Pothul Skill Development Society.PSDMPCS

Pothukal Grama Panchayat Skilled Development Multi Purpose Industrial Co-operative Society Ltd.No.SIND (M.) 169

Photos from Pothul Skill Development Society.PSDMPCS's post 15/12/2021

കണ്ണംകുണ്ട് മാതൃക ആദിവാസി ഗ്രാമം ഭവന നിർമാണം
25 വീടുകളുടെ നിർമാണ ഉൽഘാടനം ബഹു.ജിലാ ഡെപ്യൂട്ടി കളക്ടർ നിർവഹിച്ചു.

09/12/2021
Photos from Pothul Skill Development Society.PSDMPCS's post 09/12/2021

കണ്ണംകുണ്ട് കോളനിക്കാർക്കുള്ള 25 വീടിന്റെ കരാർ ഏറ്റെടുത്ത് സൊസൈറ്റി പണി ആരംഭിച്ചു. Pothukal Skill development soceity: PSDMPCS.

03/12/2021

Applications are invited from B.Com (Co-operation), Computer literate candidates for the post of Paid Secretary. Those interested should apply before December 15. Phone: +91 9447193296 E-mail: [email protected]

10/11/2021

പോത്തുകല്ല് പി പി എസ് ഡി മിക്സ് , ( PPSDMICS )

കവളപ്പാറ 2019 ൽ നടന്ന പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 28 : ST, കുടുംബങ്ങൾക്കുള്ള 28-ാം മത്തെ വീടിന്റെ കോൺഗ്രീറ്റ് ഇന്ന് അവസാനിച്ചു. കാലാവസ്ഥയും, കോവിഡും , പ്രതികൂലമായിരുന്ന പ്പെഴും, സമയബന്ധിതമായി , സൊസൈറ്റി .ഏറ്റെടുത്ത ജോലി പൂർത്തീകരണത്തിലേക്ക് .

01/10/2021

സുഹൃത്തേ,

അസംഘടിത മേഖലയിൽ പണിയെടുക്കുന്ന വിവിധ തൊഴിലാളികൾക്ക് മെച്ചപ്പെട്ട് തൊഴിലവസരങ്ങൾ നേടി കൊടുക്കുക , അവിദഗ്ദ തൊഴിലാളികളെയും , സ്വന്തമായി വിവിധ തൊഴിൽ രംഗത്തേക്ക് കടന്നുവരാൻ തൽപരരായവർക്ക് നൈപുണ്യ വികസന പരിശീലന ത്തിലൂടെ ബന്ധപ്പെട്ട മേഖലയിൽ വിദഗ്ദരാക്കി മാറ്റുക , ഇത്തരക്കാർക്ക് ആവശ്യമുള്ള തൊഴിലുപകരണങ്ങളും തൊഴിലും ലഭ്യമാക്കുക , സമൂഹത്തിനു മികച്ച തൊഴിൽ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുക , വിവിധ സർക്കാർ വകുപ്പുകളുടെ നിർമാണ പ്രവർത്തനങ്ങളും മറ്റും ഏറ്റെടുത്ത് നടത്തുക , സ്വകാര്യ മേഖലയിൽ തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തുക എന്നീ ഉദ്ദേശ ലക്ഷ്യങ്ങളോടെ പോത്തുകല്ല് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളടങ്ങുന്ന പ്രദേശങ്ങളും പ്രവർത്തന മേഖലയായി സംസ്ഥാന സഹകരണ വകുപ്പിന്റെ നിയമങ്ങൾക്കും , വ്യവസായ വകുപ്പിന്റെ നിയന്ത്രണ മേൽനോട്ടത്തിലും , തദ്ദേശ സ്വയംഭരണ സ്ഥാപങ്ങൾക്ക് കീഴിൽ സ്വതന്ത്രചുമതല യിൽ പ്രവർത്തനാനുമതി ലഭിച്ച സ്ഥാപനമാണ് പോത്തുകല്ല് ഗ്രാമ പഞ്ചായത്ത് സ്കിൽ ഡെവലപ്മെന്റ് മൾട്ടി പർപ്പസ് ഇൻഡസ്ട്രിയൽ കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ' ക്ലിപ്തം നമ്പർ . SIND 169 ( M )

എല്ലാവിധ കൈതൊഴിലുകളുടെയും , കാർഷിക മേഘലയിലും തൊഴിൽ ചെയ്യുന്നവരുടെയും , തൽപരരുടെയും പൊതുസേവന കേന്ദ്രം കൂടിയാണ് സംസ്ഥാന സർക്കാറിന്റെ നിയന്ത്രണത്തിലുള്ള ഈ സ്ഥാപനം , ഇത്തരക്കാരുടെ ഉൽപന്നങ്ങളുടെ വിപണന ങ്ങളും , തൊഴിൽ സംരക്ഷണവും , ക്ഷേമ പുനരധിവാസ പ്രവർത്തനങ്ങളും സൊസൈറ്റിയുടെ പരിധിയിൽ വരുന്നുണ്ട് .

