Markazul Uloom Higher Secondary School, Oorakam

Markazul Uloom Higher Secondary School, Oorakam

You may also like

Messi
Messi

Markazul Uloom High School Oorakam

02/07/2024
13/01/2024

Deepest Condolences 🌹

23/09/2023

Happy NSS Day
Sep 24

22/05/2022

MUHSSഊരകം സ്നേഹവിരുന്ന് 25 )൦ വാർഷികവും യാത്രയയപ്പും തത്സമയം MTN NEWS LIVE

22/05/2022

MUHSSഊരകം സ്നേഹവിരുന്ന് 25 )൦ വാർഷികവും യാത്രയയപ്പും തത്സമയം MTM NEWS MTN News Live

31/01/2022

അറിയിപ്പ്
ചിരാത്‌ 2022 പ്രോഗ്രാം മാറ്റി വെച്ചു
---------------------------------

ഈ മാസം മുപ്പതാം തിയതി സ്കൂളിൽ വെച്ച് നടത്താൻ തീരുമാനിച്ചിരുന്ന S S L C 2005-2006 ബാച്ച് സംഗമം
കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ ലോക്‌ഡോൺ പ്രഖ്യാപിച്ചത് കൊണ്ട്
മാറ്റി വെച്ചതായി അറിയിക്കുന്നു പുതിയ തിയതിയും ദിവസവും പിന്നീട് അറിയിക്കുന്നതായിരിക്കും
എന്ന്
ഇല്യാസ് പി (കൺവീനർ )
ഫർസാന മമ്പീതി ( ചെയർമാൻ )
സൽമാൻ പുത്തൻ പീടിക ( മീഡിയ കൺവീനർ )

SKETCH ART GALLERY Mikavu 19-20 23/11/2021

https://youtu.be/fnt2ZnelWiY

അക്കാദമിക മികവ് പുരസ്കാരം നേടിയ ഊരകം എം.യു. ഹയർസെക്കണ്ടറി സ്കൂളിലെ സ്കെച്ച് ആർട്ട് ഗാലറിയെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നിർമ്മിച്ച ഡോക്യുമെന്‍ററി കാണാനും ഷെയർ ചെയ്യാനും മറക്കരുത്...

SKETCH ART GALLERY Mikavu 19-20 MUHSS OORAKAM MIKAVU 19-20 SCERT

17/11/2021

*സ്കെച്ച് ആർട്ട് ഗാലറിക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അക്കാദമിക മികവ് പുരസ്കാരം*
വേങ്ങര : എസ്.സി.ഇ.ആർ.ടിയുടെ 2019-20 ലെ മികച്ച അക്കാദമിക പ്രവർത്തനങ്ങൾക്കുള്ള 'മികവ്' സംസ്ഥാന പുരസ്‍കാരം ഊരകം മർകസുൽ ഉലൂം ഹയർസെക്കണ്ടറി സ്കൂളിലെ സ്കെച്ച് ആർട്ട് ഗാലറിക്ക്. മലപ്പുറം ജില്ലയിൽ നിന്നും ഹൈസ്കൂൾ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഏക മാതൃകാ പദ്ധതിയാണ് 'സ്കെച്ച്' കുട്ടികളുടെ ആർട്ട് ഗാലറിയും, സ്റ്റുഡിയോയും. സംസ്ഥാനത്തുടനീളം നടത്തിയ അന്വേഷണത്തിലൂടെ കണ്ടെത്തിയ 24 അക്കാദമിക ഇടപെടലുകൾക്കാണ് 'മികവ്' പുരസ്‌കാരം നൽകിയത്. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി ക്രമീകരിച്ചാണ് എസ്.സി.ഇ.ആർ.ടി സംസ്ഥാന തലത്തിൽ മികവുകളുടെ ഡോക്യുമെന്റഷൻ നടത്തിയത്.
തിരുവനന്തപുരം SCERT യിൽ വെച്ചു നടന്ന പുരസ്കാര ദാന ചടങ്ങിൽ ഊരകം എം. യു. എച്ച്. എസ് എസ്സിന് വേണ്ടി അദ്ധ്യാപകരായ ഹംസ കണ്ണൻതൊടി, ബഷീർ ചിത്രകൂടം എന്നിവർ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഐ. എ. എസ്സിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.

