Kalanjoorlivenews

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kalanjoorlivenews, Media/News Company, Pathanamthitta, Pathanamthitta.

പത്ര ദൃശ്യ വാർത്താ മാധ്യമങ്ങളിലൂടെ നിങ്ങൾ അറിഞ്ഞതും അറിയാതെ പോയതുമായ വാർത്തകൾ , സാമൂഹികപ്രശ്നങ്ങൾ , അറിയിപ്പുകൾ , അപകടങ്ങൾ , മുന്നറിയിപ്പുകൾ , നിലപാടുകൾ , പ്രാദേശിക രാഷ്ട്രീയ വാർത്തകൾ , ആശംസകൾ എന്നിങ്ങനെ കലഞ്ഞൂർ പരിസര ടൗണ്‍ പ്രദേശങ്ങളിലെയും നമ്മൾ കാണാതെപോകുന്ന ചെറുതും വലുതുമായ വിഷയങ്ങൾ നിങ്ങളെ അറിയിക്കുവാനും നിങ്ങളുടെ വിമർശനങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മറ്റുള്ളവരിൽ എത്തിയ്ക്കുവാനുമുള്ള ശ്

15/11/2023

2019സെമിയിലെ തോല്‍വിക്ക് ന്യൂസിലന്‍ഡിനോട് കണക്കുതീര്‍ത്ത് ഇന്ത്യ

15/11/2023

പത്തനാപുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന മാലിന്യ മുക്ത നവകേരളം കുട്ടികളുടെ ഹരിതസഭ ....

14/11/2023

ഈ പോസ്റ്റ് ഷെയർ ചെയ്തു വെച്ചോളൂ ഉപകാരപ്പെടും
പത്തനംതിട്ടയുടെ കുന്നിക്കോട് - വാളകം വഴിയുള്ള തിരുവനന്തപുരം സഞ്ചാരി.......,

♻️പത്തനംതിട്ട - പത്തനാപുരം - കുന്നിക്കോട് - വാളകം - തിരുവനന്തപുരം♻️

ഫാസ്റ്റ് പാസഞ്ചർ....

■ 05:30 AM : പത്തനംതിട്ട
■ 05:45 AM : കോന്നി
■ 06:15 AM : പത്തനാപുരം
■ 06:25 AM : കുന്നിക്കോട്
■ 06:40 AM : വാളകം
■ 06:55 AM : ആയൂർ
■ 07:20 AM : കിളിമാനൂർ
■ 07:45 AM : വെഞ്ഞാറമൂട്
■ 08:30 AM : തിരുവനന്തപുരം
■■■□■□■□■□■□■■
■ 09:00 AM : തിരുവനന്തപുരം
■ 09:45 AM : വെഞ്ഞാറമൂട്
■ 10:10 AM : കിളിമാനൂർ
■ 10:35 AM : ആയൂർ
■ 10:50 AM : വാളകം
■ 11:05 AM : കുന്നിക്കോട്
■ 11:15 AM : പത്തനാപുരം
■ 11:45 AM : കോന്നി
■ 12:00 PM : പത്തനംതിട്ട
■■■□■□■□■■■
■ 01:00 PM : പത്തനംതിട്ട
■ 01:15 PM : കോന്നി
■ 01:45 PM : പത്തനാപുരം
■ 01:55 PM : കുന്നിക്കോട്
■ 02:10 PM : വാളകം
■ 02:25 PM : ആയൂർ
■ 02:50 PM : കിളിമാനൂർ
■ 03:15 PM : വെഞ്ഞാറമൂട്
■ 04:00 PM : തിരുവനന്തപുരം
■■■□■□■□■■■
■ 04:50 PM : തിരുവനന്തപുരം
■ 05:35 PM : വെഞ്ഞാറമൂട്
■ 06:00 PM : കിളിമാനൂർ
■ 06:25 PM : ആയൂർ
■ 07:00 PM : കുന്നിക്കോട്
■ 07:15 PM : പത്തനാപുരം
■ 07:45 PM : കോന്നി
■ 08:00 PM : പത്തനംതിട്ട

