Chorottur

ചോറോട്ടൂർ ഗ്രാമം.��

17/08/2023

ഇന്ന് ചിങ്ങം ഒന്ന്

സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന മാസത്തിലെ ആദ്യ ദിനം. കൊയ്‌തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം. മലയാളിയുടെ സങ്കല്പത്തിലെ ചിങ്ങമാസം വർണങ്ങളുടേതാണ്. തുമ്പയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി തമ്പുരാനെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങുന്ന മാസം. സ്വർണവർണമുള്ള നെൽക്കതരുകൾ പാടങ്ങൾക്ക് ശോഭ പകരുന്ന കാലം. മഴക്കോളു മാറി മാനം തെളിയുന്നതിന്റെ തുടക്കം. ഞാറ്റുപാട്ടിന്റെയും കൊയ്ത്തുപാട്ടിന്റെയും ഈരടികള്‍ ഒരേസമയം ഉയരുന്ന മാസം. ഉത്സവകാലം കൂടിയാണ് ചിങ്ങം.ഓണത്തിന്റെ വരവറിയിച്ച് പ്രകൃതിയില്‍ വസന്തം വിരിയും. കുട്ടിക്കൂട്ടങ്ങളുടെ പൂപ്പാട്ടിന്റെ താളത്തില്‍ ഇനി മുറ്റത്ത് പൂത്തറ ഒരുങ്ങും.ഒരു കാലത്തെ കാർഷിക പാരമ്പര്യത്തെ ഓർമ്മപ്പെടുത്തി കർഷക ദിനം കൂടിയാണ് ചിങ്ങം ഒന്ന് .

02/03/2023

😁⚽

ഇത് ഒറ്റപ്പാലംകാരുടെ വിജയം...

Photos from V V L P School Chorottur's post 27/01/2023
20/01/2023

നാളെ (21/01/2023) ചോറോട്ടൂർ റോഡ് ടാറിങ് നടക്കുന്നതിനാൽ റോഡ് ബ്ലോക്ക്‌ ആയിരിക്കുന്നതാണ്....

05/01/2023

ചോറോട്ടൂർ വി വി എൽ പി സ്കൂൾന്റെ 100-ാം വാർഷിക ആഘോഷങ്ങൾക്കായിയുള്ള സംഘാടക സമിതി രൂപീകരണ യോഗം 8/1/2023 ഞായറാഴ്ച വൈകുന്നേരം 3.30ന് ചോറോട്ടൂർ സ്കൂളിൽ വെച്ച് ചേരുന്നു.. പ്രസ്തുത യോഗത്തിലേക്ക് എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും നാട്ടുകാരെയും ക്ഷണിച്ചു കൊള്ളുന്നു.

01/01/2023

Wishing you a joyous New year 💝

07/12/2022

അറിയിപ്പ്

മനിശ്ശേരി - ചോറോട്ടൂർ പാതയിൽ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പാതയുടെ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ 09.12.2022 വെള്ളിയാഴ്ച്ച രാവിലെ ആറു മണി മുതൽ പണി പൂർത്തിയാകുന്നത് വരെ ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നു. ആയതിനാൽ ടി പാതയിലൂടെ വരുന്ന വാഹനങ്ങൾ തൃക്കംങ്ങോട് അമ്പലം - മിനി സിവിൽ സ്റ്റേഷൻ റോഡ് വഴി സഞ്ചരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

29/10/2022
19/10/2022

🏆🏆🏆🏆🏆🏆🏆🏆🏆🏆 ഒറ്റപ്പാലം ഉപജില്ലാ ശാസ്ത്രമേളയിൽ സോഷ്യൽ സയൻസിൽ യു പി വിഭാഗത്തിൽ നമ്മുടെ സ്കൂൾ ഓവറോൾ ഫസ്റ്റ് നേടിയ വിവരം സന്തോഷത്തോടെ അറിയിക്കുന്നു....🏆🏆🏆🏆🏆🏆🏆🏆🏆🏆

08/09/2022

💖

ഏവർക്കും ഹൃദ്യമായ ഓണാശംസകൾ..💖

Photos from Chorottur's post 15/08/2022

സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ..@ Chorottur 🇮🇳

15/08/2022

ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ.. 🧡🤍💚

03/08/2022

ചോറോട്ടൂർ ശ്രീകുറുംബ ഭഗവതി ക്ഷേത്രം - നിറ മഹോത്സവം.

05/07/2022

Palakkad🌴

Photos from Chorottur's post 20/03/2022

അനുമോദനസദസ്സ്

ചോറോട്ടൂർ വിവിഎൽ പി സ്കൂളിൽ നിന്നും 2020-21 അധ്യയന വർഷത്തിൽ എൽ.എസ്സ്.എസ്സ് സ്കോളർഷിപ്പ് ലഭിച്ച ജിഷ്ണുവിനെ സ്കൂളിൽ വച്ച് അനുമോദിച്ചു. 18/03/2022 ന് ഉച്ചക്ക് 2 മണിക്ക് സ്കൂളിൽ വച്ചാണ് അനുമോദന പരിപാടി സംഘടിപ്പിച്ചത്.പി ടി എ പ്രസിഡന്റ് രാജേഷ് ട്രോഫി നൽകി ജിഷ്‌ണുവിനെ അഭിനന്ദിച്ചു.
പ്രധാനധ്യാപിക സജിത.കെ.എൻ, ജ്യോതി ടീച്ചർ,വിമല ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.രക്ഷിതാക്കളുടെ സജീവ സാന്നിധ്യവും പരിപാടിക്ക് ഉണർവേകി.

