Kalladi Higher Secondary School

Kalladi Higher Secondary School

Its An Official Page of Kalladi Higher Secondary School
It Created by Kalladi School Staff

26/02/2024
26/02/2024

*കല്ലടി സ്ക്കൂൾ മാനേജർ കെസികെ സയ്യിദ് അലിയും, ഞാനും വലിയ വാശിക്കാർ ആണ് അതാണ് ഞങ്ങൾ തമ്മിലുള്ള യോജിപ്പെന്ന് കെടിഡിസി ചെയർമാൻ പി.കെ.ശശി. കല്ലടി ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് ഹൈ സ്ക്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം*

വീഡിയോ 👇🏻
https://www.facebook.com/share/v/4FEFbaFju2HR5LQX/?mibextid=qi2Omg

Photos from Kalladi Higher Secondary School's post 24/02/2024

യാത്രയയപ്പ് സമ്മേളനവും പ്രതിഭകളെ അനുമോദിക്കലും (24/02/24)

14/02/2024

JEE MAINS
Our Student GAUTHAM V (+2 Computer Science) Scored 99.52
✨✨✨✨
Proud Moment for Us!!!!
Hearty congratulations dear Gautham👍🏻👍🏻👍🏻✌🏻✌🏻✌🏻✨✨✨✨✨✨✨✨

10/02/2024
08/02/2024

സൗത്ത് ഇന്ത്യ സീനിയർ റെസ്ലിങ്ങ് ചാംപ്യൻഷിപ്പിൽ അൽ അമീന് ബ്രോൺസ് മെഡൽ

മണ്ണാർക്കാട്:തമിഴ്നാട് വെച്ച് നടന്ന സൗത്ത് ഇന്ത്യ സീനിയർ റെസ്ലിങ്ങ് ചാംപ്യൻഷിപ്പിൽ മണ്ണാർക്കാട്ടുകാരൻ അൽ അമീൻ ബ്രോൺസ് മെഡൽ നേടി. 86 കിലോ വിഭാഗത്തിലാണ് അൽ അമീന് മെഡൽ നേട്ടം.മുക്കണ്ണം ആലായിൻ ഹൗസിലെ അബ്ദുൽ അസീസ്,സൽമത്ത് ദമ്പതികളുടെ മകനാണ് അൽ അമീൻ.മണ്ണാർക്കാട് സ്പാർട്ടൻസ് അക്കാദമിയിൽ റിയാസിന്റെ കീഴിൽ ആണ് പരിശീലനം. പഠനത്തിലും മിടുക്കനായ അൽ അമീൻ കല്ലടി ഹയർസെക്കന്ററി സ്ക്കൂളിലെ രണ്ടാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്.

08/02/2024

സൗത്ത് ഇന്ത്യ സീനിയർ റെസ്ലിങ്ങ് ചാംപ്യൻഷിപ്പിൽ അൽ അമീന് ബ്രോൺസ് മെഡൽ

മണ്ണാർക്കാട്: തമിഴ്നാട് ഈറോഡിൽ വെച്ച് നടന്ന സൗത്ത് ഇന്ത്യ സീനിയർ റെസ്ലിങ്ങ് ചാംപ്യൻഷിപ്പിൽ മണ്ണാർക്കാട്ടുകാരനായ അൽ അമീന് മെഡൽ നേട്ടം. 86 കിലോ വിഭാഗത്തിലാണ് അൽ അമീൻ ബ്രോൺസ് മെഡൽ നേടിയത്. മുക്കണ്ണം ആലായിൻ ഹൗസിലെ അബ്ദുൽ അസീസ്, സൽമത്ത് ദമ്പതികളുടെ മകനാണ് അൽ അമീൻ. മണ്ണാർക്കാട് സ്പാർട്ടൻസ് അക്കാദമിയിൽ റിയാസിന്റെ കീഴിൽ ആണ് പരിശീലനം. പഠനത്തിലും മിടുക്കനായ അൽ അമീൻ കല്ലടി ഹയർസെക്കന്ററി സ്ക്കൂളിലെ രണ്ടാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്.