14/11/2023

പറക്കോട് ബ്ലോക്ക് പഞ്ചായത്തും കലഞ്ഞൂർ ഗ്രാമപഞ്ചായത്തും ചേർന്ന് നടത്തുന്ന ശിശുദിനാഘോഷം "
KALANJOOR Kalanjoor കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത്

12/11/2023

അടൂർ കണ്ണങ്കോട് പള്ളി പെരുന്നാൾ റാസ തൽസമയ സംപ്രേഷണം

11/11/2023

സ്വപ്നഭവനത്തിൽ ഇനി ബാബുരാജ് ജീവിക്കും
ടാർപോളിയൻ ഷീറ്റിന്റെ കീഴിൽ വർഷങ്ങളായി കഴിയുകയായിരുന്ന ബാബുരാജിന് കേരള ഹോം ഡിസൈൻസ് എന്ന നവമാധ്യമ കൂട്ടായിമ നിർമ്മിച്ച നൽകിയ വീടിന്റെ താക്കോൽ നവമാധ്യമ കൂട്ടായിമയുടെ അഡ്മിൻ ഫിറോസ്, ജില്ലാ പഞ്ചായത്ത്‌ അംഗം അനന്തു പിള്ള തുടങ്ങിയവർ ചേർന്ന് കൈമാറി

07/11/2023

നവ കേരളീയം ഒറ്റതീർപ്പാക്കൽ പദ്ധതി നടപ്പിലാക്കുന്നു....കലഞ്ഞൂർ സർവീസ് സഹകരണബാങ്ക്....

03/11/2023

എല്ലാവരും ഈ പോസ്റ്റ്‌ മാക്സിമം ഷെയർ ചെയുക...

02/11/2023

അറിയിപ്പ്:-

1. 2023 ഒക്ടോബർ മാസത്തെ റേഷൻ വിതരണം ഇന്ന് (02.11.2023) അവസാനിക്കുന്നതാണ്.

2. 2023 നവംബർ മാസത്തെ റേഷൻ വിതരണം നാളെ (03.11.2023) മുതൽ ആരംഭിക്കുന്നതാണ്.

3. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2023 നവംബർ മാസത്തെ റേഷൻ വിഹിതം ചുവടെ ചേർക്കുന്നു... ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

31/10/2023

പുനലൂർ വിദ്യാഭ്യാസ ജില്ലാ സ്കൂൾ കലോത്സവത്തിനു മുന്നോടിയായി പത്തനാപുരംഗ്രാമപഞ്ചായത്തിന്റെയും മൗണ്ട് താബോർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടത്തുന്ന വിളംബര ഘോഷയാത്ര/LIVE

30/10/2023

വൈകുണ്ഠപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ കുചേലോപാഖ്യാനം .....പാർട്ട്-02

30/10/2023

വൈകുണ്ഠപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ കുചേലോപാഖ്യാനം .....പാർട്ട്-01

29/10/2023

കലഞ്ഞൂർ വൈകുണ്ടപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ ഭഗവതസപ്താഹ യജ്ഞത്തോടു അനുബന്ധിച്ചു നടന്ന രുഗ്മിണീ സ്വയംവര ഘോഷയാത്ര........

29/10/2023

കളമശ്ശേരി സംഭവം:
മതസ്പർദ്ധ, വർഗീയ വിദ്വേഷം എന്നിവ വളർത്തുന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.

29/10/2023

യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിനിടെ നടന്നത് ഉഗ്ര സ്ഫോടനം|

28/10/2023

ഗവൺമെന്‍റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ കൂടൽ & ഗവൺമെന്റ് ജി എച്ച് എസ് എസ് കോന്നി സ്റ്റുഡന്റ് പോലീസ്ന്റെ പാസ്സിങ് ഔട്ട്

27/10/2023

ഗവൺമെന്‍റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ കൂടൽ & ഗവൺമെന്റ് ജി എച്ച് എസ് എസ് കോന്നി സ്റ്റുഡന്റ് പോലീസ്ന്റെ പാസ്സിങ് ഔട്ട്‌ പരേഡിന്റെ തൽസമയം സംപ്രേഷണം...