"വായനാചങ്ങാത്തം" പദ്ധതിയുടെ ഭാഗമായി കുട്ടികൾ നിർമ്മിച്ച പതിപ്പിന്റെ പ്രകാശനവും കുട്ടികളുടെ വിവിധ കലാപരിപാടികളും വേദിയിൽ അരങ്ങേറി..

18/02/2022

ഇന്ന് വൈകീട്ട് 7 മണിക്ക് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചോറോട്ടൂർ താലപ്പൊലിയോടനുബന്ധിച്ചുള്ള ഭഗവതിയുടെ പറയെടുപ്പ് ഉണ്ടായിരിക്കുന്നതാണ്.

29/01/2022

കാവ് പരിസരം റോഡ് പണി പുരോഗമിക്കുന്നു..

20/01/2022

Like & Follow This Page for the updates of VVLPS Chorottur.

V V L P School Chorottur School

16/12/2021

തൃക്കങ്ങോട് ശ്രീ രണ്ടുമൂർത്തി ക്ഷേത്രം നിറമാല മഹോത്സവം.

09/12/2021

ചോറോട്ടൂർ പാപ്പുള്ളി (പുലാപ്പടത്തിൽ) വീട്ടിൽ നാരായണൻ നായർ (90 വയസ്സ്) നിര്യാതനായി. സംസ്കാരം 10-12-2021 വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് ഐവർമഠം ശ്മശാനത്തിൽ.
ഭാര്യ:ലക്ഷ്മിക്കുട്ടിയമ്മ.
മക്കൾ: മോഹൻ ദാസ്,ഗിരിജ കുമാരി,സതീശൻ, നളിനി.
മരുമക്കൾ: മിനി മോഹൻദാസ്, വേണുഗോപാലൻ, രാധിക,രാമചന്ദ്രൻ.
PHONE : 9846212679

ആദരാഞ്ജലികൾ..🌹
ചോറോട്ടൂരുകാര്_ Chorottur

Photos from Chorottur's post 27/11/2021

നമ്മുടെ നാടിൻ്റെ ഹൃദയഭാഗത്തിലെ സുപ്രധാനമായ റോഡിൻ്റെ അവസ്ഥയാണിത്.മഴ പെയ്താൽ പിന്നെ റോഡ് എന്നത് ഒരു സാങ്കൽപ്പിക പാത മാത്രമാകുന്നു. പൂർണമായും തകർന്ന റോഡിൽ മഴ പെയ്തു തോർന്നാലും ദിവസങ്ങളോളം ഇത്തരത്തിൽ വെള്ളക്കെട്ടാണ്. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ഈ കുഴികളിൽ പെടുന്നത് പതിവാകുകയാണ്.

ഈ പാത സഞ്ചരയോഗ്യമാക്കാനുള്ള നടപടികൾ നമ്മുടെ ജനപ്രതിനിധികളും പഞ്ചായത്ത് അധികൃതരും എത്രയും വേഗം സ്വീകരിക്കുമെന്ന് കരുതുന്നു.. കേവലം അറ്റകുറ്റപണികൾക്കപ്പുറം ശാശ്വതമായ ഒരു പരിഹാരമാണ് ഈ വിഷയത്തിൽ ജനങ്ങൾ ആഗ്രഹിക്കുന്നത്.

ചോറോട്ടൂരുകാര്_ Chorottur

15/11/2021

ഒരായിരം സ്നേഹം..!
ചോറോട്ടൂരുകാര്_ Chorottur നാടിൻ്റെ കൂട്ടായ്മ.
Chorottur 1K+ 🤗♥️

01/11/2021

കേരളപ്പിറവി ആശംസകൾ..
ചോറോട്ടൂരുകാര്_ Chorottur

Want your organization to be the top-listed Government Service in Ottapalam?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Chorottur
Ottapalam
679521

Other Landmarks in Ottapalam (show all)
Panamanna,പനമണ്ണ. Panamanna,പനമണ്ണ.
Panamnna
Ottapalam, 679501

A small town Right in the heart of the God's own country , where you can feel the scent of love ,peace ,calm , joy ...

Killikurussimangalam Killikurussimangalam
Ottapalam
Ottapalam, 679301

വരിക്കാശ്ശേരി മന വരിക്കാശ്ശേരി മന
Vaniyamkulam
Ottapalam, 679521

Love You 24x7 Love You 24x7
Youth & Society
Ottapalam, 679001

♥♥♥ True Love Is When Someone Accepts Your Past, Supports Your Present And Encourages Your Future !!! ♥♥♥ =)