HiMalappuram.in Hi Malappuram Updates & Happenings

HiMalappuram.in Hi Malappuram Updates & Happenings

02/03/2024

പൾസ് പോളിയോ വിതരണം നാളെ മാർച്ച് മൂന്നിന്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് ബൂത്തുകൾ പ്രവർത്തിക്കുക. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ രാത്രി 8 വരെ തുള്ളിമരുന്ന് വിതരണം ചെയ്യും.

Photos from HiMalappuram.in Hi Malappuram Updates & Happenings's post 01/03/2024

Sharing with your our happiness on the inauguration of Emerald Linen! We are thrilled to announce the inauguration of our brand new shop Emerald Home Furnishing Studio! It's with immense joy and excitement that we invite you to join us as we embark on this remarkable journey.
We are overjoyed to invite you to the inauguration of our newest venture, Emerald Home Furnishing Studio - dedicated entirely to the world of luxurious linens. Step into a realm of comfort, elegance, and style as we unveil our carefully curated collection of exquisite linens.
From sumptuously soft bedding to plush towels and sophisticated table linens, our shop offers a delightful array of options to elevate your everyday living spaces.
Explore, indulge, and discover the perfect linens to adorn your home with warmth and charm. Let us be your partner in creating moments of comfort and joy.
Whether you're a loyal customer or a first-time visitor, we promise an unforgettable experience filled with surprises and special treats.
Welcome to Emerald Linen - your new favorite destination for linens and more!
Emerald Home Furnishing Studio by Linens & More
Door No. 22/217/D,
First Floor, Gokulam,
Pravachambalam,
Thiruvananthapuram - 695020
https://emeraldlinen.com/

HiMalappuram.in Hi Malappuram Updates & Happenings HiAlappuzha HiPathanamthitta.in Hi Pathanamthitta Updates & Happenings

29/02/2024

പ്രമുഖ പെൻസിൽ കമ്പനികളിൽ പാക്കിംഗ് ജോലി, വീട്ടിലിരുന്നു ലക്ഷങ്ങൾ നേടാമെന്ന് വാഗ്ദാനവുമായി സമൂഹമാധ്യമങ്ങളില്‍ വരുന്ന പരസ്യം തട്ടിപ്പാണ്.
ഇത്തരം ജോലി വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളിൽ വിളിക്കേണ്ട മൊബൈല്‍ നമ്പര്‍ വരെ നല്‍കിയാണ് തട്ടിപ്പ്. പല പോസ്റ്റുകളിലും പല നമ്പറുകൾ ആണ് കോൺടാക്റ്റ് നമ്പറായി കൊടുത്തിരിക്കുന്നത്. ഉയര്‍ന്ന ശമ്പളം പ്രതീക്ഷിച്ച് ജോലിക്ക് വേണ്ടി വാട്സാപ് നമ്പറില്‍ ബന്ധപ്പെടുന്നവരോട് ഗൂഗിള്‍ പേ വഴിയോ ഫോണ്‍പേ വഴിയോ രജിസ്ട്രേഷന്‍ ഫീസ് ആവശ്യപ്പെടും. അടുത്ത പടി ഫോട്ടോ വാങ്ങി കമ്പനിയുടെതെന്ന രീതിയിൽ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് അയച്ചുകൊടുക്കും. മേല്‍വിലാസം വെരിഫൈ ചെയ്യാനും കൊറിയർ ചാര്‍ജ്ജായി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. നടരാജ് പെൻസിലിന്റെ പേരിൽ ജോലി വാഗ്ദാനം ചെയ്യുന്ന പോസ്റ്റുകൾ തട്ടിപ്പാണ് എന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.www cybercrime gov in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

https://www.facebook.com/keralapolice
https://www.facebook.com/profile.php?id=100092851971056
https://www.facebook.com/profile.php?id=100093094722596
https://www.facebook.com/profile.php?id=100093285212833

26/02/2024

SWEEP Malappuram

Open Competitions for Citizen from Malappuram District

Proudly organized by Office of the District Election Officer Malappuram

Short Video/Reel making competition

Theme: LS Elections 2024/Increasing voter participation/ Raising voter awareness

Applications will be accepted from 26TH February 2024 to 10TH March 2024

Upload your Video/clip on FB/Insta/YouTube and share the link with us in Google form given below: (Size: Max 10MB Video length: Max 30 secs)

