GPEE National

Public Service Center 7994479997

16/12/2022
GPEE Online 15/07/2022

*ജനസേവന കേന്ദ്രം അറിയിപ്പ് : 14-07-2022*📣
➖➖➖➖➖➖➖➖

*📌പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു*

https://chat.whatsapp.com/BQzZNUoUSJe7EOimKGBmtL

🔲 2022-23 അദ്ധ്യയന വർഷത്തെ പോളിടെക്‌നിക് കോളേജ് പ്രവേശന നടപടികൾ 15ന് ആരംഭിക്കും.

🔲 കേരളത്തിലെ മുഴുവൻ സർക്കാർ എയ്ഡഡ്, ഐ.എച്ച്.ആർ.ഡി, കേപ്പ്, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്ക് സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നത്.

🔲 പൊതു വിഭാഗങ്ങൾക്ക് 200 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപ് വൺ ടൈം രജിസ്‌ട്രേഷൻ നടത്തി ഫീസടയ്ക്കണം.

🔲 ഒരു വിദ്യാർത്ഥിയ്ക്ക് 30 ഓപ്ഷനുകൾ വരെ നൽകാം. ആഗസ്റ്റ് 2 വരെ അപേക്ഷ നൽകാം

✅ *പാസ്പോർട്ട്, പാൻ കാർഡ്, റേഷൻ കാർഡ് എന്നീ സേവനങ്ങൾ എല്ലാ ദിവസവും ഉണ്ടായിരിക്കുന്നതാണ്.*
👇👇👇
https://chat.whatsapp.com/BQzZNUoUSJe7EOimKGBmtL

▂▂▂▂▂▂▂▂▂▂▂▂▂

*Contact us:-*
City centre
Near Saradhy College,
Cherpulassery.
*Mob:-7994279997*7994479997*
Email Id:[email protected]

*മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക*

GPEE Online WhatsApp Group Invite

GPEE Online 13/07/2022

*ജന സേവന കേന്ദ്രം*
▂▂▂▂▂▂▂▂▂▂▂▂▂▂
*GPEE NATIONAL*
_Public service center_
* Cherpulasserry*
▂▂▂▂▂▂▂▂▂▂▂▂▂
പ്ലസ് വൺ , ഡിഗ്രീ അപേക്ഷകൾക്ക് ആവശ്യമായ സഹായങ്ങളും മറ്റ് എല്ലാവിധ ഓൺലെെൻ സേവനങ്ങളും ചെർപ്പുളശ്ശേരി സാരഥി കോളേജിനടുത്തുള്ള GPEE NATIONAL എന്ന സ്ഥാപനത്തിൽ ലഭ്യമാണ്.

_Contact us_
സിറ്റി സെന്റർ,
നിയർ കരിയർ ഹബ്
ചേർപ്പുളശ്ശേരി
Mob:-7994279997, 7994479997
Email Id:[email protected]
▂▂▂▂▂▂▂▂▂▂▂▂▂▂
_*🪀വാട്സാപ്പ് ഗ്രൂപ്പ് ലിങ്ക്*_ 👇
https://chat.whatsapp.com/BQzZNUoUSJe7EOimKGBmtL
▂▂▂▂▂▂▂▂▂▂▂▂▂▂

GPEE Online WhatsApp Group Invite

11/07/2022

▂▂▂▂▂▂▂▂▂▂▂▂▂▂
ജന സേവന കേന്ദ്രം
Near കരിയർ ഹബ്
ചേർപ്പുള്ളശ്ശേരി
▂▂▂▂▂▂▂▂▂▂▂▂▂▂

*Contact us:-*
City centre
Near Saradhy College,
Cherpulassery.
*Mob:-7994279997*7994479997*
Email Id:[email protected]

_*🪀വാട്സാപ്പ് ഗ്രൂപ്പ് ലിങ്ക്*_ 👇
https://chat.whatsapp.com/BQzZNUoUSJe7EOimKGBmtL
▂▂▂▂▂▂▂▂▂▂▂▂▂▂

