G-TEC Ponnani

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from G-TEC Ponnani, Education, C. V Junction, Ponnani.

G-TEC COMPUTER EDUCATION is one of the leading IT education network providing training and meaningful certification in Software, Accounting, Multimedia and Language skills.

GSFK | Global Science Festival Kerala 28/09/2023

https://www.gsfk.org/?fbclid=IwAR0pOrcjM4dVhbhGyu7rnz0oC8dWUPvldepBhjtxiJExlqcLbA0AmLr2Ktk

GSFK | Global Science Festival Kerala Scheduled to take place in December 2023, GSFK aims to become a revolutionary event in the field of secondary science education in Kerala.

05/09/2023

Happy teacher's day

22/08/2023

✅ അക്കൗണ്ടിംഗിൽ കിംഗ് ആകാം ✅

👩🏻‍💻ഏത് തരം സ്ഥാപനത്തിലും പരസഹായം കൂടാതെ അക്കൗണ്ടിംഗ് ജോലികൾ ചെയ്യുവാൻ പരിശീലിപ്പിക്കുന്നു ✅

🛑ഞങ്ങൾ ഉറപ്പു നൽകുന്ന 100% PLACEMENT ASSISTANCE 🛑

G-TEC PONNANI
Dial now ☎️ :+919388301552
wa.me/+919388301552

#

12/08/2023

Congratulations...

21/07/2023

മികച്ച നടിക്കുള്ള പുരസ്കാരം നേടിയ വിൻസി അലോഷ്യസിന് പൊന്നാനി ജി ടെക്കിന്റെ അഭിനന്ദനങ്ങൾ...(Ponnani G-Tech G-Zoom Launching Photo)

16/07/2023
08/07/2023

To Know More About The Course,Feel Free To Contact👇
Dial now ☎️ :+919388301552
wa.me/+919388301552
Website 🌐 :www.gteceducation.com
E-Mail 📧 :[email protected]

01/07/2023

*G-TEC Alumni Get Together @ Dubai*
We are organizing a platform for our G-TEC alumni across UAE to meet at Dubai. You can network, learn from each other and most importantly know about the industry trends on *23rd of July 2023 at our office @ Villa #19, Al Twar, Al Qusais 2 at 7:00 PM.*

You are invited for a High Tea and Networking from 5 to 7 PM on 23rd July along with a knowledge transfer session.

Register yourself here
*https://forms.gle/xAWL98W4RiQKtRSu7*

and also join our G-TEC UAE Alumni Group here

*https://chat.whatsapp.com/HGcyQVUxil4AbvN9LFqRpy*

Please pass this to your friends or relative who was also a G-TEC Student.

*Welcome again and eagerly waiting to see you !!*

28/06/2023

𝙴𝙸𝙳 𝙼𝚄𝙱𝙰𝚁𝙰𝙺 ❤️

27/06/2023

അക്കൗണ്ടിംഗ് മേഖലിയിൽ ഉയർന്ന ജോലി നേടുവാൻ G-TEC PONNANI യുടെ PDIFAS കോഴ്സുകളിലുടെ സാധ്യമാകുന്നു..... എംബസി അറ്റെസ്റ്റേഷനുമുള്ള 4 സവിശേഷ അന്താരാഷ്‌ട്ര സർട്ടിഫിക്കറ്റുകൾ കൂടാതെ PSC APPROVED സർട്ടിഫിക്കറ്റിനോടോപ്പം INTERNATIONAL സർട്ടിഫിക്കറ്റുകളും ലഭിക്കുന്നു (Microsoft ,Tallly, Quickbooks, SAP, IAB )അതുകൊണ്ടു തന്നെ ഇന്ത്യയിലും വിദേശത്തും വിദ്യാർത്ഥിക്ക് എളുപ്പം ജോലി ലഭിക്കുന്നു...
------------------------------
To Know More About The Course,Feel Free To Contact👇
Dial now ☎️ :+919388301552
wa.me/+919388301552
Website 🌐 :www.gteceducation.com
E-Mail 📧 :[email protected]

07/06/2023

*ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പഠനത്തോടൊപ്പം പാർടൈം ജോലിയും ദുബായിൽ*

സ്കോളർഷിപ്പോടുകൂടി
താമസ സൗകര്യം,വിസ,
പഠന വർക്ക് പെർമിറ്റ് എന്നിങ്ങനെയുള്ള സൗകര്യങ്ങളോടെ ദുബായിൽ G-TEC ക്യാമ്പസിൽ പഠിക്കാം. അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കുള്ള ഏറ്റവും ജനപ്രിയമായ വിദ്യാഭ്യാസ ലക്ഷ്യസ്ഥാനമാണ് ദുബായ്. ദുബായ് ഗവൺമെൻറ് അംഗീകാരത്തോടുകൂടിഒരു വർഷത്തെ അത്യാധുനിക ടെക്നോളജി കോഴ്സുകളായ Diploma in Data Science & AI, Diploma in International Finance Management എന്നിവ പഠിക്കാൻ അവസരം. കൂടാതെ, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ദുബായിലെ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്.

എന്തിന് ദുബായിൽ പഠിക്കണം?
സമീപകാലത്ത് വിദ്യാർത്ഥികളെ ആകർഷിക്കുന്ന ആധുനിക infrastructure ഉം, പാർടൈം ജോലി സാധ്യതയ്ക്കും പുറമേ,ട്യൂഷൻ ഫീസ് മിക്ക പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ദുബായ്. ദുബായിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ധാരാളം അവസരങ്ങളാണ് ഉള്ളത്. കൂടുതലറിയാനായി 👇 ക്ലിക്ക് ചെയ്യുക.
https://forms.gle/KFgyMnqXaSMwKZHX7 സ്കോളർഷിപ്പിനായി Coupon code എന്റർ ചെയ്യുക kL-10-13

23/03/2023

Admission Started...

