പട്ടാഴി അമ്മ Pattazhy Amma

പട്ടാഴി അമ്മ Pattazhy Amma

പട്ടാഴി അമ്മ (Pattazhy Amma)
The Official page of Pattazhy Devi Temple, Kollam, Kerala
www.facebook.com/ptyamma
www.pattazhydevitemple.org

Pattazhy is a beautiful temple village situated in Pathanapuram Taluk of Kollam District in Kerala. The land of Pattazhy comprising two panchayat areas (Pattazhy and Pattazhy vadakekara) was given as a gift to Pattazhy Devi by the King of Travancore for the help and shelter given in the fierce fight against the king of Kayamkulam. The place is highly gifted with its natural beauty. The green hills

12/12/2023

പട്ടാഴി അമ്മേ ശരണം 🙏🙏

ഈ വർഷത്തെ പുല്ലുമേട് ശബരിമല കാനനപാത യാത്രയിൽ നിന്നും...
Sabarimala yathra through traditional forest path via Pullumedu
#sabarimala #sabarimalai 12/12/2023

ഈ വർഷത്തെ പുല്ലുമേട് ശബരിമല കാനനപാത യാത്രയിൽ നിന്നും...
Sabarimala yathra through traditional forest path via Pullumedu

https://www.instagram.com/reel/C0uXZK4y0W4/?igshid=MTc4MmM1YmI2Ng==

ഈ വർഷത്തെ പുല്ലുമേട് ശബരിമല കാനനപാത യാത്രയിൽ നിന്നും... Sabarimala yathra through traditional forest path via Pullumedu #sabarimala #sabarimalai

06/12/2023

41 ദിവസം വ്രതം നോറ്റ് നീലിമലയും അപ്പാച്ചിമേടും താണ്ടി 100 വയസ് കഴിഞ്ഞ അമ്മ മാളികപ്പുറം പാറുകുട്ടിയമ്മ കലിയുഗ വരദൻ്റെ തിരു സന്നിധിയിൽ🙏🏻🙏🏻🙏🏻

04/12/2023
03/12/2023

സ്വാമിയേ ശരണമയ്യപ്പ...!
www.facebook.com/ptyamma

03/12/2023

അമ്മേ നാരായണ..!

30/11/2023

🙏🏻

Photos from പട്ടാഴി അമ്മ Pattazhy Amma's post 29/11/2023

മണ്ഡലച്ചിറപ്പ് മഹോത്സവം...
പട്ടാഴി ദേവീക്ഷേത്രം

29/11/2023

മണ്ഡലകാലം മഞ്ഞുതുള്ളികൾ പോലെ ഹൃദയത്തെ കുളിർപ്പിയ്ക്കുന്ന ദിവ്യാനുഭവമാണ്. ശനിദോഷ നിവൃത്തിയ്ക്കായും, ഭുക്തിമുക്തി പ്രാപ്തിയ്ക്കായും കോടിക്കണക്കിന് ഭക്തർ മലമുകളിലിരിയ്ക്കുന്ന പാവനമൂർത്തിയെ തേടി വരുന്നു.

അയ്യപ്പൻ ഹരിയും, ഹരനും, ഗുരുവുമാണ്.
സ്വാമിയേ ശരണമയ്യപ്പാ !!!

28/11/2023

ഓച്ചിറ പരബ്രഹ്മ സന്നിധി.

കേരളത്തിലെ മറ്റ്‌ ഹൈന്ദവക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ്‌ ഓച്ചിറയിൽ സ്ഥിതി ചെയ്യുന്ന ഓച്ചിറ പരബ്രഹ്മസന്നിധി. ഓച്ചിറയുടെ പ്രത്യേകത ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്‌. കിഴക്കേ ഗോപുരകവാടം മുതൽ ഇരുപത്തിരണ്ടേക്കർ സ്ഥലത്ത്‌ രണ്ട്‌ ആൽത്തറയും ഏതാനും ചില കാവുകളും അടങ്ങുന്നതാണ്‌ ഇവിടുത്തെ ക്ഷേത്രസങ്കൽപം. ഇവിടത്തെ ഉത്സവം വൃശ്ചിക മാസത്തിലാണ് നടത്തുന്നത്.