GPEE Online 11/07/2022

*CSP വാർത്തകൾ*
➖➖➖➖➖➖➖➖
*പ്ലസ് വൺ അഡ്മിഷൻ:*

*_ജൂലൈ 11 മുതൽ അപേക്ഷിക്കാം._*

*അവസാന തീയതി : ജൂലൈ 18*

ആദ്യ അലോട്ട്മെന്റ് : *ജൂലൈ 27*

_ഓഗസ്റ്റ് 17 ന് ക്ലാസ് ആരംഭിക്കും_
----------------------------------------------
⭕SSLC ക്ക് ശേഷം തുടർപഠനം ആഗ്രഹിക്കുന്നവർക്ക് Plus One, VHSE, Polytechnic, ITI തുടങ്ങിയവയ്ക്കുള്ള *അപേക്ഷ നൽകൽ, അലോട്ട്മെൻ്റ്, അഡ്മിഷൻ, സ്കോളർഷിപ്പ്* തുടങ്ങിയ എല്ലാ വിവരങ്ങളും കൃത്യസമയത്ത് *CSP* വാട്സ്ആപ്പ് ഗ്രൂപ്പിൽ ലഭ്യമാകും.
➖➖➖➖➖➖➖➖➖
--------------------------------------------
*CSP ഇ-സേവന കേന്ദ്രം*

*Contact us:-*
City centre
Near Saradhy College,
Cherpulassery.
*Mob:-7994279997*7994479997*
Email Id:[email protected]

_ഇതുവരെയും *CSP ഇ-സേവനകേന്ദ്രം* യുടെ ഗ്രൂപ്പിൽ join ചെയ്യാത്തവർ താഴെ യുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക_... *(admin only)*👇👇👇
https://chat.whatsapp.com/BQzZNUoUSJe7EOimKGBmtL
➖➖➖➖➖➖➖➖➖
*സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്യുമല്ലോ...*

GPEE Online WhatsApp Group Invite

GPEE Online 28/06/2022

▂▂▂▂▂▂▂▂▂▂▂▂▂▂
*ജന സേവന കേന്ദ്രം അറിയിപ്പ് *
▂▂▂▂▂▂▂▂▂▂▂▂▂

*‼️പ്ലസ് വൺ,VHSE അപേക്ഷാ ഫോം രാവിലെ 9.30 മുതൽ രാത്രി 7 മണി വരെ GPEE NATIONAL Public Service Centre (ജന സേവന കേന്ദ്രത്തിൽ നിന്നും ലഭിക്കും*

▂▂▂▂▂▂▂▂▂▂▂▂▂
*Date : 28-06-2022*
▂▂▂▂▂▂▂▂▂▂▂▂▂▂
*GPEE NATIONAL*
_Public service center_
* Cherpulasserry*
▂▂▂▂▂▂▂▂▂▂▂▂▂▂

https://chat.whatsapp.com/BQzZNUoUSJe7EOimKGBmtL

*⭕️പൂരിപ്പിച്ചു കഴിഞ്ഞ അപേക്ഷ ചേർപ്പുള്ളശ്ശേരി GPEE NATIONAL ജന സേവന കേന്ദ്രത്തിൽ തിരിച്ചേൽപ്പിച്ചു ടോക്കൺ കൈ പറ്റുക*

➡️ ഫോം വാങ്ങിയ വിദ്യാർത്ഥികൾ നിർദേശങ്ങൾ മുഴുവൻ വായിച്ചതിനു ശേഷം മാത്രം ഫോം പൂരിപ്പിക്കുക.

➡️ രണ്ടു കോഴ്സുകൾക്കും(HSE, VHSE) അപേക്ഷിക്കണമെങ്കിൽ രണ്ടു ഫോമും പൂരിപ്പിക്കേണ്ടതാണ്.

➡️ അപേക്ഷയിൽ അപേക്ഷകന്‍റ ജാതി, കാറ്റഗറി, പഞ്ചായത്ത്, താലൂക്ക്, എന്‍.സി.സിയിലെ പ്രാതിനിധ്യം, സ്കൗട്ടില്‍ നേടിയ പുരസ്കാരങ്ങള്‍, നീന്തല്‍ അറിവ്, ജവാന്‍റ ആശ്രിതനായിരിക്കുക, പത്താം ക്ളാസില്‍ പഠിച്ച സ്കൂള്‍ എന്നീ വിവരങ്ങള്‍ നല്‍കണം. *ഇവക്കെല്ലാം ബോണസ് പോയന്‍റുകള്‍ ലഭിക്കുമെന്നതുകൊണ്ട് വിവരങ്ങള്‍ ശരിയായിതന്നെ രേഖപ്പെടുത്തണം.*

