Inspire PSC Coaching Perumpadappu

Center for kerala psc, ssc and rrb coaching. Like this page to get daily current affairs and gk.

21/12/2021

Your best result guaranteed......

Photos from Inspire PSC Coaching Perumpadappu's post 08/04/2021

Admission started

08/04/2021
08/04/2021

Inspire tuitions

02/04/2021

ട്യൂഷൻ ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു....

02/04/2021

ട്യൂഷൻ ക്ലാസുകൾ ആരംഭിച്ചിരുന്നു..

PSC/SSC/RRB ഉദ്യോഗാർഥിക്കൾക്കായ് ഒരു ചാനൽ 24/10/2020

PSC/SSC/RRB ഉദ്യോഗാർത്ഥികൾക്കായി ഒരു പുതിയ ചാനൽ

https://youtu.be/H4bH-97uCDk

PSC/SSC/RRB ഉദ്യോഗാർഥിക്കൾക്കായ് ഒരു ചാനൽ

28/05/2020

*Current Affairs*

1. 2020 ജനുവരിയിൽ ക്രോസ് വേർഡ് ബുക്ക് പുരസ്കാരത്തിന് അർഹയായത്.?
Ans: മാധുരി വിജയ് ( നോവൽ : The far field)

2. 2020 ജനുവരിയിൽ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് ഏത് വിമാനവാഹിനിയിൽ ആണ് ആദ്യമായി ഇറക്കിയത്(arrest landing)
Ans: INS വിക്രമാദിത്യ

3. കരിമ്പ വിളയെ പുൽച്ചാടി യിൽ നിന്ന് രക്ഷിക്കുന്നതിനായി Farmer awareness campaign ആരംഭിച്ച സംസ്ഥാനം.?
Ans: ഉത്തർപ്രദേശ്

4. ഇന്ത്യയിലാദ്യമായി Avian Influenza A (H9N2) ബാധ സ്ഥിരീകരിച്ച സംസ്ഥാനം.?
Ans: മഹാരാഷ്ട്ര

5.
ICC Player of the year - Ben Stokes(england)

ICC Test player of the year- Pat Cummins(Australia)

ICC ODI Player of the year - Rohit sharma(India)

Spirit of cricket award- Virat kohli(India)

T20I Performance of the year - Deepak Chahar(India)

Emerging Cricketer of the year- Marnus Labuschagne (Australia)

6. 2018-2019 ലെ ജി. വി. രാജാ പുരസ്കാര ജേതാക്കൾ.?
Ans: മുഹമ്മദ് അനസ് (അത്‌ലറ്റിക്സ് ), പി.സി.തുളസി (ബാഡ്മിന്റൺ)

7. 2018-2019 ലെ ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് ജേതാക്കൾ.?
Ans: ടി.പി.ഔസേപ്പ് (ലോങ്‌ജംപ് പരിശീലകൻ)

8. 2018-2019 ലെ മികച്ച കായിക പരിശീലകന് ഉള്ള അവാർഡ് ജേതാവ്.?
Ans: സതീവൻ ബാലൻ (ഫുട്ബോൾ പരിശീലകൻ)

9. പ്രഥമ Food Processing summit(2020) ന്റെ വേദി.?
Ans: ലഡാക്

10. കൊൽക്കത്തയിലെ മോഹൻബഗാൻ ക്ലബ് ഏത് ഐഎസ്എൽ ക്ലബ്ബുമായി ആണ് ലഭിച്ചത്.?
Ans: എ.ടി.കെ കൊൽക്കത്ത

11. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പിയായ ജോൺ പെന്നിക്വിക്കിന്റെ ജന്മദിനമായ ജനുവരി 15 പൊതു അവധിയായി പ്രഖ്യാപിച്ച സംസ്ഥാനം.?
Ans:തമിഴ്നാട്

12. 2020 ജനുവരിയിൽ Petroleum Conservation Research Association (PCRA)ന്റെ നേതൃത്വത്തിൽ ആരംഭിച്ച ഇന്ധന സംരക്ഷണ പ്രചരണ പരിപാടി.?
Ans: Saksham