28/11/2023

ഇന്ന് ചരിത്രപ്രസിദ്ധമായ ഓച്ചിറ 12 വിളക്ക്
ഏവർക്കും ഹൃദയം നിറഞ്ഞ ഓച്ചിറ പന്ത്രണ്ട് വിളക്ക് മഹോത്സവം ആശംസകൾ🙏
അമ്പലമില്ലാതെ ആൽത്തറയിൽ വാഴും ഓംകാരമൂർത്തി ഓച്ചിറയിൽ 🙏
ഓം നമഃ ശിവായ 🙏

സ്വാമി ശരണം🔥

27/11/2023

🙏🙏🙏

26/11/2023

പട്ടാഴി അമ്മേ ശരണം...!
വൃശ്ചിക ചിറപ്പ് മഹോത്സവം..!

25/11/2023

അമ്മയുടെ തിരുനടയിൽ നിന്നും 🙏🏻

23/11/2023

പട്ടാഴി അമ്മേ ശരണം...!
www.facebook.com/ptyamma

20/11/2023

സ്വാമി ശരണം..!

17/11/2023
Photos from പട്ടാഴി അമ്മ Pattazhy Amma's post 17/11/2023

പട്ടാഴി പൊങ്കാലയുടെ കൂപ്പൺ വിതരണ ഉത്ഘാടനം,
ബഹു: പുനലൂർ RDO ശ്രീ: ബി.ശശികുമാർ നിർവഹിച്ചു.

16/11/2023

ശബരിമലയിൽ നടതുറക്കുന്നു തത്സമയം...

14/11/2023

പട്ടാഴി പൊങ്കാല കൂപ്പൺ വിതരണ ഉദ്ഘാടനം 2023 നവംബർ 17 നു രാവിലെ 9 മണിക്ക് പുനലൂർ റവന്യൂ ഡിവിഷണൽ ഓഫീസർ ശ്രീ.ബി ശശികുമാർ നിർവഹിക്കുന്നു

11/11/2023

ഈ മോനെ ഒന്ന് സപ്പോർട്ട് ചെയ്യണേ
നമ്മുടെ പട്ടാഴി അമ്പലത്തിൽ ഭഗവതിയുടെ ഒരു ചായചിത്രം വരച്ചു സമർപ്പിച്ചതാണ് ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ..
അക്ഷിത് പ്രദീപ്

10/11/2023

ഭദ്രകാളിയുടെ കിരീടമാണ് തിരുമുടി, വരിക്ക പ്ലാവിൽ കൊത്തി ഉണ്ടാക്കുന്ന ചര ബിംബത്തെയാണ് ഭദ്രകാളി തിരുമുടി എന്ന് പറയുന്നത്. അതായത് സ്ഥിരം അല്ലാത്ത ചലിക്കുന്ന വിഗ്രഹം, സാധാരണ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടന്നാൽ വിഗ്രഹം എടുക്കില്ല, എന്നാൽ തിരുമുടി ഇതിൽ നിന്നും വിഭിന്നമാണ്,
ഇതിൽ കൊത്തി വച്ചിരിക്കുന്ന പാമ്പുകൾ അഥവാ നാഗങ്ങൾ ദേവിയുടെ മുടിയായി സങ്കൽപ്പിച്ചിരിക്കുന്നു ഒപ്പം മുഖവും കൊത്തി വെച്ചിട്ടുണ്ട്
ശാന്ത രൂപത്തിലും രൗദ്ര രൂപത്തിലും തിരുമുടികൾ നിർമ്മിക്കാറുണ്ട്.
ദേവ ശില്പിയായ സുനിൽ തഴക്കര ആണ് ഈ തിരുമുടി നിർമ്മിച്ചത്

നന്ദി: സുനിൽ തഴക്കര
ചിത്രങ്ങൾ കടപ്പാട്
മ്യൂസിക് : അരുൺ മീനാക്ഷി സുധ

26/10/2023

എന്നെ ചേർത്തുപിടിച്ച ഗുരു_
Dr. എം.എ. സിദ്ധിഖ്
കേൾക്കുക.. ഷെയർ ചെയ്യുക.

