JCI Multi LOM

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from JCI Multi LOM, Personal coach, Manjeri, Makkaraparamba, Kavanur, Wandoor, Pandikkad, Manjeri.

05/07/2020
21/06/2020

Join with [email protected] pm tonight

09/06/2020

ട്രെയ്നിങ്, ബിസിനസ്, സംരംഭം, ആരോഗ്യം, കല, സാഹിത്യം, നിയമം, കൃഷി തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രഗത്ഭർ പങ്കെടുക്കുന്ന ഓപ്പൺ ഫോറം, ടേബിൾ ടോക്ക്, കൾച്ചറൽ ഈവ് തുടങ്ങിയ വ്യത്യസ്ത പരിപാടികൾ...

ജസ്റ്റിസ്(റിട്ടയേഡ്) കമാൽ പാഷ, ദീപേഷ് നായർ , ഫൈസൽ പി സെയ്ദ് , വി ഭരത്‌ ദാസ്, ഹരീഷ് കുമാർ, നവീൻ കുമാർ,ഡോ. ഷിനാസ് ബാബു,ഡോ:അശ്വതി സോമൻ, ഡോ. പ്രവീണ കെ കെ, ഡോ:സി കെ അനിൽകുമാർ, സ്റ്റീഫൻ വർഗീസ്, ഡോ നജ്മുദ്ധീൻ, ഹംസ ഹാജി, ദാമോദർ അവണൂർ, ടി എസ് ചന്ദ്രൻ, സെലിൻ തപ്‌സി, പോപ്പീസ് ഷാജു തോമസ്, കെ വി അൻവർ, വി കെ സി റസാഖ് തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുക്കുന്നു.

ജൂൺ 12 നു രാത്രി 7.30 നു ആരംഭിക്കുന്നു.

സീറ്റുകൾ പരിമിതം.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ...

https://forms.gle/626BzHmwmeiNoXoCA

This mega show is brought to you by JCI Manjeri, Makkaraparamba, Kavanur, Wandoor and Pandikkad.

09/06/2020

പതിനായിരം രൂപ ചാർജ് വരുന്ന ഓൺലൈൻ മെഗാ ഷോ തീർത്തും സൗജന്യമായി ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഭാവി എങ്ങനെയായിരിക്കും എന്നുള്ള ചിന്തയിലാണ് പല സംരംഭകരും ബിസിനസുകാരും പ്രൊഫഷനലുകളുമൊക്കെ...

ഈ ഒരു സാഹചര്യത്തിൽ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ജൂനിയർ ചേമ്പർ ഇന്റർനാഷണൽ അവതരിപ്പിക്കുന്നു...

JCI MEGA SHOW
Break through, not break down!

ട്രെയ്നിങ്, ബിസിനസ്, സംരംഭം, ആരോഗ്യം, കല, സാഹിത്യം, നിയമം, കൃഷി തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രഗത്ഭർ പങ്കെടുക്കുന്ന ഓപ്പൺ ഫോറം, ടേബിൾ ടോക്ക്, കൾച്ചറൽ ഈവ് തുടങ്ങിയ വ്യത്യസ്ത പരിപാടികൾ...

മന്ത്രി വി എസ് സുനിൽ കുമാർ, എ പി അനിൽകുമാർ എം എൽ എ, പി ഉബൈദുല്ല എം എൽ എ, ജസ്റ്റിസ്(റിട്ടയേഡ്) കമാൽ പാഷ, ദീപേഷ് നായർ , ഫൈസൽ പി സെയ്ദ് , വി ഭരത്‌ ദാസ്, ഹരീഷ് കുമാർ, നവീൻ കുമാർ,ഡോ. ഷിനാസ് ബാബു,ഡോ:അശ്വതി സോമൻ, ഡോ. പ്രവീണ കെ കെ, ഡോ:സി കെ അനിൽകുമാർ, സ്റ്റീഫൻ വർഗീസ്, ഡോ നജ്മുദ്ധീൻ, ഹംസ ഹാജി, ദാമോദർ അവണൂർ, ടി എസ് ചന്ദ്രൻ, സെലിൻ തപ്‌സി, പോപ്പീസ് ഷാജു തോമസ്, കെ വി അൻവർ, വി കെ സി റസാഖ് തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുക്കുന്നു.

വെബ്ബിനാറുകൾ അറ്റന്റ് ചെയ്ത് മടുത്തെങ്കിൽ ഈ വേറിട്ട പരിപാടി അനുഭവിച്ചറിയാൻ താങ്കൾക്ക് സ്വാഗതം.

ജൂൺ 12 നു രാത്രി 7.30 നു ആരംഭിക്കുന്നു.

സീറ്റുകൾ പരിമിതം.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ...

https://forms.gle/626BzHmwmeiNoXoCA

This mega show is brought to you by JCI Manjeri, Makkaraparamba, Kavanur, Wandoor and Pandikkad.

Join this WhatsApp group to get latest info.

https://chat.whatsapp.com/EN42YyuPYwhIpv5MG4X5CN

Want your school to be the top-listed School/college in Manjeri?
Click here to claim your Sponsored Listing.

Website

Address


Manjeri, Makkaraparamba, Kavanur, Wandoor, Pandikkad
Manjeri

Other Personal Coaching in Manjeri (show all)
greenlives greenlives
Court Road
Manjeri, 676121,GREENLIVES-CONSULTING,COACHING&TRAINING

Our Services 1) Corporate Training Workshops 2) Personal Coaching 3) Management Consulting 4) Cou

MujeebGreenlives MujeebGreenlives
Jazeera Tower, Court Road, Near Govt. Medical College
Manjeri, 676122

Business Coach | CEO Advisor| Mentor of K-DISC & Kerala Startup Mission | IIM - K Certified Mentor.