Campus front Ponnani

This is the official page of Campus Front of India Ponnani Area..! ഏരിയ പ്രസിഡന്റ്‌ :ശുഹൈബ് സെക്രട്ടറി :നബീൽ

03/09/2022

*ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റിൻ്റെ മകനെ നിയമിച്ചത് ചട്ടം ലംഘിച്ച്:*
*രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയിലെ അനധികൃത നിയമനം റദ്ദാക്കണം - കാംപസ് ഫ്രണ്ട്*

*തിരുവനന്തപുരം:* കേന്ദ്ര സര്‍ക്കാരിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രന്റെ മകൻ കെ.എസ് ഹരികൃഷ്ണനെ ടെക്നിക്കല്‍ ഓഫീസർ തസ്തികയിൽ നിയമിച്ചത് ചട്ടവിരുദ്ധമാണെന്നും അനധികൃത നിയമനം റദ്ദാക്കണമെന്നും കാംപസ്ഥ്രണ്ട് സംസ്ഥാന സെക്രട്ടറി ടി.മുജീബ് റഹ്മാൻ. ബി.ജെപി സംസ്ഥാന പ്രസിഡൻ്റിൻ്റെ മകന് വേണ്ടി ഒരു തസ്തിക തന്നെ സൃഷ്ടിച്ചാണ് ഹരികൃഷ്ണനെ തിരുകികയറ്റിയത്.

നിയമന നടപടികളിലുടനീളം അനധികൃത ഇടപെടലുകൾ വ്യക്തമാണ്. ചട്ടങ്ങൾ ലംഘിച്ചുള്ള നിയമനത്തെ കുറിച്ചുള്ള അന്വേഷണങ്ങൾക്ക് അധികൃതർക്ക് കൃത്യമായ വിശദീകരണം നല്‍കാൻ പോലും സാധിക്കുന്നില്ല. 2021 ഡിസംബര്‍ എട്ടിനാണ് ടെക്നിക്കല്‍ ഓഫീസറടക്കം മൂന്ന് ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി തസ്തികയിലേക്ക് ബി.ടെക് മെക്കാനിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ബിരുദത്തില്‍ 60 ശതമാനം മാര്‍ക്കാണ് അടിസ്ഥാന യോഗ്യതയായി നിര്‍ദേശിച്ചിരുന്നത്. എം.ടെക് ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കിയിരുന്നു. പിന്നാക്ക വിഭാഗത്തിനായാണ് തസ്തിക സംവരണം ചെയ്തിരുന്നത്. മുന്‍കാലങ്ങളില്‍ ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെയാണ് നിയമിച്ചിരുന്നത്. മൂന്ന് ഘട്ടങ്ങളിലായി പരീക്ഷ നടപടികള്‍ ധൃതിപ്പെട്ട് പൂര്‍ത്തിയാക്കുകയായിരുന്നു. നിയമനം നടന്നിട്ടുണ്ടെന്ന് ആര്‍.ജി.സി.ബി ചീഫ് കണ്‍ട്രോളര്‍ സ്ഥിരീകരിച്ചെങ്കിലും റാങ്ക് പട്ടികയെ കുറിച്ചോ മറ്റ് കാര്യങ്ങളോ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ അന്വേഷിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് യാതൊരു വിവരവും നൽകാൻ അധികൃതർ തയ്യാറായിട്ടില്ല.

ഹരികൃഷ്ണനു വേണ്ടി പുതിയ തസ്തിക സൃഷ്ടിച്ചതും മറ്റ് ഉദ്യോഗാര്‍ഥികള്‍ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കാതിരിക്കുന്നതും ഉദ്യോഗാര്ഥികളോട് ചെയ്യുന്ന ദ്രോഹമാണ്. ചട്ടവിരുദ്ധമായി നടത്തിയ നിയമനം റദ്ദാക്കണമെന്നും ഉദ്യോഗാർഥികളുടെ റാങ്ക് വിവരങ്ങൾ പരസ്യപ്പെടുത്തി പ്രസ്തുത തസ്തികയിൽ യോഗ്യരായ ഉദ്യോഗാർഥികളെ നിയമിക്കണമെന്നും മുജീബ് റഹ്മാൻ കൂട്ടിച്ചേർത്തു.

https://www.instagram.com/p/CiDCdmvo7eI/?igshid=YmMyMTA2M2Y=

29/08/2022

ഹിജാബ് വിലക്ക്:

മുസ്ലിം വിരുദ്ധ പരാമർശം നടത്തിയ പ്രൊവിഡൻസ് സ്കൂൾ പി.ടി.എ ഭാരവാഹികളെ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് ഹിഷാം ഇല്യാസ് ഉൾപ്പടെയുള്ള നേതാക്കളെയും പ്രവർത്തകരെയും പോലീസ് അറസ്റ്റ്‌ ചെയ്തു

പ്രതിഷേധിക്കുക...

