St. Thomas Orthodox Syrian Church, Pampakuda

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St. Thomas Orthodox Syrian Church, Pampakuda, Religious organisation, Pampakuda cheria pally ( Street . Thomas orthdox cheria pally Pampakuda), Muvattupula.

03/05/2024

111TH MEMORIAL FEAST OF BASELIOS PAULOSE I BAVA (MURIMATTATHIL BAVA)

Photos from St. Thomas Orthodox Syrian Church, Pampakuda's post 03/05/2024

ഒന്നാം കാതോലിക്ക ബാവയുടെ കബറിടത്തിലേക്ക് തീർത്ഥാടകർക്ക് സ്വീകരണം നൽകി

പിറവം
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഥമ കാതോലിക്ക പരി. ബസേലിയോസ് പൗലോസ് പ്രഥമൻ (മുറിമറ്റത്തിൽ) ബാവയുടെ 111-ാം മത് ഓർമ്മപ്പെരുന്നാളിനെത്തിയ കാൽനട തീർത്ഥാടകർക്ക് കബറിടം സ്ഥിതി ചെയ്യുന്ന പാമ്പാക്കുട
സെൻ്റ് തോമസ് ഓർത്തഡോക്സ് ചെറിയപള്ളിയിൽ
സ്വീകരണം നൽകി.സഭയുടെ പരമാദ്ധ്യക്ഷൻ പരി. ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ ,ഇടുക്കി ഭദ്രാസനാധിപൻ സഖറിയാസ് മാർ സേവേറിയോസ്, മെത്രാപ്പോലീത്ത എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. പിറവം മുളക്കുളം, ഓണക്കൂർ മേഖലയിൽ നിന്നുള്ള തീർത്ഥാടകർക്ക് കാക്കൂർ സെൻ്റ് തോമസ് കുരിശിങ്കലും, കോലഞ്ചേരി ,കടമറ്റം, പുത്തൻകുരിശ്,കണ്യാട്ടുനിരപ്പ് മേഖലകളിൽ നിന്നുള്ള തീർത്ഥാടകർക്ക് പരുമല മാർ ഗ്രിഗോറിയോസ് ചാപ്പലിലും സ്വീകരണം നൽകി.

03/05/2024

111TH MEMORIAL FEAST OF BASELIOS PAULOSE I BAVA (MURIMATTATHIL BAVA)

02/05/2024

ST.THOMAS ORTHODOX CHERIYAPALLI, PAMPAKUDA | 111TH MEMORIAL FEAST OF BASELIOS PAULOSE I BAVA (MURIMATTATHIL BAVA)

02/05/2024
Photos from St. Thomas Orthodox Syrian Church, Pampakuda's post 02/05/2024

പരി. ഒന്നാം കാതോലിക്ക ബാവയുടെ 111-ാം ഓർമ്മപ്പെരുന്നാൾ

പാമ്പാക്കുട ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മലങ്കര സഭയുടെ പ്രഥമ കാതോലിക്ക പരി. ബസേലിയോസ് പൗലോസ് പ്രഥമൻ (മുറിമറ്റത്തിൽ) ബാവായുടെ 111-ാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് കണ്ടനാട് ഭദ്രാസന സെക്രട്ടറി ഫാ.ജോസ് തോമസ് പൂവുത്തിങ്കൽ വി.കുർബ്ബാന അർപ്പിച്ച്, കബറിങ്കൽ ധൂപപ്രാർത്ഥന നടത്തി. ഇടവക വികാരി ഫാ.അബ്രാഹം പാലപ്പിള്ളിൽ, വെട്ടിത്തറ സെൻ്റ്.മേരീസ് പള്ളി വികാരി ജോൺ വി.ജോൺ, ആട്ടിൻകുന്ന് സെൻ്റ്.മേരീസ് പള്ളി വികാരി ഫാ.സക്കറിയ ജോർജജ് എന്നിവർ സഹ കാർമ്മികത്വം വഹിച്ചു

Photos from St. Thomas Orthodox Syrian Church, Pampakuda's post 30/04/2024

പരി. ഒന്നാം കാതോലിക്ക ബസേലിയോസ് പൗലോസ് പ്രഥമൻ (മുറിമറ്റത്തിൽ) ബാവയുടെ 111-ാം ഓർമ്മപ്പെരുന്നാളിന് കൊടിയേറി....

Photos from St. Thomas Orthodox Syrian Church, Pampakuda's post 14/02/2024

മാർത്തോമ്മൻ പൈത്യക സംഗമ സന്ദേശയാത്രക്ക് പരി. ഒന്നാം കാതോലിക്ക ബാവ കബറടങ്ങിയിരിക്കുന്ന പാമ്പാക്കുട ചെറിയ പള്ളിയിൽ ഇടവക വികാരി ഫാ.അബ്രാഹാം പാലപ്പിള്ളിൽ അച്ചൻ്റെ നേതൃത്വത്തിൽ സ്വീകരണം നല്കി

Photos from St. Thomas Orthodox Syrian Church, Pampakuda's post 12/02/2024

മലങ്കരയുടെ മോറാന് 75-ാം ജന്മദിനാശംസകൾ നേർന്ന് സെൻ്റ്.തോമസ് ഓർത്തഡോക്സ് ചെറിയ പള്ളി പാമ്പാക്കുട....

