Chakra Chaithanya Dhyana . അതീന്ദ്രിയ ധ്യാനം

Chakra Chaithanya Dhyana Yoga About Us
Guruji
About Us – Devimatha Trust
Welcome to Devimatha trust. About Guruji

Anilkumar Guruji is a mystic and yogi.

Ours is a personal growth and self development training organization where you can master spiritual tools and techniques to increase clairvoyance, creativity, health and self awareness. Founded in 2021, Devimatha trust ti offers a wide range of courses focused on meditation, healing, chakra cleansing, clairvoyance and law of attraction. Daily practice brings good health, dynamism, happiness, peace

09/04/2024

കുണ്ഡലിനി യോഗ ക്ലാസുകൾ

കോൺടാക്ട് ചെയ്യുക
ചക്ര ചൈതന്യ യോഗ
പട്ടതൊടി പൂതനൂർ മുണ്ടുർ പാലക്കാട്‌

Phone 9847701454
വെബ് : www.devimathatrust.org

🙏🙏🙏

Chakra Chaithanya Dhyana . അതീന്ദ്രിയ ധ്യാനം Chakra Chaithanya Dhyana Yoga

14/04/2022
Devimatha Trust 09/04/2022

Devimatha Trust You can easily achieve a happy and exciting life through Meditation Therapy. Meditation can help in curing all the diseases that are present in our body and will act as a shield for negative thoughts. A happy and sound body makes the day beautiful and energetic. A sound body repells the negative ene...