26/10/2023

ആദരാജ്ഞലികൾ 🌹🌹🌹🌹
ജി. വാസുദേവൻ നായർ (80)റിട്ട:ഭാ ഭാ ആറ്റോമിക് റിസേർച്ച് സെന്റർ ഉദ്യോഗസ്ഥൻ ഏകാന്ത ഭവൻ കലഞ്ഞൂർ
നിര്യാതനായി... സംസ്കാരം 2023 ഒക്ടോബർ 27 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീട്ടു വളപ്പിൽ......

24/10/2023

തൃക്കലഞ്ഞൂർ ശ്രീമഹാദേവക്ഷേത്രത്തിലെ വിജയദശമി ആഘോഷം വിദ്യാരംഭം /LIVE

Photos from Kalanjoorlivenews's post 23/10/2023

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര തിരുവനന്തപുരം രാജ്യാന്തര വിമാനത്താവള റൺവേയിലൂടെ കടന്നു പോകുന്ന കാഴ്ച്ച...

22/10/2023

തൃക്കലഞ്ഞൂർ ശ്രീമഹാദേവക്ഷേത്രത്തിലെ നവരാത്രി മഹോത്സവം :ഭരത നാട്യ അർച്ചന 'നാട്യം സമർപ്പയാമി "അവതരണം :പ്രണാളി ശാസ്ത്രീയ നൃത്തപഠന കേന്ദ്രം കലഞ്ഞൂർ

22/10/2023

തൃക്കലഞ്ഞൂർ ശ്രീമഹാദേവക്ഷേത്രത്തിലെ നവരാത്രി മഹോത്സവം :ഭരത നാട്യ അർച്ചന 'നാട്യം സമർപ്പയാമി "അവതരണം :പ്രണാളി ശാസ്ത്രീയ നൃത്തപഠന കേന്ദ്രം കലഞ്ഞൂർ
KALANJOOR Kalanjoor

22/10/2023

കലഞ്ഞൂർ കുടുത്ത ശ്രീമംഗലത്ത് ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രം 22-മാത് ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞം

21/10/2023

തൃക്കലഞ്ഞൂർ ശ്രീമഹാദേവക്ഷേത്രത്തിലെ നവരാത്രി മഹോത്സവം :സംഗീത സദസ്സ്
വോക്കൽ :എം എസ് സിദ്ധാർത്ഥ്
മാസ്റ്റർ എംഎസ് വിഘ്നേഷ്
ശ്രീമതി സ്മിത സുഭാഷ്
വയലിൻ :അനീഷ് പട്ടാഴി
മൃദംഗം :അനൂപ് ജി ഗംഗ കരിമുളയ്ക്കൽ
ഘടം : നൂറനാട് രാധാകൃഷ്ണൻ
/KALANJOORLIVENEWS

20/10/2023

തൃക്കലഞ്ഞൂർ ശ്രീമഹാദേവക്ഷേത്രത്തിലെ നവരാത്രി മഹോത്സവം :സംഗീത സദസ്സ്
വോക്കൽ :കോന്നിയൂർ പ്രമോദ്
വയലിൻ :അടൂർ ശിവജി
മൃദംഗം :എം ജി കലഞ്ഞൂർ ജയകൃഷ്ണൻ

19/10/2023

ജില്ലാ കളക്ടറായി എ. ഷിബു ഐഎഎസ്
നാളെ ചുമതലയേല്‍ക്കും

പത്തനംതിട്ടയുടെ 37ാമത് ജില്ലാകളക്ടറായി എ. ഷിബു ഐഎഎസ് നാളെ രാവിലെ 11 ന് ചുമതലയേല്‍ക്കും. കേരളാ സാമൂഹിക സുരക്ഷാമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. ഡോ. ദിവ്യ എസ് അയ്യര്‍ ഐഎഎസ് കേരളാ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് ഡയറക്ടറായി നിയമിതയായതിനെ തുടര്‍ന്നാണിത്.
2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം തിരുവനന്തപുരം കരമന സ്വദേശിയാണ്. ബി ടെക് (മെക്കാനിക്കല്‍), എം ബി എ ബിരുദധാരിയായ അദ്ദേഹം 2009 ല്‍ ഡെപ്യുട്ടി കളക്ടറായാണ് കേരളാ സിവില്‍ സര്‍വീസിലേക്ക് പ്രവേശിക്കുന്നത്. ഹൗസിംഗ് കമ്മിഷണര്‍, ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറി, ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി, എറണാകുളം ജില്ലാ വികസന കമ്മിഷണര്‍, കയര്‍ വികസനഡയറക്ടര്‍ തുടങ്ങിയ തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഖത്തറില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ ഷക്കീലയാണ് ഭാര്യ. മകന്‍ ദില്‍ഷാദ് ഖത്തറില്‍ പൈലറ്റാണ്. മകള്‍ ജൊഹാന ദോഹ രാജഗിരി സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