24/09/2021

Now you can connect to
Pothukal Grama Panchayat Skilled Development Multi Purpose Industrial Co-operative Society🏢
Via ☎️land line
Contact : - 📞04931 294 240

05/09/2021

പോത്തുകല്ല്പഞ്ചായത്തിലെ സ്കിൽ ഡവലപ്മെന്റ് മൾട്ടിപർപ്പസ് ഇൻഡ്രസ് ടീൽ കോ .ഓപ്. സൊസൈറ്റി നിർമ്മിക്കുന്ന വീടുകളുടെ പണി പുരോഗമിക്കുന്നു.

Photos from Pothul Skill Development Society.PSDMPCS's post 25/08/2021
21/08/2021

ഓണാശംസകൾ

Photos from Pothul Skill Development Society.PSDMPCS's post 06/07/2021

പോത്തുകല്ല്. പി പി എസ് ഡി മിക്സ് .

പോത്തുകല്ല് സ്കിൽ ഡവലപ്മെൻ്റ് മൾട്ടി പർപ്പസ് ഇൻഡസ്ട്രിയൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്. എന്ന സംഘത്തിന് കീഴിൽ 32 കുടുംബങ്ങൾക്ക് ആനക്കല്ലിൽ നടക്കുന്ന വീടുകളുടെ നിർമ്മാണ പ്രവർത്തിയുടെ വിലയിരുത്തൽ മീറ്റിംഗിൽ അവകാശികളുമായുള്ള ആശയ വിനിമയം
സംഘം ഭാരവാഹികൾ നടത്തി.

04/07/2021

ഏത് തരം കൺസ്ട്രക്ഷൻ വർക്കുകൾക്കും, ബന്ധപ്പെടുക. പോത്തുകല്ല്. പി പി എസ് ഡി മിക്സ് . പോത്തുകല്ല് സ്കിൽ ഡവലപ്മെൻ്റ് മൾട്ടി പർപ്പസ് ഇൻഡസ്ട്രിയൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്.

02/07/2021

പോത്തുകല്ല് പഞ്ചായത്തിൽ കഴിഞ്ഞ ഒന്നര വർഷമായി സർക്കാർ സംവിധാനത്തിലുള്ളതും അല്ലാത്തതുമായ ഒട്ടനവധി നിർമ്മാണ പ്രവർത്തികൾ ഉത്തരവാദിത്വത്തിൽ ചെയ്ത് പൂർത്തീകരിക്കുന്ന പോത്തുകല്ല് സ്കിൽ ഡവലപ്മെൻ്റ് മൾട്ടി പർപ്പസ് ഇൻഡസ്ട്രിയൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്. എന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ കീഴിൽ ചെയ്തു വരുന്നു. കവളപ്പാറയിൽ വീട് നഷ്ടപ്പെട്ട ST, വിഭാഗത്തിലെ കുടുംബത്തിനുള്ള 32 വീടുകൾ വളരെ ഉത്തരവാദിത്യത്തിൽ ഭംഗിയായി, വിശ്വസ്തദയോടെ ചെയ്തു വരുന്നു. നമ്മുടെ നാട്ടിൽ ഏത് തരം നിർമ്മാണപ്രവർത്തികൾക്കും നിങ്ങൾ ഈ സംഘവുമായി ബന്ധപ്പെടുക. നെട്ടിക്കുളത്തുള്ള , അഗ്രികൾച്ചർ ഇംപ്രൂവ്മെന്റ് ബാങ്കിന് കീഴിൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.

Want your public figure to be the top-listed Public Figure in Nilambur?
Click here to claim your Sponsored Listing.

Videos (show all)

പോത്തുകല്ല് പി പി എസ് ഡി മിക്സ് , ( PPSDMICS ) കവളപ്പാറ 2019 ൽ നടന്ന പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 28 : ST, കുടുംബങ്ങൾക്കു...
പോത്തുകല്ല്പഞ്ചായത്തിലെ സ്കിൽ ഡവലപ്മെന്റ് മൾട്ടിപർപ്പസ് ഇൻഡ്രസ് ടീൽ കോ .ഓപ്. സൊസൈറ്റി നിർമ്മിക്കുന്ന വീടുകളുടെ പണി പുരോഗ...

Category

Telephone

Website

Address

Nilambur
679334

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Other Entrepreneurs in Nilambur (show all)
Aami creations Aami creations
Nilambur

My insta I'd :The bowz story

Sajith Nambiar PK Sajith Nambiar PK
NILAM UR
Nilambur, 673571

Pearl Executive Distributor in IndusViva

ᴀɪᴢᴀ ʙᴏᴜᴛɪqᴜᴇ ᴀɪᴢᴀ ʙᴏᴜᴛɪqᴜᴇ
Nilambur

𝚕𝚊𝚍𝚒𝚎𝚜 𝚍𝚛𝚎𝚜𝚜 𝚌𝚘𝚕𝚕𝚎𝚌𝚝𝚒𝚘𝚗𝚜... 👗🦋 𝚘𝚛𝚍𝚎𝚛 𝚠𝚑𝚊𝚝𝚜𝚊𝚙: 7902723191

Sajjad Shazz Sajjad Shazz
Mampad
Nilambur, 676542