Kalladi Higher Secondary School, Palghat Videos

Videos by Kalladi Higher Secondary School in Palghat. Its An Official Page of Kalladi Higher Secondary School It Created by Kalladi School Staff

കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും കല്ലടി ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി എച്ച്ഐവി എയ്ഡ്സ് ദിനാചരണ ബോധവൽക്കരണ റാലി എയ്ഡ്സ് ദിനമായ ഡിസംബർ ഒന്നിന് നടത്തി.
കല്ലടി സ്കൂൾ തൊട്ട് കുമരംപുത്തൂർ വരെ ആയിരുന്നു റാലി.
വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും നടന്നു.

Other Kalladi Higher Secondary School videos

കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും കല്ലടി ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി എച്ച്ഐവി എയ്ഡ്സ് ദിനാചരണ ബോധവൽക്കരണ റാലി എയ്ഡ്സ് ദിനമായ ഡിസംബർ ഒന്നിന് നടത്തി. കല്ലടി സ്കൂൾ തൊട്ട് കുമരംപുത്തൂർ വരെ ആയിരുന്നു റാലി. വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും നടന്നു.

Some Victories are Priceless 🔥 Mannarkkad Sub District Kalolsavam '23 Overall Champions in HSS Level Kalladi higher secondary school 🔥🔥🔥

Proudly honouring Our Pride..✨✨✨ Pride of the Nation🔥🔥 Ajmal Mohammed & Abdulla Aboobacker Our own Alumnis

അറുപത്തിയഞ്ചാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ സ്കൂളായി കല്ലടി ഹയർ സെക്കൻഡറി സ്കൂൾ. പാലക്കാടിനെ വിജയ കിരീടത്തിൽ എത്തിക്കാൻ മുഖ്യ പങ്ക് വഹിച്ച് കല്ലടി സ്കൂളിലെ കായിക പ്രതിഭകൾ

Gold Medal Winner in 4 x 400m Relay, Asian Games'23 Mohammed Ajmal, Ex - student of Kalladi higher secondary school. Proud Moment 🔥🔥🔥🔥

വ്യാജ വീഡിയോ പ്രചരിപ്പിച്ച് കല്ലടി സ്കൂളിനെ താറടിക്കാനുളള ഒരു ശ്രമവും വിലപ്പോവില്ല. കല്ലടി സ്കൂൾ മണ്ണാർക്കാടിന് എന്നല്ല കേരളത്തിന് തന്നെ അഭിമാനം ആയ ചുരുക്കം ചില സ്കൂളിൽ ഒന്നാണ്. ബഹു: കുമരംപുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്മികുട്ടി പ്രതികരിക്കുന്നു

https://newspaper.mathrubhumi.com/palakkad/news/palakkad-1.8956865?_gl=1*ha50ly*_ga*c3F4LW5aZklpcHpYVExjUnRjTnMySlNsYkpTM2tNNEp2RjRhZklybEZFdVZYM3IzZzlyMzVmQzR1MGRPRXZZcQ..*_ga_628YWRMNND*MTY5NjM4MzU0Ny40NS4xLjE2OTYzODM1NDguMC4wLjA.

കല്ലടി ഹയർ സെക്കണ്ടറി സ്കൂളിനെ കുറിച്ചുള്ള വ്യാജ വീഡിയോ അപവാദ പ്രചാരണത്തിനെതിരെ മണ്ണാർക്കാട് എംഎൽഎ എൻ. ഷംസുദ്ദീൻ പ്രതികരിക്കുന്നു.

Champions 🏆🏆🏆 SUB DISTRICT ATHLETICS CHAMPIONSHIP, MANNARKKAD

🏆🏆 WINNERS🏆🏆 Mannarkkad Sub district athletics championship 🔥🔥🔥🔥🔥 CHAMPIONS 🔥🔥🔥🔥🔥 ✨✨✨✨✨

Mannarkkad sub district athletics championship 2023 Champions 🔥🔥🔥🔥🔥 Kalladi Higher Secondary school, Kumaramputhur Proud Moment Congratulations TEAM KALLADI 👏🏻👏🏻👏🏻👏🏻👏🏻 PTA, Management & Staff

പാത്തു Singing @Awake, kalolsavam '23 Kalladi higher secondary school

State schools Wrestling Championship. Gold Medal Winner in Senior Category (86kg) Al Ameen, XII Computer Science

AWAKE🔥🔥🔥 കലോത്സവം '23🔥🔥

Awake KALOLSAVAM '23 Celebrating Youth 💙💛💚 Everyone is an artist. Awake the artist within!!

Awake Kalolsavam '23 September 29 &30 at School. premises. All are invited

AWAKE Kalolsavam '23 September 29 & 30th @Kalladi higher secondary school Celebration of Youth starts at 10am. Inaguration by Surabhi Lakshmi (Film actress) Come & witness the Vibrant colours flying out from the Young Artists of Our School . All are invited. PTA, Management & Staff

Sportika '23 comes to an end with two days of Celebration. Congratulations to all Winners, participants & those who cheered up for the very success of this year's athletic meet. PTA, Management & Staff

Sportika '23 Celebrating their Unity, Sportsman Spirit & friendship Together 💚💛💙❤️ Let them Celebrate Together!!! KALLADIANZ ARE THE BEST!!!!

SPORTIKA '23 Annual Athletic Meet