➡️ ഹയര്‍സെക്കന്‍ഡറി പ്രവേശത്തിന് ജനറല്‍, ഈഴവ/ തീയ്യ, ബില്ലവ, മുസ്ലിം, എല്‍.സി/എസ്.ഐ.യു.സി/ ആംഗ്ളോ ഇന്ത്യന്‍, ഒ.ബി.സി ക്രിസ്ത്യന്‍, ഒ.ബി.സി ഹിന്ദു, പട്ടികജാതി, പട്ടികവര്‍ഗം, ധീവര, വിശ്വകര്‍മ, കുശവന്‍, കുടുംബി എന്നിങ്ങനെ 12 കാറ്റഗറികളുണ്ട്.

➡️ വിദ്യാര്‍ഥി പഠിക്കാനാഗ്രഹിക്കുന്ന ഒരു സ്കൂളും ആ സ്കൂളിലെ ഒരു വിഷയ കോമ്പിനേഷനും ചേരുന്നതാണ് ഒരു ഓപ്ഷന്‍.

➡️ അപേക്ഷകന്‍/ അപേക്ഷക പഠിക്കാന്‍ ഇഷ്ടപ്പെടുന്ന സ്കൂളും കോമ്പിനേഷനും ആദ്യ ഓപ്ഷനായി നല്‍കണം.

➡️ ആദ്യ ഓപ്ഷന്‍ ലഭിച്ചില്ലെങ്കിൽ പിന്നീട് പരിഗണിക്കേണ്ട സ്കൂളും കോമ്പിനേഷനും രണ്ടാമത്തെ ഓപ്ഷനായി നല്‍കണം.
ഇങ്ങനെ കൂടുതല്‍ ഇഷ്ടപ്പെടുന്ന ഓപ്ഷനുകള്‍ ആദ്യമാദ്യം വരുന്നരീതിയില്‍ ക്രമീകരിക്കണം.

➡️ മാര്‍ക്കിനും ഗ്രേഡ് പോയന്‍റിനുമനുസരിച്ച് ലഭിക്കാന്‍ സാധ്യതയുള്ള സ്കൂളുകളും കോമ്പിനേഷനുകളും തെരഞ്ഞെടുത്താല്‍ ആദ്യ അലോട്ട്മെന്‍റുകളില്‍ തന്നെ പ്രവേശം ലഭിക്കും.

*⭕ഇനിയും ഫോം ലഭിച്ചിട്ടില്ലാത്ത വിദ്യാർത്ഥികൾ എത്രയും പെട്ടന്ന് ജനസേവന കേന്ദ്ര വുമായി നേരിട്ട് ബന്ധപെടുക*

*⭕️+1, VHSE അപേക്ഷയെ കുറിച്ചും അനുബന്ധ കാര്യങ്ങളും കൃത്യസമയത്തറിയാൻ GPEE NATIONAL Public Service Centre (ജനസേവന കേന്ദ്രം )വാട്സപ് ഗ്രൂപ്പിൽ join ചെയ്യൂ .*
👇👇👇👇

https://chat.whatsapp.com/BQzZNUoUSJe7EOimKGBmtL

*⭕️ഈ മെസ്സേജ് നിങ്ങളുടെ കൂട്ടുകാർക്കും സ്കൂൾ ഗ്രൂപ്പുകളിലേക്കും ഫോർവേഡ് ചെയ്യുക.*

▂▂▂▂▂▂▂▂▂▂▂▂▂

*Contact us:-*
City centre
Near Saradhy College,
Cherpulassery.
*Mob:-7994279997*7994479997*
Email Id:[email protected]

GPEE Online WhatsApp Group Invite

GPEE Online 02/12/2021

-Shram
*അസംഘടിത തൊഴിലാളികളുടെ രജിസ്ട്രേഷൻ GPEE നാഷണൽ ഇ-സേവന കേന്ദ്രത്തിലൂടെ എല്ലാ ദിവസവും രാവിലെ 10 മുതൽ 5 വരെ.