13. The Winning sixer: Leadership Lessons to Master എന്ന പുസ്തകത്തിന്റെ രചയിതാവ്.?
Ans: W.V.Raman

14. 2019 ലെ സരസ്വതി സമ്മാനത്തിന് അർഹനായത്.?
Ans: വാസദേവ് മോഹി (ഹിന്ദി ചെറുകഥ സമാഹാരം: ചെക്ക് ബുക്ക്)

15: 2020 ലെ നിശാഗന്ധി പുരസ്കാരത്തിന് അർഹനായത്.?
Ans: സി.വി.ചന്ദ്രശേഖർ (ഭരതനാട്യം)

20/05/2020

*Current Affairs*

1. ഇന്ത്യയുടെ പുതിയ കരസേനാ മേധാവി.?
Ans: Manoj Mukund Naravane
2. 2019ലെ India State of Forest Report (ISFR) അനുസരിച്ച് ഇന്ത്യയിലെ ഭൂവിസ്തൃതിയുടെ എത്ര ശതമാനം ആണ് വനവിസ്തൃതി(total forest and tree cover).?
Ans: 24.56%
3. 11 ദിവസം നീണ്ടുനിൽക്കുന്ന Drama based open air theatrical performance ആയ 'Dhanu Jatra' ആരംഭിച്ച സംസ്ഥാനം.?
Ans: Odisha
4. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പരാതികൾ മന്ത്രിയെ നേരിട്ട് ഓൺലൈനിലൂടെ അറിയിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച വെബ്സൈറ്റ്.?
Ans: റവന്യുമിത്രം
5. 2019 ൽ ഏറ്റവും മികച്ച ഭിന്നശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം നേടിയ സംസ്ഥാനം.?
Ans: കേരളം
6. CRPF ന്റെ പുതിയ ഡയറക്ടർ ജനറൽ.?
Ans: S.S.Deswal
7. തൊഴിലാളികൾ കർഷകർ എന്നിവർക്ക് പത്തു രൂപ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിനായി Atal Kisan Mazdoor Canteen ആരംഭിച്ച സംസ്ഥാനം.?
Ans: ഹരിയാന
8. 2019 ഡിസംബറിൽ അന്റാർട്ടിക്ക യിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ 'Vinson Massif' കീഴടക്കിയ ഇന്ത്യൻ വനിത.?
Ans: മാലാവത് പൂർണ
9. മജീഷ്യൻ ഗോപിനാഥ് മുതുകാട് ജീവിതം ആസ്പദമാക്കി പുറത്തിറങ്ങുന്ന ഹ്രസ്വചിത്രം.?
Ans: The real life magician (Director: Prajeesh Prem)
10. 2019 ലെ തകഴി പുരസ്കാരത്തിന് അർഹനായത്.?
Ans: ശ്രീകുമാരൻ തമ്പി
11. റെയിൽവേ ബോർഡ് ചെയർമാനായി വീണ്ടും നിയമിതനായത്.?
Ans: V.K.Yadav
12. കേന്ദ്രസർക്കാർ പുതിയതായി രൂപീകരിച്ച Department of military affairs ന്റെ തലവൻ.?
Ans: ബിബിൻ റാവത്ത്
13. ന്യൂഡൽഹിയിലെ പ്രഗതി മൈതാൻ മെട്രോ സ്റ്റേഷന്റെ പുതിയ പേര്.?
Ans: Supreme court metro station
14. ESPN Cricinfo യുടെ ODI and T-20 team of the Decade ന്റെ നായകനായി തിരഞ്ഞെടുക്കപ്പെട്ടത്.?
Ans: M.S. Dhoni
15. രണ്ടാമത് ലോക കേരള സഭയുടെ (2020) ഉദ്ഘാടനം നിർവഹിച്ചത്.?
Ans: ആരിഫ് മുഹമ്മദ്‌ ഖാൻ
16. കേരളത്തിൽ സമ്പൂർണ്ണ നികുതി സമാഹരണ ജില്ലയാകുന്നത്.?
Ans: എറണാകുളം
17. വായുവിൽ നിന്ന് നേരിട്ട് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ആരംഭിച്ച പദ്ധതി.?
Ans: മേഘദൂത്( സെക്കന്ദരാബാദ് സ്റ്റേഷൻ, തെലങ്കാന)
18. കാഴ്ച പരിമിതി ഉള്ളവർക്ക് കറൻസി നോട്ടുകൾ തിരിച്ചറിയുന്നതിനു വേണ്ടി ആർബിഐ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ.?
Ans: MANI (Mobile Aided Note Identifier)
19. മൂന്നാമത് Khelo India Youth Games 2020ന്റെ വേദി.?
Ans: ഗുവാഹത്തി (അസം )
20. കേരളത്തിലെ ആദ്യ സ്മാർട്ട് പോലീസ് സ്റ്റേഷൻ.?
Ans: തമ്പാനൂർ പോലീസ് സ്റ്റേഷൻ ( തിരുവനന്തപുരം)
21. പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കാനും വിദ്യാർഥികളെ പ്രകൃതിയുടെ സംരക്ഷകർ ആക്കാനും ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ആരംഭിച്ച പദ്ധതി.?
Ans: തണൽ 2020