Photos from mannarkkad.in's post 08/02/2024
24/01/2024

*വിലാസിനിയുടെ വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു*
https://unveilnewser.com/?p=62166

*മണ്ണാർക്കാട്, അട്ടപ്പാടി താലൂക്കുകളിലെ പ്രാദേശിക വാർത്തകൾ അറിയാൻ ഗ്രൂപ്പിൽ ചേരൂ*
https://chat.whatsapp.com/JZmDj4kdqfQ0vMTrmPcHkv

Photos from Kalladi Higher Secondary School's post 16/01/2024

Palakkad District Amateur Junior Wrestling Championship

Winners in different categories 💪🏻💪🏻👏🏻👏🏻👏🏻✨✨🔥✨

Congratulations to the glorious Victory of our glowing stars

08/01/2024

Kerala state Kalolsavam 2023-24
HSS LEVEL KAVYA KELI - B grade
Anupama M B
Congratulations 👏🏻🎉
PTA, management & staff
Kalladi higher secondary school, Kumaramputhur

Photos from Kalladi Higher Secondary School's post 08/01/2024

Palakkad District bhaskaracharya Seminar
First prize winner - Gautham V (+2 Computer Science)
Palakkad District Ramanujan Paper Presentation
First prize winner - Nayana Gopakumar (+1 Biology)

Both got selected for State Level competitions👏🏻👏🏻👏🏻👏🏻✌🏻✌🏻✌🏻✨✨✨✨
Congratulations to our proud stars

PTA, Management & Staff
Kalladi higher secondary school, Kumaramputhur

Photos from Kalladi Higher Secondary School's post 07/12/2023

Palakkad Revenue District Kalolsavam '23
Winners in various Items

Congratulations to all winners ✌🏻🏆✨🏆

PTA MANAGEMENT STUDENTS AND STAFF
KALLADI HIGHER SECONDARY SCHOOL, KUMARAMPUTHUR

04/12/2023

സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ ഹയർ സെക്കൻഡറി തലത്തിൽ മൂന്നാം സ്ഥാനം നേടി കല്ലടി ഹയർ സെക്കണ്ടറി സ്കൂൾ 👏🏻👏🏻👏🏻

അഭിമാന മുഹൂർത്തത്തിൽ വിജയികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻✌🏻✌🏻💪🏻💪🏻

സംസ്ഥാന ഗണിതശാസ്ത്രമേള; കല്ലടി സ്‌കൂളിന് മികച്ച നേട്ടം 04/12/2023

*സംസ്ഥാന ഗണിതശാസ്ത്രമേള; കല്ലടി സ്‌കൂളിന് മികച്ച നേട്ടം*
https://unveilnewser.com/?p=60790

*🎯 മണ്ണാർക്കാട്, അട്ടപ്പാടി താലൂക്കുകളിലെ വാർത്തകൾ അറിയാൻ ഗ്രൂപ്പിൽ ചേരൂ*
https://chat.whatsapp.com/JkTdRMDD8qZLoUcBZi8iYW

സംസ്ഥാന ഗണിതശാസ്ത്രമേള; കല്ലടി സ്‌കൂളിന് മികച്ച നേട്ടം മണ്ണാര്‍ക്കാട് : സംസ്ഥാന ഗണിതശാസ്ത്രമേളയില്‍ കല്ലടി ഹയര്‍സെക്കന്‍ഡറി സ്‌കൂളി ന് മികച്ച നേട്ടം. ഹയര്‍ സെക്കന്.....