28/03/2022

ധ്യാനത്തിന്റെ അത്ഭുതശക്തി

ധ്യാനം മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുള്ളതാണ്. അതു ഒരു പൗരസ്ത്യ മതാചാരമായിരുന്നു. പാശ്ചാത്യര്‍ ഇപ്പോള്‍ ഇതിന്റെ വിവിധവശങ്ങളെപ്പറ്റി ശാസ്ത്രീയ പഠനങ്ങളും പരീക്ഷണങ്ങളും നടത്തി ധാരാളം പുതിയ കണ്ടെത്തലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു.
ധ്യാനത്തെപ്പറ്റി പൗരാണിക വേദഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ശ്രീബുദ്ധന്‍ ഒരാല്‍മരത്തിന്റെ ചുവട്ടിലിരുന്നു ധ്യാനിച്ചപ്പോഴാണ് ആത്മജ്ഞാനം കൈവരിച്ചത് എന്നാണല്ലോ പറയപ്പെടുന്നത്. രണ്ടാം നൂറ്റാണ്ടില്‍ ഒരുകൂട്ടം ക്രിസ്ത്യന്‍ സന്യാസിമാര്‍ ലൗകികജീവിതം വെടിഞ്ഞു. ലാളിത്യത്തില്‍ ജീവിക്കുകയും ദൈവത്തോട് അടുക്കാന്‍ വേണ്ടി ധ്യാനിക്കുകയും ചെയ്തിരുന്നു. പിന്നീട് ആയിരം സംവത്സരങ്ങള്‍ക്ക് ശേഷം ധ്യാനം ക്രിസ്തുമതാചാരങ്ങളുടെ ഒരു പ്രധാന ഭാഗമായിത്തീര്‍ന്നു.
1967 കാലഘട്ടത്തില്‍ മഹര്‍ഷി മഹേഷ് യോഗിയുടെ അതീന്ദ്രിയധ്യാനം പാശ്ചാത്യരെ ഹഠാദാകര്‍ഷിച്ചു. ലോകപ്രശസ്തരായ ബീറ്റിത്സ് പോലും ഇതില്‍ ആകൃഷ്ടരായി മഹേഷ് യോഗിയുടെ ശിഷ്യത്വം സ്വീകരിച്ചു. ഇതോടുകൂടിയാണ് അതീന്ദ്രിയ ധ്യാനത്തിന്റെ പ്രസക്തി ലോകമെങ്ങും വ്യാപിച്ചത്. ഭാരതീയര്‍ പോലും ധ്യാനത്തിന്റെ പ്രാധാന്യവും പ്രയോജനങ്ങളും ശരിയായി മനസ്സിലാക്കിയത് ഇതിനിശേഷമാണ്.
പാശ്ചാത്യനാടുകളില്‍ വിവിധതരത്തിലുള്ള ധ്യാനരീതികള്‍ പ്രചാരത്തിലുണ്ട്. പ്രത്യേക ധ്യാന കേന്ദ്രങ്ങളും ഉണ്ട്.പത്തുമില്യണ്‍ അമേരിക്കക്കാര്‍ പതിവായി ഏതെങ്കിലും തരത്തിലുള്ള ധ്യാനം പരിശീലിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍. ഒരു പതിറ്റാണ്ട് മുമ്പ് ധ്യാനിച്ചിരുന്നവരുടെ എണ്ണത്തേക്കാള്‍ ഇരട്ടിയാണിത്.
സ്കൂളുകളിലും ആശുപത്രികളിലും കമ്പിനികളിലും ജയിലുകളിലും ഇന്ന് ധ്യാനം വ്യാപകമായി പരിശീലിപ്പിക്കുന്നുണ്ട്. പലരാജ്യങ്ങളിലും എയര്‍പ്പോര്‍ട്ടിനോട് ചേര്‍ന്ന് ധ്യാനമുറികളും സംവിധാനം ചെയ്തിട്ടുണ്ട്. ഇന്ന് ഡോക്ടര്‍മാര്‍ ധാരാളമായി ധ്യാനം രോഗനിവാരനത്തിനായി നിര്‍ദ്ദേശിക്കുന്നുണ്ട്. സംഘര്‍ഷങ്ങളകറ്റി മനഃശാന്തി കൈവരിക്കുവാന്‍ ധ്യാനമൊരു ഉത്തമ മാര്‍ഗ്ഗമാണെന്ന് മുപ്പതു വര്‍ഷത്തെ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകള്‍ വിവിധ തരത്തിലുള്ള ധ്യാനരീതികള്‍ പരിശീലിക്കുന്നുണ്ട്. ധ്യാനം മനസ്സിനും ശരീരത്തിനും ഉന്മേഷവും ഊര്‍ജ്ജസ്വലതയും പ്രദാനം ചെയ്യുന്ന ശക്തിയേറിയ ഒരു ടോണിക്കാണ്. സംഘര്‍ഷങ്ങളും സങ്കടങ്ങളും അകറ്റി ശരീരത്തിനും മനസ്സിനും അഗാധമായ വിശ്രാന്തി നല്‍കുന്നു. സംഘര്‍ഷബന്ധിയായ പല രോഗങ്ങള്‍ക്കും പ്രതിവിധിയായി ധ്യാനം നിര്‍ദ്ദേശിക്കപ്പെടുന്നു. രക്തസമ്മര്‍ദ്ദം, അലര്‍ജി, പ്രമേഹം, തലവേദന, ആസ്ത്മ, ഉറക്കമില്ലായ്മ,ഹൃദ്രോഗം തുടങ്ങിയ നിരവധി രോഗങ്ങള്‍ക്ക് ആശ്വാസമേകാന്‍ ധ്യാനത്തിന് കഴിയുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മദ്യപാനം,പുകവലി തുടങ്ങിയ ദിശ്ശീലങ്ങളില്‍ നിന്ന് മുക്തി നേടാന്‍ ധ്യാനം സഹായിക്കുന്നു. ഉദ്വേഗം,നിരാശ,ആത്മവിശ്വാസമില്ലായ്മ തുടങ്ങിയ മാനസികപ്രശ്നങ്ങള്‍ക്കും ധ്യാനം ഒരു പരിഹാരമാണ് എന്ന് കണ്ടിട്ടുണ്ട്. പതിവായി ധ്യാനിക്കുന്ന കുട്ടികളിലും യുവാക്കളിലും ഓര്‍മ്മശക്തി,ഏകാഗ്രത, പഠനശേഷി തുടങ്ങിയ കഴിവുകള്‍ വര്‍ദ്ധിക്കുന്നതായി തെളീഞ്ഞിട്ടുണ്ട്.കൂടാതെ അവരുടെ രോഗപ്രതിരോധശേഷിയും രോഗനിവാരണശക്തിയും വര്‍ദ്ധിക്കുന്നു.
