Sevabharathi kodumbu
Nearby non profit organizations
678622
Paddhari 360110
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sevabharathi kodumbu, Non-Governmental Organization (NGO), Palghat.
സേവാ സംഗമം2023 പാലക്കാട്
ലഹരി മുക്ത കേരളം
ആരോഗ്യ യുക്ത കേരളം
ദേശീയ സേവാഭാരതി കേരളം
സേവാ സംഗമം 2023 (ജനുവരി 28,29)ഭാഗമായി നടക്കുന്ന,
*ദശം സമർപ്പയാമി* ക്യാമ്പയിൻ ആരംഭം,
ഗൃഹ സമ്പർക്കം,സേവാസംഗമം സംബന്ധിച്ച നോട്ടീസ് വിതരണം - പ്രചാരണം തുടങ്ങിയ വിവിധ പരിപാടികളുടെ കൊടുമ്പ് പഞ്ചായത്ത് തല ഉദ്ഘാടനം
കൊടുമ്പ് സേവാഭാരതി യൂണിറ്റ് അധ്യക്ഷൻ ശ്രീ ഗോപൻ എസ് പ്രശസ്ത സംഗീതജ്ഞൻ *ശ്രീ പ്രകാശ് ഉള്ള്യേരിക്ക് * നൽകി നിർവഹിച്ചു ....
പ്രസ്തുത ചടങ്ങിൽ കൊടുമ്പ് സേവാഭാരതി യൂണിറ്റ് സെക്രട്ടറി വിധു. കെ സ്വാഗതം പറഞ്ഞു, കൊടുമ്പ് സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് ശ്രീ ഗോപൻ.എസ് അധ്യക്ഷനായി,
കൊടുമ്പ് സേവാഭാരതി യൂണിറ്റ് ട്രഷർ ശ്രീ ബാലചന്ദ്രൻ.പി നന്ദി അറിയിച്ചു, കൊടുമ്പ് സേവാഭാരതി യൂണിറ്റ് ജോയിൻ സെക്രട്ടറി ശ്രീമതി രജനിഅനിൽകുമാർ, IT കോഡിനേറ്റർ ശ്രീ സുഭാഷ്. എസ് കാക്കത്തറ, എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ കണ്ണൻ മന്മദൻ , ശ്രീ ജയകൃഷ്ണൻ പി,
ചിറ്റൂർ ഘണ്ട് ബൗദ്ധിക് പ്രമുഖ് ശ്രീ ചന്ദ്രദാസ്. എസ് , വിവിധ പരിവാർ കാര്യകർത്താക്കളായ ശ്രീ ദീപക്. എം, ശ്രീ ശരവണ കുമാർ. എ, ശ്രീ വിനോദ് കാടംകോട്, ശ്രീ എ.വി.രാധാകൃഷ്ണൻ, ശ്രീ സുധീർ.കെ , ശ്രീ കാർത്തിക്. കെ , ശ്രീ സന്തോഷ്. എ, ശ്രീമതി ദിവ്യാ സുഭാഷ്, ശ്രീ അനിൽകുമാർ. കെ എന്നിവർ പങ്കെടുത്തു.........