22/10/2023

കോടികൾ മുടക്കി ഒരു കിടക്ക വാങ്ങി ഉറങ്ങിയാൽ പോലും...

അയ്യപ്പ സ്വാമിയുടെ കാൽക്കൽ കിടന്നുറങ്ങാനുള്ള സുഖം കിട്ടുമോ...

ഇത് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ... ❤️🙏

15/10/2023

പട്ടാഴി ദേവീക്ഷേത്രത്തിലെ നവീകരിച്ച സരസ്വതി മണ്ഡപം..!

Photos from പട്ടാഴി അമ്മ Pattazhy Amma's post 13/10/2023

പട്ടാഴി ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവവും, വിദ്യാരംഭവും, നവീകരിച്ച സരസ്വതി മണ്ഡപത്തിന്റെ സമർപ്പണവും 2023 ഒക്ടോബർ 14 മുതൽ 24 വരെ , എല്ലാ ഭക്തജനങ്ങളെയും ദേവീ നാമത്തിൽ സ്വാഗതം ചെയ്യുന്നു... 🙏

08/10/2023

ആയില്യം വ്രതം അറിയേണ്ടത് എല്ലാം...
നാളെ കന്നി മാസത്തിലെ ആയില്യം🙏
♥️നാഗശാപം മൂലം കഷ്ടപ്പെടുന്നവർ ആയില്യം ദിവസം വ്രതമെടുത്ത് നാഗക്ഷേത്രം ദർശനം നടത്തണം.♥️
സർപ്പകാവിൽ അഭിക്ഷേകത്തിന് പാലും മഞ്ഞൾപ്പൊടിയും നൽകുന്നതും നേദിക്കാൻ പാലും പഴവും കരിക്കും കൊടുക്കുന്നതും നാഗശാപം നീക്കും. പഞ്ചാക്ഷരമന്ത്രം യഥാശക്തി ജപിക്കുന്നതും നല്ലതാണ്.
ഓം അനന്തായ നമഃ
ഓം വാസുകയേ നമഃ
ഓം തക്ഷകായ നമഃ
ഓം കാർക്കോടകയാ നമഃ
ഓം ഗുളികായ നമഃ
ഓം പത്മായ നമഃ
ഓം മഹാപത്മായ നമഃ
ഓം ശംഖപാലായ നമഃ
എന്നീ 8 മന്ത്രങ്ങൾ 12 പ്രാവശ്യം ചൊല്ലുക.
ഉപവാസമോ ഒരിക്കലൂണോ ആകാം. നാഗക്ഷേത്രങ്ങളിൽ നൂറും പാലും വഴിപാട് നടത്തുന്നതും ഗുണകരമാണ്.
12 ആയില്യം നാളിൽ വ്രതമെടുത്താൽ നാഗശാപം മൂലമുള്ള രോഗങ്ങൾ, ദുരിതങ്ങൾ എന്നിവയ്ക്ക് ശമനമുണ്ടാകും. 12 എണ്ണം തികയും മുമ്പ് സൗകര്യം പോലെ ഒരു ദിവസം നാഗരാജാവിനെ പത്മത്തിൽ പൂജിച്ച് തൃപ്തിപ്പെടുത്തുന്നതും ശ്രേയസ്കരമാണ്.
