Sunni Afkar
Voice of Sunni Yuvajana Sangam State Committee.
ജന്മവും ജീവിതവും മരണവും വിശുദ്ധമാവുന്നതിലൂടെയാണ് വ്യക്തിത്വം പൂര്‍ണമാവുന്നത്. പ്രവാചകജീവിതത്തെ പഠിക്കാന്‍ ശ്രമിച്ചവരെല്ലാം ആ വ്യക്തിപ്രഭാവത്തിനു മുന്നില്‍ ലയിക്കുകയായിരുന്നു. കാരണം, ജമാലിയത്തിന്റെ പൂര്‍ണതയായിരുന്നു മുഹമ്മദ് നബി(സ്വ)യുടെ വ്യക്തിത്വപ്രഭാവം.
പുതിയ ലക്കത്തില്‍ വായിക്കുക...
സന്ദര്‍ശിക്കുക
www.sunniafkar.in
ലോകം ഇന്ന് അസമത്വത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയും, സത്യത്തില്‍ മുഹമ്മദ് നബിയെയും ഇസ്‌ലാം മതത്തെയും അതില്‍ പ്രതിചേര്‍ക്കുകയും ചെയ്യുന്നുണ്ട്. യഥാര്‍ത്ഥത്തില്‍, നിഷ്പക്ഷമായി സൂക്ഷ്മനിരീക്ഷണം നടത്തിയാല്‍ ഇസ്‌ലാമിക ആദര്‍ശം ഉയര്‍ത്തിപ്പിടിക്കുന്ന സമത്വസിദ്ധാന്തത്തിന് തതുല്യമായ മറ്റൊന്ന് ആര്‍ക്കെങ്കിലും കൊണ്ടുവരാനായിട്ടുണ്ട്....
കൂടുതല്‍ വായനക്ക് സന്ദര്‍ശിക്കുക..
www.sunniafkar.in
ഹജ്ജിന്റെ ആത്മാംശവും അതിന്റെ സാമൂഹിക നാഗരിക വശവും ഹൃദയസ്പൃക്കായ ഭാഷയിലാണ് ഗസ്സാലി(റ) അവതരിപ്പിക്കുന്നത്. അതില്‍ മര്‍മത്തിലൂന്നി സൂചിപ്പിക്കുന്ന അന്തസത്ത സമര്‍പ്പണവും വിധേയത്വവുമാണ്.
SUNNI AFKAR പുസ്തകം 13, ലക്കം 26
https://anyflip.com/sveef/ofgt/
തെക്കേ ഇന്ത്യയില്‍ ഇനിയും വര്‍ഗീയ ഫാഷിസ്റ്റ് അജണ്ടകളെ വെച്ചുപൊറുപ്പിച്ചുകൂടായെന്ന ഭൂരിപക്ഷംവരുന്ന മതേതര വിശ്വാസികളുടെയും മനസ്സകത്തെ മന്ത്രങ്ങളെ വോട്ടാക്കി മാറ്റാനും വര്‍ഗീയ ശക്തികളെ ചെറുത്തുതോല്‍പ്പിക്കാനും കൂട്ടമായ പ്രവര്‍ത്തനങ്ങളിലൂടെ മാതൃക തീര്‍ക്കാനും കഴിഞ്ഞതിന്റെ ആത്മനിര്‍വൃതിയിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.
SUNNI AFKAR VOL 13 ISSUE 25
നൂറ്റാണ്ടിന്റെ
പാരമ്പര്യമുള്ള
കോണ്‍ഗ്രസ്
പാര്‍ട്ടിയുടെ
തിരിച്ചുവരവിന്റെ
പ്രതീക്ഷയെന്നതിലപ്പുറം
ജനാധിപത്യ ഇന്ത്യയുടെ
തിരിച്ചുവരവിന്റെ
സാധ്യതകള്‍ തെളിഞ്ഞു
കാണുന്നുവെന്നതാണ്
കന്നഡിയന്‍ തിരഞ്ഞെടുപ്പ്
ഫലത്തെ കണ്ണു
ചിമ്മാതെ
വിലയിരുത്തുന്നത്.
എസ് വൈ എസ് എറണാകുളം ജില്ലാ കൺവൻഷൻ ഇന്ന് കളമശ്ശേരി മർകസിൽ...
