CPI Kongad MC, Palghat Videos

Videos by CPI Kongad MC in Palghat.

Click to enable sound Next

Other CPI Kongad MC videos

"ഇത് മറ്റൊരു പാർട്ടിയുടെ പരിപാടിയല്ല എന്റെ സ്വന്തം പാർട്ടിയുടെ പരിപാടി പോലെതന്നെ.." CPI സംസ്ഥാന സമ്മേളനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിന്റെ വാക്കുകൾ.🚩 M. K. Stalin

എന്തിന് 🤔 ബിജെപി ക്ക് ഒരു എംഎൽഎ പോലും ഇല്ലാത്ത സംസ്ഥാനത്ത് 19 ദിവസം യാത്ര നടത്തുന്നത് ആരെ തോൽപ്പിക്കാൻ. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് (80 ലോക്സഭാ മണ്ഡലങ്ങൾ) മദ്ധ്യപ്രദേശ് (29 മണ്ഡലങ്ങൾ) യാത്ര രണ്ട് ദിവസം വീതം. ബിജെപി ക്കെതിരെ ഓളം സൃഷ്ടിക്കണആത്മാർത്ഥത ഉണ്ടേൽ ബിജെപി ശക്തിയുള്ള സ്ഥലത്തല്ലേ പ്രവർത്തനം ഊര്ജിതപെടുത്തേണ്ടത്

#CPIസംസ്ഥാന സമ്മേളനം സെപ്റ്റംബർ 30 ഒക്ടോബർ 3 തിരുവനന്തപുരം #communistpartyofindia #24thpartycongress

തച്ചമ്പാറ ഗ്രാമ പഞ്ചായത്ത്‌ ഒന്നാംവാർഡ്‌മെമ്പർ മുച്ചീരിപ്പാടാൻ അബൂബക്കർ എന്ന മണി സിപിഐ യിൽ ചേർന്നു.

ലോകത്തിലാദ്യമായി നിയമസഭയിൽ ചെങ്കൊടി പാറിയ ദിനമാണ് ഇന്ന്..✊✊✊ ലോകത്തെ വിസ്മയിപ്പിച്ചു ലോകത്താദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലേറിയിട്ട് ഇന്നേക്ക് 65 വർഷം..... അരിവാൾ നെൽക്കതിർ അടയാളത്തിൽ മത്സരിച്ചു ജയിച്ചുവന്ന CPI മന്ത്രിസഭ. കേരളം കണ്ട ഒരേയൊരു ഏകകക്ഷി മന്ത്രിസഭ. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്നത് ലോകനഗരങ്ങളായ വാഷിംഗ്ടൺ,ലണ്ടൻ, മോസ്‌കോ, പാരീസ്, വത്തിക്കാൻ, പീക്കിങ് പട്ടണങ്ങളെ വിസ്മയിപ്പിച്ചു. ന്യൂയോർക്ടൈംസ്, ടൈം മാഗസിൻ, മാഞ്ചസ്റ്റർ, ഗാർഡിയൻ, ട്രിബ്യുട്ട്, പ്രാവ്‌ദ,പീക്കിങ് ഡെയ്‌ലി എന്നീ പ്രമുഖ പത്രങ്ങൾ പ്രാധാന്യത്തോടെയാണ് കേരളത്തിലെ CPI വിജയത്തെ വാർത്തയാക്കിയത്. 1957ഏപ്രിൽ 5ന് EMS നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായ 11അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ

മന്ത്രി KT ജലീലിനും സംസ്ഥാന സർക്കാരിനും എതിരെ കൊച്ചിയിൽ BJP യുടെ പ്രതിഷേധത്തിന് നേരെ ഒരു കമ്മ്യൂണിസ്റ്കാരന്റെ ഒറ്റയാൾ പോരാട്ടം. അഭിവാദ്യങ്ങൾ

പൗരത്വം, ദേശീയത, മതേതരത്വം,ജനാധിപത്യം പാഠഭാഗങ്ങള്‍ ഒഴിവാക്കിയ സിബിഎസ്ഇ നിലപാട് പ്രതിഷേധാർഹം... #AISF_Online #പ്രതിഷേധ_വാഹന_ജാഥ #തിരുവനന്തപുരം_കാസർഗോഡ്

നിറമല്ല നിലപാടാണ് ചുവപ്പ് ❣️ കേരളത്തിന്റെ ഇടത്പക്ഷ രാഷ്ട്രീയത്തിന്റെ അഭിമാനം സഖാവ് കാനം രാജേന്ദ്രൻ