നാഗരാജ മന്ത്രം - നാഗരാജ പ്രീതിക്ക്
ഓം നമഃ കാമരൂപിണെ നാഗരാജായ മഹാബലായ സ്വാഹാ
നാഗമോഹന മന്ത്രം - അഭീഷ്ട സിദ്ധിക്ക്
ഓം നമഃ ശിവായ നാഗായ നാഗ മോഹനായ നാഗാധിപതയെ വിശ്വായ വിശ്വംഭരായ വിശ്വ പ്രാണായ നാഗരാജായ ഹ്രീം നമഃ
നാഗബാല മന്ത്രം - വിദ്യാവിജയത്തിന്
ഓം ഹ്രീം ഹ്രീം കുമാരരൂപിണെ നാഗായ നാഗബാലായാ നാഗരാജായ വിശ്വവിമോഹനായ അഭിഷ്ടസിദ്ധി
മേ ദേഹി ദദാപായ സ്വാഹാ
നാഗകന്യാ മന്ത്രം - ദാമ്പത്യ ഭദ്രതക്ക്
ഓം ഹ്രീം ഹ്രീം നാഗകന്യായെ നാഗരൂപിണ്യ വശ്യാത്മികായെ ഹ്രീം ഹ്രീം അഭിഷ്ടസിദ്ധീ○ മേ ദേഹി ദദാപായ സ്വാഹാ
നാഗപ്രമോദ മന്ത്രം - സന്താനഭാഗ്യത്തിന്
ഓം ഹ്രീം ഹ്രീം ഹും ഫട് ബ്രഹ്മരൂപായ നിത്യായ ഹ്രീം ഹ്രീം ഐം ഐം നാഗരൂഢയാ നാഗകേശായ ഖഡ്ഗ പ്രീയായ ആയുധ ധാരിണെ ഖഗായ പ്രമോദായ നമഃ
നാഗ അമോഘ മന്ത്രം - ദൃഷ്ടി ദോഷത്തിനും ശത്രുദോഷശാന്തിക്കും
ഓം ഹ്രീം നാഗേശ്വരായാ ശത്രുസംഹാര മൂർത്തയെ ദോഷശാന്തി പ്രദായിനി സർവസിദ്ധി കുരുഷ്വാ ഹ്രീം ഹ്രീം സ്വാഹാ
നാഗരാജ്‌ഞി മന്ത്രം - ദാമ്പത്യ കലഹശാന്തിക്ക്
ഓം ഹ്രീം നാഗാത്മികായെ രാജപൂജിതായേ നാഗായെ രാജാർച്ചിതായെ ദേവചൈതന്യ യുക്തായെ ഗഗന ചാരിണ്യ പാതാള നിവാസിന്യ ഇച്ഛനുരൂപ വിധായിന്യ നാഗഗന് ധാനുചാരണ്യ നമഃ
നാഗമാല മന്ത്രം - ശത്രുദോഷ ശാന്തിക്ക്
ഓം നമോ ഭഗവതേ മഹാബലായ നാഗരൂപായ കാമിനേ
സർവ്വത്മനേ സത്യായ ചിത്രായ സാത്വികായ ഹ്രീം നാഗായ മഹാരൂപിണെ മഹാഘോഷയ കാമരൂപിണെ ആകാശാത്മനേ യോഗാരൂഢയാ സത്യായ ഹ്രീം നാഗാത്മനേ നമഃ പാതാള നിവാസിനേ ചിതാന്തസ്ഥയാ ആകാശചരിണെ മേഘനാഥായ നാഗായ മഹാകേശായ നീലാത്മനേ സൂര്യാത്മജയ ബലിനെ ബല പ്രമഥനായ ദേവാത്മ പ്രമഥനായ ചൈതന്യ ഭൂഷത്മനേ യുഗദുദന്തരായ നമഃ നാഗായ നാഗകേശായ വ്യോമിനേ ഹാരാലം കൃതാത്മനേ പരമായ യോഗായ സത്യായ നാഗാഘോഷയാ നമഃ ഭയാനക നാഥഘോഷയാ മഹാനാഗാത്മനേ ഹ്രീം നാഗയാ ഹ്രീം നമഃ