18/10/2023
18/10/2023

പ്രശസ്ത ചലച്ചിത്രതാരം കുണ്ടറ ജോണിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര

18/10/2023

ശബരിമലയില്‍ ജോലി ചെയ്യാം: നിരവധി ഒഴിവുകള്‍, ദിവസം 1000 രൂപ ശമ്പളം, ഇപ്പോള്‍ അപേക്ഷിക്കാം

പത്തനംതിട്ട: ശബരിമലയില്‍ നിരവധി ഒഴിവുകള്‍. 2023-24 ലെ തീർത്ഥാടന കാലത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ, നിലക്കല്‍ ബേസ ക്യാമ്പ് എന്നിവിടങ്ങളിലേക്കാണ് നിയമനം. 24*7 എമർജന്‍സി ഓപ്പറേഷന്‍ സെന്ററുകളില്‍ 21 ഇ ഒ സി ടെക്നിക്കല്‍ എക്സേപെർട്ട് ഒഴിവുകളാണുള്ളത്. പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വഴിയാണ് നിയമനം.
ഒക്ടോബർ 26 വരെയാണ് അപേക്ഷിക്കാനുള്ള കാലാവധി. ഐ ടി ഐ/ഡിപ്ലോമ/ബിരുദം/പിജി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യതയായി ചോദിച്ചിരിക്കുന്നത്. ജി പി എസ്, ജി ഐ എ എസ്, എച്ച് എ എം റേഡിയോ, വയർലെസ് , സാറ്റ്ലൈറ്റ് ഫോണ്‍ എന്നിവ പ്രവർത്തിപ്പിക്കുന്നതില്‍ അറിവുണ്ടായിരിക്കണം. മലയാളത്തിന് പുറമെ, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകള്‍ അറിയുന്നവർക്ക് മുന്‍ഗണന ലഭിക്കും.

ഡിസാസ്റ്റർ് മനേജ്മെന്റില്‍ ഫീല്‍ഡ് വർക്ക് പരിചയം/സാമൂഹിക സന്നദ്ധ സേനയിലെ റജിസ്ട്രേഡ് വൊളന്റിയർ ആയിരിക്കണം. 18 മുതല്‍ 40 വരെയാണ് പ്രായപരിധി. ദിവസം ആയിരം രൂപ ശമ്പളമായി ലഭിക്കും. പൊലീസ് ക്ലിയറന്‍സ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് . Phone : 04682 222515 Fax : 04682 222505 Email : [email protected]

ശബരിമലയില്‍ സെക്യൂരിറ്റി

ശബരിമല, പമ്പ, നിലയ്ക്കല്‍ ക്ഷേത്രങ്ങളിലെ സെക്യുരിറ്റി ഗാർഡുമാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒക്ടോബർ 20 വരെ അപേക്ഷിക്കാം. വിമുക്ത ഭടന്മാർക്കും സംസ്ഥാന പൊലീസ്, എക്സൈസ്, ഫയർഫോഴ്സ്, ഫോറസ്റ്റ് തുടങ്ങിയ സേനകളില്‍ നിന്നും വിരമിച്ചവർക്കുമാണ് അവസരം.

