SuccessMantra PSC

SuccessMantra PSC

You may also like

LaSalle Academy
LaSalle Academy

Education

24/07/2022

▪️ 68മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
✅️ മികച്ച നടൻ:-1) സൂര്യ( സുരറൈ പോട്രൂ )
2) അജയ്
ദേവഗൺ (താനാജി :- ദി അൺസങ് വാരിയർ)

✅️ മികച്ച നടി:- അപർണ ബാലമുരളി

✅️ മികച്ച പിന്നണി ഗായിക:- നഞ്ചിയമ്മ( അയ്യപ്പനും കോശിയും)

✅️ മികച്ച ഗായകൻ:- രാഹുൽ ദേശ്പാണ്ഡെ

✅️ മികച്ച സംവിധായകൻ:- സച്ചി( കെ ആർ സച്ചിദാനന്ദൻ)- ചിത്രം:- അയ്യപ്പനും കോശിയും

✅️ മികച്ച ചിത്രം :-സുരരേ പോട്രൂ( സംവിധാനം:- സുധ കൊങ്കര)

✅️ മികച്ച ജനപ്രിയ ചിത്രം:-താനാജി :ദി അൺസങ് വാരിയർ

✅️ മികച്ച കുട്ടികളുടെ ചിത്രം:- സുമി

✅️ മികച്ച മലയാള ചിത്രം:- തിങ്കളാഴ്ച നിശ്ചയം( സംവിധാനം:- സെന്ന ഹെഗ്ഡേ)
www.pscachievers.com
✅️ മികച്ച സഹ നടൻ:- ബിജു മേനോൻ (അയ്യപ്പനും കോശിയും)

✅️ മികച്ച സഹ നടി:- ലക്ഷ്മിപ്രിയ ചന്ദ്രമൗലി

✅️ മികച്ച സംഘട്ടനം:- മാഫിയ ശശി ( അയ്യപ്പനും കോശിയും)

✅️ സിനിമാ സൗഹൃദ സംസ്ഥാനം:- മധ്യപ്രദേശ്

✅️ സിനിമയെക്കുറിച്ചുള്ള മികച്ച പുസ്തകം :- ദ ലോങസ്റ്റ് കിസ്സ്( കിശ്വർ ദേശായി)

✅️ സിനിമയെ കുറിച്ചുള്ള മികച്ച പുസ്തകത്തിന് പ്രത്യേക പരാമർശം ലഭിച്ച മലയാള കൃതി:- എം ടി അനുഭവങ്ങളുടെ പുസ്തകം

✅️പുരസ്കാര ജൂറി ചെയർമാൻ:- വിപുൽ ഷാ

✅️ ജൂറി അംഗമായ മലയാളി:- വിജി തമ്പി

▪️ തദ്ദേശീയരായ നെയത്തുകാരെ ശാക്തീകരിക്കുക, അവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക എന്നീ ലക്ഷ്യങ്ങളോടെ ആസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ ഗുവാഹത്തിയിൽ ആരംഭിച്ച പുതിയ പദ്ധതി:-
✅️ സ്വനിർഭർ നാരി

▪️ ജൂലായിൽ അന്തരിച്ച Institute of Life Science Bhubaneswar ന്റെ ഡയറക്ടറും പത്മശ്രീ ജേതാവുമായ ശാസ്ത്രജ്ഞൻ:-
✅️ഡോ. Ajay Parida

▪️ നീതി ആയോഗിന്റെ ഇന്ത്യ ഇന്നവേഷൻ സൂചികയുടെ മൂന്നാം പതിപ്പിൽ പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ ഒന്നാമത് എത്തിയത്:-
✅️ കർണാടക
➡️ കേരളത്തിന്റെ സ്ഥാനം:-8
➡️ വടക്ക് കിഴക്കൻ /പർവ്വത സംസ്ഥാനങ്ങളിൽ ഒന്നാമത്:- മണിപ്പൂർ
➡️ കേന്ദ്രഭരണ പ്രദേശം:- ചണ്ഡീഗഡ്