Photos from St. Thomas Orthodox Syrian Church, Pampakuda's post 03/02/2024

സകല വാങ്ങിപ്പോയവരുടെയും ഞായാറാഴ്ചയോട് അനുബന്ധിച്ച് ഇടവക യുവജനപ്രസ്ഥാനം എല്ലാ വാങ്ങിപ്പോയവരുടെയും കല്ലറകളിൽ തിരി തെളിയിക്കുന്നു.

20/12/2023

പാമ്പാക്കുട ചെറിയ പള്ളിയിൽ മാർ തോമാ ശ്ലീഹായുടെ ഓർമപ്പെരുന്നാൾ...

20/12/2023

*പാമ്പാക്കുട ചെറിയ പള്ളിയിൽ മാർ തോമാ ശ്ലീഹായുടെ ഓർമപ്പെരുന്നാൾ*

Photos from St. Thomas Orthodox Syrian Church, Pampakuda's post 18/12/2023
Photos from St. Thomas Orthodox Syrian Church, Pampakuda's post 15/09/2023

മലങ്കര സഭയുടെ കാതോലിക്കാ സ്ഥാനാരോഹണത്തിൻ്റെ 111-ാം മത് വാർഷികം പരി.ഒന്നാം കാതോലിക്ക ബസേലിയോസ് പൗലോസ് പ്രഥമൻ ബാവയുടെ കബറിടം സ്ഥിതി ചെയ്യുന്ന പാമ്പാക്കുട ചെറിയ പള്ളിയിൽ നടന്നു.
കബറിങ്കലെ പ്രത്യേക പ്രാർത്ഥനക്കു ശേഷം നടന്ന ചടങ്ങ് ഇടവക വികാരി ഫാ.അബ്രാഹം പാലപ്പിള്ളിൽ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുകയും പരി. ബാവയെ അനുസ്മരിക്കുകയും ചെയ്തു.

20/08/2023

അഭി. സഖറിയാ മാര്‍ അന്തോണിയോസ് തിരുമേനിയുടെ കബറടക്കശുശ്രൂഷാ ക്രമീകരണം

Photos from St. Thomas Orthodox Syrian Church, Pampakuda's post 27/07/2023

മലങ്കര സഭയുടെ പ്രഥമ കാതോലിക്ക പരി. ബസേലിയോസ് പൗലോസ് പ്രഥമൻ (മുറിമറ്റത്തിൽ) ബാവയുടെ കബറിടം സ്ഥിതി ചെയ്യുന്ന പാമ്പാക്കുട ചെറിയ പളളി എത്യോപ്യൻ ഓർത്തഡോക്സ് സഭാ അംഗങ്ങൾ സന്ദർശിച്ചപ്പോൾ.

Photos from St. Thomas Orthodox Syrian Church, Pampakuda's post 04/05/2023

പാമ്പാക്കുട ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരി. ഒന്നാം കാതോലിക്ക ബസേലിയോസ് പൗലോസ് പ്രഥമൻ (മുറിമറ്റത്തിൽ) ബാവയുടെ 110-ാം ഓർമ്മപ്പെരുന്നാൾ സമാപിച്ചു. പെരുന്നാൾ ചടങ്ങുകൾക്ക് മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരി.ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ മുഖ്യകാർമ്മികത്വം വഹിച്ചു. അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളികാർപ്പോസ്, മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ്, ഇടുക്കി ഭദ്രാസനാധിപൻ സഖറിയ മാർ സേവേറിയോസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മികരായി.

03/05/2023

പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമന്‍ ബാവായുടെ 110-ാം ഓര്‍മ്മപ്പെരുന്നാള്‍