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
സംസ്ഥാന കമ്മിറ്റി💙❤️

29/08/2022

MASS MEMBERSHIP DAY
29 MONDAY AUGUST

CAMPUS FRONT MALAPPURAM DISTRICT COMMITTEE 💙❤️

Photos from Campus front Ponnani's post 24/08/2022
23/08/2022

പ്ലസ് വൺ സീറ്റ് പ്രതിസന്ധി;

താൽക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല
ശാശ്വത പരിഹാരമാണ് മലപ്പുറത്തിനാവശ്യം

വിദ്യാർഥി പ്രക്ഷോഭ ജാഥ
2022 അഗസ്റ്റ് 22,23,24

24ന് 8:30ന് പൊന്നാനിയിൽ

കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന വിദ്യാർഥി പ്രക്ഷോഭ ജാഥ നാളെ രാവിലെ 8:30 ന് പൊന്നാനി ബസ് സ്റ്റാൻഡിൽ..
മുഴുവൻ സഹോദരി സഹോദരന്മാരും പൊന്നാനി സ്റ്റാൻഡിൽ എത്തണമെന്നും തുടർന്ന് ഉള്ള ജാഥയിൽ പങ്കാളിയാഗണമെന്നും അഭ്യർത്ഥിക്കുന്നു.

CAMPUS FRONT PONNANI AREA

22/08/2022

പ്ലസ് വൺ സീറ്റ് പ്രതിസന്ധി;

താൽക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല
ശാശ്വത പരിഹാരമാണ് മലപ്പുറത്തിനാവശ്യം

ജില്ലാ പ്രസിഡന്റ് സുഹൈബ് ഒഴൂർ നയിക്കുന്ന

വിദ്യാർഥി പ്രക്ഷോഭ ജാഥ
ഇന്ന്
2022 അഗസ്റ്റ് 22 തിങ്കൾ

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
മലപ്പുറം ജില്ലാ കമ്മിറ്റി

21/08/2022

പ്ലസ് വൺ സീറ്റ് പ്രതിസന്ധി;

താൽക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല
ശാശ്വത പരിഹാരമാണ് മലപ്പുറത്തിനാവശ്യം

SSLC വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും തുടർപഠനത്തിന് സ്ഥിരം സംവിധാനമൊരുക്കുക

കാംപസ്‌ ഫ്രണ്ട് മലപ്പുറം ജില്ലാ പ്രസിഡന്റ് സുഹൈബ് ഒഴൂർ നയിക്കുന്ന

വിദ്യാർഥി പ്രക്ഷോഭ ജാഥ
2022 അഗസ്റ്റ് 22,23,24

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
മലപ്പുറം ജില്ലാ കമ്മിറ്റി

19/08/2022

*പ്ലസ് വൺ സീറ്റ് പ്രതിസന്ധി;*

താൽക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല
ശാശ്വത പരിഹാരമാണ് മലപ്പുറത്തിനാവശ്യം

വിദ്യാർഥി പ്രക്ഷോഭ ജാഥ
2022 അഗസ്റ്റ് 22,23,24

*ജില്ലാ പ്രസിഡന്റ് സുഹൈബ് ഒഴൂരിൻ്റെ വാർത്താ സമ്മേളനം*

*നാളെ 11.30 AM, മലപ്പുറം പ്രസ് ക്ലബ്*

17/08/2022

പ്ലസ് വൺ സീറ്റ് പ്രതിസന്ധി;

താൽക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല
ശാശ്വത പരിഹാരമാണ് മലപ്പുറത്തിനാവശ്യം