അഭിനവ കാലത്തിന്റെ ആപല്‍സന്ധികളെയും
ഈ സമയവും കടന്നുപോകുമെന്ന ലാഘവത്തോടെ നോക്കിക്കാണാനും അസാമാന്യമായ ആത്മധൈര്യത്തോടെ അവയെ അഭിമുഖീകരിക്കാനും വിശ്വാസിയെ പ്രാപ്തമാക്കുന്ന ചില ഘടകങ്ങളുണ്ട് എന്നത് അനിഷേധ്യമായൊരു യാഥാര്‍ത്ഥ്യമാണ്.
പതനങ്ങള്‍ക്കു പിറകെ, ഊര്‍ജ്ജംപകരുന്ന ഉത്ഥാനകഥകള്‍ പറഞ്ഞുതരാനും വെല്ലുവിളികളെ വകഞ്ഞുമാറ്റുന്നവിധം വീണ്ടെടുപ്പിന്റെ വഴികള്‍ അടയാളപ്പെടുത്തിവെക്കാനും ഇക്കാലംവരെയുള്ള ഇസ്‌ലാമിക ചരിത്രത്തിനു സാധിച്ചിട്ടുണ്ട്
Sunni AfkarSunni Afkar Vol 12 Issue 46
https://online.anyflip.com/sveef/qzye/mobile
SUUNI AFKAR -Vol 12 Issue 45 Online copy
SUNNI AFKAR Vol 12 Issue 45
Sunni AfkarSunni Afkar Vol 12 Issue 45
പണക്കാരനും പണിക്കാരനും പണ്ഡിതനും പാമരനും സവര്‍ണ്ണനും അവര്‍ണ്ണനും കറുത്തവനും വെളുത്തവനും സ്‌നേഹത്തില്‍ പുഷ്‌ക്കലിച്ച സൗഹാര്‍ദ്ദത്തിന്റെ നവ്യാനുഭൂതിയില്‍ ഇന്ത്യ ലോകത്തിനു പരിചയപ്പെടുത്തിയത് ചാരുതയാര്‍ന്ന ചങ്ങാത്തത്തിന്റെ ചിത്രങ്ങളായിരുന്നു. പക്ഷേ...
അധികാരമെന്ന സംജ്ഞതന്നെ അതിന്റെ നിയതപഥം തെറ്റുന്ന സാഹചര്യമാണ് ഇവിടെ സംജാതമാകുന്നത്. ഇരുമ്പുമറയ്ക്കു പിന്നിലിരുന്ന് ഭരിക്കേണ്ട സാഹചര്യമെന്ന് ഇതിനെ വിശേഷിപ്പിക്കാം. ഇവിടെ, മറ്റൊരു കാര്യംകൂടി നമ്മുടെ നിരീക്ഷണത്തില്‍ പതിയുന്നുണ്ട്. ഇത്തരം ഭരണീയരെ ഭയന്നും അവരെ വേട്ടയാടിയും ഭരിക്കുന്ന രാജ്യങ്ങള്‍ക്കൊന്നും ഒരു വികസനവും പുരോഗതിയും പ്രാപിക്കാന്‍ കഴിയുന്നില്ല എന്നതാണത്.
Sunni AfkarSunni Afkar Vol 12 Issue 45
https://online.anyflip.com/sveef/gkvb/mobile
SUUNI AFKAR -Vol 12 Issue 44 Online copy
SUNNI AFKAR Vol 12 Issue 44
https://online.anyflip.com/sveef/jnee/mobile
SUUNI AFKAR -Vol 12 Issue 43 Online copy
SUNNI AFKAR Vol 12 Issue 43
https://anyflip.com/sveef/yvuh/
SUUNI AFKAR -Vol 12 Issue 42 Online copy
SUNNI AFKAR - SUNNI AFKAR Flip PDF | AnyFlip Check SUNNI AFKAR from SUNNI AFKAR here. Like SUNNI AFKAR? Just add SUNNI AFKAR of SUNNI AFKAR to My Favorites. Embed SUNNI AFKAR to websites for free. Check 42 flipbooks from SUNNI AFKAR. Upload PDF to create a flipbook like SUNNI AFKAR now.
പ്രബോധന ദൗത്യത്തിനായി യമനിലേക്ക് അയക്കവെ ശിഷ്യന്മാരായ മുആദ് ഇബ്‌നു ജബലി(റ)നും അബൂമൂസല്‍ അശ്അരി(റ)ക്കും നബി(സ്വ) കൊടുത്ത ഉപദേശത്തില്‍ പെട്ടതാണ് 'നിങ്ങള്‍ രണ്ടു പേരും കാര്യങ്ങള്‍ എളുപ്പമുള്ളതാക്കുക പ്രയാസമുണ്ടാക്കരുത്, ജനങ്ങള്‍ക്ക് സന്തോഷ വാര്‍ത്ത അറിയിക്കുക, വെറുപ്പിക്കരുത്' എന്നത്. ഏതൊരു ജനതയിലേക്ക് സന്ദേശവാഹകരെ അയക്കുമ്പോഴും നബി(സ്വ) ഇത്തരത്തില്‍ ഉപദേശം നല്‍കാറുണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്.
