Atv Attappady

വാർത്തകളുടെ സമഗ്ര വിശകലനം

08/07/2023

പാമ്പുകളാൽ പൊറുതിമുട്ടി ഫ്ലോറിഡ ; പാമ്പ് വളർത്തൽ ഇനി ഇല്ല..!

മാപ്പില്ലാത്ത മാധ്യമ വേട്ട!ഒടുവില്‍ സത്യം ജയിച്ചു ! 25/06/2023

https://youtu.be/wZbyOE1X2ss

മാപ്പില്ലാത്ത മാധ്യമ വേട്ട!ഒടുവില്‍ സത്യം ജയിച്ചു ! മാപ്പില്ലാത്ത മാധ്യമ വേട്ട!ഒടുവില്‍ സത്യം ജയിച്ചു !

24/06/2023

കെ സുധാകരൻ പെട്ടു ! ക്രൈം ബ്രാഞ്ചിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ.!

28/02/2023

റയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണത്തിനു വില കുതിച്ചുയരുന്നു..

Join this channel to get access to perks:
https://www.youtube.com/channel/UCpTG...

26/02/2023

ലോകത്തിലെ ഏറ്റവും വിലയും , ഡിമാൻഡു മുള്ള രുചിക്കൂട്ട് വൈറ്റ് ട്രഫിൾ ഫംഗസ്

Join this channel to get access to perks:
https://www.youtube.com/channel/UCpTGYtMDYiQXBNKYi6Obulg/join

23/02/2023

11 ദിവസങ്ങള്‍ക്ക് ശേഷം തുര്‍ക്കി ഭൂകമ്പത്തില്‍പ്പെട്ടയാളെ രക്ഷപ്പെടുത്തി..

Join this channel to get access to perks:
https://www.youtube.com/channel/UCpTG...

#

23/02/2023

ജാതി വിവേചനം നിയമപരമായി നിരോധിച്ചു- അമേരിക്കയിലെ ആദ്യ നഗരം സിയാറ്റിൽ..

Join this channel to get access to perks:
https://www.youtube.com/channel/UCpTG...

#

23/02/2023

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ് നിർബന്ധം - കേന്ദ്രസർക്കാർ.

Join this channel to get access to perks:
https://www.youtube.com/channel/UCpTG...

#

22/02/2023

സിനിമാ- സീരിയല്‍ താരം സുബി സുരേഷ് (42) അന്തരിച്ചു.കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമായി. ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സുബിയെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു.

പുരുഷമേല്‍ക്കോയ്മയുള്ള കോമഡി രംഗത്ത് തന്റേതായ ഇടം നേടിയ താരമാണ് സുബി സുരേഷ്. സ്‌റ്റേജ് ഷോകളില്‍ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. ടെലിവിഷന്‍ ഷോകളിലൂടെയാണ് സുബി ജനപ്രിയയാകുന്നത്.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ സുബി ജനിച്ചത്. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസ് കോളജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്‌കൂള്‍കാലത്തു തന്നെ നര്‍ത്തകിയായി പേരെടുത്തിരുന്നു. കലോത്സവങ്ങളില്‍ സജീവമായിരുന്നു. ബ്രേക്ക് ഡാന്‍സ് അവതരിപ്പിച്ച് ശ്രദ്ധേയയായ സുബി വേദികളില്‍ മിമിക്രിയും മോണോആക്ടും അവതരിപ്പിച്ചിരുന്നു. സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനില്‍ ശ്രദ്ധിക്കപ്പെട്ടത്. നിരവധി വിദേശ വേദികളിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

തുടര്‍ന്ന് രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. പഞ്ചവര്‍ണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥന്‍, കില്ലാഡി രാമന്‍, ലക്കി ജോക്കേഴ്‌സ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, തസ്‌കര ലഹള, ഹാപ്പി ഹസ്ബന്‍ഡ്‌സ്, ഡിറ്റക്ടീവ്, ഡോള്‍സ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷനില്‍ സുബി അവതരിപ്പിച്ചിരുന്ന പരിപാടികള്‍ക്ക് ജനപ്രീതി ഏറെയായിരുന്നു. അച്ഛന്‍: സുരേഷ്, അമ്മ: അംബിക, സഹോദരന്‍: എബി സുരേഷ്.





FOLLOW OUR YOUTUBE CHANNEL FOR MORE UPDATES
(link in bio)

21/02/2023

കുടിക്കാൻ വെള്ളമില്ല- തോക്കുമായി പ്രതിഷേധിച്ച് യുവാവ്..

Join this channel to get access to perks:
https://www.youtube.com/channel/UCpTGYtMDYiQXBNKYi6Obulg/join

21/02/2023

മൂന്നാറിൽ വയലറ്റ് വസന്തം; പള്ളിവാസലും വഗുവരെയിലും ജെക്രാന്ത പൂത്തു..

Join this channel to get access to perks:
https://www.youtube.com/channel/UCpTGYtMDYiQXBNKYi6Obulg/join

20/02/2023

ഹൈസ്കൂൾ വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ- ലഹരിവേട്ടയിൽ കുടുങ്ങി കുട്ടികൾ

Join this channel to get access to perks:
https://www.youtube.com/channel/UCpTGYtMDYiQXBNKYi6Obulg/join

20/02/2023

മോശം ഡ്രൈവിങ്ങിൽ നാലാം സ്ഥാനത്ത് ഇന്ത്യ, ഏറ്റവും മികച്ച ഡ്രൈവിങ്ങിൽ ജപ്പാൻ മുന്നിൽ..