ആധുനിക പഠനങ്ങളും പരീക്ഷണങ്ങളും ധ്യാനം എങ്ങനെ മസ്തിഷ്കത്തെയും മനസ്സിനെയും രൂപാന്തരപ്പെടുത്തുന്നു എന്ന് വ്യക്തമാക്കുന്നു. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ബ്രയിന്‍ സ്കാനിംഗ് ധ്യാനം എങ്ങനെയാണ് മസ്തിഷകരോഗങ്ങളെയും മസ്തിഷ്കപ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നത് എന്ന് മനസ്സിലാക്കുവാന്‍ സഹായിക്കുന്നു.
മസാചുസെറ്റ്സ് സെട്രല്‍ ഹോസ്പിറ്റലിലെ റിസേര്‍ച്ച് അസിസ്റ്റന്റായ സാറാ ലാസര്‍ നടത്തിയ പഠനത്തില്‍ പതിവായ ധ്യാന പരിശീലനം മസ്തിഷ്കത്തിലെ സെറിബ്രല്‍ കോര്‍ട്ടക്സിന്റെ ഭാഗങ്ങള്‍ക്ക് കട്ടിവര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തി.ശ്രദ്ധ,ഓര്‍മ്മശക്തി, തീരുമാനം എടുക്കുവാനുള്ള ശേഷി തുടങ്ങിയ പ്രക്രിയകളെ നിയന്ത്രിക്കുന്നതാണ് മസ്തിഷ്കതിന്റെ ഈ ഭാഗം.പ്രായം ഏറുന്തോറും സ്വാഭാവികമായി കോര്‍ട്ടക്സിന്റെ ഘനം കുറഞ്ഞുവരികയാണ് ചെയ്യുന്നത്. ഇങ്ങനെ പ്രായാധിക്യം മൂലമുള്ള മാറ്റങ്ങളെ പ്രതിരോധിക്കുന്നതിനും ധ്യാനത്തിനു കഴിയുന്നു എന്നാണ് സാറയുടെ പഠനങ്ങല്‍ തെളിയിക്കുന്നത്.
വിസ്കോണ്‍സിന്‍ യൂണിവേഴ്സിറ്റിയിലെ റിച്ചാര്‍ഡ് ഡേവിഡിന്റെ അഭിപ്രായത്തില്‍ “ശ്രദ്ധയാണ് പഠനത്തിന്റെ താക്കോല്‍.ധ്യാനം അതിനെ ബോധപൂര്‍വ്വം നിയന്ത്രിക്കുവാന്‍ സഹായിക്കുന്നു”. 1992 മുതല്‍ ദലായ് ലാമയുമായി ചേര്‍ന്ന് ടിബറ്റിലെ സന്യാസിമാരില്‍ നടത്തിയ പരീക്ഷണത്തില്‍ അസാധാരനമായശക്തിയുള്ള ‘ഗാമാ’ തരംഗങ്ങള്‍ ധ്യാനവേളയില്‍ അവരുടെ മസ്തിഷ്കഭാഗങ്ങളില്‍നിന്നും പുറപ്പെടുന്നതായി കണ്ടെത്തി.അത് വര്‍ദ്ധിച്ച അവബോധത്തിന് കാരണമാകുകയും ചെയ്യുന്നു.
ഫ്യൂഗ്സ് എയര്‍ക്രാഫ്റ്റ്,ഗൂഗിള്‍, ഡ്യൂഷേബാങ്ക് തുടങ്ങിയ വിദേശ സ്ഥാപനങ്ങളില്‍ അവരുടെ തൊഴിലാളികള്‍ക്ക് ധ്യാനത്തില്‍ പരിശീലന ക്ലാസ്സുകള്‍ നല്‍കിവരുന്നു. അമേരിക്കയിലെ ടവ്വര്‍ കമ്പനി ചീഫ് ജഫ്രീമ്പ്രാംസണ്‍,അവരുടെ 75% ജീവനക്കാര്‍ക്കും അതീന്ദിയധ്യാനത്തില്‍ സൗജന്യപരിശീലനം തൊഴിലാളികളുടെ സംഘര്‍ഷബന്ധിയായ രോഗങ്ങളും അതുമൂലം ഉണ്ടാകുന്ന തൊഴില്‍നഷ്ടവും കുറയ്ക്കാനും ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുവാനും സഹായിക്കുന്നു എന്നു കാണുകയുണ്ടായി.
ഒരു വ്യക്തിയുടെ വൈകാരിക പക്വതയും വ്യക്തിബന്ധങ്ങളും മെച്ചപ്പെടുത്തുവാന്‍ സഹായിക്കുന്നുവെന്നതാണ്‍ ധ്യാനത്തിന്റെ മറ്റൊരു സവിശേഷത. ഇമോഷണല്‍ ഇന്റലിജന്‍സ് ഒരു വ്യക്തിയുടെ മികവുറ്റ പ്രവര്‍ത്തനത്തിനും ജീവിതവിജയത്തിനും അനിവാര്യമായ ഘടകമാണ്. ഇതു മെച്ചപ്പെടുത്തുവാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ധ്യാനമാണെന്ന് പരക്കെ അംഗീകരിക്കെപ്പെട്ടുകഴിഞ്ഞു.