മേല്‍പ്പറഞ്ഞവയില്‍ ഏതെങ്കിലും സർവ്വീസില്‍ 5 വർഷ പരിചയമുള്ളതും 65 വയസ്സും പൂർത്തിയാകാത്തവരുമായ ഹിന്ദു പുരുഷന്മാർക്കാണ് അവസരം. ശാരീരിക ക്ഷമതയുള്ളവരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി www.travancore devaswom.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

18/10/2023

ശബരിമല പുതിയ മേൽശാന്തി
മഹേഷ് പി ൻ
ജന്മാന്തര പുണ്യം കലിയുഗ വരദന്റെ അനുഗ്രഹം

പുത്തില്ലത്ത് മന
ഏനാനല്ലൂർ മൂവാറ്റുപുഴ
നിലവിൽ
പാറമേക്കാവ് ദേവി ക്ഷേത്രത്തിലെ സഹമേൽശാന്തിയാണ്

Photos from Kalanjoorlivenews's post 17/10/2023

പന്തളം: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുക്കുന്നതിന് പന്തളം കൊട്ടാരത്തിൽ നിന്നും വൈദേഹും നിരുപമ ജി. വർമ്മയും പന്തളം കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും കെട്ടു നിറച്ചു പുറപ്പെടുന്നു.

17/10/2023

കലഞ്ഞൂർ ജംഗ്ഷനിൽ വാഹനാപകടം

16/10/2023

പത്തനാപുരം ഗ്രാമപഞ്ചായത്ത് പൂംങ്കുളഞ്ഞി വാർഡ്..... കുടുംബശ്രീ തിരികെ സ്കൂളിലേക്ക്....

16/10/2023

കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2023 സമാപനത്തിനോടനുബന്ധിച്ചുള്ള സമ്മാനവിതരണം

16/10/2023

പത്തനാപുരം ഗ്രാമപഞ്ചായത്ത് പൂംങ്കുള ഞ്ഞി വാർഡ്... കുടുംബശ്രീ തിരികെ സ്കൂളിലേക്ക്....

15/10/2023

കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2023 തത്സമയം

15/10/2023

കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2023 ഉദ്ഘാടനം/തത്സമയം

14/10/2023

ധനലക്ഷ്മി ബാങ്കിന്റെ ചെയർമാനായി നിയമത്തിനായി കലഞ്ഞൂർ മധുവിന് കലഞ്ഞൂർ പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു തത്സമയം

14/10/2023

കടപ്പാട് : PATHANAMTHITTA

പത്തനംതിട്ടയിൽ നിന്നും രാവിലെ 4:15 മണി മുതൽ 8 മണി വരെയുള്ള ദീർഘദൂര സർവ്വീസുകൾ.

■ 04:15 AM : കോഴിക്കോട് (SF) via ; തിരുവല്ല , ആലപ്പുഴ , വൈറ്റില ഹബ്ബ് , തൃശൂര്‍. Seat booking online.keralartc.com
■ 04:20 AM : എറണാകുളം (FP) via ; റാന്നി , വെച്ചൂച്ചിറ , എരുമേലി , കാഞ്ഞിരപ്പള്ളി , തൊടുപുഴ , മൂവാറ്റുപുഴ , കാക്കനാട്.
■ 04:40 AM : തിരുവനന്തപുരം (FP) via ; കോന്നി , പുനലൂര്‍ , ടെക്നോപാര്‍ക്ക്.
■ 04:40 AM : അമൃത ആശുപത്രി (FP) via ; തിരുവല്ല , ആലപ്പുഴ , വൈറ്റില ഹബ്ബ്.
■ 04:50 AM : തിരുവനന്തപുരം (SF) via ; കോന്നി , പുനലൂര്‍.
■ 05:00 AM : തിരുവനന്തപുരം (AC/LF) via ; അടൂർ , കൊട്ടാരക്കര. seat booking online.keralartc.com
■ 05:00 AM : ഗുരുവായൂർ (FP) via ; തിരുവല്ല , കോട്ടയം , മൂവാറ്റുപുഴ , തൃശൂര്‍.

