N Shibu Varode

N Shibu Varode

DYFI വരോട് മേഖല സെക്രട്ടറി

12/09/2024

Rest in power Comrade ❤️

16/08/2024

വരോട് സ്കൂളിൽ മുഴുവൻ സീറ്റിലും
എസ്. എഫ്.ഐ ❤️✊🏻

07/08/2024

എന്തൊരു വെറുപ്പാണ് ഞങ്ങളുടെ ഈ കൊച്ചു കേരളത്തോട്...❓

എന്തെല്ലാം നിങ്ങൾ ചെയ്തു.

2018ൽ പ്രളയത്തിൽ മുങ്ങിയപ്പോൾ തന്ന അരിക്ക് വരെ പൈസ ചോദിച്ചു നിങ്ങൾ..

സഹായങ്ങൾ തുരങ്കം വച്ചു.

ഭിന്നിപ്പിക്കാൻ സിനിമകൾ പടച്ചു വിട്ടു.

ദേ ഇപ്പോൾ രാജ്യത്തെ ശാസ്ത്രജ്ഞരോടും വിദഗ്ധരോടും കാലാവസ്ഥാ മുന്നറിയിപ്പ് സംബന്ധിച്ച് കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് ലേഖനം എഴുതാന്‍ പരിസ്ഥിതി മന്ത്രാലയവും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും നിര്‍ദേശം നല്‍കിയതായി ദി ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ഇത്രയും വലിയ ദുരന്തമുഖത്തും കേന്ദ്ര സര്‍ക്കാര്‍ അവരുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നതിലാണ് ശ്രദ്ധിക്കുന്നത്. കേന്ദ്രത്തിൽ നിന്നും ക്യാബിനറ്റ് റാങ്കുള്ള ആരും വയനാട്ടിലേക്ക് തിരിഞ്ഞുനോക്കുക പോലും ചെയ്തിട്ടില്ല. ഒരു സഹായവും ഇതുവരെ വാഗ്ദാനം ചെയ്തിട്ടുമില്ല..

നേരത്തെ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് മഴ മുന്നറിയിപ്പ് നല്‍കിയെന്ന അമിത് ഷാ പാർലമെന്റിൽ പറഞ്ഞ കള്ളം മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നുകാട്ടിയിരുന്നു. അമിത് ഷാ പ്രതിരോധത്തിലായതോടെയാണ് ശാസ്ത്രജ്ഞരോടും മറ്റും കേരളത്തിനെതിരെ എഴുതാന്‍ പരിസ്ഥിതി മന്ത്രാലയവും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും നിര്‍ദേശം നല്‍കിയത്.

എല്ലാം പ്രതിരോധിച്ചു ജനത ആണ് ഞങ്ങളുടേത്.

ഇതും പ്രതിരോധിക്കും.. അതിജീവിക്കും..

01/08/2024

*വയനാട്ടിൽ ഉരുൾ പൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് 25 വീടുകൾ നിർമിച്ച് നൽകും*

31/07/2024
31/07/2024

തോൽക്കാൻ അറിയാത്ത ജനത. ദുരന്തമുഖങ്ങളിൽ പകച്ചു നിൽക്കാനറിയില്ലല്ലോ നമ്മുടെ കൊച്ചു കേരളത്തിന് 🔥
നിറഞ്ഞൊഴുകുന്ന ഭാരത പുഴക്ക് കുറുകെയുള്ള പട്ടാമ്പി പാലത്തിലൂടെ കുതിച്ചു പായുന്ന കേരളാ ഫയർ ഫോഴ്സിൻ്റെ വാഹനം..🔥🔥

Photos from N Shibu Varode's post 22/07/2024

പാലക്കാട് റെയിൽവേ ഡിവിഷൻ ഇല്ലാതാക്കാൻ അനുവദിക്കില്ല…

DYFI പാലക്കാട് ജില്ലാ കമ്മറ്റി നേതൃത്വത്തിൽ നടത്തിയ
ഒലവക്കോട് റെയിൽവേ സ്റ്റേഷൻ മാർച്ച് സംസ്ഥാന സെക്രട്ടറി സ.വി.കെ സനോജ് ഉദ്ഘാടനം ചെയ്തു.