Top 3 performers will be recognized and rewarded accordingly

For more enquires
Contact: 0483-2734990

https://www.facebook.com/malappuramcollector
https://www.facebook.com/profile.php?id=100093285212833
https://www.facebook.com/hikerala
https://www.facebook.com/profile.php?id=100092229030402

HiKerala.in Hi Kerala Updates & Events
HiMalappuram.in Hi Malappuram Updates & Happenings India999.in India Updates & Happenings

24/02/2024

ആധാർ സംബന്ധമായ സംശയങ്ങൾക്കായി വിളിക്കാം
Phone: 0471 - 252 5442
Kerala State IT Mission
https://www.facebook.com/keralastateitmission
https://www.facebook.com/profile.php?id=100092851971056
https://www.facebook.com/profile.php?id=100093094722596
https://www.facebook.com/profile.php?id=100093285212833

23/02/2024

പുതിയ ഡ്രൈവിംഗ് ടെസ്റ്റിങ്ങ് സംബന്ധിച്ച പ്രധാനപ്പെട്ട നിർദേശങ്ങൾ
1. കൈ കൊണ്ട് പ്രവർത്തിപ്പിക്കുന്ന ഗിയർ ഷിഫ്റ്റിംഗ് സംവിധാനം മോട്ടോർ സൈക്കിളുകളിൽ നിന്നും അപ്രത്യക്ഷമായതിനാലും അത്തരം വാഹനങ്ങളിൽ പരിശീലനം ലഭിച്ചവർക്ക് കാലുകൊണ്ട് ഗിയർ സെലക്ഷൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും മനസ്സിലാക്കുന്നു. ആയതിനാൽ മോട്ടോർ സൈക്കിൾ വിത്ത് ഗിയർ എന്ന വിഭാഗത്തിന് ഇനി മുതൽ കാൽപാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ളതും 95 സിസിക്ക് മുകളിൽ എഞ്ചിൻ കപ്പാസിറ്റിയുള്ളതുമായ മോട്ടോർ സൈക്കിൾ മാത്രമേ ടെസ്റ്റിന് ഉപയോഗിക്കാനാവൂ.
2. ഡ്രൈവിംഗ് പരിശീലനത്തിന് ഉപയോഗിക്കുന്ന പല വാഹനങ്ങളും കാലപ്പഴക്കമുള്ളതും പുതിയ വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായതിനാൽ ഡ്രൈവിംഗ് സ്കൂൾ ലൈസൻസിൽ ചേർക്കുന്ന വാഹനങ്ങളുടെ പ്രായം 15 വർഷമായി നിജപ്പെടുത്തും. ഇത്തരം പഴയ വാഹനങ്ങൾ 1-5-2024ൻപായി മാറ്റി 15 വർഷത്തിൽ കുറവ് കാലപ്പഴക്കമുള്ള വാഹനങ്ങൾ ലൈസൻസിൽ ചേർക്കേണ്ടതുമാണ്.
3. നിലവിൽ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് നേടുന്നതിനുള്ള കേന്ദ്ര മോട്ടോർ വാഹന ചട്ടപ്രകാരമുള്ള നിബന്ധനങ്ങൾ ഓട്ടോമാറ്റിക് / ഇലക്ട്രിക്കൽ വാഹനങ്ങളിൽ ടെസ്റ്റ് നടത്തുമ്പോൾ പരിശോധിക്കാൻ കഴിയില്ല.മാത്രമല്ല ഓട്ടോമാറ്റിക് ഗിയർ ഉള്ള വാഹനങ്ങൾ ഓടിക്കുന്നവർക്ക് മാന്വൽ ഗിയർ വാഹനങ്ങൾ ഓടിക്കുന്നതിന്ന് സാധിക്കുകയില്ല. ആയതിനാൽ ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിൻ്റെ ടെസ്റ്റിന് ഓട്ടോമാറ്റിക് / ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല.
4. മോട്ടോർ സൈക്കിൾ വിഭാഗത്തിലെ പാർട്ട് 2 റോഡ് ടെസ്റ്റ് വാഹന ഗതാഗതമുള്ള റോഡിൽ തന്നെ നടത്താൻ നിർദ്ദേശം നൽകുന്നു.
5. ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലെ പാർട്ട് 1 (ഗ്രൗണ്ട് ടെസ്റ്റ് ) ആംഗുലാർ പാർക്കിങ്ങ് ,പാരലൽ പാർക്കിങ്ങ് ,സിഗ്സാഗ് ഡ്രൈവിങ്ങ് ,ഗ്രേഡിയൻ്റ് ടെസ്റ്റ് എന്നിവ ഉൾപെടുത്തി പരിഷ്കരിക്കും.
6. പ്രതിദിനം ഒരു എം വി ഐ യും എ എം വി ഐ ഉം ചേർന്ന് ഡ്രൈവിംഗ് ടെസ്റ്റ് നടത്തേണ്ട എണ്ണം 30 ആയി നിജപ്പെടുത്തി.
7. ഡ്രൈവിങ്ങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന സ്കൂളിൻ്റെ എൽ എം വി വാഹനങ്ങളിൽ ടെസ്റ്റ് റെക്കോർഡ് ചെയ്യുന്നതിന് ഡാഷ് ബോർഡ് ക്യാമറയും, വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസും ഉടമ വാങ്ങി ഘടിപ്പിക്കണം. ടെസ്റ്റ് റെക്കോർഡ് ചെയ്ത് മെമ്മറി കാർഡ് ഓഫീസിലെ കമ്പൂട്ടറിൽ കോപ്പി ചെയ്ത് 3 മാസം വരെ സൂക്ഷിക്കേണ്ടതാണ്.
8. എൽ എം വി ടെസ്റ്റ് കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റ് ട്രാക്കിൽ നടക്കുന്ന സ്ഥലങ്ങളിൽ ആംഗുലാർ പാർക്കിംഗ്, പാരലൽ പാർക്കിംഗ്,സിഗ്സാഗ് ഡ്രൈവിംഗ്, ഗ്രേഡിയൻ്റ് ടെസ്റ്റ് എന്നിവ പ്രത്യേകം പരിശോധിക്കണം.