■ 05:10 AM : തിരുവനന്തപുരം (FP) via ; കോന്നി , പുനലൂര്‍.
■ 05:15 AM : സുൽത്താൻ ബത്തേരി (SF) via ; റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , തൊടുപുഴ , ഈരാറ്റുപേട്ട , മൂവാറ്റുപുഴ , തൃശൂര്‍ , കോഴിക്കോട് , കൽപ്പറ്റ. Seat booking online.keralartc.com
■ 05:15 AM : നെടുംങ്കണ്ടം (FP) via ; റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , മുണ്ടക്കയം , കുട്ടിക്കാനം , ഏലപ്പാറ , കട്ടപ്പന , തൂക്കുപ്പാലം.
■ 05:20 AM : എറണാകുളം (FP) via ; റാന്നി , ചേനപ്പാടി , കാഞ്ഞിരപ്പള്ളി , ഈരാറ്റുപ്പേട്ട , പാലാ , വൈറ്റില ഹബ്ബ്.
■ 05:30 AM : എറണാകുളം (FP) via ; തിരുവല്ല , കോട്ടയം , വൈക്കം.
■ 05:30 AM : തിരുവനന്തപുരം (FP) via ; കോന്നി , പത്തനാപുരം , വാളകം.
■ 05:30 AM : എറണാകുളം (LS) via ; തിരുവല്ല , കോട്ടയം.
■ 05:35 AM : അമൃത ആശുപത്രി (FP) via ; തിരുവല്ല , ആലപ്പുഴ , വൈറ്റില ഹബ്ബ്.
■ 05:40 AM : തിരുവനന്തപുരം (SF) via ; കോന്നി , പുനലൂര്‍.
■ 05:40 AM : തൃശൂര്‍ (FP) via ; തിരുവല്ല , ആലപ്പുഴ , തോപ്പുംപടി , എറണാകുളം.
■ 05:45 AM : തിരുവനന്തപുരം (FP) via ; വള്ളിക്കോട് , അടൂർ.
■ 05:45 AM : തിരുവനന്തപുരം (FP) via ; കോന്നി , പുനലൂര്‍.

■ 06:00 AM : എറണാകുളം (FP) via ; മല്ലപ്പള്ളി , കോട്ടയം.
■ 06:10 AM : തിരുവനന്തപുരം (ACLF) via ; കോന്നി , പുനലൂര്‍ , ടെക്നോപാര്‍ക്ക്. (തിങ്കൾ , ശനി ദിവസങ്ങളിൽ മാത്രം) seat booking online.keralartc.com
■ 06:10 AM : എറണാകുളം (FP) via ; റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , തൊടുപുഴ , മൂവാറ്റുപുഴ , കാക്കനാട്.
■ 06:15 AM : തിരുവനന്തപുരം (FP) via ; അടൂർ , കൊട്ടാരക്കര.
■ 06:15 AM : തൃശൂര്‍ (LSFP) via ; തിരുവല്ല , ആലപ്പുഴ , എറണാകുളം.
■ 06:15 AM : കൂട്ടാർ (FP) via ; റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , മുണ്ടക്കയം , കുട്ടിക്കാനം , ഏലപ്പാറ , കട്ടപ്പന , തൂക്കുപ്പാലം.
■ 06:25 AM : കുമളി (SF) via ; റാന്നി , എരുമേലി , മുണ്ടക്കയം , കുട്ടിക്കാനം , വണ്ടിപ്പെരിയാര്‍.
■ 06:30 AM : ഗവി - കുമളി (ORD) via ; വടശ്ശേരിക്കര , പെരുനാട് , ചിറ്റാർ , സീതത്തോട് , ആങ്ങമൂഴി , മൂഴിയാർ , ഗവി , വണ്ടിപ്പെരിയാർ.
■ 06:30 AM : തിരുവനന്തപുരം (FP) via ; കോന്നി , പുനലൂര്‍.
■ 06:35 AM : കുമളി (FP) via ; റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , മുണ്ടക്കയം , കുട്ടിക്കാനം , വണ്ടിപ്പെരിയാര്‍.
■ 06:45 AM : തിരുവനന്തപുരം (FP) via ; അടൂർ , കൊട്ടാരക്കര.
■ 06:45 AM : കുമളി (FP) via ; റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , മുണ്ടക്കയം , കുട്ടിക്കാനം , വണ്ടിപ്പെരിയാര്‍.
■ 06:50 AM : കോട്ടയം (LS) via ; തിരുവല്ല.
■ 06:55 AM : പമ്പ (FP) via ; വടശ്ശേരിക്കര , പെരുനാട് , ളാഹ , നിലക്കല്‍.