▪️ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ്(VLTD) ഘടിപ്പിച്ചിട്ടുള്ള, രജിസ്റ്റർ ചെയ്ത എല്ലാ വാണിജ്യ വാഹനങ്ങളെയും എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റവുമായി ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം:-
✅️ ഹിമാചൽ പ്രദേശ്

▪️ ജൂലൈ 22:-
✅️ ലോക ബ്രെയിൻ ദിനം:-
➡️ 2022ലെ പ്രമേയം:- എല്ലാവർക്കും മസ്തിഷ്കാരോഗ്യം

▪️ സ്വാതന്ത്ര്യ സമര സേനാനിയും, സാമൂഹിക പ്രവർത്തകനും ആയിരുന്ന കെ പി കരുണാകരന്റെ ശില്പം നിർമ്മിക്കുന്ന സ്ഥലം:-
✅️ കരകുളം, തിരുവനന്തപുരം

▪️ ടൂറിസത്തിന് വ്യാവസായിക പദവി നൽകിയ സംസ്ഥാനം:-
✅️ രാജസ്ഥാൻ

▪️Paytm Payment Service Ltd(PPSL)ന്റെ സിഇഒ ആയി നിയമിതനായത്:-
✅️ നകുൽ ജയ്ൻ

▪️The Resilient Entrepreneur :Strategies to Set You Up for success എന്ന പുസ്തകത്തിന്റെ രചയിതാവ്:-
✅️ ധ്രുതി ഷാ

▪️ ടോക്കിയോ ആസ്ഥാനമായ International Association of Ports and Harbers ന്റെ ഇന്ത്യയിലെ ഔദ്യോഗിക പ്രതിനിധി:-
✅️എന്നരസു കരുണേശൻ

▪️ രാജിവച്ച ഇറ്റാലിയൻ പ്രധാനമന്ത്രി:-
✅️ മരിയോ ദ്രാഹി

▪️ യുകെയിൽ നടന്ന NRI World Summit -2022 ൽ കലാരംഗത്തെ മികച്ച സംഭാവനകൾക്കുള്ള ശിരോമണി അവാർഡ് ലഭിച്ചതാർക്ക്?
✅️Michelle Poonawalla

▪️ ശ്രീലങ്കൻ പ്രധാനമന്ത്രിയായി നിയമിതനാകുന്നത് :-
✅️ ദിനേശ് ഗുണവർധനെ

▪️ കേന്ദ്രസർക്കാരിന്റെ 2015ൽ ആരംഭിച്ച
Smart City Mission ന്റെ കീഴിൽ ഫണ്ട് ഉപയോഗിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ ഏറ്റവും ഒന്നാമതെത്തിയ സംസ്ഥാനം:-
✅️ തമിഴ്നാട്

01/07/2022

*CURRENT AFFAIRS*

*❔1)* 2022 ജൂണിൽ National Museum of Customsand GST ഉദ്ഘാടനം ചെയ്ത സംസ്ഥാനം?
*☑️ഗോവ*

*❔2 )* അന്തരിച്ച ആർ.കരുണാകര മൂർത്തി ഏത് വാദ്യകലാ രംഗത്ത് പ്രഗല്ഭനായിരുന്നു?
*☑️തകിൽ*

*❔3 )* ജൂൺ- 15 മുതൽ പൂർണമായും നിർത്തലാക്കാൻ മൈക്രോസോഫ്ട് തീരുമാനിച്ച 27 വർഷം പഴക്കമുള്ള കമ്പനിയുടെ ഏറ്റവും പഴയ ബ്രൗസർ?
*☑️Internet Explorer*

*❔4 )* എയർടെൽ പുറത്തിറക്കിയ ഇന്ത്യയുടെ ആദ്യ മെറ്റാ വേഴ്സിലുള്ള മൾട്ടിപ്ലക്സ്?
*☑️Xstream*

*❔5 )* സൗദി അറേബ്യയെ പിന്തള്ളി ഇറാഖിന് പിന്നിൽ ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായി. മാറിയത്?
*☑️*റഷ്യ*
*❔6 )* “Health ATM" നിലവിൽ വന്ന ജില്ല?
*☑️എറണാകുളം*