https://www.facebook.com/KeralaMVD
https://www.facebook.com/profile.php?id=100093094722596
https://www.facebook.com/profile.php?id=100093285212833
https://www.facebook.com/profile.php?id=100092861240766

19/02/2024

Cultivate Your Future in Agriculture at KL University! 🚜
Ready to make a difference in the agricultural industry? Kickstart your journey with our esteemed B.Sc. Agriculture program at KL University!
🎓 Secure your spot now! Limited seats available.
👉Apply today at https://bit.ly/3S5jS67
and nurture your agricultural aspirations with KL University!
🌱 Explore the science behind sustainable farming practices.
🌱 Gain hands-on experience through practical fieldwork and research.
🌱 Learn from accomplished professors and industry experts.
🌱 Master cutting-edge technologies in agricultural innovation.
🌱 Discover diverse career opportunities in agribusiness and more.
🌱 Join a vibrant community of passionate agricultural enthusiasts.
https://www.facebook.com/KLUniversity
https://www.facebook.com/profile.php?id=100093285212833
https://www.facebook.com/profile.php?id=100092861240766
https://www.facebook.com/profile.php?id=100092170315117

Photos from HiMalappuram.in Hi Malappuram Updates & Happenings's post 18/02/2024

Deadline extended!!!
The deadline to apply for our Climate Leadership Program (CLP) on Circular Economy has been extended to February 20th, 2024! Apply and use this amazing opportunity to:
-Deepen your understanding of circular economy concepts.
-Develop the skills to lead proactive environmental action.
-Innovate and collaborate with fellow passionate young leaders.
-Contribute to a healthier and more sustainable Kerala.
To know more: Sustera.org/clpx
To apply: https://forms.gle/GpfevkbrrSKDZGYL6
https://www.facebook.com/sustera.org
https://www.facebook.com/profile.php?id=100093285212833
https://www.facebook.com/profile.php?id=100092861240766
https://www.facebook.com/profile.php?id=100092856800951

18/02/2024

ആരംഭ വില ₹1,93,080* @ 15% റോഡ് നികുതിയിൽ. ₹9,999* ൽ നിന്നും ഡൌൺ പേമെൻറ് ആരംഭിക്കുന്നു

https://www.facebook.com/RoyalEnfield
https://www.facebook.com/profile.php?id=100092851971056
https://www.facebook.com/profile.php?id=100093094722596
https://www.facebook.com/profile.php?id=100093285212833

