Aneesh nilambur

പ്രണയം യാത്രയോട്

24/02/2022

പ്രിയ സുഹൃത്തുക്കളെ.... സന്തോഷമുള്ള ഒരു വിശേഷം ആണ് ഞാനിവിടെ പങ്ക് വെക്കുന്നത് കഴിഞ്ഞ ദിവസം എന്റെ ട്രാവൽലറിൽ വയനാട്ടിലേക്കു ഒരു trip പോയിരുന്നു കരാപ്പുഴ വില്ലേജ് റിസോർട്ടിലേക്കാണ് പോയത് അവിടെ എത്തിയപ്പോൾ തന്നെ രാത്രി സമയം 9.00 മണി ആയിട്ടുണ്ടാവും അവിടെ ഞാൻ എന്റെ വണ്ടിയിലുണ്ടായിരുന്ന യാത്രക്കാരെ ഇറക്കി.. അവർ ഓൺലൈൻ ആയി ബുക്ക്‌ ചെയ്ത റൂമിലേക്ക്‌ പോയി.. തുടർന്ന് എനിക്ക് റിസോർട്ട് ൽ താമസ സൗകര്യം ലഭിച്ചില്ല അവിടെ നിന്നും ഞാൻ ഒരു വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്നു എല്ലാവരും കണ്ടു കാണും എന്ന് വിചാരിക്കുന്നു.. നിങ്ങളെ പോലെ തന്നെ ആ വിഷയം ശ്രദ്ധയിൽ പെട്ട് അതിനു അടുത്തായി താമസിക്കുന്ന ശശിയേട്ടൻ വാഴവറ്റ എന്നെ വിളിക്കുകയും അദ്ദേഹത്തിന്റെ സ്വന്തം വീട്ടിലേക്കു കൊണ്ടുപോവുകയും ചെയ്തു.. അദ്ദേഹത്തിനെ കുറിച് പറയാൻ വാക്കുകളില്ല ശശിയേട്ടന് ഒരായിരം നന്ദി മാത്രം പറയുന്നു....

22/01/2022
19/09/2021

❤❤❤❤

09/05/2021

എന്റെ പേജ് like ചെയ്യൂ

07/05/2021

പ്ലീസ് share.....

05/05/2021

Plz....... Share........ നമുക്കും ഈ സമൂഹത്തിനോട് ഉണ്ട് ചില... കടമകൾ

05/05/2021

പ്രിയപ്പെട്ട സുഹൃത്തുക്കളെ ഞാൻ അനീഷ്
നിലമ്പൂർ ഒരു പാവം 17 കാരന്റെ വാക്കുകൾ
കേൾക്കു ഏതു നിമിഷവും നമുക്കും ഈ അവസ്ഥ വന്നേക്കാം.....👇👇👇👇👇

എൻ്റെ പേര് ജിജിൻ.p
അച്ഛനെറെ പേര് : ജഗദീഷ് ബാബു
സ്വദേശം: കോഴിക്കോട് ജില്ലയിൽ പയ്യാനയക്കൽ

ഞാനും അച്ഛനും അമ്മയും അടങ്ങുന്നതാണ് എൻ്റെ കുടുംബം എനിക്ക് age 17 ആണ് :

അച്ഛൻ 2017 വരെ ഉന്തുവണ്ടി ഫ്രൂട്ട്സ് കച്ചവടം ആയിരുന്നു
അച്ഛൻ സുഖമില്ലാത്തപ്പോൾ

അമ്മ പണിക്കു കുറച്ചു നാൾ പോയി.
അച്ഛൻ്റെ കൂടെ ഒരാൾ എപ്പോഴും ഉണ്ടാവേണ്ട ആവശ്യം വന്നപ്പോൾ അമ്മ ജോലി നിർത്തി.

കഴിഞ്ഞ 2017ൽ എൻ്റെ അച്ഛനു Cancer എന്ന രോഗം പിടിപ്പെട്ടു.
2018 ൽ സർജറി ചെയ്ത് മൂത്രസഞ്ചി ഒഴിക്കി:

2020ൽ വീണ്ടുo നട്ടെല്ലിനു Cancer വന്നു .

ഇപ്പോൾ ശരീരം മുഴുവൻ cancer പിടിപ്പെട്ടു Last Stage ൽ ആണ്

ഇപ്പോൾ Nirmala hospital കോഴിക്കോട് അഡ്മിറ്റ് ആണ്.

