Premjith Prem, Ottapalam Videos

Videos by Premjith Prem in Ottapalam. ബാലസംഘം പാലക്കാട് ജില്ല കോർഡിനേറ്റേർ എസ്.എഫ്.ഐ പാലക്കാട് ജില്ല വൈസ് പ്രസിഡൻ്റ്

ഒരു മാസത്തിലധികം നീണ്ടുനിന്ന എസ് എഫ് ഐ യുടെ നേതൃത്വത്തിൽ നടത്തിയ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പോരാട്ടം. ഇത് കേവലം വ്യക്തിപരമായ ലാഭത്തിനായല്ല മെഡിക്കൽ കോളേജിൽ നിന്ന് പഠിച്ചിറങ്ങേണ്ട മുഴുവൻ വിദ്യാർത്ഥികളുടെയും ഭാവിക്ക് വേണ്ടിയാണെന്ന നിശ്ചയദാർഢ്യം. "സർക്കാരിനെതിരെ എസ് എഫ് ഐ" എന്ന ടാഗ് ലൈനിലൂടെ മാധ്യമങ്ങളുൾപ്പടെ കൊത്തിവലിക്കാനുള്ള എല്ലാ സാധ്യതകളെയും ഭയപ്പെടാതെ സമരത്തിന് നേതൃത്വം നൽകിയ എസ്.എഫ്.ഐ ജില്ലാ ഭാരവാഹികളും ജില്ലാ കമ്മിറ്റിയും യൂണിറ്റ് കമ്മിറ്റിയും. ഇടതുപക്ഷ സർക്കാർ കൈവിടില്ലെന്ന ഉറപ്പ് തന്നെയായിരുന്നു കൈമുതൽ. ഒടുവിൽ വകുപ്പുകളുടെയും നിയമങ്ങളുടെയും നൂലാമാലകളും സാങ്കേതികപ്രശ്നങ്ങളും മറികടന്ന് അധ്യാപകരെ ഉടൻ നിയമിക്കാമെന്ന് സർക്കാർ ഉത്തരവും ഉന്നയിച്ച മറ്റ് മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ച് വന്ന അനുകൂല തീരുമാനങ്ങ

Click to enable sound Next

Other Premjith Prem videos

ഒരു മാസത്തിലധികം നീണ്ടുനിന്ന എസ് എഫ് ഐ യുടെ നേതൃത്വത്തിൽ നടത്തിയ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പോരാട്ടം. ഇത് കേവലം വ്യക്തിപരമായ ലാഭത്തിനായല്ല മെഡിക്കൽ കോളേജിൽ നിന്ന് പഠിച്ചിറങ്ങേണ്ട മുഴുവൻ വിദ്യാർത്ഥികളുടെയും ഭാവിക്ക് വേണ്ടിയാണെന്ന നിശ്ചയദാർഢ്യം. "സർക്കാരിനെതിരെ എസ് എഫ് ഐ" എന്ന ടാഗ് ലൈനിലൂടെ മാധ്യമങ്ങളുൾപ്പടെ കൊത്തിവലിക്കാനുള്ള എല്ലാ സാധ്യതകളെയും ഭയപ്പെടാതെ സമരത്തിന് നേതൃത്വം നൽകിയ എസ്.എഫ്.ഐ ജില്ലാ ഭാരവാഹികളും ജില്ലാ കമ്മിറ്റിയും യൂണിറ്റ് കമ്മിറ്റിയും. ഇടതുപക്ഷ സർക്കാർ കൈവിടില്ലെന്ന ഉറപ്പ് തന്നെയായിരുന്നു കൈമുതൽ. ഒടുവിൽ വകുപ്പുകളുടെയും നിയമങ്ങളുടെയും നൂലാമാലകളും സാങ്കേതികപ്രശ്നങ്ങളും മറികടന്ന് അധ്യാപകരെ ഉടൻ നിയമിക്കാമെന്ന് സർക്കാർ ഉത്തരവും ഉന്നയിച്ച മറ്റ് മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ച് വന്ന അനുകൂല തീരുമാനങ്ങ

ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിൽ വൃക്ഷത്തൈ നടൽ മാത്രമല്ല ബാലസംഘം നടത്തുന്നത്. ബാലസംഘം കൂട്ടുകാർ വീടുകൾ കയറി മാലിന്യ സംസ്കരണത്തിന്റെ രീതികളെ കുറിച്ചുള്ള സർവ്വേ എടുത്തു കൊണ്ടിരിക്കുകയാണ്. വീടുകയറി ചോദ്യം ചോദിക്കുന്നതിനോടൊപ്പം, മാലിന്യ സംസ്കരണത്തിനായുള്ള പുതിയ ശീലങ്ങൾ പഠിപ്പിക്കുകയുമാണ്. വീട്ടിലെ മാലിന്യങ്ങൾ ഹരിത കർമ്മ സേനയെ ഏൽപ്പിക്കാൻ ശീലിക്കേണ്ടതുണ്ട്. മിഠായി കടലാസുകൾ പോലും കഴുകി ഉണക്കി, അവരുടെ കൈവശം ഏൽപ്പിക്കാൻ എടുത്തുവയ്ക്കണം. കേരളശ്ശേരി വില്ലേജിലെ കാട്ടുമുല്ലപ്പറമ്പ് യൂണിറ്റിലെ കൂട്ടുകാർ വീടുകൾ കയറി തയ്യാറാക്കിയ പഠന റിപ്പോർട്ട് ജില്ലാ തല ഉദ്ഘാടന വേദിയിൽ കൂട്ടുകാരൻ നിരഞ്ജൻ അവതരിപ്പിച്ചപ്പോൾ പറഞ്ഞതിങ്ങനെയാണ് - "10 വീടുകൾ കയറിയതിൽ ഒരു വീട്ടിൽ മാത്രമാണ് പ്ലാസ്റ്റിക്ക് കത്തിക്കുന്ന ശീലമുണ്ടെന്ന് കണ്ടെത്തിയത്. ആ വീട്

പുത്തനാശയങ്ങൾ മനുഷ്യക്കുട്ടികളുടെ കൂട്ടായ്മകൾ❤️ ഒറ്റപ്പാലത്തെ ഷൊർണ്ണൂർ വില്ലേജിലെ വേനൽതുമ്പി സ്വീകരണത്തിന് ഷൊർണ്ണുർ വില്ലേജിലെ മുണ്ടായ യൂണിറ്റിലെ കൂട്ടുകാർ ഒരുക്കിയ പ്രചരണ വീഡിയോയാണിത്. രാവിലെ എണീറ്റ് തുമ്പ്യോളെ കാണാൻ പോകുന്ന കൂട്ട്യോളെ ഒരു കോമിക് ആർട്ടിൻ്റെ ചന്തത്തിൽ വീഡിയോയായി അവതരിപ്പിച്ചിരിക്കുന്നു. ആഹാ കുട്ട്യോള് സൂപ്പറല്ലേ...! തോളിൽ കയ്യിട്ട് മനുഷ്യകുട്ടികൾ ബാലോത്സവങ്ങളിലേക്ക് കൂട്ടുകുടിയെത്തുന്ന കൂട്ടായ്മയുടെ കൂടി പേരാണ് ബാലസംഘം. കുട്ട്യോൾക്കും വീഡിയോയുടെ തല ഷൊർണ്ണൂർ വില്ലേജ് സെക്രട്ടറി ഹൃഷികേഷിനും അഭിവാദ്യം ❤️ കെ.പ്രേംജിത്ത്