16/02/2024

നിങ്ങൾക്ക് എന്തെങ്കിലും കാര്യം പോലീസിനെ രഹസ്യമായി അറിയിക്കാനുണ്ടോ? പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ Pol - App ഇൻസ്റ്റാൾ ചെയ്തശേഷം Share anonymously എന്ന വിഭാഗത്തിലൂടെ ഏതു വിവരവും പോലീസിനെ രഹസ്യമായി അറിയിക്കാം. നിങ്ങളുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല.

https://www.facebook.com/keralapolice

HiMalappuram.in - Hi Malappuram Single Page Malappuram Business Website Pages 25/10/2023

അധ്യാപക ഒഴിവ്പട്ടാമ്പി ഗവ. സംസ്‌കൃത കോളേജില്‍ സുവോളജി, ബോട്ടണി വിഷയങ്ങളിലേക്കുള്ള അതിഥി അധ്യാപകര്‍ക്കായുള്ള അഭിമുഖം ഒക്ടോബര്‍ 26ന് നടക്കും. തൃശൂര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത യു.ജി.സി യോഗ്യതയുള്ളവര്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം പങ്കെടുക്കാം. ഇവരുടെ അഭാവത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. രാവിലെ 10 ന് സുവോളജി വിഷയത്തന്റെയും 11.30 ന് ബോട്ടണിയുടെയും അഭിമുഖം പ്രിന്‍സിപ്പല്‍ ഓഫീസില്‍ നടക്കും. ഫോണ്‍ 0466 2212223.
https://www.facebook.com/informationofficemalappuram

Follow Hi Malappuram FB page for Malappuram updates, events, jobs & latest news.Visit us at https://www.himalappuram.in/

HiMalappuram.in - Hi Malappuram Single Page Malappuram Business Website Pages Hi Malappuram single page Malappuram Business Website pages. Best Malappuram Business Listings Directory

19/10/2023

വിദ്യാർഥികൾക്ക് രചനാ മത്സരം
കേരള പിറവി ആഘോഷത്തിന്റെ ഭാഗമായി ഇലക്ട്രിക്കൽ ഇൻസെപക്ടറേറ്റ് വകുപ്പ് 'നവകേരള നിർമാണത്തിൽ വൈദ്യുത സുരക്ഷയുടെ പങ്ക്' എന്ന വിഷയത്തിൽ ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് സംസ്ഥാനതലത്തിൽ ചിത്രരചന, ഉപന്യാസ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഒരു സ്‌കൂളിൽ നിന്ന് ഓരോ വിഭാഗത്തിലും പരമാവധി മൂന്ന് രചനകൾ, മേലധികാരിയുടെ സാക്ഷ്യപാത്രം ഉൾപ്പെടെ ഒക്ടോബർ 30നകം മലപ്പുറം ജില്ലാ ഇലക്ട്രിക്കൽ ഇൻസെപക്ടറുടെ ഓഫീസിൽ ലഭിക്കണം. ചിത്രങ്ങൾ എ-ഫോർ പേപ്പറിലും ഉപന്യാസം രണ്ട് പുറത്തിൽ കവിയാതെയുമാണ് തയ്യാറാക്കേണ്ടത്. ഫോൺ: 0483 2950003.
https://www.facebook.com/informationofficemalappuram

Follow Hi Malappuram FB page for Malappuram updates, events, jobs & latest news.Visit us at https://www.himalappuram.in/

10/10/2023

ഡി.എൽ.എഡ് സ്‌പോട്ട് അഡ്മിഷൻ
ഡി.എൽ.എഡ്. 2023-25 അധ്യയന വർഷത്തെ ഗവ./എയ്ഡഡ് മേഖലയിലെ ബാക്കി വന്ന ഒഴിവിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഒക്ടോബർ പത്തിനും സ്വാശ്രയ മേഖലയിലെ കൊമേഴ്സ് വിഭാഗത്തിൽ ബാക്കിയുള്ള ഒഴിവിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 11നും മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ സി സെക്ഷനിൽ വെച്ച് നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് മാത്രമാണ് ഈ അവസരം. വിശദ വിവരങ്ങൾ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ddemlpm.blogspot.com എന്ന ബ്ലോഗിൽ ലഭ്യമാണ്.
https://www.facebook.com/informationofficemalappuram

Follow Hi Malappuram FB page for Malappuram updates, events, jobs & latest news.Visit us at https://www.himalappuram.in/