🚩🚩🚩 *ദേശീയ സേവാഭാരതി പാലക്കാട് ജില്ല* 🚩🚩
*സേവാഭാരതി കൊടുമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ കല്ലിങ്കൽ ശ്രീ ചെമിട്ടിയ ഭഗവതി ക്ഷേത്രത്തിൽ ശുദ്ധീകരണ യജ്ഞം നടത്തി,*
05-12-2021ന് സേവാഭാരതി കൊടുമ്പ് യൂണിറ്റ് അധ്യക്ഷൻ ശ്രീ ഗോപൻ എസ് ന്റെ അധ്യക്ഷതയിൽ കല്ലിങ്കൽ ശ്രീ ചെമിട്ടിയ ഭഗവതി ക്ഷേത്രവും ക്ഷേത്ര പരിസരവും ശുദ്ധീകരണം നടത്തി ശ്രീ ചെമിട്ടിയ ഭഗവതി ക്ഷേത്രം മേൽശാന്തി ശിവദാസൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.RSS ചിറ്റൂർ ഘണ്ട് സഹ കാര്യവാഹ് ചന്ദ്രദാസ് സേവാഭാരതി അംഗങ്ങളായ ബാലചന്ദ്രൻ,വിധു,വിനോദ്, ദീപക്ക്, അശോകൻ,ജയകൃഷ്ണൻ, രാമദാസ്, കൈലാസ വാസൻ, സന്തോഷ്,പ്രണവ്,മഹേഷ്, ശരവണൻ,ശിവപ്രസാദ്, വൈശാഖ്,അക്ഷയ്,അഭിജിത്ത്, സഞ്ചിത്ത് എന്നിവർ പങ്കെടുത്തു
🚩🚩🚩
*സേവാഭാരതി കൊടുമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ കല്ലിങ്കൽ ശ്രീ ചെമിട്ടിയ ഭഗവതി ക്ഷേത്രത്തിൽ ശുദ്ധീകരണ യജ്ഞം നടത്തി,*
നമസ്തേ:
ദേശീയ സേവാഭാരതി കൊടുമ്പ് 🚩🚩🚩
*ദേശീയ സേവാഭാരതി പാലക്കാട് ജില്ല കാര്യകർത്താക്കളുടെ യാത്രയുടെ ഭാഗമായി
*_26/09/2021 ഞായറാഴ്ച വൈകീട്ട് 5 മണിക്ക്
ദേശീയ സേവാഭാരതി പാലക്കാട് റവന്യൂ ജില്ല സംഘടന സെക്രട്ടറി ശ്രീ C.വിഷ്ണു* കൊടുമ്പ് യൂണിറ്റ് സന്ദർശിക്കുകയുണ്ടായി, സേവാഭാരതി കൊടുമ്പ് യൂണിറ്റ് സെക്രട്ടറി ശ്രീ
k.വിധുവിന്റെ വീട്ടിൽ ചേർന്ന് യോഗത്തിൽ കൊടുമ്പ് സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് ശ്രീ ഗോപൻ. S അധ്യക്ഷതവഹിച്ചു
വൈസ് പ്രസിഡന്റ് ശ്രീമതി ശ്രീജ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
സെക്രട്ടറി വിധു. കെ മിനുട്സ് അവതരിപ്പിച്ചു. ട്രഷറർ ശ്രീ ബാലചന്ദ്രൻ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.
ട്രഷറർ ശ്രീ ബാലചന്ദ്രൻ കൃതജ്ഞത പറഞ്ഞു.
സെക്രട്ടറി ശ്രീ വിധു ശാന്തി മന്ത്രം ചൊല്ലി, യോഗത്തിൽ ജോയിൻ സെക്രട്ടറി ശ്രീമതി രജനി എക്സിക്യൂട്ടീവ് മെമ്പർമാരായ ശ്രീ രവീന്ദ്രനാഥ് , ശ്രീ ജയകൃഷ്ണൻ, *-റിട്ടയേഡ് sbi അഡീഷനൽ ജനറൽ മാനേജർ രാമദാസ്-*
എന്നിവർ പങ്കെടുത്തു
സേവാഭാരതി കൊടുമ്പ് അനയോജന @ പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രി
നമസ്കാരം ,
പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രഭാത ഭക്ഷണ വിതരണം സേവാഭാരതി കൊടുമ്പ് ഇന്ന് 21/9/2021മുതൽ 30 തിയതി വരെ ഏറ്റെടുത്തു . 🙏🙏
🚩🚩 അന്നദാനം മഹാദാനം🚩
എന്ന് സ്നേഹത്തോടെ
സേവാഭാരതികൊടുമ്പ്
മാനവസേവ മാധവസേവ
നമസ്കാരം ,
