KL9 MEDIA

KL9 MEDIA

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KL9 MEDIA, Blogger, Sreekrishnapuram, Ottapalam.

Photos from KL9 MEDIA's post 24/09/2024

പാലക്കാട്‌ ജില്ലയിൽ കല്ലടിക്കോടിന് സമീപത്തുള്ള മനോഹരമായ വെള്ളച്ചാട്ടമാണ് "മീൻവല്ലം " കൂടാതെ ഇവിടെ ജലവൈദ്യുത പദ്ധതി കൂടി ഉണ്ട്. പാലക്കാട്‌ നിന്ന് വരുന്നവർ പാലക്കാട്‌ - മണ്ണാർക്കാട് റൂട്ടിൽ കല്ലടിക്കോട്,തുപ്പനാട് പാലം കഴിഞ്ഞുള്ള റോഡിലൂടെ ഏകദേശം 8 KM യാത്ര ചെയ്താൽ മീൻവല്ലത്ത് എത്താം. ഇടയിൽ ഫോറസ്ററ് ഓഫിസിൽ നിന്ന് പാസ്സ് എടുക്കണം. ഒരാൾക്ക് 30 രൂപയും ഡീറ്റെയിൽസും കൊടുക്കണം വൈകുന്നേരം 5 മണി വരെയാണ് സന്ദർശന സമയം.........

20/09/2024

🌷ആദരാഞ്ജലികൾ 🌷 മലയാളത്തിന്‍റെ "അമ്മ" കവിയൂർ പൊന്നമ്മ അന്തരിച്ചു. 75 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 700 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കുറച്ചുനാളായി സിനിമാജീവിതത്തിൽനിന്ന് മാറി വിശ്രമജീവിതം നയിക്കുകയായിരുന്നു. ചെറിയ പ്രായത്തിൽതന്നെ മലയാള സിനിമയിലെത്തിയ പൊന്നമ്മ പ്രമുഖരായ അനേകം അഭിനേതാക്കളുടെ ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാള നാടക വേദികളിലും പൊന്നമ്മ ഒരു പ്രത്യേക സ്ഥാനം പിടിച്ചിരുന്നു.

2011 ൽ ഭർത്താവിന്‍റെ മരണശേഷം പറവൂരിലെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. മകൾ അമേരിക്കയിലാണ്. മകള്‍ ഉപേക്ഷിച്ചുപോയി എന്ന അഭ്യൂഹങ്ങളോട് താൻ സഹോദരനോടൊപ്പമാണെന്നും തന്‍റെ സംരക്ഷണം സഹോദരൻ ഏറ്റെടുത്തിരുന്നെന്നും അവര്‍ പ്രതികരിച്ചു. 2021 ൽ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന ആന്തോളജി ചിത്രത്തിൽ നെടുമുടി വേണുവിനൊപ്പം അഭിനയിച്ചു. ഇതാണ് അവസാനചിത്രം.

17/09/2024

ഓണവില്ല് കാണാത്തവർക്കായി......

Photos from KL9 MEDIA's post 16/09/2024

ഓണം 24 @ പനയൂർ കാവ്....

15/09/2024

ഓണാശംസകൾ...... @കോങ്ങാട് ശ്രീ തീരുമാന്ധം കുന്ന് ഭഗവതി ക്ഷേത്രത്തിൽ നിന്ന്......

14/09/2024

ഗ്രൂപ്പിലെ മുഴുവൻ അംഗങ്ങൾക്കും ഹൃദ്യമായ ഓണാശംസകൾ......

07/09/2024

വിനായക ചതുർഥി ആശംസകൾ

05/09/2024

നാളെ മുതൽ പൂക്കളം
തിര്‍ത്ത്
സമൃദ്ധിയുടെ ഓണക്കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി.
ഓണം മലയാളികൾ തിരുമുറ്റത്ത് പൂക്കളമൊരുക്കി കാത്തിരിപ്പിന്‍റെ പത്തു നാളുകള്‍.
മഹാബലിയെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങിക്കഴിഞ്ഞു.
ഏവർക്കും ഓണാശംസകൾ..

26/08/2024

ശോഭയാത്ര...... @ ശ്രീകൃഷ്ണപുരം

26/08/2024

ശോഭയാത്ര... കോങ്ങാട്, താഴെ മമ്പുള്ളി ശ്രീകൃഷ്ണ ക്ഷേത്രം....