03/10/2023

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
നിലമ്പൂർ ഗവ. ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽസ് വിഷയത്തിൽ ജനറൽ വിഭാഗത്തിൽ ഇൻസ്ട്രക്ടർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. താൽക്കാലിക ഒഴിവുണ്ട്. എം.ബി.എ/ബി.ബി.എയും രണ്ട് വർഷ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സോഷ്യോളജി, സോഷ്യൽ വെൽഫയർ, ഇക്കണോമിക്സ് എന്നിവയിൽ ഏതെങ്കിലും ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡി.ജി.ഇ.ടിയിൽ നിന്നും എംപ്ലോയബിലിറ്റി സ്‌കില്ലിൽ പരിശീലനം ലഭിച്ചിട്ടുള്ള രണ്ട് വർഷ പരിചയമുള്ള ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ അഞ്ചിന് രാവിലെ 11ന് സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 04931222932.
https://www.facebook.com/informationofficemalappuram

Follow Hi Malappuram FB page for Malappuram updates, events, jobs & latest news.Visit us at https://www.himalappuram.in/

27/09/2023

Cheruppadi Mala Malappuram
It is a popular destination among nature lovers and trekking enthusiasts. The hill is located about 15 kilometers from Malappuram town and has an elevation of 350 meters above sea level. It is known for its scenic beauty and is surrounded by lush green forests and plantations.

Follow Hi Malappuram FB page for Malappuram updates, events, jobs & latest news. Visit us at https://www.himalappuram.in/

25/09/2023

Vavul Mala Malappuram
Vavul Mala is a hill located in Malappuram district of Kerala, India.
It is a popular trekking destination known for its scenic beauty and challenging trails. The hill is located about 45 kilometers from Malappuram town and is part of the Western Ghats range.

Follow Hi Malappuram FB page for Malappuram updates, events, jobs & latest news.Visit us at https://www.himalappuram.in/

23/09/2023

കേരളീയം 2023 മീഡിയ സെന്റർ ഉദ്ഘാടനം
കേരളത്തിന്റെ വാനമ്പാടി കെഎസ് ചിത്ര നിർവഹിക്കുന്നു.സെപ്റ്റംബർ 24ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കനകക്കുന്ന്.

Follow Hi Malappuram FB page for Malappuram updates, events, jobs & latest news.Visit us at https://www.himalappuram.in/

22/09/2023

കേരളീയം 2023 ന്റെ
വിശേഷങ്ങളുമായി
വെബ്സൈറ്റ്
നവംബർ ഒന്ന് മുതൽ ഏഴു വരെ തലസ്ഥാന നഗരിയിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 'കേരളീയം 2023' പരിപാടിയുടെ വെബ് സൈറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. https://keraleeyam.kerala.gov.in/
എന്ന വെബ് സൈറ്റിൽ കേരളീയം 2023 ന്റെ പൂർണ വിവരങ്ങൾ അറിയാം.
സെമിനാറുകൾ, പ്രദർശനങ്ങൾ, സാംസ്കാരിക പരിപാടികൾ, ചലച്ചിത്ര , പുസ്തക , പുഷ്പ, ഭക്ഷ്യ മേളകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാം വെബ് സൈറ്റിൽ അറിയാം. മേളയോടനുബന്ധിച്ചു പൊതു ജനങ്ങൾക്കായുള്ള വിവിധ മത്സരങ്ങളും കേരളീയം 2023 വെബ് സൈറ്റ് വഴി സംഘടിപ്പിക്കുന്നുണ്ട്.

Follow Hi Malappuram FB page for Malappuram updates, events, jobs & latest news.Visit us at https://www.himalappuram.in/

21/09/2023

പാചക വാതകം പൈപ്പ് വഴി; സിറ്റി ഗ്യാസ് പദ്ധതി മഞ്ചേരിയിൽ വ്യാപിപ്പിക്കുന്നു
പൈ​പ്പു​ക​ൾ വ​ഴി ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പാ​ച​ക​വാ​ത​കം ന​ൽ​കു​ന്ന ഗെ​യി​ലി​ന്റെ സി​റ്റി ഗ്യാ​സ്
പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​ന്നു. നാ​ല് മാ​സ​ത്തി​ന​കം മ​ഞ്ചേ​രി​യി​ലെ 2000 വീ​ടു​ക​ളി​ലേ​ക്ക് ക​ണ​ക്ഷ​ൻ ന​ൽ​കാ​നാ​ണ് ശ്ര​മം.ന​ഗ​ര​സ​ഭ​യി​ലെ ഏ​ഴ്, എ​ട്ട് വാ​ർ​ഡു​ക​ളി​ലാ​ണ് ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.