■ 07:00 AM : വൈറ്റില ഹബ്ബ് (SF) via ; തിരുവല്ല , ആലപ്പുഴ.
■ 07:05 AM : തിരുവനന്തപുരം (FP) via ; കോന്നി , പുനലൂര്‍.
■ 07:10 AM : പാലക്കാട് (SF) via ; മല്ലപ്പള്ളി , കോട്ടയം , മൂവാറ്റുപുഴ , തൃശൂര്‍.
■ 07:15 AM : തിരുവനന്തപുരം (FP) via ; കോന്നി , പുനലൂര്‍.
■ 07:20 AM : തിരുവല്ല (FP) via ; കോഴഞ്ചേരി.
■ 07:20 AM : കുമളി (FP) via ; റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , മുണ്ടക്കയം , കുട്ടിക്കാനം , വണ്ടിപ്പെരിയാര്‍.
■ 07:35 AM : ആലപ്പുഴ (FP) via ; തിരുവല്ല , എടത്വാ , അമ്പലപ്പുഴ.
■ 07:40 AM : തിരുവനന്തപുരം (FP) via ; കോന്നി , പുനലൂര്‍.
■ 07:40 AM : സുൽത്താൻ ബത്തേരി (LSFP) via ; തിരുവല്ല , കോട്ടയം , മൂവാറ്റുപുഴ , തൃശൂര്‍ , കോഴിക്കോട് , കൽപ്പറ്റ.
■ 07:45 AM : തിരുവനന്തപുരം (FP) via ; അടൂർ , കൊട്ടാരക്കര.
■ 07:50 AM : തിരുവല്ല (FP) via ; കോഴഞ്ചേരി.
■ 07:50 AM : തെങ്കാശി (FP) via ;കോന്നി , പുനലൂര്‍ , തെന്‍മല , ചെങ്കോട്ട.

■ 08:00 AM : കോയമ്പത്തൂർ (SF) via ; തിരുവല്ല , കോട്ടയം , മൂവാറ്റുപുഴ , തൃശൂര്‍ , പാലക്കാട്.
■ 08:00 AM : ആലുവ (FP) via ; റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , ഈരാറ്റുപേട്ട , തൊടുപുഴ , മൂവാറ്റുപുഴ
■ 08:00 AM : എറണാകുളം (FP) via ; തിരുവല്ല , കോട്ടയം , വൈക്കം.

■■■■■■■■■■■■■■■■■■
പത്തനംതിട്ട - പന്തളം - മാവേലിക്കര - ഹരിപ്പാട് ഭാഗങ്ങളിലേക്ക് LS ORDINARY.
■ 06:15 AM മുതൽ ബസുകള്‍ ലഭ്യമാണ്.
■■■■■■■■■■■■■■■■■■
പത്തനംതിട്ട - അടൂർ - ഭരണിക്കാവ് - ശാസ്താംകോട്ട - ചവറ - കൊല്ലം LS കെ.എസ്.ആര്‍.ടി.സി ബസുകളുടെ സമയ വിവരം.
■ 05:00 AM മുതൽ 20 മിനിട്ട് ഇടവേളകളിൽ ബസുകള്‍ ലഭ്യമാണ്.
■■■■■■■■■■■■■■■■■■
പത്തനംതിട്ട - റാന്നി - എരുമേലി - കാഞ്ഞിരപ്പള്ളി & മുണ്ടക്കയം TT / ORDINARY കെ.എസ്.ആര്‍.ടി.സി ബസുകളുടെ സമയ വിവരം.
■ 05:00 AM മുതൽ ബസുകള്‍ ലഭ്യമാണ്.

(NB: Ksrtc bus timings may change according to road & traffic conditions. We (Team ILMK Pta) are not responsible for any cancellation or time changes of Ksrtc bus services)

Want your business to be the top-listed Media Company in Pathanamthitta?
Click here to claim your Sponsored Listing.