കോളേജ് വിദ്യാഭ്യാസം നിർത്തി ഞാൻ കൂലി പണിക്ക് പോകുന്നു sales godown ൽ

നിലവിൽ ചികിത്സയുമായി ബന്ധപ്പെട് ഒന്നും ചെയ്യാനില്ല.

ഇപ്പോൾ ഭക്ഷണത്തിനു പോലും hospital ലെ ചില Nurse മാരുടെയും / cleaning ജോലി ക്കാരുടെയും കരുണ കൊണ്ടാണ് നടന്നു പോകുന്നത്.

ഈ hospital, ൽ നിന്നും discharge ചെയ്യണം കാരണം ഇനി ചികിത്സ ഇല്ല.

അതിനു വേണ്ട പണം നമ്മുടെ കൈയ്യിൽ ഇല്ല.
അമ്മയുടെ കഴുത്തിലുള്ള മാല വിറ്റാണ് ഒരു വിധം പിടിച്ചു നിന്നത് /
സ്വന്തമായി വീടോ സ്ഥലമോ ഇല്ല

നിങ്ങൾ ഒരോരുത്തരും ഒരു അനിയനായി കണ്ട് എന്നെ സഹായിയ്ക്കണം
എന്ന് അപേക്ഷിക്കുന്നു
🙏🙏🙏🙏🙏🙏🙏

Google pay=9526878232

എല്ലാവരുടെ സഹായം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

🙏🙏🙏🙏🙏

15/04/2021

Share.. Plz...പ്രിയപെട്ട സർക്കാരെ.....
എന്റെ പേര് അനീഷ്
സ്ഥലം നിലമ്പൂർ...
ഞാനൊരു പാർട്ടിയുടെയും അനുഭാവിയും അല്ല എനിക്കൊരു കൊടിയുടെ നിറവും ഇല്ല....

ഞാനൊരു ടൂറിസ്റ്റ് വാഹനത്തിന്റെ ഡ്രൈവർ
മാത്രം ആണ്..... ആ ജോലി കൊണ്ട് ഉപജീവനo നടത്തുന്ന ഒരു സാധാരണ കാരൻ ആണ്......

കോവിഡ് നിയന്ത്രണത്തിൽ ആദ്യം തകർന്നു പോവുന്നത് കേരളത്തിലെ ടൂറിസ്റ്റ് വാഹനം ഓടിക്കുന്ന ഡ്രൈവർ മാരുടെ ജീവിതം തന്നെയാണ്..............
ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു കോവിഡ് നിയന്ത്രണങ്ങൾ പോലും ഉണ്ടായിരുന്നില്ല... അന്ന് നിങ്ങൾക്ക് തെരഞ്ഞെടുപ്പു മാത്രം.. സാധാരണ കാരുടെ ജീവന് വില കൽപ്പിക്കുന്നുണ്ടെങ്കിൽ അന്ന് എവിടെയായിരുന്നു പ്രോട്ടോകോൾ.

പ്രചരണം, സമരങ്ങൾ,....... എല്ലാo നടത്തിയില്ലേ........ ഓരോ ഇടവഴിയിൽ പോലും സ്ഥാനാർഥികൾ കയറി നടന്നു..
ചെറിയ കുട്ടികളെ പോലും എടുത്ത് ഉമ്മ വെക്കുന്നു... ലാളിക്കുന്നു അന്നും നാട്ടിൽ കൊറോണ വൈറസ് ഉണ്ടായിരുന്നു സർ...
അന്ന് നിങ്ങള്ക്ക് സാധാരണ ജീവിതം.....
അതിനെല്ലാം അനുവാദം കൊടുത്തു..

നിങ്ങൾക്ക് ഓരോരുത്തർക്കും കൃത്യമായി ശമ്പളം കിട്ടുന്നുണ്ട് നിങ്ങളുടെ കുട്ടികൾ പട്ടിണി അനുഭവിക്കുന്നില്ല.... നല്ല വസ്ത്രങ്ങൾ ധരിക്കുന്നു പട്ടു മെത്തയിൽ സുഖമായി ഉറങ്ങുന്നു....
ഞങ്ങൾ ഡ്രൈവർമാർക്കും കുട്ടികളുണ്ട് സാർ....

