Ponnani Girls High School

Education unlocks wisdom

13/11/2022
Photos from Ponnani Girls High School's post 05/11/2022
Photos from Ponnani Girls High School's post 30/10/2022

ഈ വർഷത്തെ സ്കൂൾ സബ് ജില്ലാ കലോത്സവം പൊന്നാനി GHSS വെച്ചു നടത്തുവാൻ സ്വാഗതസംഘം രൂപതികരിച്ചപ്പോൾ... മുനിസിപ്പൽ ചെയർമാൻ ശ്രീ. ശിവദാസ് ആറ്റുപുറം, സ്കൂൾ മാനേജർ Ex MP & MLA C. ഹരിദാസ്, PTA പ്രസിഡണ്ട്‌ കുര്യൻ ഫ്രാൻസിസ്, AEO ശ്രീമതി ഷോജാ, പഞ്ചായത്തു പ്രധി നിധികൾ എന്നിവർ പങ്കെടുത്തു....

27/10/2022

JRC sub district quiz competition First Prize
Jafla U P 10 A
Fathima Shanfiya 8A

06/10/2022

Sub- district Kho-kho, മത്സരത്തിൽ sub- junior girls വിഭാഗത്തി ൽ PGHSSPONNANI ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഖോ-ഖോ-സബ്ബ് ജില്ല വിജയികളായ കൊച്ചു കായിക പ്രതിഭകൾക്കും - ടീമിനെ നയിച്ച ഡെനി ടീച്ചർക്കും, പരിശീലകനും, ടീം സ്പിരിറ്റോടെ ഒപ്പം നിന്ന് പ്രോത്സാഹിപ്പിച്ച എച്ച്.എം.പ്രദീപ് മാസ്റ്റർ, സ്റ്റാഫ് അംഗങ്ങൾ, പി.ടി.എ ഏവർക്കും സ്ക്കൂൾ മാനേജ്മെൻറിൻ്റ ഊഷ്മളമായ അഭിവാദ്യങ്ങളും അഭിനന്ദനങ്ങ ളും.

Photos from Ponnani Girls High School's post 02/10/2022

ഓണ ആഘോഷവേളയിൽ തിരുവാതിരക്കളിയിലൂടെ വിദ്യാർത്ഥികൾക്ക് ആവേശം വിതറിയ ടീച്ചേഴ്സിനെ മാനേജ്മെൻ്റ് സ്ക്കൂൾ കലോത്സവത്തിൽ വെച്ച് സമ്മാനം നൽകി ആദരിച്ചു

രണ്ട് വര്‍ഷത്തെ ഇടവേളക്കു ശേഷം കലാലയങ്ങള്‍ കലോത്സവത്തിന്റെ ലഹരിയിലേക്ക്. 02/10/2022

https://youtu.be/rHCyoUE0Aqk

രണ്ട് വര്‍ഷത്തെ ഇടവേളക്കു ശേഷം കലാലയങ്ങള്‍ കലോത്സവത്തിന്റെ ലഹരിയിലേക്ക്. രണ്ട് വര്‍ഷത്തെ ഇടവേളക്കു ശേഷം കലാലയങ്ങള്‍ കലോത്സവത്തിന്റെ ലഹരിയിലേക്ക്. കോവിഡ് മഹാമാരിമൂലം ഇല്ലാ....

Photos from Ponnani Girls High School's post 04/09/2022

SPC ONAM CAMP

03/09/2022

Higher Secondary Thiruvathira

Photos from Ponnani Girls High School's post 01/09/2022

Conducted The meeting of Guardians In connection With Onam Camp Today at
PGHSS PONNANI

Photos from Ponnani Girls High School's post 01/09/2022

ഓണസദ്യ തയ്യാറെടുപ്പ്

28/08/2022

Congratulations JAFLA

21/08/2022

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പൊന്നാനിയിലെ friends arts club സംഘടിപ്പിച്ച ഉപന്യാസ മൽസരത്തിൽ 10 A യിലെ Hiba Nasar സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
ക്ലമ്പ് ഭാരവാഹികൾ സ്കൂളിൽ എത്തി ഹിബയെ ആദരിച്ചു.

Hiba Nasar ന് അഭിനന്ദനങ്ങൾ.

Photos from Ponnani Girls High School's post 17/08/2022

ചിങ്ങം 1 കർഷക ദിനം. പച്ചക്കറി കൃഷി കൂടുതൽ വിപുലമാക്കി. പയർ നടുന്ന കുട്ടികർഷകർ

Want your school to be the top-listed School/college in Ponnani?
Click here to claim your Sponsored Listing.

Videos (show all)

Higher Secondary Thiruvathira
വായന ദിനം
ലോക പരിസ്ഥിതി ദിനം ജൂൺ 5

Category

Telephone

Website

Address

Ponnani
679577

Other High Schools in Ponnani (show all)
Azhar english higher secondary school  maranchery Azhar english higher secondary school maranchery
Ponnani

azhar`s 2012 -2013 plustwo batch

Government Higher Secondary School Palapetty Government Higher Secondary School Palapetty
Located In Malappuram
Ponnani, 679577

Official page Of Government Higher Secondary School Palapetty.