11/11/2021

2004-2005 BATCH GET TOGETHER

26/08/2021

സമ്പൂർണ്ണ എ.പ്ലസ്സുകാരെ പൂർവ്വ വിദ്യാർത്ഥികൾ ആദരിച്ചു

ഊരകം : ഊരകം മർകസുൽ ഉലൂം ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ്. ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ. പ്ലസ് നേടിയ വിദ്യാർത്ഥികളെ 2012 എസ്. എസ്. എൽ. സി ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.
ഊരകം പഞ്ചായത്ത് പ്രസിഡണ്ട് സയ്യിദ് മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ കെ. കെ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. പി. ടി. എ പ്രസിഡന്റ്‌ എം. കെ അബ്ദുൽ മജീദ്, എം.കെ മുഹമ്മദ് മാസ്റ്റർ, കെ. കെ അലി അക്ബർ തങ്ങൾ, അദ്ധ്യാപകരായ മുഹമ്മദ്‌ ലിയാഉദ്ധീൻ, സി. അബ്ദുൽ ബഷീർ, കെ.പി അബ്ദു സമദ്, പി.കെ നൗഫൽ, ഫൗസിയ വി. പി, സന്ധ്യ എൻ. സി, കെ. ടി ഹംസ പൂർവവിദ്യാർത്ഥികളായ
ലുക്മാൻ, സജാദ്, അൻസാർ എം.കെ, മിദ്‌ലാജ്, വാഹിദ്,സഫ്‌വാൻ, അബ്ദുള്ള, നിസാം കാരത്തോട് എന്നിവർ സംബന്ധിച്ചു.

15/07/2021

Congratulations 🌹

14/07/2021

പരീക്ഷണ കാലത്തെ പരീക്ഷയിൽ മികച്ച വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ 🌹🌹🌹

08/07/2021

ബ്രീത്ത് ഈസി ചലഞ്ചിലേക്ക് സ്വരൂപ്പിച്ച തുക കൈമാറി

ഊരകം : മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ബ്രീത്ത് ഈസി ചലഞ്ചിലേക്ക് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി 'ശരീരം കൊണ്ടകന്ന് ഹൃദയം കൊണ്ടടുക്കാം' എന്ന പേരിൽ ഊരകം മർകസുൽ ഉലൂം ഹയർസെക്കണ്ടറി സ്കൂൾ എൻ. എസ്. എസ് വളണ്ടിയർമാർ നടത്തിയ 100 റുപീസ് ചലഞ്ചിലൂടെ സമാഹരിച്ച തുക കൈമാറി. സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ടി. പി. എം ബഷീറിന് പ്രിൻസിപ്പാൾ സയ്യിദ് കെ. കെ മുഹമ്മദ്‌ കോയ തങ്ങൾ തുക കൈമാറി. ഊരകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് പൾസ് ഓക്സി മീറ്ററുകളും കോവിഡ് പ്രതിരോധ സാമഗ്രികളും എൻ. എസ്. എസ് വളണ്ടിയർമാർ നേരത്തെ തന്നെ കൈമാറിയിരുന്നു.
ഹെഡ് മാസ്റ്റർ കെ. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ മാസ്റ്റർ, സയ്യിദ് കെ. കെ അലിഅക്ബർ ജമലുല്ലൈലി , ഫൗസിയ മൂഴിയൻ, ഫൗസിയ വലിയപാറക്കൽ, എൻ. എസ്. എസ് യൂണിറ്റ് ലീഡർ അനീർ തങ്ങൾ, സലീൽ സി. പി, ഷഹീർ സി.പി സംബന്ധിച്ചു.

01/07/2021

അടച്ചിടല്‍കാലത്തും മികച്ച വിജയവുമായി മുന്നേറ്റം..
പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്ക് 4.5 ലക്ഷം രൂപ സ്‌കോളർഷിപ്പ് ലഭിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്കോളർഷിപ്പ് പരീക്ഷയാണ് NTSE.
കോവിഡ് പ്രതിസന്ധിയിലും മികച്ച വിജയം നേടിയ നമ്മുടെ വിദ്യാലയത്തിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി അസൂർ അഹമ്മദിന് അഭിനന്ദനങ്ങൾ...
🌹🌹🌹

Want your university to be the top-listed University in Malappuram?
Click here to claim your Sponsored Listing.