നാഗാ പ്രമുഖ മന്ത്രം - വിദ്യാ ഗുണത്തിന്
ഓം നമോ രുദ്രായ മഹാരൂപായ നീലകണ്ഠായ സദാശിവായ ഹ്രീം നമഃ ഓം നമോഭഗവതേ ജ്ഞാനമാർഗ്ഗയാ അനന്തായ വേദ പ്രകാശിതായാ നമഃ ഓം ഹ്രീം നമഃ ശിവായ സദാരുദ്രായ നാഗരാജ പ്രമുഖായ
അത്ഭുത ശക്തിയുളള അഞ്ചു മന്ത്രങ്ങൾ
1. ശാപദോഷ ശാന്തിക്ക്
ഓം ഹ്രീം നാഗരാജായ നമഃ
(ഈ മന്ത്രം 36 പ്രാവശ്യം 24 ദിവസം ചൊല്ലിയാൽ മുൻജന്മ ശാപങ്ങൾ മാറും ശാപദോഷങ്ങൾ മാറുന്നതിനും വളരെകാലമായുളള മാറുന്നതിനും ഗുണകരം )
2. ദാരിദ്ര്യ ശാന്തിക്ക്
ഓം നാഗരാജായ നാഗായ മുഖ്യായ പതയെ നമഃ
(ഈ മന്ത്രം24 പ്രാവശ്യം വീതം 18 ദിവസം ചൊല്ലിയാൽ ദാരിദ്ര്യശാന്തി കടബാധ്യതകൾ മാറുന്നതിനും ധനാഭിവൃദ്ധിക്കും ഉത്തമം)
3. ആരോഗ്യസിദ്ധിക്ക്
ഓം ഹ്രീം സർപ്പരാജേശ്വരായ രാജായ ഹ്രീം നമഃശിവായ ഹ്രീം
(ഈ മന്ത്രം 36പ്രാവശ്യം വീതം 18ദിവസം ചൊല്ലുക ആരോഗ്യസിദ്ധിക്ക് ഗുണകരം നിത്യ ജപത്തിനും നല്ലതാണ്‌ )
4. വിദ്യാവിജയത്തിന്
ഓം നാഗ നാഗ മഹാനാഗ നാഗരൂപ പ്രജാപതേ വിദ്യാ മേ ദേഹി ദേഹി സുരേശ്വാരായ തേ നമഃ
(ഈ മന്ത്രം18 വീതം21 ദിവസം ചൊല്ലുക ഓർമ്മ ശക്തി ബുദ്ധി ശക്തി ഇവ വർദ്ധിക്കുന്നതിന് ഗുണകരം വിദ്യാ വിജയത്തിന് ഫലപ്രദം ജപവേളയിൽ വെളുത്ത വസ്‌ത്രം ധരിക്കുക ആയില്യ ദിവസം ജപ ആരംഭിക്കണം )
5. ദാമ്പത്യഭദ്രതക്ക്
ഓം നാഗായ നാഗരൂപായ ശാന്തരൂപാതി മോഹിനേ കാമിനേ ചൈവ രൂപായ നാഗാനന്തായ തേ നമഃ
(ഈ മന്ത്രം21 പ്രാവശ്യം വീതം 21 ദിവസം ചൊല്ലുക രണ്ടു നേരം ജപിക്കണം ദാമ്പത്യ കലഹം മാറുന്നതിനും പ്രേമ സാഫല്യത്തിനും ഉത്തമം )