Videos (show all)

പത്തനാപുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ  നടന്ന മാലിന്യ മുക്ത നവകേരളം  കുട്ടികളുടെ ഹരിതസഭ ....
പറക്കോട് ബ്ലോക്ക് പഞ്ചായത്തും കലഞ്ഞൂർ ഗ്രാമപഞ്ചായത്തും ചേർന്ന് നടത്തുന്ന ശിശുദിനാഘോഷം "KALANJOOR Kalanjoor കലഞ്ഞൂർ ഗ്രാമ...
അടൂർ കണ്ണങ്കോട് പള്ളി പെരുന്നാൾ റാസ തൽസമയ സംപ്രേഷണം
സ്വപ്നഭവനത്തിൽ ഇനി ബാബുരാജ് ജീവിക്കുംടാർപോളിയൻ ഷീറ്റിന്റെ കീഴിൽ വർഷങ്ങളായി കഴിയുകയായിരുന്ന ബാബുരാജിന് കേരള ഹോം ഡിസൈൻസ് എ...
നവ കേരളീയം ഒറ്റതീർപ്പാക്കൽ പദ്ധതി നടപ്പിലാക്കുന്നു....കലഞ്ഞൂർ സർവീസ് സഹകരണബാങ്ക്....
എല്ലാവരും ഈ പോസ്റ്റ്‌ മാക്സിമം ഷെയർ ചെയുക...
വൈകുണ്ഠപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ  കുചേലോപാഖ്യാനം .....പാർട്ട്-02
വൈകുണ്ഠപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ  കുചേലോപാഖ്യാനം .....പാർട്ട്-01
കലഞ്ഞൂർ വൈകുണ്ടപുരം ശ്രീമഹാവിഷ്ണു  ക്ഷേത്രത്തിലെ ഭഗവതസപ്താഹ യജ്ഞത്തോടു അനുബന്ധിച്ചു നടന്ന രുഗ്മിണീ സ്വയംവര ഘോഷയാത്ര........
ഗവൺമെന്‍റ് വൊക്കേഷണൽ  ഹയർസെക്കൻഡറി സ്കൂൾ കൂടൽ & ഗവൺമെന്റ് ജി എച്ച് എസ് എസ് കോന്നി സ്റ്റുഡന്റ് പോലീസ്ന്റെ പാസ്സിങ് ഔട്ട്
ഗവൺമെന്‍റ് വൊക്കേഷണൽ  ഹയർസെക്കൻഡറി സ്കൂൾ കൂടൽ & ഗവൺമെന്റ് ജി എച്ച് എസ് എസ് കോന്നി സ്റ്റുഡന്റ് പോലീസ്ന്റെ പാസ്സിങ് ഔട്ട്‌...
live

Telephone

Website

Address

Pathanamthitta
Pathanamthitta
Other Media/News Companies in Pathanamthitta (show all)
Ayroor Vision Ayroor Vision
Pathanamthitta
Pathanamthitta

Media / News Company

JOB ALERT JOB ALERT
Pathanamthitta

First memory uncovers issues and stories that matter to you. We cover news on business, entertainmen

പത്തനംതിട്ട ടൈംസ് - Pathanamthitta Times പത്തനംതിട്ട ടൈംസ് - Pathanamthitta Times
Pathanamthitta
Pathanamthitta, 689645

പത്തരമാറ്റുള്ള പത്തനംതിട്ടയുടെ സ്പ?

Finuva Finuva
Pathanamthitta

Welcome to Finuva's page.

Leaf media Leaf media
Pathanamthitta, 689643

Kerala News Inbox 24x7 Kerala News Inbox 24x7
Pandalam
Pathanamthitta

വാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ (24/7)

Oscar Studio Chittar Oscar Studio Chittar
Pathanamthitta, 689663

Sharing Your Every Moment.

Media4Palakkad Media4Palakkad
Pathanamthitta, 689654

Dear all Media4Palakkad under the division of www.worldnewsontime.com online channel

Ways Media Ways Media
Pathanamthitta

Ragath Media by CM Rahim Ragath Media by CM Rahim
Kochukoikal
Pathanamthitta, 689667

Ragath Media by CM Rahim

Malayalam.wajranews.com Malayalam.wajranews.com
Pathanamthitta, 689645

wajranews.com latest mews

Pen India News Pen India News
Pathanamthitta

a world wide news asylum