JIH Malappuram
Official page of Jamaat-e-Islami Malappuram
സംഘടിത സകാത്ത്, ബൈത്തുസ്സകാത്ത് മാതൃകയാവുന്നു
https://youtu.be/IY6bOHMpZM0
Zakath calculator: 📲📲
Play Store: https://play.google.com/store/apps/details?id=com.proaims.baithuzzakath
App Store:
https://apps.apple.com/in/app/zakat-calculator-baithuzzakath/id6443850868
Baithuzzakath kerala
1921 രേഖവരി പ്രകാശനം
ചേറൂർ പീപ്പിൾസ് വില്ലേജ് നാടിന് സമർപ്പിക്കുന്നു. ആകാശ മേലാപ്പിന് താഴെ കാരുണ്യത്തിന്റെ ഹൃദയ സ്പർശം.
സാമൂഹിക പുരോഗതിക്ക് സംഘടിത സകാത്ത് വളരണം
സകാത്ത് കാമ്പയിൻ സംസ്ഥാന തല ഉദ്ഘാടനം
ഹിറാ ഓഡിറ്റോറിയം, ആലുവ
1000 വീടുകളുടെ പൂർത്തീകരണവും
500 വീടുകളുടെ പ്രഖ്യാപനവും
2023 ഫെബ്രുവരി 26, ഞായർ 4.00 pm, ശിഫ കൺവെൻഷൻ സെൻ്റർ, പെരിന്തൽമണ്ണ
മേളയിൽ ഇന്ന്
ചര്‍ച്ച
മതം ലിബറലിസം നാസ്തികത
2023 ഫെബ്രുവരി 12
ഞായര്‍ 4.30 pm
പങ്കെടുക്കുന്നവര്‍
ഡോ. മുഹമ്മദ് ബാസില്‍
ടി.മുഹമ്മദ്
ഡോ.മുഹമ്മദ് നജീബ്
പി.റുക്സാന
വി.എ കബീര്‍
ഐ.പി.എച്ച്
പുസ്തകമേളയും സാംസ്‌കാരിക സമ്മേളനങ്ങളും
2023 ഫെബ്രുവരി 9-12
കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാള്‍
https://facebook.com/Iphbooks/
liveday03
live
ഐ.പി.എച്ച് പുസ്തക മേള | Day-2 | Part-2
ഐ.പി.എച്ച് പുസ്തക മേളയും സാംസ്കാരിക പരിപാടികളും
ഫെബ്രുവരി 9,10, 11, 12
ഇൻഡോർ സ്റ്റേഡിയം കോഴിക്കോട്
മതം, സാഹിത്വം, സംസ്കാരം, വായന,ടെക്നോളജി തുടങ്ങി വൈവിധ്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നു
ഐ.പി.എച്ച് പുസ്തക മേള | Day-2 | Part-2
ഐ.പി.എച്ച് പുസ്തക മേളയും സാംസ്കാരിക പരിപാടികളും
ഫെബ്രുവരി 9,10, 11, 12
ഇൻഡോർ സ്റ്റേഡിയം കോഴിക്കോട്
മതം, സാഹിത്വം, സംസ്കാരം, വായന,ടെക്നോളജി തുടങ്ങി വൈവിധ്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നു
ഐ.പി.എച്ച് പുസ്തക മേളയും സാംസ്കാരിക പരിപാടികളും
ഫെബ്രുവരി 9,10, 11, 12
ഇൻഡോർ സ്റ്റേഡിയം കോഴിക്കോട്
മതം, സാഹിത്വം, സംസ്കാരം, വായന,ടെക്നോളജി തുടങ്ങി വൈവിധ്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നു
ഐ.പി.എച്ച് പുസ്തക മേളയും സാംസ്കാരിക പരിപാടികളും
ഫെബ്രുവരി 9,10, 11, 12
ഇൻഡോർ സ്റ്റേഡിയം കോഴിക്കോട്
മതം, സാഹിത്വം, സംസ്കാരം, വായന,ടെക്നോളജി തുടങ്ങി വൈവിധ്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നു
ഐ.പി.എച്ച് പുസ്തക മേളയും സാംസ്കാരിക പരിപാടികളും
ഫെബ്രുവരി 9,10, 11, 12
ഇൻഡോർ സ്റ്റേഡിയം കോഴിക്കോട്
മതം, സാഹിത്വം, സംസ്കാരം, വായന,ടെക്നോളജി തുടങ്ങി വൈവിധ്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നു
ഖുർആൻ സ്റ്റഡി സെന്റർ കേരള അവാർഡ്ദാന സംഗമം
ഖുർആൻ സമ്മേളനം
ചെമ്മനാട്, കാസർകോട്
2023 ഫെബ്രുവരി 04 ശനി, 4.30pm
എം ഐ അബ്ദുൽ അസീസ്
വി എച്ച് അലിയാർ ഖാസിമി
പി മുജീബ് റഹ്‌മാൻ
ഹുസൈൻ സഖാഫി കാമിലി
ശിഹാബ് പൂക്കോട്ടൂർ
പി റുക്സാന
വി എൻ ഹാരിസ്
ഖുർആൻ സ്റ്റഡി സെന്റർ - കേരള
2023 ജനുവരി 13
വെള്ളി 6.30 pm വാഗൺ ട്രാജഡി
ടൗൺഹാൾ
തിരുർ
നാസ്തികതയെ വിചാരണ ചെയ്യുന്നു | ആശയ സംവാദം
ഹെെവെ റസിഡൻസി, നോർത്ത് കാരശ്ശേരി, മുക്കം
ജമാഅത്തെ ഇസ് ലാമി ഹിന്ദ്, കോഴിക്കോട് ജില്ല
ഓണം സുഹൃദ് സംഗമം സംഘടിപ്പിച്ചു
ജാതി മത ഭേദമന്യേ ഐക്യപ്പെട്ട് നീങ്ങണമെന്ന സന്ദേശവുമായി ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര ജി.എം.എൽ.പി സ്കൂളിൽ ഓണം സുഹൃദ് സംഗമം സംഘടിപ്പിച്ചു. നാസർ ചേരിയം സൗഹൃദ സന്ദേശം നൽകി സംസാരിച്ചു.
