VIAMS Academy

Dr. Vijayan's Institute of Ayurveda Medical Science - Own Ayurveda training center

02/06/2023
26/05/2023

സ്ഥിര ജോലി നേടി നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം. ഭാരത് സേവക് സമാജിന്റെ (BSS) അംഗീകാരമുള്ള സർട്ടിഫിക്കറ്റ്, ഡിപ്ലോമ കൊഴ്സു്കൾ ഡോ. കെ വി വിജയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ മെഡിക്കൽ സയൻസിൽ ജൂൺ മാസം മുതൽ അടുത്ത ബാച്ച് ആരംഭിക്കുന്നു.

കോഴ്സ് സംബന്ധമായ വിവരങ്ങൾക്കായി നേരിട്ടോ +91 7034 99 2442 / +91 9846 36 2442 എന്ന നമ്പറുകളിലോ ബന്ധപ്പെടുക.

24/05/2023

Guaranteed job with a steady income

Here is a golden opportunity to secure your future by getting a permanent job.

Bharat Sevak Samaj (BSS) Recognized Certificate and Diploma Courses at Dr. K V Vijayan Institute of Ayurvedic Medical Science, Mezhathur, Palakkad, Kerala, India, the new batch starts on 12th June.

For course-related information, contact the below numbers.
+91 7034 99 2442 / +91 9846 36 2442

or

🪀https://wa.me/919846362442

Career Opportunities Globally

Educational Qualification 10th Grade pass

Age limit – 45 years

Theory class is available online (ZOOM) and offline.

Course Details are below:

CERTIFICATE IN AYURVEDA PATIENT CARE & PANCHAKARMA THERAPY

COURSE DURATION: SIX MONTHS

Theory classes – 3 Months (Study Materials will be provided as PDF files)

DIPLOMA IN AYURVEDA, PANCHAKARMA & NURSING

COURSE DURATION: ONE YEAR

Theory classes Up to 6 months, then 6 months Practical (Study Materials will be provided as PDF files)

21/05/2023

സ്ഥിര ജോലി നേടി നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം. ഭാരത് സേവക് സമാജിന്റെ (BSS) അംഗീകാരമുള്ള സർട്ടിഫിക്കറ്റ്, ഡിപ്ലോമ കൊഴ്സു്കൾ ഡോ. കെ വി വിജയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ മെഡിക്കൽ സയൻസിൽ ജൂൺ മാസം മുതൽ അടുത്ത ബാച്ച് ആരംഭിക്കുന്നു.

കോഴ്സ് സംബന്ധമായ വിവരങ്ങൾക്കായി നേരിട്ടോ +91 7034 99 2442 / +91 9846 36 2442 എന്ന നമ്പറുകളിലോ ബന്ധപ്പെടുക.

Photos from VIAMS Academy's post 20/05/2023

സ്ഥിര ജോലി നേടി നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം. ഭാരത് സേവക് സമാജിന്റെ (BSS) അംഗീകാരമുള്ള സർട്ടിഫിക്കറ്റ്, ഡിപ്ലോമ കൊഴ്സു്കൾ ഡോ. കെ വി വിജയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ മെഡിക്കൽ സയൻസിൽ ജൂൺ മാസം മുതൽ അടുത്ത ബാച്ച് ആരംഭിക്കുന്നു.

കോഴ്സ് സംബന്ധമായ വിവരങ്ങൾക്കായി നേരിട്ടോ +91 7034 99 2442 / +91 9846 36 2442 എന്ന നമ്പറുകളിലോ ബന്ധപ്പെടുക.

22/06/2022

ഉറപ്പായ ജോലി മുന്നിൽ കണ്ടു പഠിക്കാം!!

⏩ഡിപ്ലോമ ഇന് ആയുർവേദ മസ്സാജ് & പഞ്ചകർമ കോഴ്സ്
Course Duration: 1 year.

"VIAMS ACADEMY" യുടെ ആയുർവേദ മസ്സാജ് & പഞ്ചകർമ, ആയുർവേദ ഫാർമസി കോഴ്‌സുകളിലേക്ക്
അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

✅കേന്ദ്ര സർക്കാർ അംഗീകാരത്തോടെ
✅മികച്ച തൊഴിൽ സാധ്യത
കേരളത്തിലും പുറത്തും
✅VIAMSന്റെ തന്നെ ആയുർവേദ ഹോസ്പിറ്റലിലും, സ്പാ & മസ്സാജ് സെന്ററിയിലും പ്രാക്റ്റീസ് ചെയ്യാൻ ഉള്ള സൗകര്യം
കൂടുതൽ വിവരങ്ങൾക്കും Call ചെയ്യൂ : +91703488 2442
[email protected]
www.academy.viams.in

Timeline photos 16/09/2021
20/07/2021

May this special day bring peace, happiness, and prosperity to everyone. Wishing you a very very Happy Eid al-Adha.