ഹയർ സെക്കണ്ടറികളില്ലാത്ത മുഴുവൻ ഹൈസ്കൂളുകളിലും ഹയർ സെക്കണ്ടറികളനുവദിക്കുക

കാംപസ്‌ ഫ്രണ്ട് മലപ്പുറം ജില്ലാ പ്രസിഡന്റ് സുഹൈബ് ഒഴൂർ നയിക്കുന്ന

വിദ്യാർഥി പ്രക്ഷോഭ ജാഥ
2022 അഗസ്റ്റ് 22,23,24

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
മലപ്പുറം ജില്ലാ കമ്മിറ്റി

16/08/2022

കൺസഷൻ ഔദാര്യമല്ല
അവകാശമാണ്

വിദ്യാർഥികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുക

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
സംസ്ഥാന കമ്മിറ്റി

16/08/2022

പ്ലസ് വൺ സീറ്റ് പ്രതിസന്ധി;

താൽക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല
ശാശ്വത പരിഹാരമാണ് മലപ്പുറത്തിനാവശ്യം

*മലപ്പുറം ജില്ലയിലെ SSLC വിജയികളുടെ എണ്ണത്തിന് ആനുപാതികമായി വിദ്യാർഥികൾ വിജയിച്ച 5 ജില്ലകളിലെ തുടർപഠന സൗകര്യവുമായി ഒരു താരതമ്യം*

SSLC വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും തുടർപഠനത്തിന് സ്ഥിരം സംവിധാനമൊരുക്കുക

ജില്ലാ പ്രസിഡന്റ് സുഹൈബ് ഒഴൂർ നയിക്കുന്ന

വിദ്യാർഥി പ്രക്ഷോഭ ജാഥ
2022 അഗസ്റ്റ് 22,23,24

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
മലപ്പുറം ജില്ലാ കമ്മിറ്റി

16/08/2022

പ്ലസ് വൺ സീറ്റ് പ്രതിസന്ധി;
താൽക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല
ശാശ്വത പരിഹാരമാണ് മലപ്പുറത്തിനാവശ്യം

മലപ്പുറം ജില്ലാ പ്രസിഡന്റ് സുഹൈബ് ഒഴൂർ നയിക്കുന്ന

വിദ്യാർഥി പ്രക്ഷോഭ ജാഥ
2022 അഗസ്റ്റ് 22,23,24

ജാഥാ ക്യാപ്റ്റൻ :
സുഹൈബ് ഒഴൂർ

വൈസ് ക്യാപ്റ്റൻമാർ :
വി എസ് അർഷഖ് ശർബാസ്
ജിഹാൻ ബഷീർ

മാനേജർ :
യൂനുസ് വെന്തൊടി

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
മലപ്പുറം ജില്ലാ കമ്മിറ്റി

14/08/2022

പ്ലസ് വൺ സീറ്റ് പ്രതിസന്ധി;

താൽക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല
ശാശ്വത പരിഹാരമാണ് മലപ്പുറത്തിനാവശ്യം

കാംപസ്‌ ഫ്രണ്ട് മലപ്പുറം ജില്ലാ പ്രസിഡന്റ് സുഹൈബ് ഒഴൂർ നയിക്കുന്ന

വിദ്യാർഥി പ്രക്ഷോഭ ജാഥ
2022 അഗസ്റ്റ് 22,23,24

13/08/2022

പ്ലസ് വൺ സീറ്റ് പ്രതിസന്ധി;

താൽക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല
ശാശ്വത പരിഹാരമാണ് മലപ്പുറത്തിനാവശ്യം

കാംപസ്‌ ഫ്രണ്ട് മലപ്പുറം ജില്ലാ പ്രസിഡന്റ് സുഹൈബ് ഒഴൂർ നയിക്കുന്ന

വിദ്യാർഥി പ്രക്ഷോഭ ജാഥ
2022 അഗസ്റ്റ് 22,23,24

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
മലപ്പുറം ജില്ലാ കമ്മിറ്റി

10/08/2022

പ്ലസ് വൺ സീറ്റ് പ്രതിസന്ധി;

താൽക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല
ശാശ്വത പരിഹാരമാണ് മലപ്പുറത്തിനാവശ്യം

വിദ്യാർഥി പ്രക്ഷോഭ ജാഥ
2022 അഗസ്റ്റ് 22,23,24

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
മലപ്പുറം ജില്ലാ കമ്മിറ്റി

Photos from Campus front Ponnani's post 17/07/2022

പ്ലസ് വൺ സീറ്റ് പ്രതിസന്ധി:
മലബാർ ജില്ലകളോടുള്ള വിവേചനം അവസാനിപ്പിക്കുക

താൽക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല
സ്ഥിരം ബാച്ചുകളെന്ന പരിഹാരമാണ് ആവശ്യം

