing kerala state mixboxing association's lock dawn pushup challenge 2k20

Thank you sir

25/04/2020

Malayalam cine artist & south asian karate chief coach kyodhi: MANUMOHITH sir wishing kerala mixboxing association's lock dawn push up challenge 2k20...

Thank you sir...

25/04/2020

Malayalam cine choreographer(fightmaster)Mr, JAYESH
wishing Kerala mix boxing association's
lock dawn push up challange 2k20..

Thank you sir...

25/04/2020

Malayalam movie director Mr, ABRID SHINE (poomaram, 1983, action hero biju, the kung-fu master....... ) wishing kerala state mix boxing association's lock dawn push up challange...

Thank you sir...

24/04/2020

ഹായ് മെംബേർസ് ,നമസ്കാരം
കേരളത്തിൽ പുതുതായി തുടക്കം കുറിക്കുന്ന കായിക മത്സരത്തിന്റെ പ്രചാരണാ൪ത്ഥം സംഘടിപ്പിക്കുന്ന ചലഞ്ചിലേക്ക് ഏവർക്കും സ്വാഗതം

KERALA MIX BOXING PUSHUP CHALLENGE 2K20 ,26th APRIL 2020

Tasks:
* OPEN PUSHUP (A)
* NICKLE PUSHUP (B)
* FINGER PUSHUP (C)

TASK TIME 30 SECONDS

നിബന്ധനകൾ :
* ഒരാൾക്കു ഏതെങ്കിലും ഒരു ടാസ്ക് മാത്രമേ ചെയ്യാൻ പാടുകയുള്ളു .

* ചെയ്യേണ്ട വിധം ബോഡി മുഴുവൻ കാണുന്ന തരത്തിൽ ചിത്രത്തിൽ കൊടുത്ത പൊസിഷനിൽ തന്നെ ചെയ്യുന്ന വീഡിയോ ആയിരിക്കണം
* 30 സെക്കന്റിനുള്ളിൽ നിബന്ധനകൾ പാലിച്ചുകൊണ്ട് , ഏറ്റവും കൂടുതൽ പുഷ്അപ് ചെയ്യുവരെ ആയിരിക്കും വിജയിയായി പ്രഖ്യാപിക്കുക .

* ഓരോരുത്തരും പങ്കെടുക്കുന്ന ഇനം (A, B, C) ഏതാണോ അത് വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിന്റെ കൂടെ പ്രത്യേകം മെൻഷൻ ചെയ്യേണ്ടതാണ് .

*ലോക്കഡോൺ ചലഞ്ച് ആയതിനാൽ തന്നെ അവരവരുടെ വീട്ടിൽ നിന്നും ചെയ്യുന്ന വീഡിയോ മാത്രേ പരിഗണിക്കുകയുള്ളൂ .

* ജഡ്ജസിന്റെ വിധിനിര്ണയം അന്തിമമായിരിക്കും .

* മത്സര സമയം 26th april 7 am to 7 pm ആയിരിക്കും.

നിങ്ങളുടെ വീഡിയോ ,ഞങ്ങളുടെ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്യുക ,
മത്സര വിജയികൾക് പാരിതോഷികമായി ട്രോഫിയും മെഡലും സർട്ടിഫിക്കറ്റും നൽകുന്നതായിരിക്കും.
എല്ലാർക്കും വിജയാശംസകൾ നേരുന്നു.

മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക് : 8156940018
ടെക്നിക്കൽ സപ്പോർട്ട് : 9633226543

Timeline photos 18/04/2020
Want your business to be the top-listed Gym/sports Facility in Malappuram?
Click here to claim your Sponsored Listing.

Category

Website

Address


PERINTHALMANNA, MALAPPURAM (Dist)
Malappuram

Other Sports Clubs in Malappuram (show all)
Evershine Arts &Sports Club puliyengal Evershine Arts &Sports Club puliyengal
Irumbizhi, Ernad
Malappuram, 676122

മില്ലത്ത് ട്രോഫി മില്ലത്ത് ട്രോഫി
Malappuram, 676519

മില്ലത്ത് ഫുഡ്‌ബോൾ ക്ലബ് മലപ്പുറം

AJAX GROUP Schoolpadi AJAX GROUP Schoolpadi
Veliyancode, Schoolpadi
Malappuram

AJAX association

Dhanya arts & sports club manjalpara Dhanya arts & sports club manjalpara
Karuvarakundu
Malappuram, 676525

ധന്യ ആർട്സ്, സ്പോർട്സ് ക്ലബ്‌&ലൈബ്രറ?

YMCC YMCC
Kizhuparamba Areacode
Malappuram, 673639

young men cultural club

VYC vellatuparamba VYC vellatuparamba
Vellatuparamba, Makkaraparamba P/o
Malappuram

VYC Vellatuparamba official page

Kickoff football academy Kickoff football academy
Malappuram

Specialized Football Training

MISC Sports District MISC Sports District
MISC Sports District, Tirur Road, Puthanathani
Malappuram, 676510

Misc sports district Turf football Sand soccer Badminton Wellness center Indoor games Conference hal

Daze sports academy Daze sports academy
Our Centers At : VELIYANCODE, ATHANI, MARANJERY, PONANI, PERUMPADAPPU
Malappuram

We identify, train & develop the best local players throughout the Professional Development Phases by extending best possible facilities and guidance

Get n Dial Get n Dial
Malappuram, 679576

Fifa fans Malappuram Fifa fans Malappuram
NILAMBUR
Malappuram, 679330

fiFa Fans Like FaSt .........