12/07/2024

അഭിമാന നിമിഷം ♥️✊
Pinarayi Vijayan

11/07/2024

Dear Comrades ❤️

11/07/2024

പ്രളയ കാലത്തും കോവിഡ് കാലത്തും മുടങ്ങാതെ ഇടതുപക്ഷ സർക്കാർ കൊടുത്തിരുന്ന പെൻഷൻ പിന്നിട് ഏങ്ങനെ മുടങ്ങി എന്നും ആര് മുടക്കി എന്നും വളരെ കൃത്യമായി പറയുന്നു.

11/07/2024

വിജയ വഴിയിൽ വിഴിഞ്ഞം

10/07/2024

"മാഞ്ഞ് പോയതല്ലവൻ
വീണ്ടുമുയിർക്കുവാൻ വിത്ത് പോലെ
മറഞ്ഞിരുപ്പുണ്ടവൻ..!"

ധീര ധനരാജ് ✊🔥

ജൂലൈ 11
സഖാവ് ധനരാജ് രക്തസാക്ഷി ദിനം

രക്തസാക്ഷികൾ സിന്ദാബാദ്‌ ✊🏽

10/07/2024

🤍💙

08/07/2024

എസ് എഫ് ഐ
കൊല്ലം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക് എക്സിക്യുട്ടീവ് അംഗവുമായ സ: അനഘ പ്രകാശ് വാഹനാപകടത്തിൽ മരണപ്പെട്ടു.
പ്രിയ സഖാവിന് അന്ത്യാഭിവാദ്യങ്ങൾ.

07/07/2024

A ടീം ആയിരുന്നെങ്കിൽ പൊളിച്ചേനെ 🤣🤣

06/07/2024

നുണക്കോട്ടകളുടെ പേമാരി കാലത്ത് കണ്ണൂരിന്റെ പ്രതിരോധം

കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ തുടർച്ചയായി 25ാം തവണയും മുഴുവൻ സീറ്റുകളിലും SFI വിജയിച്ചു✊🏻

05/07/2024

ഷുഗർ മോണിറ്റർ ചെയ്യാൻ കോടിയേരി ബാലകൃഷ്ണൻ്റെ ശരീരത്തിൽ ഘടിപ്പിച്ച ചിപ്പ് ഏലസാണെന്നും പറഞ്ഞ് അന്തിചർച്ച നടന്ന നാടാണ് കേരളം..😌

ഗുരുതരമായ പ്രമേഹ രോഗത്തെ തുടർന്ന് ശരീരത്തിൽ സ്ഥാപിച്ച ഗ്ലൂക്കോസ് മോണിറ്ററിംഗ് ചിപ്പ് എന്ന മെഡിക്കൽ ഉപകരണത്തെ മന്ത്രവാദ ഏലസാക്കി മാറ്റി രണ്ട് ദിവസം അന്തി ചർച്ച ചെയത് ഒരു മനുഷ്യനെ വേട്ടയാടിരുന്നു മുഖ്യധാരാ മാധ്യമങ്ങൾ..

അന്ന് അദ്ദേഹം പാർട്ടി സെക്രട്ടറി ആണ്..

ഇന്ന് സംസ്ഥാന കോൺഗ്രസ് പ്രസിഡന്റും കോൺഗ്രസ് എംപിമാരും ഉൾപ്പെട്ട കൂടോത്ര വിവാദവും ഈ വിവരം കെട്ടവന്മാരുടെ അന്ധ വിശ്വാസവും ഈ നേരം വരെ എത്ര മാധ്യമങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്.. ❓ പറയൂ

അതെ കോണ്ഗ്രസ്സിന്റെ കേരളത്തിലെ പാർട്ടിയുടെ ഏറ്റവും വലിയ പൊസിഷൻ ആയ KPCC പ്രസിഡന്റിന്റെ വീട്ടിൽ കൂടോത്രവും, ആഭിചാരക്രിയകളും നടന്നിട്ട് അന്തിച്ചർച്ചയും ഇല്ല , പ്രതികരണ തൊഴിലാളികളുടെ മിണ്ടാട്ടവും ഇല്ല.