Join this channel to get access to perks:
https://www.youtube.com/channel/UCpTGYtMDYiQXBNKYi6Obulg/join

19/02/2023

പാടി കഴിയുമ്പോൾ ജാതി ഏതാണെന്ന് ചോദിക്കും. തമിഴ്നാട്ടിൽ വയറലായ റിയാലിറ്റി ഷോ വീഡിയോ | SUPER SINGER |

Join this channel to get access to perks:
https://www.youtube.com/channel/UCpTGYtMDYiQXBNKYi6Obulg/join

18/02/2023

മൺമറഞ്ഞുപോയ ഡോഡോ പക്ഷി തിരിച്ചുവരുന്നു...

Join this channel to get access to perks:
https://www.youtube.com/channel/UCpTGYtMDYiQXBNKYi6Obulg/join

18/02/2023

ബസുകളില്‍ ക്യമറ സ്ഥാപിക്കാന്‍ 10 ദിവസം കൂടി; ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് ബസുടമകള്‍.

Join this channel to get access to perks:
https://www.youtube.com/channel/UCpTGYtMDYiQXBNKYi6Obulg/join

17/02/2023

പൊയ്കയിൽ അപ്പച്ചൻ എന്ന നവോത്ഥാന നായകൻ ..
145 ആം ജന്മദിനം

Join this channel to get access to perks:
https://www.youtube.com/channel/UCpTGYtMDYiQXBNKYi6Obulg/join

17/02/2023

ലോകകപ്പിനായി നിർമ്മിച്ച 10000 മൊബൈൽ വീടുകൾ ഭൂകമ്പബാധിതർക്ക് നൽകി ഖത്തർ.

Join this channel to get access to perks:
https://www.youtube.com/channel/UCpTGYtMDYiQXBNKYi6Obulg/join

16/02/2023

ആ ഗംഭീര ഷോട്ടുകൾ മെഹറിന്റേത് ; വീഡിയോ പങ്കുവെച്ച് സച്ചിനും | VIRAL VIDEO |


Join this channel to get access to perks:
https://www.youtube.com/channel/UCpTGYtMDYiQXBNKYi6Obulg/join

16/02/2023

ഞങ്ങളെ മണ്ടന്മാരാക്കല്ലേ സാറെ - ആദിവാസിയായ കുളിയന്റെ മരണം കേസ് അട്ടിമറിക്കാൻ ശ്രമം.

Join this channel to get access to perks:
https://www.youtube.com/channel/UCpTGYtMDYiQXBNKYi6Obulg/join

16/02/2023

ഗൂഗിളിന് കനത്ത വെല്ലുവിളി ഉയർത്തി മൈക്രോ സോഫ്റ്റിന്റെ പുതിയ അപ്ഡേറ്റുമായി ചാറ്റ് ജി പി ടി.

Join this channel to get access to perks:
https://www.youtube.com/channel/UCpTGYtMDYiQXBNKYi6Obulg/join

Want your business to be the top-listed Media Company in Palghat?
Click here to claim your Sponsored Listing.

Videos (show all)

ലോകത്തിലെ ഏറ്റവും വിലയും ,ഡിമാൻഡു മുള്ള രുചിക്കൂട്ട്  വൈറ്റ് ട്രഫിൾ ഫംഗസ്
ആത്മാഭിമാനം എന്നൊന്ന് എല്ലാ മനുഷ്യർക്കുമുണ്ട് എന്നറിയാത്ത നവ മാധ്യമ കച്ചവടം.
11 ദിവസങ്ങള്‍ക്ക് ശേഷം തുര്‍ക്കി ഭൂകമ്പത്തില്‍പ്പെട്ടയാളെ രക്ഷപ്പെടുത്തി..

Telephone

Address


Atv News, L115, Changampuzha Nagar, Cochin-682033 Ph: +91 8119 74637
Palghat
119746

Other Media/News Companies in Palghat (show all)
Palakkad online news Palakkad online news
Palghat

latest News Updation

Newsly Malayalam Newsly Malayalam
Valayalamkulam
Palghat, 679591

ഏതാനും വിദ്യാഭ്യാസ പ്രവർത്തകരുടെ കൂട്ടായ്മയിൽ പിറന്ന ഒരു ന്യൂസ്‌ ചാനൽ

Koduvayur Media Koduvayur Media
Palghat, 678501

koduvayur Media is a KODUVAYUR news and updates...

Auriv News Auriv News
Palakkad
Palghat, 678005

News made easy

The scroll.news The scroll.news
Palghat

#Media company in Kerala

Pravasi Darshan Globel Media Pvt Ltd Pravasi Darshan Globel Media Pvt Ltd
Olavakkode
Palghat, 678002

INDIANPEOPLTV

Pixyfoxes Group of Companies Pixyfoxes Group of Companies
Malampuzha Road
Palghat, 678002

Services : 1) #commericaladvertising 2) #movieproduction 3) #shortfilm 4) ##webseries 6) #dovume

Ayal Ayal
Palakkad, Pathiripala
Palghat, 679301

Ayal is Kerala's largest digital media platform. Ayal has other business verticals like web series production, music label, News network, influencer marketing and merchandise.

KKV LIVE KKV LIVE
Kalikavu
Palghat, 676525

കാളികാവിന്റെ സ്വന്തം ചാനൽ

Joshi M Joshi M
Palghat

MediaComm MediaComm
K K Building, Mettupalayam Street
Palghat, 678001

The D2H Distributors in Palakkad City

Lilacc'z Design Lilacc'z Design
Kulappully/Shoranur/
Palghat, 679122

A Laboratory of Creative Visual Communication