പാലക്കാട്ടേക്ക് 🔥 #CPIM #janakeeya_prathirodha_jadha

പ്രഭേട്ടൻ... സി.പി.ഐ എം ജില്ല കമ്മിറ്റി ഓഫിസിന് മുന്നിലെ മിൽമ ബൂത്ത് പ്രഭേട്ടൻ്റെയാണ്. ഡി.സി ഓഫീസിൽ വരുന്ന ഏറെക്കുറേ എല്ലാവർക്കും അതൊരു ചായയിടമാണ്. ഡി.സി ഓഫീസിൽ തങ്ങുന്ന ദിവസം തുടങ്ങുന്നത് തന്നെ അവിടെ നിന്നാണ്. ഞാനുൾപ്പെടെ സ്ഥിരക്കാരുടെ പതിവ് ആ മനുഷ്യന് മനപ്പാഠമാണ്. ചായയുമായി ഓഫീസിലേക്ക് ഓടിക്കയറി വിതരണം ചെയ്യുന്ന പ്രഭേട്ടൻ ഡി.സിയുടെ അവിടെ എത്തുന്ന സ്കൂൾ-കോളേജ് വിദ്യാർത്ഥികളുടെ ഓഫീസിലേക്ക് എത്തുന്നവരുടെ പ്രിയപ്പെട്ടവനാണ് അമലെന്ന കലാകാരൻ്റെ ചിത്രം ആ മുഖത്തേകിയ ചിരിക്കെന്തൊരു ചന്തമാണല്ലേ...❤️ അമലിൻ്റെ ചിത്രത്തിനും പ്രഭേട്ടൻ്റെ ചിരിക്കും സ്നേഹം

പ്രിയപ്പെട്ടവർ ഒരുമിക്കുന്നു പങ്കാളികളാവുന്നു ❤ Rahesh Muthuthala

അടിതെറ്റാത്ത ഉൾക്കരുത്തുമായ് അരാഷ്ട്രീയതയുടെ ശിരസ്സിൽ ചവിട്ടി വലതുപക്ഷ കപടതയുടെ പൊയ്മുഖം വലിച്ചൂരി സംഘടനാ പ്രവർത്തനത്തിൻ്റെ അധ്വാനമാതൃക തീർത്ത് വിയർപ്പൊഴുക്കി പൊരുതിപ്പൊരുതി നമ്മൾ, നമ്മുടെ സഖാക്കൾ നേടിയെടുത്തതാണീ വിജയം വിദ്യാർത്ഥി ഹൃദയങ്ങളിൽ എസ് എഫ് ഐ വർദ്ധിതവീര്യത്തോടെ എൻ എസ് എസ് അതിലേറെ അഭിമാനത്തോടെ ഒറ്റപ്പാലം ❤️ #SFI #sfikerala #sfinss #sfiottapalam #sfipalakkad

എ.കെ.ജി സെൻ്റർ രാത്രികൾ ഒറ്റപ്പാലം പാർട്ടിയോഫീസിൽ പ്രിയപ്പെട്ടവർക്കൊപ്പം ❤️ #comrades #Ottappalam

വരയ്ക്കും വരച്ചുകൊണ്ടേയിരിക്കും ❤️ പാലക്കാട് കോട്ടയിൽ ആർക്കിയോളജിക്കൽ വിഭാഗത്തിൻ്റെ അനാവശ്യ നിയന്ത്രണങ്ങൾക്കെതിരെ ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ക്യാൻവാസ് വ്യത്യസ്ഥമാർന്ന സർഗ്ഗാത്മകസമരമായി. ശനിയാഴ്ച യുവ ചിത്രകാരൻ സൂരജിന് കോട്ടയിലെ ജീവനക്കാരിൽ നിന്ന് നേരിട്ട അവഹേളനത്തിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കോട്ടയുടെ ഭാഗങ്ങൾക്ക് യാതൊരു കേടുപാടും വരാതെ കൊട്ടക്ക് പുറത്ത് ചിത്രം വരയ്ക്കുമ്പോഴാണ് ജീവനക്കാർ സൂരജിനോട് തട്ടിക്കയറിയതും അവഹെളിച്ചതും. ആ സമയം കോട്ടയിൽ സന്ദർശകരായി ഉണ്ടായിരുന്നവരെല്ലാം ജീവനക്കാർ ചെയ്യുന്ന അനീതി ചൂണ്ടികാണിച്ചിട്ടും പിൻവാങ്ങിയിരുന്നില്ല. കോട്ടയിലെ ജീവനക്കാർ തടഞ്ഞ ചിത്രകാരൻ സൂരജ് പ്രതിഷേധ ക്യാൻവാസിൽ പങ്കെടുത്തു വരച്ച ചിത്രത്തിനൊപ്പം "വരയ്ക്കും, വരചുകൊണ്ടെയിരിക്ക