കടപ്പാട്

മാനസിക പിരിമുറുക്കം , ശരീര വേദന , മരവിപ്പ്, വാത രോഗങ്ങള്‍ 25/03/2022

മാനസിക പിരിമുറുക്കം , ശരീര വേദന , മരവിപ്പ്, വാത രോഗങ്ങള്‍ Chakra Chaithanya Meditation The powerful meditation technique that automatically calms your mind and body. Get instant results. This meditation dissolves st...

15/03/2022
മഷിനോട്ടം 04/09/2021

https://youtu.be/v0ys9-Jnbu4

മഷിനോട്ടം മലങ്കുറത്തി ഉപദേവത ഭൈരവ പൂജ

Devimatha Trust 22/07/2021

മെഡിറ്റേഷൻ തെറാപ്പി

അമിതചിന്ത , മാനസിക സംഘർഷം ,
ഉത്കണ്ഠ , ഭയം , വിട്ടുമാറാത്ത
ശരീരവേദനകൾ ഇവയിൽ നിന്നും
മനസ്സിനെ ഏകാഗ്രതമാക്കികൊണ്ട്
പരിപൂർണ്ണ മോചനം നേടാം മെഡിറ്റേഷൻ
തെറാപ്പിയിലൂടെ . ഏത് പ്രായക്കാർക്കും
ചെയ്യാവുന്ന വിദ്യ
നേരിലും ഓണ്ലൈനായും ഉണ്ട്..
മെഡിറ്റേഷൻ തെറാപ്പി ക്ലാസ്സുകളും , മനഃ
പ്രശ്നങ്ങൾക്ക് പ്രതിവിധികൾക്കും
സന്ദർശിക്കുക www.Devimathatrust.org

Devimatha Trust You can easily achieve a happy and exciting life through Meditation Therapy. Meditation can help in curing all the diseases that are present in our body and will act as a shield for negative thoughts. A happy and sound body makes the day beautiful and energetic. A sound body repells the negative ene...

21/06/2021

🙏🙏🙏

Devimatha Trust 07/06/2021

www.Devimathatrust.org

Devimatha Trust You can easily achieve a happy and exciting life through Meditation Therapy. Meditation can help in curing all the diseases that are present in our body and will act as a shield for negative thoughts. A happy and sound body makes the day beautiful and energetic. A sound body repells the negative ene...