ആറാം വാർഡ് അംഗം ഹബീബുല്ല പട്ടാക്കൽ, വേലായുധൻ, പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ, സാറ ടീച്ചർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
സുഹൃദ് സംഗമം കൺവീനർ സി.പി കുഞ്ഞാലൻ കുട്ടി സ്വാഗതവും ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര പ്രാദേശിക അമീർ പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ നന്ദിയും പറഞ്ഞു.
നഷ്ടമായത് കരുത്തനായ നേതാവിനെ | Shaikh Muhammed Karakunnu | അനുസ്മരണം | Syed Jalaluddin Umri
പ്രിയപ്പെട്ട നേതാവ് | സയ്യിദ് ജലാലുദ്ദീൻ ഉമരി | അനുസ്മരണം | Syed Jalaluddin Umri | MI Abdul Azeez
*ജമാഅത്തെ ഇസ്‌ലാമി മുൻ അഖിലേന്ത്യാ അമീറും ആൾ ഇന്ത്യാ മുസ്‍ലിം പേഴ്‌സണൽ ലോ ബോർഡ് സ്ഥാപകാംഗവുമാണ് ജലാലുദ്ദീൻ ഉമരി*
-e-Islami
ന്യൂഡൽഹി: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമി മുൻ അഖിലേന്ത്യ അമീറുമായ സയ്യിദ് ജലാലുദ്ദീൻ ഉമരി (87) നിര്യാതനായി. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകീട്ട് 8.30നായിരുന്നു അന്ത്യം. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ അദ്ദേഹം 2007 മുതൽ 2019 വരെ ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യ അമീറായിരുന്നു. ആൾ ഇന്ത്യാ മുസ്‍ലിം പേഴ്‌സണൽ ലോ ബോർഡ് സ്ഥാപകാംഗമാണ്. ഇതിന്റെ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. കാൽ നൂറ്റാണ്ടായി തഹ്ഖീഖാതെ ഇസ്‌ലാമി എന്ന ഉറുദു മാസികയുടെ പത്രാധിപരാണ്.
1935ൽ തമിഴ്‌നാട്ടിലെ പുത്തഗ്രാം ഗ്രാമത്തിലാണ് ജനനം. തമിഴ്‌നാട്ടിലെ പ്രശസ്ത ഇസ്‍ലാമിക കലാലയമായ ഉമറാബാദ് ജാമിഅ ദാറുസ്സലാമിൽനിന്ന് മതപഠനം പൂർത്തിയാക്കി. മദ്രാസ് സർവകലാശാലയിൽനിന്ന് ബിരുദവും അലീഗഢ് മുസ്‌ലിം സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി.
1956ൽ ജമാഅത്തെ ഇസ്‍ലാമി അംഗമായി. അലീഗഢിൽ പ്രാദേശിക അമീറായും പ്രവർത്തിച്ചു. അലിഗഢിലെ 'ഇദാറെ തഹ്ഖീഖ് ഓ തൻസീഫെ ഇസ്‍ലാമി'യുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. അഅ്സംഗഢിലെ ജാമിഅത്തുൽ ഫലാഹ് ചാൻസലറും അലീഗഢിലെ സിറാജുൽ ഉലും നിസ്‌വാൻ കോളജ് മാനേജിങ് ഡയറക്ടറുമാണ്. ജമാഅത്തെ ഇസ്‍ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, അന്ധ്രാപ്രദേശിലെ വാറങ്കൽ ജാമിഅത്തുസ്സുഫ്ഫ ചാൻസലർ, കേരളത്തിലെ ഇസ്‍ലാമിക് സർവിസ് ട്രസ്റ്റ് ചെയർമാൻ എന്നീ പദവികൾ വഹിച്ചുവരികയായിരുന്നു.
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് മുൻ അമീറും പണ്ഡിതനും ഗ്രന്ഥകാരനുമായ സയ്യിദ് ജലാലുദ്ദീൻ ഉമരി ( Maulana Syed Jalaluddin Umri ) അല്ലാഹുവിലേക്ക് യാത്രയായി..
പ്രതിഭയാണ് ആയിശ പ്രചോദനവും
അക്കാദമിക് സമിനാർ
2022 ജൂലൈ 27 ബുധൻ കെ പി കേശവമേനോൻ ഹാൾ #കോഴിക്കോട്
പ്രവാചക നിന്ദയോട് നാവടക്കില്ല | ഉന്മൂലന രാഷ്ട്രീയത്തിനെതിരെ പ്രതിഷേധ ചത്വരം | മുതലക്കുളം, കോഴിക്കോട്
Click here to claim your Sponsored Listing.
Videos (show all)
Category
Contact the establishment
Telephone
Website
Address
Malappuram
676505
Nexa Motors Near Malappuram
Malappuram, 676517
Malayali Corner one of the leading channel
Malappuram, 673645
Welcome to my page ''Gaming is one of those things that's pretty amazing because when you think abo
Malappuram
. . . . #new #bhojpuri #arkestra #video #reels #bhojpurivideo #bhojpurihot #bhojpuridance
Malappuram
. . . . #new #bhojpuri #arkestra #video #reels #bhojpurivideo #bhojpurihot #bhojpuridance #bhojpuriup