എരിയാതല പ്രതിഷേധത്തിൻറെ ഭാഗമായി പൊന്നാനി ഏരിയ കമ്മിറ്റിക്ക് കീഴിൽ പൊന്നാനി ചന്തപ്പടിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.പൊന്നാനി ഏരിയ പ്രസിഡൻ്റ് ജാബിർ പൊന്നാനി സ്വാഗതം ചെയ്ത പരിപാടി ജില്ലാ കമ്മിറ്റി അംഗം സഫുവാൻ അയങ്കലം ഉൽഘാടനം ചെയ്തു.ഏരിയ സെക്രട്ടറി മിസ്ഹബ് ചുങ്കത്ത് നന്ദി പറയുകയും ചെയ്തു.

കാംപസ് ഫ്രണ്ട് ഒഫ് ഇന്ത്യ
പൊന്നാനി ഏരിയ കമ്മിറ്റി

16/07/2022

പ്ലസ് വൺ സീറ്റ് പ്രതിസന്ധി
മലബാർ ജില്ലകളോടുള്ള വിവേചനം അവസാനിപ്പിക്കുക

താൽക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല
സ്ഥിരം ബാച്ചുകളെന്ന പരിഹാരമാണ് ആവശ്യം

ഏരിയാതല പ്രധിഷേധം
|17-7-22| ഞായർ 4:30 PM
പൊന്നാനി ചന്തപ്പടി

കാംപസ് ഫ്രണ്ട് ഒഫ് ഇന്ത്യ
പൊന്നാനി ഏരിയ

05/07/2022

കാംപസ് ഫ്രണ്ട് എം ഇ എസ് പൊന്നാനി കോളേജ് ഹെൽപ്പ് ഡെസ്ക്

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

YASIR :7510286216

MISHAB :9645640715

LAMEESHA :7736152876

CAMPUS FRONT MES PONNANI COLLEGE UNIT

Photos from Campus front Ponnani's post 27/06/2022

SSLC, +1, +2 കഴിഞ്ഞ വിദ്യാർത്ഥികൾക്കായി Career Guidance ക്ലാസ്സ്‌ സംഘടിപ്പിച്ചു.

പൊന്നാനി : കാംപസ് ഫ്രണ്ട് പൊന്നാനി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ SSLC, +1,+2 കഴിഞ്ഞ വിദ്യാർത്ഥികൾക്കായി Career Guidance ക്ലാസ്സ്‌ സംഘടിപ്പിച്ചു. പൊന്നാനിയിൽ നടന്ന പരിപാടി ആക്സസ് ഇന്ത്യ ട്രൈനർ അൻവർ നാനാക്കൽ ക്ലാസ് എടുത്തു. ജാബിർ പൊന്നാനി, മിസ്ഹബ്, മുൻജിദ്,ഫർഹാന എന്നവർ സംവദിച്ചു.

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
പൊന്നാനി ഏരിയ കമ്മിറ്റി

Photos from Campus front Ponnani's post 24/06/2022

വിദ്യാഭ്യാസം
അവകാശം
പ്രതിരോധം

Join Campus Front

ഏരിയാതല മെമ്പർഷിപ്പ് കാംപയിൻ ഉദ്ഘാടനം MIHS പൊന്നാനി സ്കൂളിൽ ഏരിയ വൈസ് പ്രസിഡന്റ്‌ മുൻജിദ് അബൂസലിഹ്‌ വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ്‌ ഫസൽന് മെമ്പർഷിപ്പ് നൽകി നിർവഹിക്കുന്നു.

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
പൊന്നാനി ഏരിയ കമ്മിറ്റി

23/06/2022

വിദ്യാഭ്യാസം
അവകാശം
പ്രതിരോധം

Join Campus Front

മെമ്പർഷിപ്പ് കാംപയിൻ
ഏരിയാതല ഉദ്ഘാടനം

24ജൂൺ 2022 വെള്ളി
MIHS പൊന്നാനി

ഉദ്ഘാടനം:
മുൻജിദ് അബൂസാലിഹ്
(ഏരിയ വൈസ് പ്രസിഡന്റ്‌)

Facebook:

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
പൊന്നാനി ഏരിയ കമ്മിറ്റി

01/06/2022
Photos from Campus front Ponnani's post 01/06/2022

പ്രവേശനോത്സവത്തിന്റെ ഭാഗമായി എം.ഐ.എച്ച്.എസ് പൊന്നാനി സ്കൂളിൽ കാംപസ് ഫ്രണ്ട് പൊന്നാനി എരിയ കമ്മറ്റി വിദ്യാർത്ഥികൾക്ക് മധുരവിതരണം നടത്തുന്നു

Photos from Campus front Ponnani's post 29/05/2022

' വിസമ്മതത്തിന്റെ ശബ്ദമാകുക പ്രതിരോധത്തെ ഉയർത്തിപ്പിടിക്കുക '
എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് കാംപസ് ഫ്രണ്ട് പൊന്നാനി ഏരിയ കമ്മിറ്റി ഏരിയാ കൺവെൻഷൻ നടത്തി. പൊന്നാനി ഏരിയ പ്രസിഡന്റ് ജാബിർ പൊന്നാനി സ്വാഗതം ചെയ്ത പരിപാടി മലപ്പുറം ജില്ലാ പ്രസിഡണ്ട് ശുഹൈബ് ഒഴൂർ ഉദ്ഘാടനം ചെയ്യുകയും പോപ്പുലർ ഫ്രണ്ട് ഡിവിഷൻ സെക്രട്ടറി മനാഫ് പൊന്നാനി ആശംസകൾ അറിയിച്ചു ജില്ലാ കമ്മറ്റി അംഗം ഫവാസ് സമാപന സന്ദേശം നൽകുകയും ചെയ്തു. പരിപാടിയിൽ ഏരിയ വൈസ് പ്രസിഡന്റ് മുൻജി, നഥാ ഫൈസൽ എന്നിവർ പങ്കാളികളായി

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
പൊന്നാനി ഏരിയ കമ്മിറ്റി

28/05/2022

_"വിസമ്മതത്തിന്റെ ശബ്ദമാവുക പ്രതിരോധത്തെ ഉയർത്തിപ്പിടിക്കുക"_

പൊന്നാനിഏരിയ കൺവെൻഷൻ

_2022 മെയ് 29 ഞായർ 10:00AM | പൊന്നാനി
ഓഫീസ്_

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
പൊന്നാനിഏരിയ കമ്മിറ്റി

17/05/2022

_UP police had killed an innocent Muslim woman for resisting her son's arrest accusing him of cow slaughter. UP police under Yogi is set loose to kill innocents. This mustn't be dealt with silence! Rise against UP police's atrocities. Muslim lives matter!_

State must answer for the life of Roshni

*PROTEST CALL*

*Campus Front of India*

13/05/2022

സി.പി.എം മലപ്പുറം നഗരസഭാ അംഗം ശശികുമാറിന് വിദ്യാർഥികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ മൗനാനുവാദം നൽകിയ
സെന്റ് ജെമ്മാസ് സ്കൂളിലേക്ക്
പ്രതിഷേധ മാർച്ച്

13 മെയ് 2022
വെള്ളി, 10.00 AM

26/04/2022

വംശഹത്യയെക്കുറിച്ച് കാംപസ്‌ ഫ്രണ്ട് ദേശീയ കമ്മിറ്റി പുറത്തിറക്കിയ ഡോക്യൂമെന്റിന്റെ മലയാളം പതിപ്പ് ISF മലപ്പുറം ജില്ലാ കോർഡിനേറ്റർ ഹാരിസിന് ജില്ലാ സെക്രട്ടറി വി. എസ് അർഷഖ് ശർബാസ് നൽകുന്നു.

Want your university to be the top-listed University in Ponnani?
Click here to claim your Sponsored Listing.

Videos (show all)

പ്ലസ് വൺ സീറ്റ് പ്രതിസന്ധി;താൽക്കാലിക സീറ്റുകളെന്ന ഔദാര്യമല്ലശാശ്വത പരിഹാരമാണ് മലപ്പുറത്തിനാവശ്യംകാംപസ്‌ ഫ്രണ്ട് മലപ്പുറ...

Website

Address


Ponnani

Other Community Colleges in Ponnani (show all)
PONNANI CIVIL SERVICE ACADEMY PONNANI CIVIL SERVICE ACADEMY
CV Junction
Ponnani

Coaching for IAS,IPS,IFS,IRS& Other reputed Central government Services