A. V. Higher Secondary School, Ponnani

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from A. V. Higher Secondary School, Ponnani, High School, Ponnani.

1895 ഫെബ്രുവരി 20ന്‌ ഒരു മിഡില്‍സ്‌കൂള്‍ ആയാണ്‌ ഈ വിദ്യാലയത്തിന്റെ തുടക്കം.ഹരിഹരമംഗലത്ത്‌ അച്യതവാരിയരായിരുന്നു നടത്തിപ്പുകമ്മിറ്റി പ്രസിഡണ്ട്‌. 1935 ല്‍ അദ്ദേഹത്തിന്റെമരണത്തോടെ സ്‌കൂള്‍ മാനേജ്‌മെന്റ്‌ “ഏ.വി. എഡ്യുക്കേഷണല്‍ സൊസൈറ്റി, പൊന്നാനി”എന്ന പേരില്‍ രജിസ്റ്റര്‍ചെയ്‌ത ട്രസ്റ്റിന്റെ കീഴിലാവുകയും സ്‌കൂളിന്റെ പേര്‌ ഏ വി ഹൈസ്‌കൂള്‍ എന്നാക്കുകയും ചെയ്‌തു.

10/05/2024
07/05/2024

ഇന്തോ - നേപ്പാൾ യോഗ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ ശിവന്യക്ക് ഒന്നാം സ്ഥാനം 🥇

06/02/2024

നമ്മുടെ വിദ്യാലയത്തിലെ മുൻ ഹിന്ദി അധ്യാപികയായിരുന്ന ലക്ഷ്മി ടീച്ചർ അന്തരിച്ചു. ആത്മാവിന് നിത്യശാന്തി നേരുന്നു. മരണാനന്തര കർമ്മങ്ങൾ ഇന്നു (ഫെബ്രുവരി 6) വൈകീട്ട് 4 മണിയ്ക്ക് .

Photos from A. V. Higher Secondary School, Ponnani's post 26/01/2024

വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി വിവിധ കലാപരിപാടികൾ പുതിയ ഓഡിറ്റോറിയത്തിൽ അരങ്ങേറിയപ്പോൾ

Photos from A. V. Higher Secondary School, Ponnani's post 26/01/2024

റിപ്പബ്ലിക് ദിനത്തിൽ, ഡപ്യൂട്ടി ഹെഡ്മാസ്റ്റർ ഡേവിഡ് സാറും, പ്രീതി ടീച്ചറും ചേർന്ന് പതാക ഉയർത്തിയപ്പോൾ

Photos from A. V. Higher Secondary School, Ponnani's post 26/01/2024

പൊന്നാനി എവി ഹയർസെക്കണ്ടറി സ്കൂളിൽ പുതുതായി നിർമ്മിച്ച ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം, സ്കൂൾ മാനേജരും, ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനുമായ, ശ്രീ. കെ. രാംകുമാർ നിർവഹിക്കുന്നു. വേദിയിൽ ചലച്ചിത്ര / സീരിയൽ താരം ശ്രീമതി. സോന നായരും മറ്റ് വിശിഷ്ട വ്യക്തികളും.

Photos from A. V. Higher Secondary School, Ponnani's post 26/01/2024

പൊന്നാനി എവി ഹയർ സെക്കണ്ടറി സ്കൂളിൻ്റെ വാർഷിക ആഘോഷവും, ഈ വർഷം സേവനകാലം പൂർത്തിയാക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പു സമ്മേളനവും ബഹു. എംഎൽഎ, ശ്രീ. പി നന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു.

22/01/2024

Great effort by Ajayettan.

12/09/2023

നമ്മുടെ സ്കൂളിൽ ദീർഘകാലം സേവനമനുഷ്ടിച്ചവരോടൊപ്പം ഒരു ദിവസം .
പ്രിയപ്പെട്ടവരെ , വളരെ സ്നേഹത്തോടെ ബഹുമാനത്തോടെ ഏവരെയും സ്വാഗതം ചെയ്യുന്നു. ഞങ്ങൾ കാത്തിരിക്കുന്നു.