Videos (show all)

MUHSSഊരകം സ്നേഹവിരുന്ന് 25 )൦ വാർഷികവും യാത്രയയപ്പും തത്സമയം MTN NEWS LIVE
MUHSSഊരകം സ്നേഹവിരുന്ന് 25 )൦ വാർഷികവും യാത്രയയപ്പും തത്സമയം MTM NEWS LIVE
Gandhi Quiz
സ്റ്റേ ഹോം
Send off 2020
Sketch Art Gallery
800 mtr first prize FAVAS.  T
സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ
നമ്മുടെ സ്കൂളിലെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 2 ന് മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. എ. പി ഉണ്ണികൃഷ്ണൻ ഉദ്ഘാട...
#muhss_oorakam
ഊരകം എം. യു. എച്ച്. എസ്. എസ് ആർട്ട് ഗ്യാലറിയിൽ നിന്നും ഒരു പഠന പ്രവൃത്തി

Website

Address


Oorakam, Venkulam
Malappuram
676514

Other Malappuram universities (show all)
AMU Malapuram Campus AMU Malapuram Campus
Chelamala
Malappuram

A full fledged Off-Campus Centre of Aligarh University is designed to set up in MALAPPURAM. It is a South Indian city, belongs to Malabar region in the state of Kerala-"God's Own C...

Malappuram Co-Operative Arts and Science College Malappuram Co-Operative Arts and Science College
Malappuram, 676505

Run by: Malappuram Educational Co-Operative Society Ltd. NO. M 505

Oxhar Alumni Oxhar Alumni
Malappuram

OXHAR is an Online Business School offers Academic Programs in Business & Management

Aligarh Muslim University - Malappuram Centre Aligarh Muslim University - Malappuram Centre
Aligarh Muslim University/Malappuram Centre, Chelamala, Cherukara P. O, Perinthalmanna
Malappuram, 679340

Set in a 343 acre campus on a beautiful hillock at Chelamala (about 10 km away from Perinthalmanna) in the Malappuram district of Kerala, AMU - Malappuram Centre would be giving a ...

University of Calicut University of Calicut
Calicut University PO
Malappuram, 673635

The University of Calicut, also known as Calicut University, is a collegiate state public university in Malappuram District located in northern Kerala, India. Established in 1968, ...

Swadri University Swadri University
Malappuram, 673640

Swadri University is India's first constitutional Islamic university registered under article 30(1) for Islamic subjects.

Al FANAR Al FANAR
Grace Valley Wafy Collage
Malappuram

ꜰᴏʀᴛᴜɴᴇ ᴀʟʟɪᴀɴᴄᴇ ꜰᴏʀ ɴɪꜰᴛʏ ᴀᴄᴛɪᴠɪᴛɪᴇꜱ ᴀɴᴅ ʀᴇꜱᴇᴀʀᴄʜ 𝐆𝐫𝐚𝐜𝐞 𝐕𝐚𝐥𝐥𝐞𝐲 𝐖𝐚𝐟𝐲 𝐂𝐨𝐥𝐥𝐞𝐠𝐞.

Ma'din Arts and Science College Ma'din Arts and Science College
Edupark, Melmuri PO
Malappuram, 676517

A Self-financing college affiliated to the university of Calicut and Recognized by Govt. of Kerala 🎓

MTM MTM
Malappuram, 679579

Hikamiyya arts and science college Hikamiyya arts and science college
Hikamiyya Arts And Science College, Poonthottam
Malappuram, 676123

Department of English, mic College Department of English, mic College
Athanikkal
Malappuram, 673642

Department of English Mic Arts and Science College Athanikkal

MGM College Of Paramedical Sciences MGM College Of Paramedical Sciences
Chattipparamba
Malappuram, 676504

paramedical Courses MLT DMLT Pharmacy Assit. Patient Care