ഡി.വൈ.എഫ്.ഐ ഒറ്റപ്പാലം ബ്ലോക്ക് കാൽനട പ്രചരണ ജാഥ ❤️ തൊഴിലില്ലായ്മക്കെതിരെ മതനിരപേക്ഷ ഇന്ത്യക്കായി നവംബർ O3 DYFI യുവജന മുന്നേറ്റം പാർലിമെൻ്റ് മാർച്ച്

സംഘപരിപാറിൻ്റെ നെറികെട്ട രാഷ്ട്രീയം വിളിച്ചു പറയാൻ ഗവർണ്ണർ തുനിഞ്ഞിറങ്ങിയാൽ കേരളത്തിലെ സർവ്വകലാശാലകളിൽ കാലുകുത്തിക്കില്ല : എസ്.എഫ്.ഐ PM Arsho 🔥 #sfikerala #sfi

വസ്തുതകളെ നിങ്ങൾക്ക് എത്രനാൾ മൂടിവെക്കാനാവും ബിരിയാണി കഥകൾ ഒരറ്റത്ത് നിന്ന് പൊളിഞ്ഞു തുടങ്ങിയിട്ടുണ്ട് നിങ്ങൾ കെട്ടിയ നുണകോട്ടകൾ നിലംപൊത്തി തുടങ്ങിയിട്ടുണ്ട്...! കുട്ടികളെ പറഞ്ഞു പഠിപ്പിച്ച് രാഷ്ട്രീയലാഭം നോക്കിയിറങ്ങിയവരോട് വിദ്യാർത്ഥി ഹൃദയങ്ങളിലൂടെ ഞങ്ങൾ മറുപടി നൽകും #SFI #sfiottapalam

ഇപ്പൊ യൂത്തൻമാർ ഗാന്ധിജിയുടെ ഫോട്ടൊ നിലത്തെറിഞ്ഞ് പൊട്ടിച്ച് എസ്.എഫ്.ഐയുടെ തലയിൽ വെക്കാൻ നോക്കിയതാണോ പ്രശ്നം 🥱 #SFI #sfikerala #wayanad #RahulGandhi

We don't kneel down infront of such state repression, but will continue to raise the demand for revoking the Agneepath scheme. #revokeagneepath #DYFI #SFI

ഈ ഭൂമി കോർപ്പറേറ്റുകൾക്ക് ധൂർത്തടിക്കാനുള്ളതല്ല ഞങ്ങൾക്ക് ജീവിക്കാനുള്ളതാണ് പരിസ്ഥിതി ദിനം സംസ്ഥാനതല ഉദ്ഘാടനം ❤️ #പരിസ്ഥിതിദിനം2022 #ബാലസംഘം_പാലക്കാട് #Balasangham

മനുഷ്യത്വം പഠിപ്പിച്ച മതേതരത്വം ശീലിപ്പിച്ച ഒരുമയുടെ സ്‌നേഹഗാഥ പാടിയ മനുഷ്യകുട്ടികളുടെ "ബാലസംഘം" Balasangham ❤️