19/05/2020

: നാളേക്കുള്ള ടോപിക്സ്
1. Cyber laws, IT act 2000, IT ACT amendment 2008
2.passes of india, water falls, soils in india
3.Reserve bank of india and other banks
4.currencies of different countries, UN INTERNATIONAL YEARS
5.disease ( bacteria and virus), treatments

Malayalam - വിഭക്തി
English- question tag
Maths- profit and lost

19/05/2020

Hi friends...
Hope ur entire family r safe and good.

ഇന്ന് മുതൽ 30 ദിവസം കൊണ്ട് നമ്മൾ LDC സിലബസ് പഠിച്ചു തീർക്കാൻ ഒരുങ്ങുകയാണ്...

Syllabus 4 aayi thirikkam
1. Gk and current affairs
(50 marks)
2. English (20 marks)
3. Maths and mental ability (20 marks)
4. Malayalam (10 marks)

Daily...
5 topic ( 5 hr)
Exam ( reverse order, atleast two)
English (10 minutes)
Malayalam ( 10 minutes)
Current affairs ( 10 minutes)
Maths ( 20-30 minutes)

Take a break between two sessions...

21/04/2020

1. ആൻഡമാൻ നിക്കോബാർ
2. ഹെമിസ് നാഷണൽ പാർക്ക്
3. ഗീർ നാഷണൽ പാർക്ക്
4. കാസിരംഗ നാഷണൽ പാർക്ക് (അസം)
5. പഞ്ചാബ്
6. കെയ്ബുൽ ലം ജാവോ( മണിപ്പൂർ)
7. ബീഹാർ
8. സൗത്ത് ബട്ടൺ ദ്വീപ് ദേശീയോദ്യാനം ആൻഡമാൻ നിക്കോബാർ
9. രാജസ്ഥാൻ
10. യെല്ലോസ്റ്റോൺ, അമേരിക്ക

11. നീലഗിരി(1986)
12.18
13. ഗ്രേറ്റ് റാൻ ഓഫ് കച്ച്, ഗുജറാത്ത്
14. ദിബ്രു സ്യ്ക്കോവ, അസം
15. അഗസ്ത്യാർകൂടം
16. കേരളം
17. അസം

18. ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്, മഹാരാഷ്ട്ര
19.1972
20. സുന്ദർബൻസ്, പശ്ചിമബംഗാൾ
21.2010
22. തെലങ്കാന
23. ഡെറാഡൂൺ
24. നാഗാർജുന സാഗർ
25. ആമസോൺ മഴക്കാടുകൾ

20/04/2020

1. കൂടുതൽ ദേശീയോദ്യാനങ്ങളുള്ള കേന്ദ്രഭരണപ്രദേശം?
2. ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനം?
3. ഏഷ്യൻ സിംഹങ്ങളെ ആവാസകേന്ദ്രമായ ഏക നാഷണൽ പാർക്ക്?
4. ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ഏക സംരക്ഷിത പ്രദേശം?
5. ഇന്ത്യയിൽ ദേശീയ ഉദ്യാനം ഇല്ലാത്ത സംസ്ഥാനം?
6. ലോകത്തിൽ ഒഴുകുന്ന ഒരേ ഒരു ദേശീയ ഉദ്യാനം?
7. വാത്മീകി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്?
8. ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയ ഉദ്യാനം?
9. രത്തംബോർ ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്നത് എവിടെ?
10. ലോകത്തിലെ ആദ്യത്തെ നാഷണൽ പാർക്ക്?