പാലക്കാട് മെഡിക്കൽ കോളേജ്ൽ ഭക്ഷണ വിതരണം കൊടുമ്പ് സേവാഭാരതി ഇന്ന് 21/9/2021മുതൽ 30 തിയതി വരെ ഏറ്റെടുത്തു . ഇന്നത്തെ പ്രഭാതഭക്ഷണ വിതരണത്തിന് പാലക്കാട് മെഡിക്കൽ കോളേജിൽ എത്തിച്ചേർന്ന എല്ലാ സേവാ പ്രവർത്തകർക്കും നന്ദി 🙏🙏
🚩🚩 അന്നദാനം മഹാദാനം🚩🚩
🙏 തുടർന്നുള്ള ദിവസങ്ങളിലും സഹായ സഹകരണം പ്രതീക്ഷിക്കുന്നു 🙏
എന്ന് സ്നേഹത്തോടെ
കൊടുബ് സേവാഭാരതി
കൊടുമ്പ് :
സേവാഭാരതി സംസ്ഥന പ്രതിനിധി സമ്മേളനം 19/09/2021 ഞായർ വെർച്വൽ മീറ്റിംഗ് ലൂടെ നടന്നു... പ്രസ്തുത സമ്മേളനത്തിൽ
കൊടുമ്പ് യൂണിറ്റ് പ്രസിഡന്റ് ഗോപൻ.എസ്, ചിറ്റൂർ ഘണ്ട് സേവാ പ്രമുഖ് വിജയൻ.കെ. വി, ചിറ്റൂർ ഘണ്ട് സഹ കാര്യവാഹ് ചന്ദ്രദാസ് ji, കൊടുമ്പ് യൂണിറ്റ് സെക്രട്ടറി വിധു. കെ, ജോയിൻ സെക്രട്ടറി രജനി. കെ, ട്രഷറർ ബാലചന്ദ്രൻ. പി, ഐടി കോഡിനേറ്റർ സുഭാഷ്.എസ്, വൈസ് പ്രസിഡന്റ് കൈലാസൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ജയകൃഷ്ണൻ. പി, വിഷ്ണു. ആർ, യൂണിറ്റ് അംഗങ്ങളായ ദീപക്. എം, രത്ന ബാബു, എന്നിവർ പങ്കെടുത്തു,
ഒരു രൂപ ഒരു ദിവസം സേവനത്തിന്(One Rupee Per Day For Seva) എന്ന പദ്ധതി തുപ്പലം കാട് വീട്ടിൽ ശ്രീ മോഹൻ ബാബു( കർഷകൻ), ചിറ്റൂർ ഗണ്ട് സേവാ പ്രമുഖ് വിജയൻ ji ക്കു ലോഗോ നൽകി പ്രാദേശിക ഉദ്ഘാടനം ചെയ്തു,
സേവാ സമർപ്പണം ഉൽഘാടനം തുപ്പലം കാട് വീട്ടിൽ ശ്രീ മോഹൻ ബാബു സേവാഭാരതി കൊടുമ്പ് യൂണിറ്റ് പ്രസിഡന്റ് ഗോപൻ jiക്കു നൽകി ഉദ്ഘാടനം ചെയ്തു .
One Rupee Per Day For Seva
കൊടുമ്പ് :
സേവാഭാരതി സംസ്ഥന പ്രതിനിധി സമ്മേളനം 19/09/2021 ഞായർ വെർച്വൽ മീറ്റിംഗ് ലൂടെ നടന്നു... പ്രസ്തുത സമ്മേളനത്തിൽ
കൊടുമ്പ് യൂണിറ്റ് പ്രസിഡന്റ് ഗോപൻ.എസ്, ചിറ്റൂർ ഘണ്ട് സേവാ പ്രമുഖ് വിജയൻ.കെ. വി, ചിറ്റൂർ ഘണ്ട് സഹ കാര്യവാഹ് ചന്ദ്രദാസ് ji, കൊടുമ്പ് യൂണിറ്റ് സെക്രട്ടറി വിധു. കെ, ജോയിൻ സെക്രട്ടറി രജനി. കെ, ട്രഷറർ ബാലചന്ദ്രൻ. പി, ഐടി കോഡിനേറ്റർ സുഭാഷ്.എസ്, വൈസ് പ്രസിഡന്റ് കൈലാസൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ജയകൃഷ്ണൻ. പി, വിഷ്ണു. ആർ, യൂണിറ്റ് അംഗങ്ങളായ ദീപക്. എം, രത്ന ബാബു, എന്നിവർ പങ്കെടുത്തു,
ഒരു രൂപ ഒരു ദിവസം സേവനത്തിന്(One Rupee Per Day For Seva) എന്ന പദ്ധതി തുപ്പലം കാട് വീട്ടിൽ ശ്രീ മോഹൻ ബാബു( കർഷകൻ), ചിറ്റൂർ ഗണ്ട് സേവാ പ്രമുഖ് വിജയൻ ji ക്കു ലോഗോ നൽകി പ്രാദേശിക ഉദ്ഘാടനം ചെയ്തു,
സേവാ സമർപ്പണം ഉൽഘാടനം തുപ്പലം കാട് വീട്ടിൽ ശ്രീ മോഹൻ ബാബു സേവാഭാരതി കൊടുമ്പ് യൂണിറ്റ് പ്രസിഡന്റ് ഗോപൻ jiക്കു നൽകി ഉദ്ഘാടനം ചെയ്തു .