Mashinottam, Kundalini Meditation Classes 28/01/2021

https://youtu.be/hi4bJgguPRQ

Mashinottam, Kundalini Meditation Classes മഷിനോട്ടം കുണ്ഡലിനി മെഡിറ്റേഷൻ ക്ളാസ്സുകൾവിട്ടുമാറാതിരിക്കുന്ന അസുഖങ്ങളുടെയും ദോഷങ്ങളുടെയും കാരണങ്ങൾ കണ്.....

06/08/2020

MEDITATION THERAPY

ഓൺലൈനായി ക്ലാസ്സുകൾ ആരംഭിച്ചിരിക്കുന്നു

മനസ്സിന്റെ അഗാധ തലങ്ങളിലേക്ക് എത്തിച്ചേരുവാൻ,

ചക്രങ്ങൾക്കു പവർ ലഭിക്കുവാൻ,

അമിത ചിന്തകളാൽ ഉണ്ടാവുന്ന ശാരീരികവും .മാനസികവുമായുള്ള പ്രശ്നങ്ങളിൽ നിന്നും ദോഷ മുക്തിനേടി ഉണർവിനും ഉന്മേഷത്തിനും

നിങ്ങൾ ജപിക്കുന്ന മന്ത്രങ്ങൾക്ക് ഫലപ്രാപ്തി, ഏകാഗ്രതയോടെ ധ്യാനപൂര്ണത നേടാൻ

കുണ്ഡലിനിയോഗയുടെ ആദ്യപടിയായ മെഡിറ്റേഷൻ തെറാപ്പി ഇനി നിങ്ങൾക്ക് ഓൺലൈൻ ലൈവായി ചെയ്യാവുന്നതാണ്,

3 ആഴ്ചകളിലായി നടക്കുന്ന 3 ക്ലാസ്സുകൾ

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

ചക്ര ചൈതന്യ യോഗ
പട്ടതൊടി, പൂതനൂർ, മുണ്ടൂർ ,
പാലക്കാട് 678592
ഫോൺ 9847701454

ജോയിൻ ചെയ്യുക
Download app 👇👇

https://play.google.com/store/apps/details?id=com.cotras.guruji.yoga.java

Chakra Chaithanya Meditation 30/07/2020

മെഡിറ്റേഷൻ തെറാപ്പി

ശരീരത്തിനും മനസ്സിനും ക്ഷീണം തോന്നുന്ന ഏത് അവസ്‌ഥയിലും എവിടെവച്ചും ചെയ്യാവുന്ന ഒരു റിലാക്‌സേഷൻ ടെക്‌നിക് ആണിത്. പല പോസുകളിൽ ചെയ്യാൻ കഴിയുന്ന ലളിതമായ രീതിയാണ് മെഡിറ്റേഷൻ തെറാപ്പി

പ്രയോജനം

മാനസിക സംഘർഷം, സമ്മർദം, അസ്വസ്‌ഥത, രക്‌തസമ്മർദ്ദം എന്നിവ നിയന്ത്രിച്ചു പൂർണമായും മാറ്റിയെടുക്കാൻ കഴിയും. കോസ്‌മിക് എനർജി ശരീരത്തിലേക്കു പ്രവഹിക്കുന്നതിനാൽ മനസ്സിനും ശരീരത്തിനും പ്രത്യേകമായൊരു ഉണർവും, ഉൻമേഷവും അനുഭവപ്പെടും. ചിട്ടയായ പരിശീലനത്തിലൂടെ പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കാനുള്ള കഴിവും ഏകാഗ്രതയും കൈവരുന്നു. ധ്യാനത്തിന്റെ ആദ്യ പടികൂടിയാണിത്.