Follow Hi Malappuram FB page for Malappuram updates, events, jobs & latest news.Visit us at https://www.himalappuram.in/

20/09/2023

നവോദയയിൽ ഒൻപതാം ക്ലാസ് പ്രവേശനം
മലപ്പുറം ജവാഹർ നവോദയ വിദ്യാലയത്തിൽ 2024–25 അധ്യയനവർഷം ഒഴിവുള്ള 9ാം ക്ലാസ് സീറ്റിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2024 ഫെബ്രുവരി 10ന് പ്രവേശന പരീക്ഷ നടക്കും. www.navodaya.gov.in എന്ന സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 31. ഫോൺ: 0494–2450350

Follow Hi Malappuram FB page for Malappuram updates, events, jobs & latest news.Visit us at https://www.himalappuram.in/

NVS

Communicative English Trainer - Additional Skill Acquisition Programme Kerala 19/09/2023

അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ
(പാണ്ടിക്കാട് ) ആരംഭിക്കുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്ക് കോഴ്സിന് അപേക്ഷിക്കാം. 400 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് NCVET (National Council for Vocational Education and Training)യുടെ സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതാണ്.
ഇംഗ്ലീഷ് ലാംഗ്വേജ് ട്രെയിനർ, മാസ്റ്റർ ട്രെയിനർ തുടങ്ങിയ ഒട്ടനവധി ജോലി സാധ്യതകളാണ് ഈ കോഴ്സിലൂടെ ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.
താൽപ്പര്യമുള്ളവർക്ക് താഴെ നൽകിയിട്ടുള്ള ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ് .
https://asapkerala.gov.in/.../communicative-english-trainer/
അവസാന തിയ്യതി - ഒക്ടോബർ 5
കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക: 9072048066, 85903 86962
https://www.facebook.com/malappuramcollector

Follow Hi Malappuram FB page for Malappuram updates, events, jobs & latest news.Visit us at https://www.himalappuram.in/

Communicative English Trainer - Additional Skill Acquisition Programme Kerala This module is tailored for the learners who have a keen interest to improve their English language skills. The main objective is to contribute to success in life, by making them effective communicators, better team players, good decision-makers and problem solvers.

18/09/2023

നിപ: ഭയം വേണ്ട, ജാഗ്രത മതി
https://www.facebook.com/informationofficemalappuram

Follow Hi Malappuram FB page for Malappuram updates, events, jobs & latest news.Visit us at https://www.himalappuram.in/

16/09/2023

നഴ്‌സ് നിയമനംവള്ളിക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷ വിഭാഗത്തിൽ നഴ്‌സ് തസ്തികയിൽ ഒഴിവുണ്ട്. ബി.എസ്.സി നഴ്‌സിങ് (ജി.എൻ.എം, എ.എൻ.എം), ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും നേടിയ ബേസിക് സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാലിയേറ്റീവ് നേഴ്‌സിങ് എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. താൽപര്യമുള്ളവർ സെപ്റ്റംബർ 19ന് രാവിലെ 10.30 ന് ആശുപത്രി ഓഫീസിൽ വെച്ച് കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.
https://www.facebook.com/informationofficemalappuram

Follow Hi Malappuram FB page for Malappuram updates, events, jobs & latest news.Visit us at https://www.himalappuram.in/

15/09/2023

ചിത്രരചനാ മത്സരം
ബി.എസ്.എന്‍.എല്‍ രൂപീകരണ ദിനമായ ഒക്ടോബര്‍ ഒന്നിന് കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. 'ബി.എസ്.എന്‍.എല്‍ ഭാരത് ഫൈബര്‍ ഉപയോഗിച്ച് സ്മാര്‍ട്ട് ലേണിങ്' എന്ന വിഷയത്തെ ആസ്പദമാക്കി അഞ്ച് മുതല്‍ 10 വയസുവരെയുള്ളവര്‍ക്കാണ് മത്സരം. താത്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ മലപ്പുറത്തുള്ള ബി.എസ്.എന്‍.എല്‍ ജനറല്‍ മാനേജരുടെ ഓഫീസിലെ മാര്‍ക്കറ്റിങ് വിഭാഗവുമായി ബന്ധപ്പെടണം. ഫോണ്‍: 9447000046.
https://www.facebook.com/informationofficemalappuram