ബിയോസ്ഫിയർ
11. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ്?
12. ഇന്ത്യയിലെ ആകെ ബയോസ്ഫിയർ റിസർവ്? 13.ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ്?
14. ഇന്ത്യയിലെ ഏറ്റവും ചെറിയ ബയോസ്ഫിയർ റിസർവ്?
15. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ പാർക്ക്?
16. അഗസ്ത്യമല ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
17. മനാസ് ബയോസ്ഫിയർ റിസർവ് സ്റ്റേറ്റ് സംസ്ഥാനം?

വന്യജീവി സങ്കേതങ്ങൾ

18. ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം?
19. ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമം നിലവിൽ വന്നത്?
20. ഇന്ത്യയിൽ റോയൽ ബംഗാൾ കടുവകൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സ്ഥലം?
21. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗമായി ആനയെ അംഗീകരിച്ചത്?
22. നാഗാർജുന സാഗർ, ശ്രീശൈലം നീ വന്യജീവിസങ്കേതങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
23. ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ?
24. ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സങ്കേതം?
25. ലോകത്തിലെ ഏറ്റവും വലിയ കന്യാവനം?

09/04/2020

1. അറ്റോർണി ജനറൽ
2. സോളിസിറ്റർ ജനറൽ
3. ഗവർണർ
4.m c സെതൽവാദ്
5. സോളി സൊറാബ്ജി
6. കെ ജി അടിയോടി
7. യു പി എസ് സി
8. ആർട്ടിക്കിൾ 315
9. തുളസി ഹിൽ (പട്ടം തിരുവനന്തപുരം)
10.1956
11. രാജസ്ഥാൻ
12.1951
13.5
14. വൈ വി റെഡ്‌ഡി
15.324-329
16. ഇംപീച്ച് മെന്റ്
17.3
18. ആർട്ടിക്കിൾ 326
19. കെ വി കെ സുന്ദരം
20. ടി എൻ ശേഷൻ
21. 1989 ലെ അറുപത്തിയൊന്നാം ഭേദഗതി
22.243K
23. പ്രസിഡന്റ്
24. സംസ്ഥാന ഗവർണർക്ക്
25. ആറു വർഷമോ 62 വയസ്സോ.

09/04/2020

1. ഏറ്റവും ഉയർന്ന നിയമ ഉദ്യോഗസ്ഥൻ?
2. ഇന്ത്യയിലെ രണ്ടാമത്തെ നിയമ ഉദ്യോഗസ്ഥൻ?
3. അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത് ആര്?
4. ഇന്ത്യയിലെ ആദ്യത്തെ അറ്റോർണി ജനറൽ?
5. രണ്ടുതവണ അറ്റോർണി ജനറൽ ആയ വ്യക്തി?
6. യു പി എസ് സി യുടെ അംഗമായ ആദ്യ മലയാളി?
7. മെറിറ്റ് സംവിധാനത്തിന് കാവൽക്കാരൻ എന്നറിയപ്പെടുന്നത്?
8. യു പി എസ് സി യെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം?
9. കേരള പി എസ് സി യുടെ ആസ്ഥാനം?
10. സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ നിലവിൽ വന്നത് എന്ന്?
11. ഏത് സംസ്ഥാനത്തിന് psc ആണ് ആദ്യമായി ഓൺലൈൻ പരീക്ഷ ആരംഭിച്ചത്?
12. കേന്ദ്ര ധനകാര്യ കമ്മീഷൻ നിലവിൽ വന്നത് എന്ന്?
13. ധനകാര്യ കമ്മീഷനിലെ അംഗങ്ങൾ എത്ര?
14. പതിനാലാം ധനകാര്യ കമ്മീഷൻ ചെയർമാൻ?
15. തെരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?
16. ഇലക്ഷൻ കമ്മീഷണർ മാരെ നീക്കം ചെയ്യുന്ന നടപടിക്രമം?
17. ഇലക്ഷൻ കമ്മീഷനിലെ അംഗങ്ങൾ?
18. പ്രായപൂർത്തി വോട്ടവകാശ കുറിച്ച് പരാമർശിക്കുന്ന ഭരണഘടന അനുച്ഛേദം?
19. ഏറ്റവും കൂടുതൽ കാലം തിരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന ആൾ?
20. ചീഫ് ഇലക്ഷൻ കമ്മീഷണർ ആയ ആദ്യ മലയാളി?
21. വോട്ടിംഗ് പ്രായം 21 നിന്ന് 18 ആയി കുറച്ച ഭരണഘടന ഭേദഗതി?
22. സംസ്ഥാന ഇലക്ഷൻ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?
23. സംസ്ഥാന ഇലക്ഷൻ കമ്മീഷണറെ നീക്കം ചെയ്യുന്നത് ആര്?
24. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ രാജി സമർപ്പിക്കേണ്ടത് ആർക്ക്?
25. സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ കാലാവധി?