എത്ര ശാന്തം...❓

പ്രിവിലേജ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്.
കേരളത്തിലെ ഒരു വിഭാഗം രാഷ്ട്രീയ നേതാക്കൾ മാധ്യമങ്ങളാൽ അനുഭവിക്കുന്ന പ്രിവിലേജ്.. ‼️🙂

02/07/2024

ജൂലൈ 2
സ: അഭിമന്യു
രക്തസാക്ഷി ദിനം

എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗവും എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും ആയിരുന്ന സ: അഭിമന്യു ക്യാമ്പസുകളിൽ വളരാൻ ശ്രമിക്കുന്ന മതതീവ്രവാദ ശക്തികളെ ശക്തമായി എതിർത്തിരുന്നു. വർഗീയ ശക്തികളെ ചെറുത്തു നിൽക്കുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയാൽ തങ്ങളുടെ ആശയങ്ങൾ ക്യാമ്പസ്സിൽ എത്തിക്കാം എന്ന് കരുതിയ ക്യാമ്പസ് ഫ്രണ്ട് ക്രിമിനൽ സംഘം ആസൂത്രിതമായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പരിശീലനം സിദ്ധിച്ച ക്രിമിനൽ കൊലയാളി സംഘത്തെ എറണാകുളത്ത് എത്തിക്കുകകയും, ഒന്നാം വർഷ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ എറണാകുളത്ത് എത്തിയ പ്രിയ സഖാവ് അഭിമന്യുവിനെയും മറ്റ് രണ്ട് സഖാക്കളെയും ആസൂത്രിതമായി ആക്രമിക്കുകയായിരുന്നു. കൊലക്കത്തിക്ക് മുന്നിലും പതറാതെ വർഗ്ഗീയത തുലയട്ടെ എന്ന് സധൈര്യം നിലപാടെടുത്ത, ജീവിത ദുരിതങ്ങളുടെ കയ്‌പ്‌നീർ കുടിക്കുമ്പോഴും നിറഞ്ഞു ചിരിച്ചു സ്വന്തം കാര്യം നോക്കാനാണെങ്കിൽ വേറെ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചാൽ പോരെ എന്ന് ചോദിച്ച പ്രിയ സഖാവ് അഭിമന്യുവിൻ്റെ ജീവിതവും പോരാട്ടവും എക്കാലത്തും വർഗീയതയ്ക്കും മറ്റ് അനീതികൾക്കുമെതിരെയുള്ള പോരാട്ടങ്ങൾക്ക് ഉറവ വറ്റാത്ത ഊർജ്ജമാണ്.

30/06/2024

INDIA ❤

25/06/2024

Capsule Ready 🤣🤣😂

23/06/2024

നീറ്റ് പരീക്ഷ നടത്തുന്നത് കേരള സംസ്ഥാന സർക്കാർ ആയിരുന്നെങ്കിൽ മലയാളം ചാനലുകൾ എങ്ങനെ റിപ്പോർട്ട് ചെയ്യും... ❓

നമുക്ക് നോക്കാം

കുട്ടികളുടെ വീട്ടിൽ നിന്ന് ലൈവുകൾ

ഡിപ്രെഷനിലേക്ക് പോകുന്ന കുട്ടികളെ കുറിച്ചുള്ള പ്രത്യേക റിപോർട്ടിങ്

ലൈവിൽ പൊട്ടികരയുന്ന മാതാപിതാക്കൾ

രാപ്പകൽ ഇരുന്നു പഠിച്ച കുട്ടികൾ ബുക്കുകൾ കത്തിക്കുന്ന വീഡിയോകൾ

കണ്ണീർ ഇറ്റിറ്റ് ബുക്കിലേക്ക് വീഴുന്നതിന്റെ ക്ലോസ് അപ്പ്‌ ഷോട്ടുകൾ

ഈ നാട് നന്നാകില്ല എന്ന് പറയുന്ന ചായ കട റിപ്പോർട്ടിങ്

ആത്മഹത്യാ ഭീഷണി മുഴക്കുന്ന കുട്ടികളുടെ അമ്മമാരുടെ ലൈവ് കരച്ചിൽ

എൻട്രൻസ് ഫീസിന് വേണ്ടി സർജറിയും ചികിത്സയും മാറ്റിവെച്ച കഥന കഥകൾ

വിദ്യാർത്ഥികൾ പഠനത്തിന് വേണ്ടി അന്യരാജ്യങ്ങൾ തിരഞ്ഞെടുക്കുന്നതിന്നെ പറ്റി പ്രത്യേക സ്റ്റോറികൾ..

