AdornTopup

Fastest, easiest way to find the best prepaid mobile recharge. Just go to www.adorntopup.in

22/09/2022

*വൈദ്യുതി ലാഭിക്കുവാനും വൈദ്യുതി ബില്ല് കുറയ്ക്കുവാനും എന്ത് ചെയ്യണമെന്നാണോ ആലോചിക്കുന്നത്*🤔🤔
*എങ്കിൽ തീർച്ചയായും നിങൾ സാധാരണ ഫാൻ ഒഴിവാക്കി WISPO BLDC FAN തന്നെ ഉപയോഗിക്കുക,*

🅦🅘🅢🅟🅞 🅑🅛🅓🅒 🅕🅐🅝
കുറഞ്ഞ കരൻ്റിൽ കൂടുതൽ കാറ്റ്

🔆സാധാരണ ഫാനിന് 75വാട്ട്സ് മുതൽ 85വാട്ട്സ് വരേ കറൻറ് വേണ്ടിടത്ത് WISPO ഫാൻ വർക്ക് ചെയ്യാൻ വെറും 20വാട്ട് മുതൽ 28വാട്ട്സ് കറൻറ് മാത്രം മതി

🔆സാധാരണ 1ഫാൻ വർക്ക് ചെയ്യുന്ന അതേ കറൻറ് ചാർജിൽ 3 WISPO ഫാൻ വർക്ക് ചെയ്യുന്നത് കൊണ്ട് കറൻറ് പോയാലും ഇൻവെർട്ടർ ഓവർ ലോഡ് ആവില്ല എന്ന് മാത്രമല്ല സാധാരണ ഫാൻ worck ചെയ്യുന്നതിനേക്കാൾ 3ഇരട്ടി സമയം ഇൻവെർട്ടർ ഓഫ് ആവില്ല,

🔆ഒരു വീട്ടിലെ ബെഡ് റൂം പോലുള്ള കൂടുതൽ സമയം വർക്ക് ചെയ്യുന്ന സ്ഥലത്ത് സാധാരണ ഫാൻ മാറ്റി WISPO ഫാൻ ആക്കിയാൽ ഫാൻ ഉപയോഗിക്കുന്ന കറൻറ് ചാർജ് 70% വരെ കുറയ്ക്കാൻ കഴിയുകയും അതുകാരണം കറൻറ് യുണിറ്റ് കുറയുകയും നിലവിലുള്ള താരീഫിൽ നിന്നും മാറുകയും കറൻറ് ചാർജിൽ നല്ല ഒരു മാറ്റവും ഉണ്ടാവുന്നതാണ്

🔆സാധാരണ ഫാൻ റഗുലേറ്റർ വഴി സ്പീഡ് നിയന്ത്രിക്കുമ്പോൾ WISPO ഫാൻ റിമോട്ട് കൺട്രോൾ വഴി റൂമിൽ എവിടെ നിന്നും അനായാസം നിയന്ത്രിക്കാം(ഇത് വഴി റഗുലേറ്ററിലൂടെയുള്ള കറൻറ് ലോസ് ഒഴിവാക്കാം, മാത്രമല്ല റഗുലേറ്ററിൻ്റേ പൈസയും ലാഭം ബെഡ് സ്വിച്ച് ഇല്ലാത്ത റൂം ആണെങ്കിലും എവിടെ നിന്നും സ്പീഡ് കൺട്രോൾ ചെയ്യാം)

🔆3year സർവ്വീസ് വാറൻ്റി ഉള്ളതിനാൽ ഒട്ടും തന്നെ പേടി വേണ്ടാ..

🔆ഓഡിറ്റോറിയം, മീറ്റിംഗ് ഹാൾ, പള്ളി,മുതലായ സ്ഥലങ്ങളിൽ സാധാരണ ഫാനിന് പകരം WISPO ഫാനിലേക്ക് മാറ്റിയാൽ 70% കറൻ്റ് ചാർജ് കുറയ്ക്കുന്നതിനോട് കൂടി ഒരു റിമോട്ടിൽ തന്നെ എല്ലാ ഫാനും ഒരുമിച്ച് നിയന്ത്രിക്കാം

🔆WISPO BLDC ഫാൻ വ്യത്യസ്ഥ കളറിലും വ്യത്യസ്ഥ ഡിസൈനിലും ലഭ്യമാണ്

🔆കൂടുതൽ അറിയാനും ഡെമോ കാണുവാനും വിളിക്കുക
8606 611 612
7510 711 712

Want your business to be the top-listed Computer & Electronics Service in Malappuram?
Click here to claim your Sponsored Listing.

Telephone

Address


AdornTopup
Malappuram
000000

Other Telecommunication Companies in Malappuram (show all)
BSNL Broadband FTTH Kunnumpuram BSNL Broadband FTTH Kunnumpuram
Kunnumpuram
Malappuram, 676305

BSNL FTTH Broadband service provider KUNNUMPURAM

Bineesh kuttan Bineesh kuttan
Malappuram, 675505

telecom

Track Mobile fancy Numbers Track Mobile fancy Numbers
Ponnani
Malappuram, 679577

BsnlEu Malappuram BsnlEu Malappuram
JE, BSNL
Malappuram, 676505

BSNL EMPLOYEES UNION MALAPPURAM

Unofficial: kerala Unofficial: kerala
Malappuram, 679325

voip service at low rate

K.R.mobiles K.R.mobiles
Pothukal
Malappuram, 679334

Mobile Phone Servicing Center

Sevana Communications Sevana Communications
Nannammukku Centre
Malappuram, 679575

Belcom Belcom
Kottakkal
Malappuram, 676503

International Calling Cards