സേവാഭാരതി സംസ്ഥാന പ്രതിനിധി സമ്മേളനം
ആശംസകളോടെ കൊടുമ്പ് സേവാഭാരതി
നമസ്തേ: 12/09/2021
ദേശീയ സേവാഭാരതി കൊടുമ്പ് യൂണിറ്റിന് നേതൃത്വത്തിൽ കൊടുമ്പ് ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ എരട്ടയാൽ ബസ് സ്റ്റോപ്പ് മുതൽ പ്രൈം കോളേജ് വരെയുള്ള റോഡിന്റെ ഇരുവശത്തുമുള്ള പുല്ലുവെട്ടി ശുചീകരണ യജ്ഞം നടത്തി, കർമ്മപരിപാടി കൊടുമ്പ് സേവാഭാരതി യൂണിറ്റ് അധ്യക്ഷൻ ശ്രീ ഗോപൻ. എസ്, ഉദ്ഘാടനം ചെയ്തു, സേവാഭാരതി കൊടുമ്പ് യൂണിറ്റ് ജനറൽ സെക്രട്ടറി വിധു. കെ, എക്സിക്യൂട്ടീവ് അംഗം വിനോദ്.കെ, retired SBI AGM ശ്രീ രാമദാസ് സർ, മോഹൻദാസ്, അശോകൻ, അഭിജിത്ത്, സുനീഷ്, മാണിക്യൻ, സന്തോഷ് , ഉണ്ണികൃഷ്ണൻ,എന്നിവർ പങ്കെടുത്തു
സേവാ ഇന്റർനാഷണലിന് അമേരിക്കയുടെ അംഗീകാരം
സേവാ ഇന്റർനാഷണൽ
നമസ്തേ :
ദേശീയ സേവാഭാരതി,അന്നയോജന പദ്ധതിയുടെ ഭാഗമായി പ്രഭാതഭക്ഷണ വിതരണം 24/08/2021 മുതൽ പാലക്കാട് മെഡിക്കൽ കോളേജിലും ആരംഭിച്ച വിവരം സന്തോഷപൂർവം അറിയിക്കുന്നു....