*16നും 59 വയസ്സിനുമിടയിലുള്ള EPF , ESI , ഇൻകം ടാക്സ് അടക്കാത്തവരായ എല്ലാ വീട്ടമ്മമാർ അടക്കമുള്ളവർക്കും രജിസ്റ്റർ ചെയ്യാം*

*ഈ വിവരങ്ങൾ മറ്റുള്ളവർക്കും പ്രയോജനപ്പെടുവാൻ ഷെയർ ചെയ്യുക*
◻️◻️◻️◻️◻️◻️◻️◻️◻️◻️
⭕ *ആധാർ കാർഡുപോലെ പ്രധാന്യമുള്ള ഈ കാർഡ് കേരളത്തിലെ മുഴുവൻ* *അസംഘടിതമേഖലയിലെ വ്യക്തികളും ഈ കാർഡ്* *കരസ്ഥമാക്കേണ്ടതുണ്ട്*

⭕ *നമുക്ക് ലഭിക്കുന്ന ഈ കാർഡുപയോഗിച്ചാണ് വരുംകാലങ്ങളിൽ* *ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ ഗവൺമെൻറുകൾ ലഭ്യമാക്കുക* .

📍 *ഈ അവസരം ഏല്ലാവരും പ്രയോജന പെടുത്തുക* ‼️.
അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന താഴെ പറയുന്ന വിഭാഗങ്ങൾ മുഴുവൻ ഈ കാർഡ് എടുക്കേണ്ടതാണ്.👇👇

👉🏻ചെറുകിട, നാമമാത്ര കർഷകർ
👉🏻കാർഷിക തൊഴിലാളികൾ
👉🏻മത്സ്യത്തൊഴിലാളികൾ
👉🏻മൃഗസംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
👉🏻ബീഡി റോളിംഗ്
👉🏻ലേബലിംഗും പാക്കിംഗും
👉🏻കെട്ടിട, നിർമാണ തൊഴിലാളികൾ
👉🏻തുകൽ തൊഴിലാളികൾ
👉🏻നെയ്ത്തുകാർ
👉🏻ആശാരിമാർ
👉🏻ഉപ്പ് തൊഴിലാളികൾ
👉🏻ഇഷ്ടിക ചൂളകളിലും കല്ല് ക്വാറികളിലുമുള്ള തൊഴിലാളികൾ
👉🏻മില്ലുകളിലെ തൊഴിലാളികൾ
👉🏻മിഡ് വൈഫുകൾ
👉🏻വീട്ടുജോലിക്കാർ
👉🏻ബാർബർമാർ
👉🏻പച്ചക്കറി, പഴം കച്ചവടക്കാർ
👉🏻ന്യൂസ് പേപ്പർ വെണ്ടർമാർ
👉🏻റിക്ഷാ വലിക്കുന്നവർ
👉🏻ഓട്ടോ ഡ്രൈവർമാർ
👉🏻സെറികൾച്ചർ തൊഴിലാളികൾ, മരപ്പണിക്കാർ
👉🏻ടാറിങ്ങ് തൊഴിലാളികൾ
👉🏻പൊതു സേവന കേന്ദ്രങ്ങൾ നടത്തുന്നവരും ജോലിക്കാരും
👉🏻വീട്ടുജോലിക്കാർ
👉🏻തെരുവ് കച്ചവടക്കാർ
👉🏻എം എൻ ജി ആർ ജി എ തൊഴിലാളികൾ
👉🏻ആശാ വർക്കർമാർ
👉🏻പാൽ പകരുന്ന കർഷകർ
👉🏻കുടിയേറ്റ തൊഴിലാളികൾ
---------------------------------------------
*യോഗ്യതാ മാനദണ്ഡം*

• പ്രായം 16-59 വയസ് മുതൽ ആയിരിക്കണം

• ആദായനികുതി അടയ്ക്കുന്നയാളാകരുത്

• EPFO, ESIC എന്നിവയിൽ അംഗമാകരുത്

• അസംഘടിത തൊഴിലാളി വിഭാഗങ്ങളിൽ പ്രവർത്തിക്കണം
--------------------------------------------
*🖇️ആവശ്യമായ രേഖകൾ*

👉🏻ആധാർ കാർഡ്

👉🏻ബാങ്ക് അക്കൗണ്ട് നമ്പർ

👉🏻ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ .
(ലിങ്ക് ചെയ്യാത്തവർക്കും കാർഡ് എടുക്കാം)