ശ്വാസകോശങ്ങളും ഹൃദയവും ഞരമ്പുകളും ആരോഗ്യവും ഉൻമേഷവും ഉള്ളതാവുന്നു. ശ്വാസകോശത്തിലെ എല്ലാ അറകളും തുറക്കുകയും വികസിക്കുകയും ചെയ്യുന്നതിനാൽ ധാരാളം ശുദ്ധവായു നിറഞ്ഞു രക്തശുദ്ധിയും പ്രാണശക്തിയും വർധിക്കുന്നു. ഏകാഗ്രതയും ഏറും.
എല്ലാ അവയവങ്ങൾക്കും നല്ല വ്യായാമം ലഭിക്കുന്നു.

നട്ടെല്ലിനെ അയവുള്ളതും സന്ധികളെ ചലനാത്മവും ആന്തരികാവയവങ്ങളെ സജീവവും നാഡീവ്യൂഹത്തെ പ്രസരിപ്പുള്ളതുമാക്കുന്നു
നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്നു

സന്ധികൾ ചലനാത്മകമാകുന്നു. നട്ടെല്ലിന് വഴക്കം ലഭിക്കുന്നു.

അരക്കെട്ടിനേയും പൃഷ്ഠഭാഗത്തെയും ശക്തമാക്കുന്നു

സുഷുമ്നയിലൂടെ പ്രാണസഞ്ചാരം നടക്കുന്നു.

മനസ്സിനു ശാന്തത കൈവരുന്നു.
ശ്വാസകോശങ്ങളിലെ പ്രാണൻ ഊർജസ്വലമാകുന്നു

രക്തചംക്രമണം സജീവമാകുന്നു

ഏതെങ്കിലും ശരീരഭാഗങ്ങളിലേക്ക് ഊർജത്തിന്റെ പ്രവാഹം സുഗമമാകാതെ വരുമ്പോഴാണ് അസുഖമുണ്ടാകുന്നത് മെഡിറ്റേഷൻ തെറാപ്പി ചെയ്താൽ ഊർജപ്രവാഹം ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കുമുണ്ടാകും. ഇത് പ്രതിരോധശക്തി കൂട്ടും.മാനസികവും ശാരീരികവുമായ ഉന്മേഷം വർധിപ്പിച്ചു മരുന്ന് കഴിക്കുന്നവരെങ്കിൽ ആ മരുന്നുകൾ വേഗം ഫലം ചെയ്ത് രോഗത്തെ പുറംതള്ളുവൻ അസുഖങ്ങളിൽ നിന്നും മോചിതയാകാൻ ഈ വിദ്യ വളരെ അധികം നിങ്ങളെ സഹായിക്കുന്നു ..

Online live ക്ലാസ്സുകൾ ആരംഭിക്കുന്നു.. ഓൺലൈനായി meditation തെറാപ്പി ക്ലാസ്‌കളിൽ പങ്കെടുക്കുവാൻ താൽപ്പര്യം ഉള്ളവർ Chakra Chaithanya Meditation ആപ് ഡൗണ്ലോഡ് ചെയ്ത് വിശിഷ്ടമായ ക്ലാസ്‌കളിൽ പങ്കെടുക്കുക

എല്ലാവർക്കും നല്ലത്‌ വരട്ടെ എന്ന്‌ ആശംസിക്കുന്നു

അപ്പ് ഡൌൺലോഡ്
👇👇👇👇

https://play.google.com/store/apps/details?id=com.cotras.guruji.yoga.java

Chakra Chaithanya Meditation

Timeline photos 23/07/2020
31/05/2020
Guruji's Yoga 18/01/2020

https://play.google.com/store/apps/details?id=in.inkers.in

Online ക്ലാസ്സുകൾ ആരംഭിക്കുന്നു
ആപ് ഡൗൺലോഡ് ചെയ്യുക

Guruji's Yoga

Photos from Chakra Chaithanya Dhyana . അതീന്ദ്രിയ ധ്യാനം's post 10/12/2019

എല്ലാ പ്രിയ കൂട്ടുകാർക്കും
തൃക്കാർത്തിക ആശംസകൾ നേരുന്നു.