നിങ്ങളുടെ സഹായ സഹകരണം തുടർന്നും ഉണ്ടാവണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
കൂടെയുണ്ട്_സേവാഭാരതി
കൊടുമ്പ് സേവാഭാരതി
അന്നയോജന
നമസ്തേ ദേശീയ സേവാഭാരതി കൊടുമ്പ് യൂണിറ്റിന്റെ കീഴിൽ കൊടുമ്പ് ഗ്രാമ പഞ്ചായത്തിലെ 5 വാർഡിൽ സേവാ ഭാരതി പ്രവർത്തകർ ശുചീകരണ യജ്ഞം നടത്തി
അംബുജം മുതൽ മണ്ണമ്പ്രട് കളം വരെ റോഡും പരിസരവും പുല്ലു വെട്ടി വൃത്തിയാക്കി. സേവാഭാരതി കൊടുമ്പ് പഞ്ചായത്ത് യൂണിറ്റ് സെക്രട്ടറി വിധു നേതൃത്വം നൽകി സേവാഭാരതി കൺവീനർ വിനോദ്, കൺവീനർ രവീന്ദ്രനാഥ് , ദീപക്ക്, ശിവകുമാർ, അശോകൻ, അഭിജിത്ത്, വിഷ്ണു, അരുൺ, ബാബു, സുനീഷ്, മാണിക്യൻ എന്നിവർ പങ്കെടുത്തു
നമസ്തേ ദേശീയ സേവാഭാരതി കൊടുമ്പ് പഞ്ചായത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 പരിസ്ഥിതി ദിനം പ്രമാണിച്ച് പാലക്കാട് ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ ഔഷധ തോട്ടം നിർമ്മിച്ചു . ദേശീയ സേവാഭാരതി കൊടുമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ പാലക്കാട് ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ , ഔഷധത്തോട്ടം നിർമ്മിക്കുകയും, വിദ്യോദയ പദ്ധതിപ്രകാരം വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും വൃക്ഷത്തൈ യും വിതരണം ചെയ്യുകയും വിതരണോൽഘാടനം നടത്തുകയും ചെയ്തു പോളിടെക്നിക് കോളേജിലെ അധ്യാപകരായ ഭൂമിത്രസേന ഫാക്കൽറ്റി ഇൻചാർജ് ശശികുമാർ, അസോസിയേറ്റ് ഓഫീസർNCC Lt. അനീഫ് എന്നിവർ ചേർന്നു നിർവഹിച്ചു,. സേവാഭാരതി കൊടുമ്പ് പഞ്ചായത്ത് അധ്യക്ഷൻ ശ്രീ ഗോപൻ എസ് അധ്യക്ഷത വഹിച്ചു.
C I M H (avp) പ്രതിനിധി ശ്രീ ശശികുമാർ , സേവാഭാരതി യൂണിറ്റ്
സെക്രട്ടറി വിധു പുത്തൂർ പാടം ട്രഷർ ശ്രീ ബാലചന്ദ്രൻ, വൈസ് പ്രസിഡന്റ് ശ്രീമതി ശ്രീജ, ജോയിൻ സെക്രട്ടറി ശ്രീ സുഭാഷ് കാക്കത്തറ, ജോയിൻ സെക്രട്ടറി സതീഷ്, ശ്രീമതി ഉഷ ബാലചന്ദ്രൻ, ശ്രീ കലേഷ്, ശ്രീ സന്തോഷ്, ശ്രീ രാജേഷ്, ശ്രീ വിഷ്ണു എന്നിവർ പങ്കെടുത്തു
ഇന്ന് 25/03/2021ന് ജില്ലാ ആശുപത്രിയിലെ ലെ കിടപ്പുരോഗികൾക്ക് പ്രഭാതഭക്ഷണം നൽകിയ കൊടുമ്പ് സേവാഭാരതി യുടെ എല്ലാ പ്രവർത്തകർക്കും ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു.
എന്ന് കൊടുമ്പ് സേവാഭാരതി സെക്രട്ടറി
സേവാഭാരതി കൊടുമ്പ്
നമസ്തേ :
പാലക്കാട് ജില്ലാ ആശുപത്രിയിൽ എല്ലാദിവസവും രാവിലെ, വിശക്കുന്നവർക്ക് ഒരു ആശ്വാസമായി ആയി അനയോജന നടത്തിവരുനുണ്ട് ( അന്നദാനം),
കൊടുമ്പ് സേവാഭാരതി മാസത്തിൽ ഒരു ദിവസം അന്നയോജന നടത്താൻ ഉദ്ദേശിക്കുണ്ട്.
മഹത്തായ അന്നയോജന യിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപെടുക
ഈ മാസം ഇരുപത്തിയഞ്ചാം തീയതി(25-03-2021) അന്നയോജന ക്കുള്ള ഡേറ്റ് കിട്ടിയിട്ടുണ്ട്. വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം, ഇതിലും വലിയ പുണ്യം വേറെയില്ല,
എന്ന്
വിധു കെ
സെക്രട്ടറി
9605122833
7907337116
Sevabharathi kodumbu Non-Governmental Organization (NGO)
കൊടുമ്പ് സേവാഭാരതിയുടെ എക്സിക്യൂട്ടീവ് യോഗം,
കൊടുമ്പ് സേവാഭാരതി യൂണിറ്റ്ന്റെ ട്രഷറർ അവർകളുടെ വസതിയിൽ വെച്ച് നടന്നു.