*❔7 )* 2021- ലെ ഫോറെസ്റ്റ് സർവ്വേ റിപ്പോർട്ട് പ്രകാരം കേരളത്തിന്റെ ആകെ വിസ്തൃതിയുടെ എത്ര ശതമാനമാണ് വനം?
*☑️54.7%*

*❔8 )* ഉത്തരകൊറിയയിൽ വിദേശകാര്യമന്ത്രി ആയി നിയമിതയായ ആദ്യ വനിത?
*☑️ചോ സൺ ഹുയി*

*❔9 )* അമേരിക്കൻ പ്രസിഡന്റ് ജോ ബെഡന്റെ ശാസ്ത്ര ഉപദേഷ്ടാവായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ?
*☑️ആരതി പ്രഭാകർ*

*❔10)* World Directory of Modern Military Aircraft (WDMMA) 2022 മെയിൽ പുറത്തുവിട്ട Global Airpower Ranking 2022- ൽ മൂന്നാം സ്ഥാനം നേടിയ ഇന്ത്യൻ സേന?
*☑️ഇന്ത്യൻ എയർ ഫോഴ്സ് (ഒന്നാം സ്ഥാനം നേടിയത്- United States Air force (TVR - 242.9)*

25/06/2022

പുതിയ കറൻസികളും ചിത്രങ്ങളും

2000 രൂപ :- മംഗൾയാൻ

500 രൂപ :- ചെങ്കോട്ട

200 രൂപ :- സാഞ്ചി സ്തൂപം
100 രൂപ :- റാണി കി വാവ് (ഗുജറാത്ത്)

50 രൂപ :- ഹംപിയിലെ രഥം

20 രൂപ :- എല്ലോറ ഗുഹകൾ

10 രൂപ :- കൊണാർക്കിലെ സൂര്യക്ഷേത്രം

20/06/2022

കായികരംഗം

കേരള കായിക ദിനം (ജി വി രാജ യുടെ ജന്മദിനം) ഒക്ടോബർ 13

കായിക കേരളത്തിന്റെ പിതാവ് കേണൽ ഗോദവർമ്മരാജ

പി റ്റി ഉഷ
പയ്യോളി എക്സ്പ്രസ്
ഏഷ്യയിലെ സ്പ്രിന്റ് റാണി
ഗോൾഡൻ ഗേൾ

ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ മലയാളി

പത്മശ്രീ അവാർഡ് നേടിയ ആദ്യ മലയാളി കായിക താരം

ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ് കോഴിക്കോട്

കായിക രംഗത്തെ സമഗ്ര സംഭാവനക്കുള്ള BBC 2020 ഇന്ത്യയിലെ പുരസ്കാരം ലഭിച്ച കായിക താരം പിടി ഉഷ

ഷൈനി വിൽസൺ
ആദ്യമായി ഇന്ത്യൻ ഒളിമ്പിക്സ് ടീമിനെ നയിച്ച വനിത

അർജുന അവാർഡ് നേടിയ ആദ്യ മലയാളി ഫുട്ബോൾ താരം ഐ എം വിജയൻ

അർജുന അവാർഡ് നേടിയ ആദ്യ മലയാളി സി ബാലകൃഷ്ണൻ

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഏക ഇന്ത്യൻ താരം
അഞ്ചു ബോബി ജോർജ്

രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ മലയാളി K M ബീന മോൾ

ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാളി വനിത M D വത്സമ്മ

ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളിയായ നീന്തൽ താരം സെബാസ്റ്റ്യൻ സേവ്യർ

ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ ശ്രീജേഷ്

സന്തോഷ് ട്രോഫി കേരളം ആദ്യമായി നേടിയവർഷം 1973

കേരളം സന്തോഷ് ട്രോഫി നേടിയ വർഷങ്ങൾ: 1973, 1991, 1992, 2000, 2004, 2018

കേരളത്തിലെ പരമോന്നത സ്പോർട്സ് പുരസ്കാരം
ജി വി രാജ പുരസ്കാരം

കേരളത്തിലെ ആദ്യത്തെ സ്പോർട്സ് സ്കൂൾ തിരുവനന്തപുരം

കേരളത്തിലെ ആദ്യ അക്വാട്ടിക് സമുച്ചയം സ്ഥിതി ചെയ്യുന്ന ജില്ല തിരുവനന്തപുരം

ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം തിരുവനന്തപുരം

കൊച്ചി കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം ആരുടെ പേരിലാണ് അറിയപ്പെടുന്നത് ജവഹർലാൽ നെഹ്റു