പുതിയ ലക്കം വിപണിയില്‍...
Sunni AfkarSunni Afkar Vol 12 Issue 42
SUUNI AFKAR -Vol 12 Issue 41 Online copy
SUNNI AFKAR Vol 12 Issue 41
നീണ്ട ഇരുപത്തിയഞ്ച് വര്‍ഷക്കാലം
തന്നെക്കാള്‍ 15 വയസ്സ് കൂടുതലുള്ള ഒരു വിധവയെ ഇണയാക്കി നിലനിര്‍ത്തുകയും മക്കളും പേരമക്കളുമായി അവരുടെ മരണംവരെ
ആ ദാമ്പത്യം സസന്തോഷം തുടരുകയുംചെയ്ത തിരുനബിയില്‍ ഏകഭാര്യത്വത്തിന്റെ പരിപൂര്‍ണതയും മാതൃകയുമാണ് മുസ്‌ലിംകള്‍ കാണുന്നത്.
വൈധവ്യവും അനാഥത്വവും പേറേണ്ടിവരുന്ന പെണ്ണവസ്ഥകള്‍ക്ക് ആശ്വാസവും ആസ്വാദ്യവുമായിത്തീരുന്ന ബഹുഭാര്യത്വത്തിന്റെ നൈതികതയാണ് നബിതിരുമേനിയുടെ മറ്റു വിവാഹങ്ങളില്‍ മുസ്‌ലിംകള്‍ ദര്‍ശിക്കുന്നത്. മാത്രമല്ല, മതപരമായ നിയമനിര്‍മാണം, സാമൂഹിക നന്മകള്‍, രാഷ്ട്രീയ ലക്ഷ്യങ്ങള്‍, വൈജ്ഞാനിക നേട്ടങ്ങള്‍ എന്നിവയില്‍ ഏതെങ്കിലുമൊരു കാരണം ഓരോ വിവാഹത്തിനു പിന്നിലും കണ്ടെത്താന്‍ നബിജീവിതത്തിന്റെ നിഷ്‌കൃഷ്ട
വായനയിലൂടെ സാധിക്കും.
പുതിയ ലക്കം വിപണിയില്‍...
Sunni AfkarSunni Afkar Vol 12 Issue 41
SUUNI AFKAR -Vol 12 Issue 40 Online copy
SUNNI AFKAR Vol 12 Issue 40
SUUNI AFKAR -Vol 12 Issue 39 Online copy
SUUNI AFKAR Vol 12 Issue 39
Sunni AfkarSunni Afkar Vol 12 Issue 40
SUUNI AFKAR -Vol 12 Issue 38 Online copy
SUNNI AFKAR Vol 12 Issue 38
Sunni AfkarSunni Afkar Vol 12 Issue 39
SUUNI AFKAR -Vol 12 Issue 37 Online copy
SUNNI AFKAR Vol 12 Issue 37
Sunni AfkarSunni Afkar Vol 12 Issue 38
SUUNI AFKAR -Vol 12 Issue 35 Online copy
SUNNI AFKAR Vol 12 Issue 35
Sunni AfkarSunni Afkar Vol 12 Issue 37
SUUNI AFKAR -Vol 12 Issue 34 Online copy
SUNNI AFKAR Vol 12 Issue 34
SUUNI AFKAR -Vol 12 Issue 33 Online copy
SUNNI AFKAR Vol 12 Issue 33
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Samasthalyam
Malappuram
673636
Opening Hours
Monday | 9am - 5pm |
Tuesday | 9am - 5pm |
Wednesday | 9am - 5pm |
Thursday | 9am - 5pm |
Friday | 9am - 5pm |
Saturday | 9am - 5pm |
Kari South
Malappuram, 676501
KAALIKKUPPI Malayalam Exploration Hub by Inflect Media City
Parambilpeedika
Malappuram, 676317
വാർത്തകൾ കൃത്യതയോടെയും,വ്യക്തതയോടെയും, നേരോടെ നിർഭയം നിങ്ങളിലെത്തുന്നു......