21/03/2020

1. ഏറ്റവും ചെറിയ യൂണിയൻ ടെറിട്ടറി?
2. ഏറ്റവും വലിയ കേന്ദ്രഭരണപ്രദേശം?
3. ഗുജറാത്ത് സംസ്ഥാനത്തിന് ഉള്ളിൽ കാണപ്പെടുന്ന യൂണിയൻ ടെറിട്ടറി?
4. ആൻഡമാൻ ഓട് ഏറ്റവും അടുത്തുകിടക്കുന്ന രാജ്യം?
5. ഇന്ദിരാ പോയിന്റ് ആ പേര് ലഭിച്ചത് എന്ന്?
6. ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവരുടെ കേന്ദ്രഭരണപ്രദേശം?
7. മൂന്നു സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കേന്ദ്രഭരണപ്രദേശം?
8. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ബ്രിട്ടീഷുകാർ കൈക്കലാക്കിയത് എന്ന്?
9. ആൻഡമാനിലെ ആക്ടീവ അഗ്നിപർവ്വതം?
10. ഡൽഹി കേന്ദ്രഭരണ പ്രദേശമായി തെരഞ്ഞെടുത്ത വർഷം?
11. ആദ്യത്തെ പുകരഹിത നഗരം?
12. ദാമൻ ദിയു ഏത് ഹൈക്കോടതിയുടെ കീഴിലാണ്?
13. ദാദ്ര നഗർ ഹവേലി യുടെ തലസ്ഥാനം?
14. ഡൽഹി യുടെ ശില്പി?
15. രാഷ്ട്രപതി നിലയം എവിടെ സ്ഥിതി ചെയ്യുന്നു?
16. ആൻഡമാൻ നിക്കോബാറിനെ തലസ്ഥാനം?
17. പോർച്ചുഗീസുകാരുടെ കോളനിയായിരുന്ന കേന്ദ്രഭരണപ്രദേശം?
18. ജനസംഖ്യ കൂടിയ ലക്ഷദ്വീപിലെ ദ്വീപ്?
19. ലക്ഷദ്വീപിനെ ഔദ്യോഗിക ഭാഷ?
20. സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കുറവുള്ള കേന്ദ്ര ഭരണ പ്രദേശം?
21. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല?
22. നിക്കോബാർ ഇനോട് ഏറ്റവും അടുത്തുകിടക്കുന്ന രാജ്യം?
23. ആൻഡമാനിലെ ഏറ്റവും വലിയ ദ്വീപ്?

24. ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് സ്ഥിതി ചെയ്യുന്നത്?
25. ജനസാന്ദ്രത ഏറ്റവും കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശം?
26. ഏറ്റവും കൂടുതൽ പട്ടികജാതിക്കാർ ഉള്ള കേന്ദ്രഭരണപ്രദേശം?
27. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരം?
28. ജനസംഖ്യ ഏറ്റവും കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശം?
29. ഏറ്റവും കൂടുതൽ സാക്ഷരതയുള്ള കേന്ദ്ര ഭരണ പ്രദേശം?
30. പിറ്റി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് എവിടെ?
31. ദിയു കോട്ട നിർമ്മിച്ചത് ആര്?
32. ഡൽഹിയിലെ അവസാന ഹിന്ദു രാജാവ്?
33. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ റൺവേ ഉള്ള വിമാനത്താവളം?
34. ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം?
35. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ആരംഭിച്ചത്?
36. ജമ്മു കാശ്മീർ വിഭജന ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത് ആര്?
37. ആർട്ടിക്കിൾ 370 പിൻവലിച്ചതിനു ശേഷം ജമ്മുവിലെ ക്രമസമാധാനനില നിലനിർത്തുന്നതിനായി ആർമി ആരംഭിച്ച ഓപ്പറേഷൻ?
38. ഇന്ത്യയിൽ നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം?

39. ലഡാക്കിലെ ജില്ലകളുടെ എണ്ണം
40. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എയർപോർട്ട്?
41. കാർഗിൽ ഏതു നദീതീരത്താണ്?
42. ജമ്മുകാശ്മീരിലെ ആദ്യ ലെഫ്റ്റനെന്റ് ഗവർണർ?
43. അങ്ങാടിപ്പുറത്ത് ന്റെ പഴയ പേര്?
44. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരത നേടിയ വില്ലേജ്?
45. വാഗൺ ട്രാജഡി യുടെ സ്മാരകമായ വാഗൺ ട്രാജഡി മെമ്മോറിയൽ ടൗൺ ഹാൾ എവിടെ സ്ഥിതി ചെയ്യുന്നു?
46. കറൻസിരഹിത ഇടപാടുകൾ നടത്തിയ ഇന്ത്യയിലെ ആദ്യത്തെ ആദിവാസി കോളനി?
47. കേരളത്തിൽ പ്രതിശീർഷ വരുമാനം ഏറ്റവും കുറഞ്ഞ ജില്ല ഏതാണ്?
48. ഇന്ത്യയിലെ ആദ്യ ഹൈടെക് iso സർട്ടിഫൈഡ് വില്ലേജ് ഓഫീസ്?
49. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ വില്ലേജ് ഓഫീസ്?
50. മാപ്പിളപ്പാട്ടിലെ മഹാകവി എന്നറിയപ്പെടുന്ന മോയിൻകുട്ടി വൈദ്യരുടെ സ്മാരകം?

21/02/2020

🔹🔹🔹🔹🔹🔹🔹

Dear Students '
കേരള ചരിത്രത്തിലെ ആദ്യ KAS നാളെ നടക്കുന്നു. ഇനി മിനിക്കുപണികൾക്കുള്ള ഏതാനും മണിക്കൂറുകളേയുള്ളൂ.
അതിനിടയിൽ ചില കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നു.
I ) പരീക്ഷാ ഹാളിലേക്കുള്ള അവശ്യസാധനങ്ങൾ ഇന്നേ മാറ്റിവെയ്ക്കുക.
2) ആഭരണങ്ങളും ലോഹ സാന്നിദ്ധ്യമുള്ള വസ്ത്രങ്ങളും ഒഴിവാക്കുക.
3) രണ്ട് പരീക്ഷകൾക്കുമിടയിൽ ലളിതമായിട്ടാണെങ്കിലും ഭക്ഷണം ഒഴിവാക്കരുത്. വെയിലത്ത് പോകേണ്ട സാഹചര്യവും ഒഴിവാക്കുക.
ബ്രേക്ക് ഫാസ്റ്റ് വീട്ടിൽ നിന്ന് തന്നെ കഴിച്ച് 45 മി.
മുമ്പെങ്കിലും പരീക്ഷാ സ്ഥലത്തെത്തുക.
3) അറിയുന്ന ചോദ്യങ്ങൾ ആദ്യമേ ബബിൾ ചെയ്യുക. 2, 3 റൗണ്ടുകളിൽ ബാക്കിയുള്ളവ. പരീക്ഷ എളുപ്പമാകാം, കടുപ്പമാകാം രണ്ടായാലും കറക്കിക്കുത്തരുത്. പ്രയാസമേറുമ്പോൾ കട്ട് ഓഫ് കുറയുമെന്ന സത്യം ഓർക്കണം.
4) പഠിക്കാത്ത കാര്യങ്ങളെ ഓർത്ത് ആത്മ ചിന്തനം ഈ നിമിഷങ്ങളിൽ വേണ്ട . അത് നമ്മുടെ ഓർമ്മശക്തിയെ കുറക്കും. ഉള്ള നേരം സ്വസ്ഥമായി വായിക്കാൻ ശ്രമിക്കുക.