13/04/2022

നൃത്തരൂപങ്ങൾ (കേരളം)

Q. ലോകപൈതൃകമായി യുനെസ്കോ അംഗീകാരിച്ച ആദ്യ ഭാരതീയ നൃത്തരൂപം?
കൂടിയാട്ടം (2001)

Q. കൂടിയാട്ടത്തിന്റെ കുലപതി എന്നറിയപ്പെടുന്ന വ്യക്തി?
അമ്മന്നൂർ മാധവ ചാക്യാർ ( 'നാട്യകൽപദ്രുമം' എന്ന കൃതി രചിച്ചത് ഇദ്ദേഹമാണ്)

Q. അഭിനയ കലയ്ക്കു നൃത്തത്തേക്കാൾ പ്രാധാന്യമുള്ളതിനാൽ 'അഭിനയത്തിന്റെ മാതാവ്' എന്ന വിശേഷമുള്ള കലാരൂപം?
കൂടിയാട്ടം

Q. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു രൂപംകൊണ്ട കേരളത്തിന്റെ സ്വന്തം ലാസ്യനൃത്തരൂപം?
മോഹിനിയാട്ടം

Q. തുള്ളൽ പ്രസ്ഥാനത്തിന്റെ പിതാവ്?
കുഞ്ചൻ നമ്പ്യാർ

Q. തുള്ളൽ കലകൾ എത്ര വിധത്തിലുണ്ട്?
3 (ഓട്ടൻ തുള്ളൽ, പറയൻ തുള്ളൽ, ശീതങ്കൻ തുള്ളൽ)

Q. ഗുരു ഗോപിനാഥ് രൂപം നൽകിയ നൃത്തരൂപം?
കേരളനടനം

Q. ശിവ പാർവതിമാരുമായി ബന്ധപ്പെട്ടുള്ള കേരളീയ സംഘനൃത്തരൂപം?
തിരുവാതിരകളി

Q. മധ്യതിരുവിതാംകൂർ ദേവീക്ഷേത്രങ്ങളിൽ നടത്തുന്ന കോലം തുള്ളൽ?
പടയണി

Q. കണ്ണൂർ, കാസർകോട്, വടക്കൻ കോഴിക്കോട് എന്നിവടളിൽ പ്രചാരത്തിലുള്ള അനുഷ്ഠാന കല?
തെയ്യം

Q. മാർ തോമാശ്ലീഹയുടെ ജീവിതം വിവരിക്കുന്ന പാട്ടുകൾക്കൊപ്പമുള്ള നൃത്തകലാരൂപം?
മാർഗംകളി

10/04/2022

രോഗങ്ങളും അവ ബാധിക്കുന്ന ശരീരഭാഗങ്ങളും!

🔰 മെനിഞ്ചൈറ്റിസ് :- തലച്ചോറ് (നാഡീവ്യവസ്ഥ)

🔰 അപസ്മാരം :- നാഡീ വ്യവസ്ഥ
🔰 പേ വിഷബാധ :- നാഡീ വ്യവസ്ഥ

🔰 അൽഷിമേഴ്‌സ് :- നാഡീ വ്യവസ്ഥ

🔰 പാർക്കിൻസൺസ് :- നാഡീ വ്യവസ്ഥ

🔰 പോളിയോ മൈലിറ്റിസ് :- നാഡീ വ്യവസ്ഥ

🔰 എയ്ഡ്സ് :- രോഗപ്രതിരോധ സംവിധാനം

🔰 ഹെപ്പറ്റൈറ്റിസ് :- കരൾ

🔰 സിറോസിസ് :- കരൾ

🔰 സോറിയാസിസ് :- ത്വക്ക്

🔰 മുണ്ടിനീര് :- പരോട്ടിഡ് ഗ്രന്ഥി (ഉമിനീർ ഗ്രന്ഥി)