Follow Hi Malappuram FB page for Malappuram updates, events, jobs & latest news.Visit us at https://www.himalappuram.in/

14/09/2023

പെരിന്തൽമണ്ണ ഗവ. പോളിയിൽ നിയമനം
പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഒഴിവുള്ള ലക്ചറർ, ഡമോൺസ്ട്രേറ്റർ എന്നീ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇലക്ട്രോണിക്സ് എൻഞ്ചിനീയിറിങ് വിഭാഗത്തിൽ ഒന്നാം ക്ലാസോടെ ബി.ടെക് ബിരുദം അല്ലെങ്കിൽ എം.ടെക് എന്നിവയാണ് ലക്ചറർ തസ്തികയുടെ യോഗ്യത. ഇലക്ട്രോണിക്സ്എൻഞ്ചിനീയിറിങ് വിഭാഗത്തിൽ ഡിപ്ലോമയാണ് ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്കുളള യോഗ്യത. ഡെമാൺസ്ട്രേറ്റർ തസ്തികയിലേക്ക്താത്പര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 18ന് രാവിലെ പത്തിനും ലക്ചറർ തസ്തികയിലേക്ക് താത്പര്യമുളള ഉദ്യോഗാർഥികൾ സെപ്റ്റംബർ 19ന് രാവിലെ പത്തിനും പെരിന്തൽമണ്ണ
ഗവ. പോളിടെക്നിക്ക് കോളേജിൽ ഹാജരാവണം. ഫോൺ: 04933 227253
https://www.facebook.com/informationofficemalappuram

Follow Hi Malappuram FB page for Malappuram updates, events, jobs & latest news.Visit us at https://www.himalappuram.in/

13/09/2023

സ്വാശ്രയ ഡി.എൽ.എഡ്: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
സ്വാശ്രയ മേഖലയിലെ ഡി.എല്‍.എഡ് പ്രവേശനത്തിനായുള്ള (2023-25 അധ്യയന വര്‍ഷം) മലപ്പുറം ജില്ലയിലെ സയൻസ് വിഭാഗം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ അഭിമുഖം സെപ്റ്റംബർ 14ന് രാവിലെ 9.30 മുതൽ മലപ്പുറം കുന്നുമ്മൽ ടൗൺ ഹാളിൽ നടക്കും. കോമേഴ്‌സ്, ഹ്യുമാനിറ്റീസ് റാങ്ക് ലിസ്റ്റുകൾ സെപ്റ്റംബർ 16ന് മുൻപായി ബ്ലോഗ് വഴി പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റും ഇൻറർവ്യൂവിന് ഹാജരാക്കേണ്ട രേഖകളുടെ വിവരങ്ങളും മറ്റും ddemlpm.blogspot.com എന്ന ബ്ലോഗിൽ ലഭ്യമാണ്. ഫോൺ: 04832734888, 8848789896.
https://www.facebook.com/informationofficemalappuram

Follow Hi Malappuram FB page for Malappuram updates, events, jobs & latest news.Visit us at https://www.himalappuram.in/

12/09/2023

പാർലമെന്റിൽ പ്രസംഗിക്കാൻ യുവജനങ്ങൾക്ക് അവസരം
ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ദേശീയ നേതാക്കൾക്ക് ആദരമർപ്പിക്കുന്നതിനായി ഒക്ടോബർ രണ്ടിന് പാർലമെന്റിൽ കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനും പ്രസംഗിക്കാനും യുവജനങ്ങൾക്ക് അവസരം. ജില്ലാ, സംസ്ഥാന തല പ്രസംഗ മത്സരങ്ങൾ വഴിയാണ് പരിപാടിയിൽ പങ്കെടുക്കുന്നവരെ തെരഞ്ഞെടുക്കുക. ജില്ലാതല പ്രസംഗ മത്സരത്തിൽ നെഹ്‌റു യുവ കേന്ദ്ര തെരഞ്ഞെടുക്കുന്ന ഒരാൾക്ക് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാം. സംസ്ഥാന തല വിജയികളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 25 പേർക്കാണ് ദേശീയ തലത്തിൽ അവസരം ലഭിക്കുക. ഒക്ടോബർ ഒന്നിന് 18നും 29 വയസ്സിനും പ്രായപരിധിയിലുള്ള മലപ്പുറം സ്വദേശികൾക്ക് മത്സരിക്കാം. 'ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജീവിതപാഠങ്ങളും പാരമ്പര്യവും' എന്ന വിഷയത്തിൽ ഇംഗ്ലീഷിലോ ഹിന്ദിയിലോ മൂന്നു മിനുട്ട് ദൈർഘൃള്ള മത്സരാർഥികളുടെ പ്രസംഗ വീഡിയോ സെപ്റ്റംബർ 15ന് വൈകീട്ട് അഞ്ചിന് മുമ്പായി ഗൂഗിൾ ഫോമിൽ അപ് ലോഡ് ചെയ്യണം. വിശദാംശങ്ങൾക്കും ഗൂഗിൾ ലിങ്ക് ലഭിക്കുന്നതിനും 9446378617 എന്ന നമ്പറിൽ ബന്ധപ്പെടുക.
https://www.facebook.com/informationofficemalappuram