07/09/2023

🥇🥇🥇🥇🥇പരീക്ഷണങ്ങളുമായി വീണ്ടും മോഹനേട്ടൻ .......
🏆🏆🏆🏆🏆 ഉപയോഗ ശൂന്യമെന്നു കരുതി വലിച്ചെറിഞ്ഞ പണ്ടു കാലത്ത് നമ്മുടെ സ്കൂളിൽ ഉപയോഗിച്ചിരുന്ന ഒരു മൈക്ക് ഇപ്പോൾ Higher സെക്കന്ററി ഓഫീസിൽ AHUJA മൈക് നേക്കാൾ clarity യോടെ ഉപയോഗിച്ച് വരുന്നു.ഇന്ദിര ഗാന്ധി ഏ വി യിൽ വന്ന സമയത്ത് ഈ മൈക്ക് ഉപയോഗിക്കാനായി അധികമായി കരുതി വച്ചിരുന്നുവെന്ന് കേൾക്കുന്നു.🥰🥰ഇത്രയും പഴക്കം ഉള്ളത് കൊണ്ട് വിശ്വസിക്കാനും തോന്നും 🥰🥰Free time കിട്ടുമ്പോഴെല്ലാം ഫിസിക്സ്‌ lab ൽ പരീക്ഷണങ്ങളിലായിരിക്കും മോഹനേട്ടൻ.പ്രായോഗിക ബുദ്ധിയിൽ ഒന്നാമൻ🤴🤴.ഏ വി യെ ഹൃദയത്തിൽ ചേർത്ത് വെക്കുന്ന മോഹൻജി.❤️❤️❤️ കൃഷ്ണകുമാർ മാഷിന്റെ ഭാഷയിൽ വകതിരിവ്, താല്പര്യം , ജോലിയോടുള്ള ആത്മാർത്ഥത , യുക്തി , കണ്ടറിഞ്ഞ് ചെയ്യാനുള്ള കഴിവ് ഇതെല്ലാമായ മോഹനനൻ👍🏼👍🏼👍🏼.Lab ലെ ഏത് instrument കേടു വന്നാലും അടുത്ത ദിവസത്തേക്ക് അത് ശരിയാക്കിയിട്ടുണ്ടാവും. screw gauge മുതൽ lap top വരെ മോഹനേട്ടന്റെ കൈകളിൽ സുരക്ഷിതം.💐💐💐💐Automatic Hand Sanitizer, Electronic Grass Cutter, Automatic Fan Cleaner etc.. etc അങ്ങനെ ഒരുപാട് കണ്ടുപിടുത്തങ്ങൾ.🏅🏅🏅🏅🏅🏅🏅..പഠിക്കുന്ന കാലത്ത് ഈ ബുദ്ധിയെല്ലാം പ്രയോജനപ്പെടുത്തിയിരുന്നെങ്കിൽ എത്രയോ ചന്ദ്രയാൻ വിക്ഷേപണത്തിനിടെ നമ്മൾ കണ്ട ISRO ശാസ്ത്രജ്ഞൻ മാരുടെ കൂട്ടത്തിൽ നമ്മുടെ മോഹനേട്ടനും ഉണ്ടായേനെ🙏🙏🙏

Photos from A. V. Higher Secondary School, Ponnani's post 25/05/2023
23/03/2023

ഞങ്ങളുടെ അഭിമാന താരങ്ങൾ.

27/02/2023

RAJYAPURASKAR GUIDES

Photos from A. V. Higher Secondary School, Ponnani's post 20/02/2023

20/02/1895, birthday today. 128th. Proud of Our School.

Want your school to be the top-listed School/college in Ponnani?
Click here to claim your Sponsored Listing.

Videos (show all)

Hindi fest
Kalarippayattu.

Category

Telephone

Address

Ponnani
679577

Other High Schools in Ponnani (show all)
Ponnani Girls High School Ponnani Girls High School
Ponnani, 679577

Education unlocks wisdom

Azhar english higher secondary school  maranchery Azhar english higher secondary school maranchery
Ponnani

azhar`s 2012 -2013 plustwo batch

Government Higher Secondary School Palapetty Government Higher Secondary School Palapetty
Located In Malappuram
Ponnani, 679577

Official page Of Government Higher Secondary School Palapetty.