04/12/2023

National Level Silver Medal Winner ✨✨🔥🔥

04/12/2023

STATE LEVEL MATHS FAIR '23

HSS LEVEL - 3Rd Position✌🏻✌🏻👏🏻👏🏻👏🏻🔥🔥✨✨

Congratulations TEAM KALLADI
PTA, MANAGEMENT STUDENTS AND STAFF

KALLADI HIGHER SECONDARY SCHOOL, KUMARAMPUTHUR

Photos from Kalladi Higher Secondary School's post 02/12/2023

State Level Maths Fair '23

HSS LEVEL WINNERS 🏆

Ist A grade - Other charts
Gautam. R

IIIrd A Grade - Applied Construction
Gautham V

A Grade - Number Chart
Thashreefa P

A Grade - Games
Namitha Krishna K

Congratulations to the The Whole Team✨✨✨

PTA, management, students and Staff
KALLADI HIGHER SECONDARY SCHOOL, KUMARAMPUTHUR

02/12/2023

കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും കല്ലടി ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി എച്ച്ഐവി എയ്ഡ്സ് ദിനാചരണ ബോധവൽക്കരണ റാലി എയ്ഡ്സ് ദിനമായ ഡിസംബർ ഒന്നിന് നടത്തി.
കല്ലടി സ്കൂൾ തൊട്ട് കുമരംപുത്തൂർ വരെ ആയിരുന്നു റാലി.
വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും നടന്നു.

Photos from Kalladi Higher Secondary School's post 02/12/2023

കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും കല്ലടി ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി എച്ച്ഐവി എയ്ഡ്സ് ദിനാചരണ ബോധവൽക്കരണ റാലി എയ്ഡ്സ് ദിനമായ ഡിസംബർ ഒന്നിന് നടത്തി.
കല്ലടി സ്കൂൾ തൊട്ട് കുമരംപുത്തൂർ വരെ ആയിരുന്നു റാലി.
വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും നടന്നു.

Photos from Kalladi Higher Secondary School's post 29/11/2023

Honouring the winners of Sub District Kalolsavam '23

26/11/2023

Mannarkkad Sub District Level Social Talent search exam '23

HSS LEVEL - 2nd Prize
Femina sherin K
Congratulations 👏🏻👏🏻👏🏻

26/11/2023

Sub District Under 19 Cricket Match
RUNNERS UP ✌🏻✌🏻✌🏻

Photos from Kalladi Higher Secondary School's post 26/11/2023

Winners
Sub District Kalolsavam '23

Proud Moment 🤩🤩
You all paved the way to the glorious Victory
Congratulations to all the winners & participants
🤩🤩🔥🔥✨✨✨

PTA, MANAGEMENT STUDENTS AND STAFF
KALLADI HIGHER SECONDARY SCHOOL, KUMARAMPUTHUR

Photos from Kalladi Higher Secondary School's post 24/11/2023
23/11/2023

Back to the Throne 🔥🔥🔥🔥

Photos from Kalladi Higher Secondary School's post 23/11/2023

Mannarkkad Sub District Kalolsavam '23

Winners
HSS LEVEL OVERALL CHAMPIONS 🔥🔥🔥🔥

CONGRATULATIONS TEAM KALLADI 💐💐✨✨✨🎉🎉🏆🏆🏆🏆✨✨💐💐✨✨👏🏻👏🏻👏🏻

Want your university to be the top-listed University in Palghat?
Click here to claim your Sponsored Listing.

Videos (show all)

കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും കല്ലടി ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി എച്ച്ഐവി എയ്ഡ്സ് ദിനാചരണ ബ...
Some Victories are Priceless 🔥Mannarkkad Sub District Kalolsavam '23Overall Champions in HSS LevelKalladi higher seconda...
Proudly honouring Our Pride..✨✨✨Pride of the Nation🔥🔥Ajmal Mohammed & Abdulla Aboobacker Our own Alumnis
അറുപത്തിയഞ്ചാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ സ്കൂളായി കല്ലടി ഹയർ സെക്കൻഡറി സ്കൂൾ.പാലക്കാടിന...
Gold Medal Winner in 4 x 400m Relay, Asian Games'23Mohammed Ajmal, Ex - student of Kalladi higher secondary school. Prou...
വ്യാജ വീഡിയോ പ്രചരിപ്പിച്ച് കല്ലടി സ്കൂളിനെ താറടിക്കാനുളള ഒരു ശ്രമവും വിലപ്പോവില്ല. കല്ലടി സ്കൂൾ മണ്ണാർക്കാടിന് എന്നല്ല ...
https://newspaper.mathrubhumi.com/palakkad/news/palakkad-1.8956865?_gl=1*ha50ly*_ga*c3F4LW5aZklpcHpYVExjUnRjTnMySlNsYkpT...
കല്ലടി ഹയർ സെക്കണ്ടറി സ്കൂളിനെ കുറിച്ചുള്ള വ്യാജ വീഡിയോ അപവാദ പ്രചാരണത്തിനെതിരെ മണ്ണാർക്കാട്    എംഎൽഎ എൻ. ഷംസുദ്ദീൻ പ്രത...
Champions 🏆🏆🏆SUB DISTRICT ATHLETICS CHAMPIONSHIP, MANNARKKAD
🏆🏆 WINNERS🏆🏆Mannarkkad Sub district athletics championship🔥🔥🔥🔥🔥 CHAMPIONS 🔥🔥🔥🔥🔥✨✨✨✨✨
Mannarkkad sub district athletics championship 2023Champions 🔥🔥🔥🔥🔥Kalladi Higher Secondary school, KumaramputhurProud Mo...
പാത്തു Singing @Awake, kalolsavam '23Kalladi higher secondary school

Telephone

Website

Address


Palghat
678583

Other Palghat universities (show all)
Chathamkulam Business School - CBS Chathamkulam Business School - CBS
Chathamkulam Business School , Menonpara Raod , Kanjikde , Palakad
Palghat, 678556

MES Arts & Science College Palakkad MES Arts & Science College Palakkad
Near KSRTC Bus Stand, Pudupalli Theruvu, Nurani, Palakkad
Palghat, 678004

The college has excellent pool of faculty members with academic and research experience. Five UG courses namely, B.Com (Finance), B.Com (Co-operation), BA (English), BA (Economics)...

ASET Alumni Association ASET Alumni Association
AHALIA SCHOOL OF ENGINEERING AND TECHNOLOGY
Palghat, 678557

ASET Alumni Association

IECT College IECT College
Kalamandapam Jn, Coimbatore Road
Palghat, 678001

Liberation through education time and distance are no longer constraint in learning. Which is a life

Aashrayam College of Arts & Science Aashrayam College of Arts & Science
Palghat

A Unit of Samarpitham Educational Trust , Nenmeni, Kollengode - 678506

ASET Green9 ENSAV CLUB ASET Green9 ENSAV CLUB
Palghat

Save your Future by saving energy

Prem Nath Prem Nath
Vidyanagar, Chittur
Palghat, 678101

Iamprem

KMC 2K11 Convocation KMC 2K11 Convocation
Palghat

Epoch 2k17. An expression of gratitude to graduates, expressed by young ladies and gentlemen to budd

Sanjo College of Pharmaceutical Studies Sanjo College of Pharmaceutical Studies
Vellapara
Palghat, 678702

Committed to Excellence 📍Vellapara, Palakkad 📧 [email protected]

Nisha Study Circle Nisha Study Circle
Maanu Complex Behind Govt. Victoria College, Ayyapuram
Palghat, 678001

Our motive is to train those who are aspiring for competitive examinations like NET/SET/HSST/HST/K-TET.We also provide coaching for SPOKEN ENGLISH/GD/PRESENTATION/INTERVIEW SKILLS ...

Cyprus College Kochi Cyprus College Kochi
PARAPPURATH COMPLEX
Palghat