കഴിഞ്ഞ ദിവസങ്ങളിൽ കിട്ടിയ ഓട്ടങ്ങളെല്ലാം
മുടങ്ങി കാരണം അടിച്ചേൽപ്പിക്കുന്ന നിയന്ത്രങ്ങൾ ആണ് കാരണം..... ഓരോ സാധനങ്ങൾ വാങ്ങുമ്പോഴും നികുതി ഇടാക്കുന്നു.... അതിലും ഞങ്ങൾക്ക് പരാതിയില്ല പക്ഷെ ഞങ്ങളും മനുഷ്യരാണ്
നിഷ്കളങ്കമായ ജീവനുകൾ വീട്ടിലുണ്ട്
വാടക വീടുകളിലാണ് താമസിക്കുന്നത്.....

ഒരു സെന്റ് പോലും സ്വന്തമായി ഭൂമിയില്ല
വീടില്ല നാലു ചക്ര വാഹനങ്ങളില്ല.......
ഇങ്ങനെ നിരവധി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഡ്രൈവർ മാർ നമ്മുടെ ചുറ്റുപാടിൽ ഉണ്ട്..,

ഞങ്ങൾ ക്ക് വേണ്ടത് വീട്, ഭക്ഷണം, ആണ്
കോവിഡ് ഇല്ലാതാകുന്നതിന് പ്രവൃത്തിക്കാനും, സർക്കാരിന്റെ നിയമങ്ങൾ പാലിക്കാനും ഞാനും ബാധ്യസ്ഥ്ൻ ആണ്
പക്ഷെ ഞങ്ങൾക്കുള്ള ജീവിതമാർഗം തടസപ്പെടാത്ത രീതിയിൽ ഞങ്ങളെ കൂടി പരിഗണിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു...
(എന്ന് കേരളത്തിലെ ഒരു ടൂറിസ്റ്റ് ഡ്രൈവർ )
അനീഷ് നിലമ്പൂർ

25/03/2021

എല്ലാവരും
Page ഫോളോ
ചെയ്യുക
അനീഷ് നിലമ്പൂർ

Want your public figure to be the top-listed Public Figure in Nilambur?
Click here to claim your Sponsored Listing.

Videos (show all)

പ്ലീസ് share.....
Plz....... Share........ നമുക്കും ഈ സമൂഹത്തിനോട് ഉണ്ട് ചില... കടമകൾ

Category

Telephone

Website

Address

Nilambur
Nilambur

Other Public Figures in Nilambur (show all)
Create My Videos Create My Videos
Nilambur

Sujith.T

Shaji Manhar Shaji Manhar
Nilambur

Chairman of Zamoria Group. State General Secretary of (FUMMA)

Rijin Vettikuzha Rijin Vettikuzha
Nilambur

Aneesh Nilambur Aneesh Nilambur
Nilambur, 679331

personal Vloger

𝐌𝐮𝐧𝐞𝐞𝐫 𝐌𝐞𝐩𝐩𝐚𝐝𝐚𝐦 𝐌𝐮𝐧𝐞𝐞𝐫 𝐌𝐞𝐩𝐩𝐚𝐝𝐚𝐦
676542
Nilambur, 676542

𝙼𝚞𝚗𝚎𝚎𝚛 𝙼𝚎𝚙𝚙𝚊𝚍𝚊𝚖

Shahid Muslim Farooqi Shahid Muslim Farooqi
Chandakkunn
Nilambur, 679328

President, Mujahid Students Movement (MSM) Kerala

ഫാസിൽ.ചന്തക്കുന്ന് ഫാസിൽ.ചന്തക്കുന്ന്
Chanthakkunnu
Nilambur, 679329

𓄂➢ƒαѕιℓ.¢нαи∂αккυииυ═࿇𓄂➢

_mohammed_fazil_ _mohammed_fazil_
Nilambur
Nilambur, 679329

MOHAMMED FAZIL BSC PSYCHOLOGY ASPIRANT SOCIAL MEDIA MARKETER

Vills Tshirt Vills Tshirt
Nilambur
Nilambur, 679329

Youth League Pothukallu Youth League Pothukallu
Pothukallu
Nilambur, 679334

"നേരിനായ് സംഘടിക്കുക നീതിക്കായി പോരാടാം”

Shajahan Nilambur Shajahan Nilambur
Nilambur, 679328

ചിരിച്ചവനെ മാന്യനെന്നും പൊട്ടിച്ചിരിച്ചവനെ ഭ്രാന്തൻ എന്നും മുദ്രകുത്തുന്ന സമൂഹം ആണ് നമ്മുടേത്

VFT MEDIA VFT MEDIA
Vazhikkadavu
Nilambur, MALAPPURAMDISTRICTKERALA

village food travelling