🔰 മലേറിയ :- പ്ലീഹ

🔰 ഹണ്ടിങ്ങ്ടൺ ഡിസീസ് :- കേന്ദ്ര നാഡീവ്യവസ്ഥ

🔰 പാരാലിസിസ് :- നാഡീവ്യവസ്ഥ

🔰 ടോൺസിലൈറ്റിസ് :-ടോൺസിൽ ഗ്രന്ഥി

🔰 ഗോയിറ്റർ :-തൈറോയിഡ് ഗ്രന്ഥി

🔰 ഡിഫ്ത്തീരിയ :- തൊണ്ട

🔰 സാർസ് :- ശ്വാസകോശം

🔰 ബ്രോങ്കൈറ്റിസ്‌ :- ശ്വാസകോശം

🔰 സിലിക്കോസിസ് :-ശ്വാസകോശം

🔰 ക്ഷയം :- ശ്വാസകോശം

🔰 ടൈഫോയിഡ് :- കുടൽ

🔰 എക്സിമ :- ത്വക്ക്

🔰 മെലനോമ :- ത്വക്ക്

🔰 പയോറിയ :- മോണ

🔰 കുഷ്ഠം :- നാഡീ വ്യവസ്ഥ

🔰 ജിഞ്ചിവൈറ്റിസ് :- മോണ

Want your school to be the top-listed School/college in Palghat?
Click here to claim your Sponsored Listing.

Category

Website

Address

Palghat

Other Education in Palghat (show all)
CAS,Kuzhalmannam CAS,Kuzhalmannam
Kottayi
Palghat, 678572

Official Facebook Handle Of The College of Applied Science, Kuzhalmannam, Kottayi aka IHRD,Kottayi

IECT  college palakkad IECT college palakkad
Sulthanpet
Palghat

Educational Institution

Ahalia Multi Skill Training Institute Ahalia Multi Skill Training Institute
Ahalia Information Centre, BEML Junction, Kanjikode
Palghat, 678557

VIAMS Academy VIAMS Academy
Mezhathur
Palghat, 679534

Dr. Vijayan's Institute of Ayurveda Medical Science - Own Ayurveda training center

Ma'din Deutschinstitut Ma'din Deutschinstitut
Palghat, 676517

Future Plus Online Degree Palakkad Future Plus Online Degree Palakkad
Universal Arcade, 16/110-4, Opposite Victoria College Ground, Parakkunnam, Palakkad
Palghat, 678001

Learning Application

Darsana college kalladikode Darsana college kalladikode
Kalladikode
Palghat

Darsana college kalladikode Explore the learning

Exceltricksonline.com Exceltricksonline.com
Malappuram
Palghat, 676519

Microsoft Excel is a spreadsheet developed by Microsoft for Windows, macOS, Android and iOS. It features calculation, graphing tools, pivot tables, and a macro programming language...

ശ്രീകൃഷ്ണ ഹെവി ഡ്രൈവിംഗ് സ്കൂൾ ശ്രീകൃഷ്ണ ഹെവി ഡ്രൈവിംഗ് സ്കൂൾ
Palghat, 678721

The only heavy driving school under Alathur Sub RT Office. Approach the licensing requirements of all vehicles

ICA Edu Skills ICA Edu Skills
A & P Center, 2nd Floor , Stadium By Pass Road, Opposite Van Huesen Showroom, Towards District Hospital Road ( Above Sundaram Finance ) Palakkad
Palghat, 678001

Uyir Uyir
Ambalapuram, West Yakkara
Palghat

An Alternative Space It is a space to explore and experience the spirit of acquiring knowledge through our own search to understand a fact or phenomena.

Get Set GO Tutoring Get Set GO Tutoring
Palghat

Get Set Go Tutoring offers online tutoring to students in grade 8 to 12th. Professional tutors in Science and Maths Complete Instructions, Period assesments, one on one sessions. T...