എൻട്രൻസ് കോച്ചിങ് സെന്റരും സിപിഐഎം നേതാവുമായുള്ള ബന്ധങ്ങൾ

വീണ വിജയന് പ്രമുഖ എൻട്രൻസ് കോച്ചിങ് സെന്ററുമായി ബന്ധമോ? അന്തി ചർച്ച...

കേരളമാകെ നടക്കുന്ന കെ എസ് യു, എം എസ് എഫ്, എ ബി വി പി സമരങ്ങളുടെ ലൈവ് 5 മിനിറ്റ് ഇടവേളകളിൽ.

ബാക്കി നിങ്ങൾക്ക് കൂട്ടി ചേർക്കാം.. ‼️

Want your public figure to be the top-listed Public Figure in Ottappalam?
Click here to claim your Sponsored Listing.

Videos (show all)

തോൽക്കാൻ അറിയാത്ത ജനത. ദുരന്തമുഖങ്ങളിൽ പകച്ചു നിൽക്കാനറിയില്ലല്ലോ നമ്മുടെ കൊച്ചു കേരളത്തിന് 🔥നിറഞ്ഞൊഴുകുന്ന ഭാരത പുഴക്ക്...
പ്രളയ കാലത്തും കോവിഡ് കാലത്തും മുടങ്ങാതെ ഇടതുപക്ഷ സർക്കാർ കൊടുത്തിരുന്ന പെൻഷൻ പിന്നിട് ഏങ്ങനെ മുടങ്ങി എന്നും ആര് മുടക്കി...
വിജയ വഴിയിൽ വിഴിഞ്ഞം
A ടീം ആയിരുന്നെങ്കിൽ പൊളിച്ചേനെ 🤣🤣
നുണക്കോട്ടകളുടെ പേമാരി കാലത്ത് കണ്ണൂരിന്റെ പ്രതിരോധം കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ തുടർച്ചയായി 25ാം തവണയും...
Capsule Ready 🤣🤣😂
'ഓൻ്റെ കയ്യില് ഒരു വക്കീല് ആപ്പീസ് തന്നെ ഉണ്ട് '🤣
Win With Vijayaraghavan DJ NIGHT April 20, 7pm @ Ottapalam  DYFI Palakkad DYFI Kerala A Vijayaraghavan
പാർട്ടി ❤️✊🏻
പാലക്കാടിന്റെ പാരമ്പര്യം ഇടതുപക്ഷത്തോടൊപ്പം  ❤️

Category

Telephone

Website

Address


Ottappalam

Other Politicians in Ottappalam (show all)
Remya Binu Remya Binu
Maruthamon Bhagom
Ottappalam

വാർഡ് മെമ്പർ -മരുതമൺഭാഗം.(പട്ടാഴി പഞ്?

Shereef thrikideeri Shereef thrikideeri
Ottappalam

TP Akhil Dev TP Akhil Dev
Chethallur
Ottappalam, 678583

Mandal President of Yuvamorcha Sreekrishnapuram Former District Secretary of Akhil Bhartiya Vidyarth

Shakeer Hussain Shakeer Hussain
Pathirippala
Ottappalam, 679302

Former District Secretary at Indian Youth Congress Palakkad.

ADV  A A JAMAL ADV A A JAMAL
Alikkal , Kuruvattur (p. O)
Ottappalam, 679336

Advocate

LDFOttapalam LDFOttapalam
Ottappalam

DYFI വെള്ളിനേഴി DYFI വെള്ളിനേഴി
Vellinezhi
Ottappalam, 679504

ഡി വൈ എഫ് ഐ പൊരുതുന്ന യുവജന സംഘടന

Favas Mannazhi Favas Mannazhi
Chalavara
Ottappalam

സാഹിബ്‌ 💚

Adv.K.Premkumar MLA Adv.K.Premkumar MLA
Ottappalam
Ottappalam, 679503

Official page of Adv. K. Premkumar, MLA Ottapalam Legislative Assembly Constituency.