പട്ടാഴി അമ്മ Pattazhy Amma, Ottappalam Videos

Videos by പട്ടാഴി അമ്മ Pattazhy Amma in Ottappalam. പട്ടാഴി അമ്മ (Pattazhy Amma) The Official page of Pattazhy Devi Temple, Kollam, Kerala www.facebook.com/ptyamma www.pattazhydevitemple.org

41 ദിവസം വ്രതം നോറ്റ് നീലിമലയും അപ്പാച്ചിമേടും താണ്ടി 100 വയസ് കഴിഞ്ഞ അമ്മ മാളികപ്പുറം പാറുകുട്ടിയമ്മ കലിയുഗ വരദൻ്റെ തിരു സന്നിധിയിൽ🙏🏻🙏🏻🙏🏻

Other പട്ടാഴി അമ്മ Pattazhy Amma videos

41 ദിവസം വ്രതം നോറ്റ് നീലിമലയും അപ്പാച്ചിമേടും താണ്ടി 100 വയസ് കഴിഞ്ഞ അമ്മ മാളികപ്പുറം പാറുകുട്ടിയമ്മ കലിയുഗ വരദൻ്റെ തിരു സന്നിധിയിൽ🙏🏻🙏🏻🙏🏻

അമ്മേ നാരായണ..!

മണ്ഡലകാലം മഞ്ഞുതുള്ളികൾ പോലെ ഹൃദയത്തെ കുളിർപ്പിയ്ക്കുന്ന ദിവ്യാനുഭവമാണ്. ശനിദോഷ നിവൃത്തിയ്ക്കായും, ഭുക്തിമുക്തി പ്രാപ്തിയ്ക്കായും കോടിക്കണക്കിന് ഭക്തർ മലമുകളിലിരിയ്ക്കുന്ന പാവനമൂർത്തിയെ തേടി വരുന്നു. അയ്യപ്പൻ ഹരിയും, ഹരനും, ഗുരുവുമാണ്. സ്വാമിയേ ശരണമയ്യപ്പാ !!!

ഓച്ചിറ പരബ്രഹ്മ സന്നിധി. കേരളത്തിലെ മറ്റ്‌ ഹൈന്ദവക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ്‌ ഓച്ചിറയിൽ സ്ഥിതി ചെയ്യുന്ന ഓച്ചിറ പരബ്രഹ്മസന്നിധി. ഓച്ചിറയുടെ പ്രത്യേകത ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്‌. കിഴക്കേ ഗോപുരകവാടം മുതൽ ഇരുപത്തിരണ്ടേക്കർ സ്ഥലത്ത്‌ രണ്ട്‌ ആൽത്തറയും ഏതാനും ചില കാവുകളും അടങ്ങുന്നതാണ്‌ ഇവിടുത്തെ ക്ഷേത്രസങ്കൽപം. ഇവിടത്തെ ഉത്സവം വൃശ്ചിക മാസത്തിലാണ് നടത്തുന്നത്.

ഇന്ന് ചരിത്രപ്രസിദ്ധമായ ഓച്ചിറ 12 വിളക്ക് ഏവർക്കും ഹൃദയം നിറഞ്ഞ ഓച്ചിറ പന്ത്രണ്ട് വിളക്ക് മഹോത്സവം ആശംസകൾ🙏 അമ്പലമില്ലാതെ ആൽത്തറയിൽ വാഴും ഓംകാരമൂർത്തി ഓച്ചിറയിൽ 🙏 ഓം നമഃ ശിവായ 🙏 സ്വാമി ശരണം🔥

🙏🏻

🙏🙏🙏

പട്ടാഴി അമ്മേ ശരണം...! വൃശ്ചിക ചിറപ്പ് മഹോത്സവം..!

അമ്മയുടെ തിരുനടയിൽ നിന്നും 🙏🏻

പട്ടാഴി അമ്മേ ശരണം...! www.facebook.com/ptyamma

സ്വാമി ശരണം..!

ഈ മോനെ ഒന്ന് സപ്പോർട്ട് ചെയ്യണേ നമ്മുടെ പട്ടാഴി അമ്പലത്തിൽ ഭഗവതിയുടെ ഒരു ചായചിത്രം വരച്ചു സമർപ്പിച്ചതാണ് ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.. അക്ഷിത് പ്രദീപ്

ഭദ്രകാളിയുടെ കിരീടമാണ് തിരുമുടി, വരിക്ക പ്ലാവിൽ കൊത്തി ഉണ്ടാക്കുന്ന ചര ബിംബത്തെയാണ് ഭദ്രകാളി തിരുമുടി എന്ന് പറയുന്നത്. അതായത് സ്ഥിരം അല്ലാത്ത ചലിക്കുന്ന വിഗ്രഹം, സാധാരണ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടന്നാൽ വിഗ്രഹം എടുക്കില്ല, എന്നാൽ തിരുമുടി ഇതിൽ നിന്നും വിഭിന്നമാണ്, ഇതിൽ കൊത്തി വച്ചിരിക്കുന്ന പാമ്പുകൾ അഥവാ നാഗങ്ങൾ ദേവിയുടെ മുടിയായി സങ്കൽപ്പിച്ചിരിക്കുന്നു ഒപ്പം മുഖവും കൊത്തി വെച്ചിട്ടുണ്ട് ശാന്ത രൂപത്തിലും രൗദ്ര രൂപത്തിലും തിരുമുടികൾ നിർമ്മിക്കാറുണ്ട്. ദേവ ശില്പിയായ സുനിൽ തഴക്കര ആണ് ഈ തിരുമുടി നിർമ്മിച്ചത് നന്ദി: സുനിൽ തഴക്കര ചിത്രങ്ങൾ കടപ്പാട് മ്യൂസിക് : അരുൺ മീനാക്ഷി സുധ

എന്നെ ചേർത്തുപിടിച്ച ഗുരു_ Dr. എം.എ. സിദ്ധിഖ് കേൾക്കുക.. ഷെയർ ചെയ്യുക.

അമ്മേ നാരായണ 🙏🙏🙏നവരാത്രി ആശംസകൾ 🙏

കോടികൾ മുടക്കി ഒരു കിടക്ക വാങ്ങി ഉറങ്ങിയാൽ പോലും... അയ്യപ്പ സ്വാമിയുടെ കാൽക്കൽ കിടന്നുറങ്ങാനുള്ള സുഖം കിട്ടുമോ... ഇത് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ... ❤️🙏

#അമ്മേ #നാരായണ

പട്ടാഴി ദേവീക്ഷേത്രത്തിലെ നവീകരിച്ച സരസ്വതി മണ്ഡപം..!

ശ്രീകൃഷ്ണജയന്തി 🙏🏻

www.facebook.com/ptyamma