26/08/2024

ശ്രീകൃഷ്ണ ജയന്തി ആശംസകൾ

19/08/2024

ഇന്ന് മണ്ണാർക്കാട് കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോലയിൽ കനത്ത മഴയെതുടർന്ന് ഉണ്ടായ നീരോഴുക്ക്..

16/08/2024

പുതിയ നൂറ്റാണ്ടിന് തുടക്കം........
1199 കർക്കിടകം 32 ആയ ഇന്ന് കൊല്ലവർഷപ്രകാരമുള്ള 12-ാം നൂറ്റാണ്ടിൻ്റെ അവസാനദിവസമാണ്.....
നാളെ, 1200-ാമാണ്ട് ചിങ്ങം 1.
13-ാം നൂറ്റാണ്ടിന് തുടക്കമാകുന്നു...........ഈ പുതുവർഷം സന്തോഷവും, സമാധാനവും, സമൃതിയും ഉള്ളതാവട്ടെ......

14/08/2024
13/08/2024

🇮🇳സ്വാതന്ത്ര്യദിനം പ്രമാണിച്ച് കാഞ്ഞിരപ്പുഴ ഡാം വൈദ്യുത ദീപങ്ങളാൽ ത്രിവർണ്ണ ശോഭയിൽ...... കടപ്പാട് .

13/08/2024

നൊസ്റ്റാൾജിയ........

11/08/2024

വയനാടിന്റെ അതിജീവനത്തിനായി ശ്രീ പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിന്റെ കൈത്താങ്ങ്......

08/08/2024

പാലക്കാട്‌, മലമ്പുഴ ഡാം ഇന്ന് തുറന്നപ്പോൾ

31/07/2024

വയനാട്ടിലെ ഒരു ഗ്രാമത്തെ മുഴുവൻ ഇല്ലാതാക്കി സമൂഹത്തെ മുഴുവൻ കണ്ണീരിലാക്കിയ ദുരന്ത ഭൂമിയിൽ നിന്ന് ചേതനയറ്റ ശരീരവുമായി ആശുപത്രിയിലേക്ക് പോകാൻ തയ്യാറായ ആംബുലൻസുകൾ......

30/07/2024

ഇന്ന് രാവിലെ അതിരപ്പള്ളിയുടെ കാഴ്ച.....

30/07/2024

പാലക്കാട്‌, പുതുക്കോട് കെ എസ് എ ബി യുടെ ജീപ്പ് കനത്ത മഴയിൽ ഒഴുക്കിപ്പെട്ടു. ഡ്രൈവർ ജീപ്പിൽനിന്നും ചാടി രക്ഷപ്പെട്ടു...

30/07/2024

വയനാടിന് ഇതിഹാസ് ന്റെ കൈത്താങ്ങ്......

Want your public figure to be the top-listed Public Figure in Ottapalam?
Click here to claim your Sponsored Listing.

Videos (show all)

ഓണവില്ല് കാണാത്തവർക്കായി......
ഓണാശംസകൾ...... @കോങ്ങാട് ശ്രീ തീരുമാന്ധം കുന്ന് ഭഗവതി ക്ഷേത്രത്തിൽ നിന്ന്......
വിനായക ചതുർഥി ആശംസകൾ
ശോഭയാത്ര... കോങ്ങാട്, താഴെ മമ്പുള്ളി ശ്രീകൃഷ്ണ ക്ഷേത്രം....
🇮🇳സ്വാതന്ത്ര്യദിനം പ്രമാണിച്ച് കാഞ്ഞിരപ്പുഴ ഡാം വൈദ്യുത ദീപങ്ങളാൽ ത്രിവർണ്ണ ശോഭയിൽ...... കടപ്പാട് .
നൊസ്റ്റാൾജിയ........
പാലക്കാട്‌, മലമ്പുഴ ഡാം ഇന്ന് തുറന്നപ്പോൾ
വയനാട്ടിലെ ഒരു ഗ്രാമത്തെ മുഴുവൻ ഇല്ലാതാക്കി സമൂഹത്തെ മുഴുവൻ കണ്ണീരിലാക്കിയ ദുരന്ത ഭൂമിയിൽ നിന്ന് ചേതനയറ്റ ശരീരവുമായി ആശു...

Category

Telephone

Website

Address


Sreekrishnapuram
Ottapalam
Other Bloggers in Ottapalam (show all)
rasakmk rasakmk
Kothakurushi
Ottapalam

adhi's vlog adhi's vlog
Ottapalam

cooking

Hi Hi
Ottapalam

have a good day for every people