16/03/2023

JOIN G-TEC IT MAGIC COURSES

09/03/2023

Limited time offer

08/03/2023

limited time offer

02/03/2023

To sign up for the free course, please click. https://forms.gle/5eJ8dB5xn4X4U8Ny9

02/03/2023

Admission Started...

25/02/2023

*മാർച്ച്‌ 8 - വുമൺസ് ഡേ*
സ്ത്രീകൾക്ക് സൗജന്യ പഠനവും ജോലിയും.-
*വുമൺ പവർ പദ്ധതി*

സ്ത്രീകളുടെ ശാക്തീകരണത്തിൽ വിദ്യാഭ്യാസവും, തൊഴിലും സുപ്രധാന പങ്ക് വഹിക്കുന്നു. സ്ത്രീവിദ്യാഭ്യാസത്തിനുള്ള വിവിധ പദ്ധതികളും പരിപാടികളും ഗവൺമെൻറ്, ഗവൺമെൻറെതര സ്ഥാപനങ്ങളും നടപ്പാക്കുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സ്ത്രീകളെ സ്വയം പര്യാപ്തമാകും വിധം കേരളത്തിലെ എല്ലാ ജില്ലകളിലും നിന്നായി അർഹരായ 1000 സ്ത്രീകൾക്ക് സൗജന്യ തൊഴിൽ പരിശീലനവും, ആറ് മാസത്തിനുള്ളിൽ അവർക്കു ജോലിയും നൽകുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ പ്രമുഖ കമ്പ്യൂട്ടർ വിദ്യാഭ്യാസ സ്ഥാപനമായ ജി ടെക്കും, റോട്ടറി ഇന്റർനാഷനൽ ഡിസ്ട്രിക്ട് 3204 മായി ചേർന്ന് ഒരുക്കുന്ന പദ്ധതിയാണ് *വുമൺ പവർ .*

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി തികച്ചും സൗജന്യമായാണ് ഈ കോഴ്സുകൾ നൽകുന്നത്. കൂടാതെ ജിടെകിൻറെ പ്ലേസ്മെന്റ് ഡിവിഷനായ ജോബ്സ് ബാങ്കിലൂടെ ഇവർക്ക് തൊഴിലും നൽകാൻ ജി-ടെക് ശ്രമിക്കുന്നതാണ്. കേരളത്തിലെ 14 ജില്ലകളിലുമുള്ള ജി-ടെക്ക്കളിലൂടെ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനായി
https://forms.gle/5eJ8dB5xn4X4U8Ny9 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. കൂടുതൽ അറിയാൻ വിളിക്കൂ +919207733944

17/02/2023

Admission Started....

04/01/2023

Best wishes for your future.....

Want your school to be the top-listed School/college in Ponnani?
Click here to claim your Sponsored Listing.

Videos (show all)

സ്വയം പര്യാപ്തയായ സ്ത്രീ എന്ന സ്വപ്നത്തിന്റെ ഭാഗമാകാൻ താഴെ കാണുന്ന അപേക്ഷാഫോം പൂരിപ്പിക്കുക.  https://forms.gle/5eJ8dB5x...
G zoom
G Zoom Special Moments
Best wishes for your future..... #gtecponnani #ponnanigtec #gtecgroupofinstitutions #gtec #ponnani #gteccourses #gteccom...
Best wishes for your future..... #gtecponnani #ponnanigtec #gtecgroupofinstitutions #gtec #ponnani #gteccourses #gteccom...
FREEDOM OFFER

Category

Telephone

Address


C. V Junction
Ponnani

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Other Education in Ponnani (show all)
Ērudīre Teach Her Training Foundation Ērudīre Teach Her Training Foundation
Adhikarippadi, Maranchery
Ponnani, 679581

Ērudīre Teach Her Training Foundation Established to help meet the growing demand for Montessori Teachers in Kerala ✅Practical Based Montessori Training ✅Online & Offline Classes ...

Canolians Canolians
Naithalloor
Ponnani, 679577

Education

ETTC  e-Learning Teachers Training Center ETTC e-Learning Teachers Training Center
Ponnani, 679581

അദ്ധ്യാപകർക്ക് വേണ്ടി മാത്രമായി രാജ?

Top Till Academy Top Till Academy
Chandappadi
Ponnani, 679577

Platform For Improving Your Educational Level And Thus Your Life.

Torque Torque
Ponnani, 679577

Institute of Science Studies

Inspire PSC Coaching Perumpadappu Inspire PSC Coaching Perumpadappu
2nd Floor, Honest Bakery Building, Perumpadappu, Puthenpalli
Ponnani, 679580

Center for kerala psc, ssc and rrb coaching. Like this page to get daily current affairs and gk.

Delight Institute Of Education Delight Institute Of Education
Purangu
Ponnani, 679584

Delight Institute of education provides an enriched Online languages and PSC Coaching Center.

cute_dip_123 cute_dip_123
Velian
Ponnani

AmizadeZ AmizadeZ
Ponnani

�AMIZADEZ� �2016-2019 � 3rd Batch of MTM COLLEGE VELIYANCODE ഓർമ്മകൾ മങ്ങാതെ...AZ� കാലം കടന്നു പോയാലും ഓർമ്മകൾ പുതുക്കാനായി...AZ�

SSF Ponnani Division SSF Ponnani Division
Students' Centre
Ponnani, 679587

Official page of SSF Ponnani Division Committee

PR MATHS PR MATHS
Ponnani, 676513

mathematics problem solving methodology.. simple short trick. easily understanding. exam oriented.

Ponnani sub dt katf Ponnani sub dt katf
Ponnani, 676597

katf sub dt