കൂടുതൽ വിവരങ്ങൾക്കും രജിസ്ടേഷനും ബന്ധപ്പെടുക :
▂▂▂▂▂▂▂▂▂▂▂▂▂

*Contact us:-*
Lulu complex, City centre
Near Saradhy College,
Cherpulassery.
*Mob:-7994279997/7994479997*
Email Id:[email protected]

_*🪀വാട്സാപ്പ് ഗ്രൂപ്പ് ലിങ്ക്*_ 👇https://chat.whatsapp.com/BQzZNUoUSJe7EOimKGBmtL
▂▂▂▂▂▂▂▂▂▂▂▂▂▂
*Learn more*
👇
https://immerpact.co.in/cherpulasserry-gpee_national
▂▂▂▂▂▂▂▂▂▂▂▂▂▂
*സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്യുമല്ലോ...*

GPEE Online WhatsApp Group Invite

05/10/2021

Requirement...

Operator Required

NATIONAL
Public Service Center
Cherpulasserry.

Operator Required for CSC Digital seva kendra at Cherpulasserry,Palakkad.

Candidates must know various online application process DTP Etc
വിളിക്കേണ്ട നമ്പറിനും കൂടുതൽ വിവരങ്ങൾക്കും താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
wa.me//917994479997

*അക്ഷയ,ജന സേവന കേന്ദ്രം ,തുടങ്ങിയ മേഖലകളിൽ ജോലി ചെയ്ത് പരിചയമുള്ള ആളുകൾക്ക് മുൻഗണന.

*ചെർപ്പുളശ്ശേരി യുടെ സമീപ പ്രദേശങ്ങളിൽ ഉള്ളവർക്ക് മുൻഗണന.

wa.me

01/10/2021

GPEE NATIONAL
Public service center
Cherpulasserry.

and Whatsapp

#7994479997

12/07/2021

Contact:-GPEE NATIONAL
Public Service centre,
Near sarady College
Cherpulasserry.
7994479997.
[email protected]

12/07/2021

Computer Operator Required

GPEE NATIONAL
Public Service Center

Computer Operator Required for CSC Digital seva kendra at Cherpulasserry,Palakkad.

Candidates must know various online application process DTP Etc
വിളിക്കേണ്ട നമ്പറിനും കൂടുതൽ വിവരങ്ങൾക്കും താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
wa.me//917994479997

*ചെർപ്പുളശ്ശേരി നിവാസികൾക്ക് മുൻഗണന.

wa.me

GPEE Online 07/07/2021

GPEE Online WhatsApp Group Invite

Photos from GPEE National's post 07/07/2021

കൈത്തറി ഗ്രാമം ചെർപ്പുളശ്ശേരി
പ്രീമിയം എക്സ്പോർട്ട് ക്വാളിറ്റി കൂടിയ കേരള സ്പെഷ്യൽ കൈത്തറി കോട്ടൺ ഒറ്റ മുണ്ടുകൾ,കളർ മുണ്ടുകൾ,കാവി മുണ്ടുകൾ കുറഞ്ഞ നിരക്കിൽ.
#കളർ പോകില്ല,ചുരുങ്ങില്ല
150 രൂപ മാത്രം

#ഇന്ത്യയിൽ എല്ലായിടത്തേക്കും ഡെലിവറി

*Shipping charges Extra
*10 എണ്ണം എടുക്കുമ്പോൾ ഫ്രീ ഡെലിവറി

#കൂടുതൽ വിവരങളും,ഫോട്ടോസും, ലഭിക്കാൻ താഴെ കാണുന്ന വാട്ട്സ്ആപ് ലിങ്കിൽ അമർത്തുക.
wa.me//917994888718
7994479997

05/07/2021

ജനസേവന കേന്ദ്രം, ചെർപ്പുളശ്ശേരി....

24/04/2021

സാരഥി കോളേജ് പിൻവശം ചെർപ്പുളശ്ശേരി.
Contact us:-7994279997/7994479997

Photos from GPEE National's post 04/03/2021
Photos from GPEE National's post 27/02/2021

*സാരഥി കോളേജ് പിൻവശം, ചെർപ്പുളശ്ശേരി, പാലക്കാട്.
*കേരളത്തിൽ എവിടെയും ലോൺ സർവീസുകൾ ചെയ്ത് കൊടുക്കുന്നു.
*Call and whatsapp 7994479997/7994279997

27/02/2021

Near സാരഥി കോളേജ്, ചെർപ്പുളശ്ശേരി...