06/09/2023

ശ്രീകൃഷ്ണജയന്തി 🙏🏻

06/09/2023

പ്രിയ ഭക്തർക്ക് ശ്രീകൃഷ്ണ ജയന്തി ആശംസകൾ....🙏

#അഷ്ടമിരോഹിണി

05/09/2023

#ആയിരംകാ_നിവേദ്യം
പട്ടാഴി ദേവീക്ഷേത്രത്തിലെ അതി ശ്രേഷ്ഠമായ വഴിപാടാണ് ആയിരംകാ നിവേദ്യം.
ഒരു കാലഘട്ടം വരെ ഇത് നടന്നു വരുന്നുണ്ടായിരുന്നു..
വാഴത്തോപ്പിൽ ആദ്യം ദേവീ സാന്നിധ്യം അനുഭവപ്പെട്ടപ്പോൾ ആദ്യ നേദ്യം ഈ വാഴപ്പഴങ്ങൾ ആയിരുന്നു...
പട്ടാഴി ദേവീക്ഷേത്രത്തിൽ സമീപ ദിവസം നടന്ന ഈ വഴിപാടിൽ വിവരണം നൽകിയത് ബഹുമാന്യനായ കുറ്റൂർ ഗോപാലകൃഷ്ണൻ സാർ ആണ്.

29/08/2023

തിരുവോണദിനത്തിൽ പട്ടാഴിഅമ്മയുടെ സന്നിധിയിൽ.... 🙏🏻

09/08/2023

മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി ഉമാദേവി അന്തർജനം അന്തരിച്ചു

Want your place of worship to be the top-listed Place Of Worship in Ottappalam?
Click here to claim your Sponsored Listing.

Videos (show all)

41 ദിവസം വ്രതം നോറ്റ് നീലിമലയും അപ്പാച്ചിമേടും താണ്ടി 100 വയസ് കഴിഞ്ഞ അമ്മ മാളികപ്പുറം പാറുകുട്ടിയമ്മ കലിയുഗ വരദൻ്റെ തിര...
അമ്മേ നാരായണ..!
മണ്ഡലകാലം മഞ്ഞുതുള്ളികൾ പോലെ ഹൃദയത്തെ കുളിർപ്പിയ്ക്കുന്ന ദിവ്യാനുഭവമാണ്. ശനിദോഷ നിവൃത്തിയ്ക്കായും, ഭുക്തിമുക്തി പ്രാപ്തി...
ഓച്ചിറ പരബ്രഹ്മ സന്നിധി. കേരളത്തിലെ മറ്റ്‌ ഹൈന്ദവക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ്‌ ഓച്ചിറയിൽ സ്ഥിതി ചെയ്യുന...
ഇന്ന് ചരിത്രപ്രസിദ്ധമായ ഓച്ചിറ 12 വിളക്ക് ഏവർക്കും ഹൃദയം നിറഞ്ഞ ഓച്ചിറ പന്ത്രണ്ട് വിളക്ക് മഹോത്സവം ആശംസകൾ🙏അമ്പലമില്ലാതെ ...
🙏🏻
🙏🙏🙏
പട്ടാഴി അമ്മേ ശരണം...!വൃശ്ചിക ചിറപ്പ് മഹോത്സവം..!
അമ്മയുടെ തിരുനടയിൽ നിന്നും 🙏🏻
പട്ടാഴി അമ്മേ ശരണം...!www.facebook.com/ptyamma
സ്വാമി ശരണം..!
ഈ മോനെ ഒന്ന് സപ്പോർട്ട് ചെയ്യണേനമ്മുടെ പട്ടാഴി അമ്പലത്തിൽ ഭഗവതിയുടെ ഒരു ചായചിത്രം വരച്ചു സമർപ്പിച്ചതാണ് ദേവിയുടെ അനുഗ്രഹ...

Telephone

Address


The Secretary, Pattazhy Devi Kshethra Upadeshaka Samithy Pattazhy P. O Kollam
Ottappalam
691522

Opening Hours

Monday 5am - 11am
5pm - 8pm
Tuesday 5am - 11am
5pm - 8pm
Wednesday 5am - 11am
5pm - 8pm
Thursday 5am - 11am
5pm - 8pm
Friday 5am - 11am
5pm - 8pm
Saturday 5am - 11am
5pm - 8pm
Sunday 5am - 11am
5pm - 8pm