വിധു. കെ കൊടുമ്പ് സേവാഭാരതി യൂണിറ്റ് സെക്രട്ടറി സ്വാഗതം പറഞ്ഞു, കൈലാസ വാസൻ കൊടുമ്പ് സേവാഭാരതി യൂണിറ്റ് വൈസ് പ്രസിഡന്റ് അധ്യക്ഷതവഹിച്ചു, ബിജു കെ ജി പാലക്കാട് ജില്ലാ സേവാഭാരതി സെക്രട്ടറി ഉദ്ഘാടനം ചെയ്തു, രാധാകൃഷ്ണൻകൊടുമ്പ് ബിഎംഎസ് അധ്യക്ഷൻ മഹനീയ സാന്നിധ്യമറിയിച്ചു, ജോയിന്റ് സെക്രട്ടറി സുഭാഷ് നന്ദി പറഞ്ഞു, യോഗത്തിൽ ശ്രീജ എ കൊടുമ്പ് സേവാഭാരതി വൈസ് പ്രസിഡന്റ്, സതീഷ് കൊടുമ്പ് സേവാഭാരതി യൂണിറ്റ് ജോയിന്റ് സെക്രട്ടറി, രവീന്ദ്രൻ കൊടുമ്പ് സേവാഭാരതി എക്സിക്യൂട്ടീവ് അംഗം, രജനി കൊടുമ്പ് സേവാഭാരതി എക്സിക്യൂട്ടീവ് അംഗം, ജയകൃഷ്ണൻ കൊടുമ്പ് സേവാഭാരതി എക്സിക്യൂട്ടീവ് അംഗം, എന്നിവർ പങ്കെടുത്തു.
സേവാഭാരതി കൊടുമ്പ് പഞ്ചായത്ത് കമ്മിറ്റി യോഗം സേവാഭാരതി ജില്ലാ സെക്രട്ടറി ബിജു ജീ ഉൽഘടനം ചെയ്യ്തു
സേവാഭാരതി ആംബുലൻസ് സർവീസ്, ഫ്രീസർ സൗകര്യം ലഭ്യമാണ്:
ഫോൺ: 9497240901
സേവാഭാരതി കമ്മിറ്റി അംഗങ്ങളെ ചന്ദ്രദാസ് ജി പ്രഖ്യാപിക്കുന്നു
03-01-2021 ന്, സേവാഭാരതി കൊടുമ്പ് യൂണിറ്റ് രൂപീകരിച്ചു
Click here to claim your Sponsored Listing.
Videos (show all)
Contact the organization
Website
Address
Palghat
678551
Cherpulassery
Palghat
[ फॉरएवर एजुकेशनल एंड चैरिटेबल ट्रस्ट ]
207, MAK Building, Kannara Street
Palghat, 1
It is an attempt to contribute our self for a better world. Sirius Foundation is a noble and audacious dream of the future. We are with a new vision of the future with a mission t...
Palakkad
Palghat
Popular front of india is a move towards co-ordination and manegement of such efforts for the achievement of socio-econmic, cultural and political empowerment of the deprived and t...
Karingarapully
Palghat, 678551
Center for differently abled children. Early detection & intervention services along with skills asse
Vishal Complex, Pallipuram (po), Mercy College Palakkad
Palghat, 678004
ഇനി മാറ്റത്തിന്റെ കാലം...
Karshaka Bhavan, State Committee Office, Kenathaparambu, Palakkad-678013
Palghat, 678013
ഭാരതീയ കിസാൻ സംഘ്,കേരളം
5th Street, Eden Villa, Green Valley, Chittur
Palghat, 678534
Love � care� Bloom� "For I was hungry and thirsty and you gave me something to eat and drink,
Civil Station, Palakkad
Palghat, 678001
The aim of the organisation is provide necessary assistance to the Victims of crimes, rights violati