WhatsApp Group Invite 24/02/2021

*📢വിദ്യാഭ്യാസ അറിയിപ്പുകൾ*
▂▂▂▂▂▂▂▂▂▂▂▂▂
*Date : 23-02-2021*
▂▂▂▂▂▂▂▂▂▂▂▂▂▂
*GPEE NATIONAL*
_Public service center_
* Cherpulasserry*
▂▂▂▂▂▂▂▂▂▂▂▂▂▂

📍 *സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്കുള്ള വിജ്ഞാപനം പുറത്തിറങ്ങിയിരിക്കുകയാണ്. പ്രിലിമിനറി പരീക്ഷ ജൂണ്‍ 27നാണ് നിശ്ചയിച്ചിരിക്കുന്നത്. മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ 17നും നടക്കും. പരീക്ഷകള്‍ക്കായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച്‌ മൂന്ന് ആണ്.*

📍 *അധ്യാപക യോഗ്യത പരീക്ഷയായ യു.ജി.സി നെറ്റ് 2021 മേയ് രണ്ടു മുതല്‍ നടത്തും മെയ് രണ്ടു മുതല്‍ 17 വരെ നടക്കുന്ന എക്‌സാം കമ്ബ്യൂട്ടര്‍ അധിഷ്ഠിത രീതിയിലാകും നടത്തുക.*

📍*കാലിക്കറ്റ് സർവകലാശാല സൈക്കോളജി വകുപ്പിനു കീഴിൽ പിജി ഡിപ്ലോമ ഇൻ റിഹാലി ബീറ്റേഷൻ സൈക്കോളജി (ഒരുവർഷം സ്വശ്രയം ). അവസാന തിയ്യതി ഫെബ്രവരി 26. പ്രോസ്‌പെക്ട് വെബ്സൈറ്റിൽ.*

📍
*കാലിക്കറ്റ് സർവകലാശാല 2019 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം ഫിൽ എക്കണോമിക്സ് (2019 പ്രവേശനം) പരീക്ഷാ ഫലം വെബ്സൈറ്റിൽ.*

▂▂▂▂▂▂▂▂▂▂▂▂▂

*Contact us:-*
*Mob:-7994279997/7994479997*
_*🪀വാട്സാപ്പ് ഗ്രൂപ്പ് ലിങ്ക്*_ 👇https://chat.whatsapp.com/BQzZNUoUSJe7EOimKGBmtL
▂▂▂▂▂▂▂▂▂▂▂▂▂▂
*Learn more*
👇
https://immerpact.co.in/cherpulasserry-gpee_national
▂▂▂▂▂▂▂▂▂▂▂▂▂▂
*സുഹൃത്തുക്കളി ലേക്ക് ഷെയർ ചെയ്യുമല്ലോ...* ▂▂▂▂▂▂▂▂▂▂▂▂▂▂

WhatsApp Group Invite WhatsApp Group Invite

Photos from GPEE National's post 16/02/2021

Near saradhy college cherpulasserry

Call/WhatsApp: 7994479997 | 7994279997 (Call on: 10am - 4pm) 12/02/2021

Call/WhatsApp: 7994479997 | 7994279997 (Call on: 10am - 4pm) 👉 മുദ്ര ലോൺ. (ബിസിനസ് വിപുലീകരണത്തിനും തുടങ്ങുവാനും ഈടില്ലാതെ 10 ലക്ഷം വരെ ലോൺ.)
👉 ഹോം ലോൺ. (6.9% മുതൽ പലിശനിരക്ക്)
👉 പേർസണൽ ലോൺ (കുറഞ്ഞ പലിശ നിരക്കിൽ)

Call/WhatsApp: 7994479997 | 7994279997 (Call on: 10am - 4pm) 10/02/2021

*കൂടതൽ വിവരങ്ങൾക്ക് ബന്ധപെടുക.

*സാരഥി കോളേജ് പിൻവശം ചെർപ്പുളശ്ശേരി.