Photos from St. Thomas Orthodox Syrian Church, Pampakuda's post 02/05/2023

*പരി.ഒന്നാം കാതോലിക്കാ ബാവയുടെ ഓർമ്മപ്പെരുന്നാൾ*

പാമ്പാക്കുടയിലേക്ക്
തീർത്ഥാടക പ്രവാഹം

പിറവം

പാമ്പാക്കുട സെൻ്റ് തോമസ് ഓർത്തഡോക്സ് ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഥമ കാതോലിക്ക
പരി. ബസേലിയോസ് പൗലോസ് പ്രഥമൻ (മുറിമറ്റത്തിൽ) ബാവയുടെ 110-ാം മത് ഓർമ്മപ്പെരുന്നാളിന് തീർത്ഥാടക പ്രവാഹം. മലങ്കര സഭയിലെ വിവിധ പള്ളിയിൽ നിന്നുള്ള തീർത്ഥാടകർ കഴിഞ്ഞ ഒരാഴ്ചയായി കബറിടത്തിലെത്തുന്നുണ്ട്. പെരുന്നാൾ ദിനത്തിൽ പിറവം മുളക്കുളം, ഓണക്കൂർ മേഖലയിൽ നിന്നുള്ള കാൽനട തീർത്ഥാടകർക്ക് കാക്കൂർ സെൻ്റ് തോമസ് കുരിശിങ്കലും, കോലഞ്ചേരി ,കടമറ്റം, പുത്തൻകുരിശ്,
കണ്യാട്ടുനിരപ്പ് മേഖലകളിൽ നിന്നുള്ള തീർത്ഥാടകർക്ക് പരുമല മാർ ഗ്രിഗോറിയോസ് ചാപ്പലിലും സ്വീകരണം നൽകി. സഭയുടെ പരമാദ്ധ്യക്ഷൻ പരി. ബസേലി യോസ് മാർത്തോമ്മ മാതൃസ് തൃതീയൻ കാതോലിക്ക ബാവായുടെ മുഖ്യകാർമ്മികത്വത്തിലും, അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളികാർപ്പോസ്, മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ്, എന്നീ മെത്രാപ്പോലീത്താമാരുടെ സഹകാർമ്മികത്വത്തിലുമാണ് പെരുന്നാൾ ചടങ്ങുകൾ നടക്കുന്നത്.
തീർത്ഥയാത്ര സ്വീകരണത്തിന്
ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത, ബഹു വൈദീകർ, ജനപ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.

ബുധൻ രാവിലെ 8.30 ന് പരി. കാതോലിക്ക ബാവയുടെ പ്രധാന കാർമ്മികത്വത്തിൽ വി.മുന്നിൻമേൽ കുർബാന.തുടർന്ന്, വിദ്യാഭ്യാസ അവാർഡ് ദാനം, പ്രസംഗം, ധൂപപ്രാർത്ഥന, പ്രദക്ഷിണം, ആശിർവാദം, നേർച്ചസദ്യ തുടങ്ങിയവ നടക്കും.

Want your place of worship to be the top-listed Place Of Worship in Muvattupula?
Click here to claim your Sponsored Listing.

Videos (show all)

111TH MEMORIAL FEAST OF BASELIOS PAULOSE I BAVA
111TH MEMORIAL FEAST OF BASELIOS PAULOSE I BAVA (MURIMATTATHIL BAVA)
111TH MEMORIAL FEAST OF BASELIOS PAULOSE I BAVA
പാമ്പാക്കുട ചെറിയ പള്ളിയിൽ മാർ തോമാ ശ്ലീഹായുടെ ഓർമപ്പെരുന്നാൾ...
*പാമ്പാക്കുട ചെറിയ പള്ളിയിൽ മാർ തോമാ ശ്ലീഹായുടെ ഓർമപ്പെരുന്നാൾ*
പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമന്‍ ബാവായുടെ 110-ാം ഓര്‍മ്മപ്പെരുന്നാള്‍
സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചെറിയപള്ളി പാമ്പാക്കുട

Telephone

Address


Pampakuda Cheria Pally ( Street . Thomas Orthdox Cheria Pally Pampakuda)
Muvattupula
686667

Other Religious Organizations in Muvattupula (show all)
MGJSM Pulinthanam MGJSM Pulinthanam
Muvattupula

Mor Gregorios Jacobite Students Movement

Agapy Truth Church Mannathoor Agapy Truth Church Mannathoor
Agapy Truth Pentacostal Church
Muvattupula, 686677

Religious organization based on Bible belifs

St.George Orthodox Church,Perumpadavom,Elanji St.George Orthodox Church,Perumpadavom,Elanji
St. George Orthodox Church, Perumbadavom
Muvattupula, 686665

Official page Of St George Orthodox Church Perumbadavom,Elanji [Kandanad West Diocese]

SMYM Mutholapuram SMYM Mutholapuram
St. Sebastian Church
Muvattupula, 686665

Established in: 2011 Mekhala : Elanji Diocese : Palai No. of Members : 60 No. of families: 540 Population : 2415 https://instagram.com/smymmutholapuram?utm_source=ig_profile_shar...

St Johns Church Palakuzha St Johns Church Palakuzha
Kappipally
Muvattupula, 686662

St. Johns Jacobite Syrian Church Palakuzha under the Holy Apostolic see of Antioch and all the East

StGeorge's JacobiteSyrianchurch Mannathoor StGeorge's JacobiteSyrianchurch Mannathoor
St George's Jacobite Syrian Church Mannathoor
Muvattupula, 686667

അന്ത്യോഖ്യാ മലങ്കര ബന്ധം നീണാൾ വാഴട്ടെ!!

SMYM Elanji Forane SMYM Elanji Forane
Ss. Peter & Paul Forane Church
Muvattupula, 686665