Kundalini Yoga Palakkad 14/10/2019

Kundalini Yoga Palakkad Chakra chaithanya dhyana is the part of indian clairvoyance meditation. It is the effective method to remove negative energy from body. Removing the negative...

07/10/2019

Kundalini meditation classukal

Ella Thinkal Aazchakalilum.

Chakra Chaithanya Dhyana Yoga 04/10/2019

Chakra Chaithanya Dhyana Yoga
Mashinottam , Pattathodi Poothanur , Mundur, Mundur-I, Kerala 678592
082817 41254
https://maps.app.goo.gl/G5ZnycDDiHBLdxrZ9

Chakra Chaithanya Dhyana Yoga ★★★★★ · Yoga studio · Mashinottam , Pattathodi Poothanur , Mundur

gurujisyoga.com 25/09/2019

മെഡിറ്റേഷൻ
മഷിനോട്ടം ക്ലാസ്സുകൾ ,

മെഡിറ്റേഷനിലൂടെ ചക്രങ്ങൾ നോക്കി അസുഖദോഷപ്രശ്നങ്ങൾ കണ്ടെത്തി പരിഹാരം

മലങ്കുറത്തി ദേവസ്ഥാനം
പട്ടത്തൊടി പൂതനൂർ പാലക്കാട്

Ph 8606340354
Web www.gurujisyoga.com

gurujisyoga.com Meditation can help in curing all the diseases that are present in our body and will act as a shield for negative thoughts. A happy and sound body makes the day beautiful and energetic. A sound body repells the negative energy and attracts the positive ones. Do you like to learn on how to attract po...

16/09/2019

അസുഖങ്ങൾ വരാതിരിക്കുവാനും , അസുഖങ്ങളോ മറ്റുള്ള നെഗറ്റീവ് എനര്ജിയോ ബാധിച്ചിട്ടുണെങ്കിൽ അതിൽനിന്നും മുക്തിനേടുവാൻ സഹായിക്കുന്ന വിദ്യ

Want your practice to be the top-listed Clinic in Palghat?
Click here to claim your Sponsored Listing.

Videos (show all)

Chakra Chaithanya Meditation therapy program

Category

Telephone

Address


Chakra Chaithanya Dhyana Yoga, Pattathodi, Poothanur Road, Mundur
Palghat
678592

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Other Yoga & Pilates in Palghat (show all)
Omkara Yoga Omkara Yoga
Palghat

''Stay healthy start yoga''

Rishis.yoga Rishis.yoga
Vaikolkalam
Palghat

Follow rishis_yoga Subscribe Rishis yoga palakkad

Art of Living,Palakkad Art of Living,Palakkad
Sneha Theeram
Palghat, 678001

Operating in 156 countries, The Art of Living is a non-profit, educational and humanitarian organizat

Shanthi Yoga Centre, Palakkad, Kerala Shanthi Yoga Centre, Palakkad, Kerala
Kallekkad
Palghat, 678006

Shanthi Yoga Centre is now Providing Seperate Online and Offline courses for both Men and Women

Ojas Pancharathna ആയുർ തെറാപ്പി ഇൻസ്റ്റിറ്റ്യൂട്ട് Ojas Pancharathna ആയുർ തെറാപ്പി ഇൻസ്റ്റിറ്റ്യൂട്ട്
14/448, Raja Street, Tharekkad
Palghat, 678001

Ojas Pancharathna Ayur Therapy Institute mainly provides courses such as Ayurveda Nursing, Kalari Ma

Vaanaprastham Bharathiya Vijnana Kendram Vaanaprastham Bharathiya Vijnana Kendram
Vaanaprastham Prana Vidya Vijnana Kendram, NH544 Bypass, Near Malabar Hospital West Yakkara, Palakkad
Palghat, 678001

I from a traditional Siddha Vidya parampara after college drop out in 1984 started spiritual journey