10/07/2021

ആയുർവേദ കുലപതി പത്മഭൂഷൺ ഡോ പി കെ വാരിയർ വിടവാങ്ങി. ആയുർവേദത്തിന്റെ യശസ്സ് ലോകമെങ്ങും എത്തിക്കാൻ മുൻ നിരയിൽ നിന്ന്‌ നേതൃത്വം നൽകിയ മഹത് വ്യക്തിത്വം.

ആയുർവേദ ചികിത്സാ ശാസ്ത്രം കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തിക്കാൻ ആയുർവേദ വിദ്യാഭ്യാസ രംഗത്തും, ബന്ധപ്പെട്ട ഗവേഷണ രംഗങ്ങളിലും, ചികിത്സാ രീതികളിലും മികച്ച സംഭാവനകൾ നൽകിയ യുഗപ്രഭാവൻ... രാജ്യം പത്മശ്രീ, പത്മഭൂഷൺ നൽകി ആദരിച്ച അതുല്യ പ്രതിഭ... സമാനതകളില്ലാത്ത അപൂർവ്വ വ്യക്തിത്വം...

"ചതുർമുഖസമാരംഭാം
വാഗ്ഭടാചാര്യ മദ്ധ്യമാം
അസ്മദ് ആചാര്യപര്യന്താം
വന്ദേ ഗുരുപരമ്പരാം..."

മഹത് വൈദ്യപാദാരവിന്ദങ്ങളിൽ അശ്രുപൂജ... പ്രണാമം...

10/07/2021

ആരോഗ്യരക്ഷക്ക് കർക്കടക മാസത്തിൽ പ്രത്യേകം തെരഞ്ഞെടുത്ത മരുന്നുകൾ ഉപയോഗിച്ച് തയ്യാറാക്കി സേവിക്കുന്ന ഒരു ഔഷധക്കൂട്ടാണ് കർക്കടക കഞ്ഞി.

കർക്കടക കഞ്ഞിയുടെ ഗുണങ്ങൾ :

✅ രോഗപ്രതിരോധ ശേഷി വർധിപ്പിക്കും
✅ ശരീരത്തിന് ബലവും പുഷ്ടിയും പ്രദാനം ചെയ്യുന്നു.
✅ ദഹന പ്രശ്‌നങ്ങളും, അസിഡിറ്റി മൂലമുള്ള പ്രശ്നങ്ങളും അകറ്റും..
✅ പ്രമേഹം, വാതം, സന്ധിവേദന, നടുവേദന, ഉറക്കമില്ലായ്മ, പേശിവേദന,മാനസിക സമ്മർദ്ദം, വിഷാദം.. തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് കർക്കടക കഞ്ഞി.
ഔഷധക്കഞ്ഞി കർക്കടക മാസത്തില്‍ കഴിക്കുന്നത് വഴി ശരീരത്തിന് വർഷത്തേക്ക് മുഴുവൻ വേണ്ട ആരോഗ്യം പ്രദാനം ചെയ്യുന്നു..

കൂടുതൽ വിവരങ്ങൾക്കും കർക്കടക കഞ്ഞി കിറ്റുകൾ ഓർഡർ ചെയ്യുന്നതിനുമായി വിളിക്കൂ +91 7034992442 .
www.keveespharma.net

01/07/2021

Doctors put their lives on the line every time they head to work. This Doctor’s Day, let’s thank them for their selflessness.
VIAMS Wishes all those Heroes who relentlessly served the nation while sacrificing their time and their lives during on .

26/01/2021

Wisdom – comes not from age, but from education and learning. Happy Republic Day!

25/01/2021

ഉറപ്പായ ജോലി മുന്നിൽ കണ്ടു പഠിക്കാം!!

⏩ഡിപ്ലോമ ഇന് ആയുർവേദ മസ്സാജ് & പഞ്ചകർമ കോഴ്സ്
Course Duration: 1 year.