Follow Hi Malappuram FB page for Malappuram updates, events, jobs & latest news.Visit us at https://www.himalappuram.in/

11/09/2023

NATIONAL FOREST MARTYRS DAY
SEPTEMBER 11

Follow Hi Malappuram FB page for Malappuram updates, events, jobs & latest news.Visit us at https://www.himalappuram.in/

09/09/2023

മധ്യ പ്രദേശിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു , കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാൻ സാധ്യത. സെപ്റ്റംബർ 9 മുതൽ 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
8.30 am , 9 സെപ്റ്റംബർ 2023
IMD-KSEOC-KSDMA
https://www.facebook.com/KeralaStateDisasterManagementAuthorityksdma

Follow Hi Malappuram FB page for Malappuram updates, events, jobs & latest news.Visit us at https://www.himalappuram.in/

08/09/2023

മിഷൻ ഇന്ദ്രധനുഷ്
സമ്പൂർണ വാക്സിനേഷൻ യജ് ഞം 5.0

Follow Hi Malappuram FB page for Malappuram updates, events, jobs & latest news.Visit us at https://www.himalappuram.in/

Want your business to be the top-listed Business in Malappuram?
Click here to claim your Sponsored Listing.

Telephone

Address

Malapuram
Malappuram
676505

Other Business consultants in Malappuram (show all)
Grosa Jobs Grosa Jobs
Grosa
Malappuram

HAPPY LIFE HAPPY LIFE
AREEKODE
Malappuram

FITNESS CENTRE

Idsi- Industrial Devolopment Solution of India Idsi- Industrial Devolopment Solution of India
Dr. Saju Road, Kavungal/Munduparamba Bypass Road
Malappuram, 676505

IDSI is one of the premier business consultancy in Kerala. It provides a to z solutions for the people who wants to be an entrepreneur.

Al Madeena Earth Estatings Al Madeena Earth Estatings
Trippanachi
Malappuram, 673642

Al Madeena Earth Estatings is the top team providing the whole earthestating related businesses base

Naseef Karayil Naseef Karayil
Kalayath Tower, Nr-Kendriya Vidyalaya, AK Road Hill
Malappuram, 676505

Elevating brands to greatness! 💡 Passionate about crafting impactful strategies that drive business success. Let's transform your brand together! 🌟 #BrandStrategist #MarketingConsu...

calreg_partners calreg_partners
Malappuram, 676503

Accounting | Tax | Assurance Advisory | Business Management

IET - TBI IET - TBI
Institue Of Engineering And Technology University Of Calicut, Kohinoor, Thenhipalam-Malappuram
Malappuram, 673636

Technology Business Incubator - Institute of Engineering and Technology, University of Calicut

Finprov Business Consultants Finprov Business Consultants
Kalappadan Building
Malappuram

Harilal Tanur Harilal Tanur
Malappuram, 676302

Threadsys Threadsys
Threadsys
Malappuram, 676553

- Website Designing - E-Commerce Solutions - Payment Gateway - Hosting & Email Server

Ideal Business Club Ideal Business Club
MXT Ideal Finserv LLP
Malappuram, 676505

Asraya Business Solutions, which has been headquartered in Perinthalmanna since 2013, has been incorporated into MXT Ideal Finserv LLP

Vestano India LLP Vestano India LLP
Anamangad
Malappuram

We operate a comprehensive business consultancy service for supermarkets exclusively. The consultanc