Thirumarady, Our Lady Mediatrix of all Graces Church

Thirumarady, Our Lady Mediatrix of all Graces Church

Our Lady Mediatix of All Graces Church, Thirumarady

Photos from Thirumarady, Our Lady Mediatrix of all Graces Church's post 03/02/2024
03/02/2024

Welcome, Fr. James Madickangal

02/02/2024
12/11/2023

Our Former Vicar
Fr. Thomas Pullattu

08/07/2021

തിരുമാറാടി ഇടവകയ്ക്കു പാലാ രൂപതയുടെ സ്നേഹ സമ്മാനം.

മൂന്ന് അഭിവന്ദ്യ പിതാക്കന്മാരുടെയും കര സ്പർശമേറ്റ ദക്ഷ്യധാന്യ കിറ്റുകൾ ആണ് ഇത്തവണ ഇടവകയിലെ എല്ലാ കുടുംബങ്ങളിലും.

പാലാ അരമനയിൽ നിന്നും മാർ. ജോസഫ് പളളിക്കാപറമ്പിൽ , മാർ. ജോസഫ് കല്ലറങ്ങാട്ട്, മാർ . ജേക്കബ് മുരിക്കൻ എന്നിവർ കയറ്റി അയച്ച സമ്മാന പൊതികൾ തിരുമാറാടി ഇടവകയിൽ രൂപതാ വികാരി ജനറാൾ വെരി.റവ.ഫാ ജോസഫ് തടത്തിൽ, രൂപതാ പ്രൊക്യൂറേട്ടർ റവ.ഫാ.ജോസ് നെല്ലിക്കത്തെരുവിൽ, പാലാ ഹോം പ്രോജക്റ്റ് ഡയറക്ടർ റവ.ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവരുടെ നേതൃത്വത്തിൽ എത്തിച്ചപ്പോൾ വികാരി റവ.ഫാ.മാത്യു പുളിക്കപ്പറമ്പിൽലും , കൈക്കാരന്മാരും ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് വാർഡ് കൗൺസിലേഴ്സ് വഴിയായി എല്ലാ ഭവനങ്ങളിലും എത്തിച്ചു നല്കി കുടുംബാംഗങ്ങൾ നന്ദിയോടെ സ്വീകരിച്ചപ്പോൾ തെളിഞ്ഞത് സ്നേഹത്തിന്റെയും കരുതലിന്റെയും പങ്കുവയ്ക്കലിന്റെയും തിരിനാളമാണ്.

27/05/2021

കൂത്താട്ടുകുളം ∙ ലോക്ഡൗണിലെ ദുരിതത്തിൽ സാന്ത്വനവുമായി തിരുമാറാടി സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ നിന്ന് ഇടവകാംഗങ്ങൾക്കും നാട്ടുകാർക്കും കപ്പയും കോഴിയും. ഇടവകയിലെ മുഴുവൻ കുടുംബങ്ങൾക്കു പുറമേ ഇടവക അതിർത്തിയിൽ ബുദ്ധിമുട്ടിലായ അറുപതോളം വീടുകളിലും വികാരി ഫാ.മാത്യു പുളിക്കപറമ്പിലിന്റെ നേതൃത്വത്തിൽ 5 കിലോ കപ്പയും തേങ്ങയും ജീവനുള്ള കോഴിയും എത്തിച്ചു നൽകി.

പള്ളിയുടെ കോമ്പൗണ്ടിലെ തെങ്ങുകളിൽ നിന്നുള്ള തേങ്ങയാണ് വിതരണത്തിന് ഉപയോഗിച്ചത്. കപ്പയും കോഴിയും വില കൊടുത്തു വാങ്ങി. കുടുംബ കൂട്ടായ്മ പ്രസിഡന്റ് ജോഷി ഇഞ്ചത്താനത്ത്, കൈക്കാരൻ ജോയി പുന്നമറ്റം എന്നിവർ മദർ സുപ്പീരിയർ സിസ്റ്റർ സിസിയയ്ക്കു നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.

Want your place of worship to be the top-listed Place Of Worship in Muvattupula?
Click here to claim your Sponsored Listing.

Telephone

Address


Our Lady Mediatrix Of All Graces Church
Muvattupula
686662

Opening Hours

Monday 6am - 6pm
Tuesday 6am - 6pm
Wednesday 6am - 6pm
Thursday 6am - 6pm
Friday 6am - 6pm
Saturday 6am - 6pm
Sunday 6am - 6pm