"വൈയംസ് അക്കാദമി" യുടെ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സിലേക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
✅കേന്ദ്ര സർക്കാർ അംഗീകാരത്തോടെ
✅മികച്ച തൊഴിൽ സാധ്യത
കേരളത്തിലും പുറത്തും
✅വൈയംസിന്റെ തന്നെ ആയുർവേദ ഹോസ്പിറ്റലിലും, സ്പാ & മസ്സാജ് സെന്ററിയിലും പ്രാക്റ്റീസ് ചെയ്യാൻ ഉള്ള സൗകര്യം
കൂടുതൽ വിവരങ്ങൾക്കും ടോൾ ഫ്രീ നമ്പറിൽ വിളിക്കു 1800 123 00 2442

20/01/2021

ഉറപ്പായ ജോലി മുന്നിൽ കണ്ടു പഠിക്കാം!!

⏩ഡിപ്ലോമ ഇന് ആയുർവേദ മസ്സാജ് & പഞ്ചകർമ കോഴ്സ്
Course Duration: 1 year

"വൈയംസ് അക്കാദമി" യുടെ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സിലേക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
✅കേന്ദ്ര സർക്കാർ അംഗീകാരത്തോടെ
✅മികച്ച തൊഴിൽ സാധ്യത
കേരളത്തിലും പുറത്തും
✅വൈയംസിന്റെ തന്നെ ആയുർവേദ ഹോസ്പിറ്റലിലും, സ്പാ & മസ്സാജ് സെന്ററിയിലും പ്രാക്റ്റീസ് ചെയ്യാൻ ഉള്ള സൗകര്യം
കൂടുതൽ വിവരങ്ങൾക്കും ടോൾ ഫ്രീ നമ്പറിൽ വിളിക്കു 1800 123 00 2442

01/01/2021

Ayurveda is the world's most ancient science dedicated to well-being in all aspects of life from physical, emotional, mental, and spiritual.

VIAMS invites you to exploration beyond education to touch the dimensions of life unknown to you before, through our diploma courses.
Panchakarma, Pharmacy, Spa are some of our renowned courses.
- Courses approved by Central and State Governments.
- Classes conducted by expert Doctors and experienced Therapists.
- Our own training centers for Panchakarma, Spa, and Pharmacy.

✅Eligibility: SSLC PASS
✅Age Limit: 45years

Opt for our professional diploma course and explore new career opportunities or enhance your existing career.

Admissions Open👇
Reserve your space now!!

🏢Hostel facility available!

Call us @ 1800 123 00 2442, +91 70348 82442

Want your school to be the top-listed School/college in Palghat?
Click here to claim your Sponsored Listing.

Category

Telephone

Address


Mezhathur
Palghat
679534

Other Education in Palghat (show all)
CAS,Kuzhalmannam CAS,Kuzhalmannam
Kottayi
Palghat, 678572

Official Facebook Handle Of The College of Applied Science, Kuzhalmannam, Kottayi aka IHRD,Kottayi

IECT  college palakkad IECT college palakkad
Sulthanpet
Palghat

Educational Institution

Ahalia Multi Skill Training Institute Ahalia Multi Skill Training Institute
Ahalia Information Centre, BEML Junction, Kanjikode
Palghat, 678557

Ma'din Deutschinstitut Ma'din Deutschinstitut
Palghat, 676517

Future Plus Online Degree Palakkad Future Plus Online Degree Palakkad
Universal Arcade, 16/110-4, Opposite Victoria College Ground, Parakkunnam, Palakkad
Palghat, 678001

Learning Application

Darsana college kalladikode Darsana college kalladikode
Kalladikode
Palghat

Darsana college kalladikode Explore the learning

SuccessMantra PSC SuccessMantra PSC
Palghat

Education

Exceltricksonline.com Exceltricksonline.com
Malappuram
Palghat, 676519

Microsoft Excel is a spreadsheet developed by Microsoft for Windows, macOS, Android and iOS. It features calculation, graphing tools, pivot tables, and a macro programming language...

ശ്രീകൃഷ്ണ ഹെവി ഡ്രൈവിംഗ് സ്കൂൾ ശ്രീകൃഷ്ണ ഹെവി ഡ്രൈവിംഗ് സ്കൂൾ
Palghat, 678721

The only heavy driving school under Alathur Sub RT Office. Approach the licensing requirements of all vehicles

ICA Edu Skills ICA Edu Skills
A & P Center, 2nd Floor , Stadium By Pass Road, Opposite Van Huesen Showroom, Towards District Hospital Road ( Above Sundaram Finance ) Palakkad
Palghat, 678001

Uyir Uyir
Ambalapuram, West Yakkara
Palghat

An Alternative Space It is a space to explore and experience the spirit of acquiring knowledge through our own search to understand a fact or phenomena.

Get Set GO Tutoring Get Set GO Tutoring
Palghat

Get Set Go Tutoring offers online tutoring to students in grade 8 to 12th. Professional tutors in Science and Maths Complete Instructions, Period assesments, one on one sessions. T...