Call/WhatsApp: 7994479997 | 7994279997 (Call on: 10am - 4pm) 👉 മുദ്ര ലോൺ. (ബിസിനസ് വിപുലീകരണത്തിനും തുടങ്ങുവാനും ഈടില്ലാതെ 10 ലക്ഷം വരെ ലോൺ.)
👉 ഹോം ലോൺ. (6.9% മുതൽ പലിശനിരക്ക്)
👉 പേർസണൽ ലോൺ (കുറഞ്ഞ പലിശ നിരക്കിൽ)

09/02/2021

*കേരളത്തിൽ എവിടെയും കുറഞ്ഞ നിരക്കിൽ G.S.T സർവീസുകൾ ചെയ്ത് കൊടുക്കുന്നു.

*കൂടതൽ വിവരങ്ങൾക്ക് ബന്ധപെടുക.

*സാരഥി കോളേജ് പിൻവശം ചെർപ്പുളശ്ശേരി.

Want your business to be the top-listed Finance Company in Ottappalam?
Click here to claim your Sponsored Listing.

Category

Telephone

Address

Cherpulasserry
Ottappalam
679503

Opening Hours

Monday 9:30am - 5:30pm
5:30pm - 7:30pm
Tuesday 9:30am - 5:30pm
5:30pm - 7:30pm
Wednesday 9:30am - 5:30pm
5:30pm - 7:30pm
Thursday 9:30am - 5:30pm
5:30pm - 7:30pm
Friday 9:30am - 5:30pm
5:30pm - 7:30pm
Saturday 9:30am - 5:30pm

Other Ottappalam finance companies (show all)
Grama Suraksha Nidhi Limited Grama Suraksha Nidhi Limited
Grama Suraksha Nidhi Limited
Ottappalam, 679503

Grama Suraksha Nidhi Limited Bank in Cherpulassery

PRIME VALUE NIDHI Limited PRIME VALUE NIDHI Limited
Opposit Sreekrishnapuram Grama Panchayath Chanthapura
Ottappalam, 679513

GOLD LOAN, FIXED DEPOSIT, GROUP LOAN, BUSINESS LOAN, DAILY DEPOSIT, LAPTOP LOAN , VEHICLE LOAN , INS

KALPA Consultancy Services KALPA Consultancy Services
Ottappalam, 678633

Unimoni India Unimoni India
Hopes Tower, Ground Floor, Ottapalam Road, Cherpulassery, Palakkad (Dist)
Ottappalam, 679503

UNIMONI CHERPULASSERY FOREIGN EXCHANGE SEND MONEY ABROAD FOREX CURRENCY TRAVEL CARD TICKETING &

Chakravarthi Financiers Chakravarthi Financiers
1St Floor M S Tower Pattambi Road Cherpalchery
Ottappalam, 679503

PERSONAL LOAN & GOLD LOAN & BUSINESS LOAN

PYNAS online solution PYNAS online solution
Ambalapara, Ottapalam
Ottappalam, 679512

Online services Vehicle Insurance, Money transfer, Train ticket, Flight tickets, Pan card, village office സേവനങ്ങൾ Panchayat office സേവനങ്ങൾ ,Photostat color & Black and white Rati...

Unimoni India Unimoni India
679, Hopes Tower, Ground Floor, PIN, 503, Ottapalam-Cherppualassery Road, Cherpulassery
Ottappalam, 679503

KSFE LTD Cherppulassery KSFE LTD Cherppulassery
KSFE LTD CHERPPULASSERY, Chandra Arcade
Ottappalam, 679503

KSFE is a Miscellaneous Non-Banking Company fully owned by Government of Kerala

Manappuram Asset Finance Manappuram Asset Finance
Ottappalam, 679123

Unimoni India - Ottappalam Unimoni India - Ottappalam
First Floor, Parappurath Towers, Ottapalam
Ottappalam, 679101

Foreign Exchange , Send Money Abroad , Air Ticketing ,Western Union, Money gram ,Instant Cash ,Transfast ,Royal Money, Passport , Pan card ,Certificate Attestation

Pulappatta Chits Pvt Ltd Pulappatta Chits Pvt Ltd
Ottappalam, 678632

Rayiranellur Nidhi Ltd. Rayiranellur Nidhi Ltd.
Pattambi
Ottappalam, 679303

A GOVT.OF INDIA APPROVED FINANCIAL ENTERPRISE FOR LOANS AND DEPOSITS