എല്ലാ പോസിറ്റീവ് ഘടകവും നിങ്ങളോടൊപ്പമുണ്ട്.
പ്രാർത്ഥനകളോടെ.
വിജയം നേരുന്നു.
☘☘☘

Inspire psc center, perumpadappu puthenpalli.

🔹🔹🔹🔹🔹🔹🔹

07/02/2020

ആനക്കൊമ്പൻ ഇത് വിളയുടെ നാടൻ ഇനമാണ്?
A) വാഴ B) നെല്ല്
C) പയർ D) വെണ്ട

31/01/2020

ഇന്ത്യൻ ദേശീയ പതാക രൂപകല്പന ചെയ്തത്?
A) പങ്കളി വെങ്കയ്യ B)മോത്തിലാൽ നെഹ്‌റു
C) സി കൃഷ്ണനാചാരി
D)W C ബാനർജി

27/01/2020

This week's free classes scheduled on tuesday (kerala history ), wednesday(maths) and biology(friday).
All psc aspirants are invited.

23/01/2020

" The future belongs to those,
Who prepare for it today "

Malcolm X

Want your school to be the top-listed School/college in Ponnani?
Click here to claim your Sponsored Listing.

Category

Telephone

Website

Address

2nd Floor, Honest Bakery Building, Perumpadappu, Puthenpalli
Ponnani
679580

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm
Sunday 9am - 5pm

Other Education in Ponnani (show all)
Ērudīre Teach Her Training Foundation Ērudīre Teach Her Training Foundation
Adhikarippadi, Maranchery
Ponnani, 679581

Ērudīre Teach Her Training Foundation Established to help meet the growing demand for Montessori Teachers in Kerala ✅Practical Based Montessori Training ✅Online & Offline Classes ...

Canolians Canolians
Naithalloor
Ponnani, 679577

Education

ETTC  e-Learning Teachers Training Center ETTC e-Learning Teachers Training Center
Ponnani, 679581

അദ്ധ്യാപകർക്ക് വേണ്ടി മാത്രമായി രാജ?

Top Till Academy Top Till Academy
Chandappadi
Ponnani, 679577

Platform For Improving Your Educational Level And Thus Your Life.

Torque Torque
Ponnani, 679577

Institute of Science Studies

Delight Institute Of Education Delight Institute Of Education
Purangu
Ponnani, 679584

Delight Institute of education provides an enriched Online languages and PSC Coaching Center.

cute_dip_123 cute_dip_123
Velian
Ponnani

G-TEC Ponnani G-TEC Ponnani
C. V Junction
Ponnani

G-TEC COMPUTER EDUCATION is one of the leading IT education network providing training and meaningful certification in Software, Accounting, Multimedia and Language skills.

SSF Ponnani Division SSF Ponnani Division
Students' Centre
Ponnani, 679587

Official page of SSF Ponnani Division Committee

PR MATHS PR MATHS
Ponnani, 676513

mathematics problem solving methodology.. simple short trick. easily understanding. exam oriented.

Ponnani sub dt katf Ponnani sub dt katf
Ponnani, 676597

katf sub dt

Akbar Academy of Airline Studies - Ponnani Akbar Academy of Airline Studies - Ponnani
Chandappadi
Ponnani, 679577

The premier Institute For Travel and Tourism Studies In The Region.