Adv Jisha Murali Karavaloor, Punalur Videos

Videos by Adv Jisha Murali Karavaloor in Punalur.

ഷെയർ ചെയ്യണേ..
#ഇത്_ശ്രീനന്ദൻ_മോൻ...
മജ്ജ സംബന്ധമായ അസുഖം ബാധിച്ച ഈ മോന്റെ ജീവന്റെ രക്ഷക്കായി രക്തമൂലകോശ ദാന രജിസ്ട്രേഷൻ ക്യാമ്പ് ഈ വരുന്ന #ഏപ്രിൽ_പന്ത്രണ്ടാം_തീയതി_ചൊവ്വാഴ്ച (12-04-2022)
പുനലൂർ മുനിസിപ്പൽ ബസ്സ്റ്റാന്റിൽ ഉള്ള സാംസ്‌കാരിക നിലയത്തിൽ വെച്ച് #ചങ്ങായീസ്_ചാരിറ്റബിൾ_സൊസൈറ്റിയുടെ യും ദാത്രി സെറ്റംസെൽ രജിസ്ട്രിയുടെയും നേതൃത്വത്തിൽ നടത്തപെടുകയാണ്..
സന്മനസുള്ളവർ പങ്കെടുത്തു ഈ മോന്റെ ജീവന്റെ രക്ഷക്കായി കൂടെ ചേരണം എന്ന് അഭ്യർത്ഥിക്കുന്നു 🙏

18-50 വയസ്സ് വരെ ആരോഗ്യമുള്ളവർക്ക് ദാതാവായി രജിസ്റ്റർ ചെയ്യാം. അണുവിമുക്തമായ പഞ്ഞി ഉപയോഗിച്ചു ഉൾകവിൾ നിന്നും സാമ്പിൾ നൽകി ദാതാവാകാം. ശേഷം ഒരു രോഗിക്കായി സാമ്യം വരുമ്പോൾ വിശദമായ ആരോഗ്യ പരിശോധനകൾക്ക് ശേഷം ദാതാവിന്റെ സുരക്ഷ ഉറപ്പാക്കി രക്തത്തിലൂടെ മൂലകോശങ്ങൾ വേർതിരിച്ചു ദാനം ചെയ്യാം.

NB: മുൻപ് എപ്

Other Adv Jisha Murali Karavaloor videos

ഷെയർ ചെയ്യണേ.. #ഇത്_ശ്രീനന്ദൻ_മോൻ... മജ്ജ സംബന്ധമായ അസുഖം ബാധിച്ച ഈ മോന്റെ ജീവന്റെ രക്ഷക്കായി രക്തമൂലകോശ ദാന രജിസ്ട്രേഷൻ ക്യാമ്പ് ഈ വരുന്ന #ഏപ്രിൽ_പന്ത്രണ്ടാം_തീയതി_ചൊവ്വാഴ്ച (12-04-2022) പുനലൂർ മുനിസിപ്പൽ ബസ്സ്റ്റാന്റിൽ ഉള്ള സാംസ്‌കാരിക നിലയത്തിൽ വെച്ച് #ചങ്ങായീസ്_ചാരിറ്റബിൾ_സൊസൈറ്റിയുടെ യും ദാത്രി സെറ്റംസെൽ രജിസ്ട്രിയുടെയും നേതൃത്വത്തിൽ നടത്തപെടുകയാണ്.. സന്മനസുള്ളവർ പങ്കെടുത്തു ഈ മോന്റെ ജീവന്റെ രക്ഷക്കായി കൂടെ ചേരണം എന്ന് അഭ്യർത്ഥിക്കുന്നു 🙏 18-50 വയസ്സ് വരെ ആരോഗ്യമുള്ളവർക്ക് ദാതാവായി രജിസ്റ്റർ ചെയ്യാം. അണുവിമുക്തമായ പഞ്ഞി ഉപയോഗിച്ചു ഉൾകവിൾ നിന്നും സാമ്പിൾ നൽകി ദാതാവാകാം. ശേഷം ഒരു രോഗിക്കായി സാമ്യം വരുമ്പോൾ വിശദമായ ആരോഗ്യ പരിശോധനകൾക്ക് ശേഷം ദാതാവിന്റെ സുരക്ഷ ഉറപ്പാക്കി രക്തത്തിലൂടെ മൂലകോശങ്ങൾ വേർതിരിച്ചു ദാനം ചെയ്യാം. NB: മുൻപ് എപ്

#ജാഗ്രതയോടെ #കേരളം #ഒപ്പമുണ്ട് #പ്രസിഡന്റ്‌ ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് അടച്ചിടേണ്ടി വന്ന കരവാളൂർ, മാത്രയിലെ ജനകീയ ഹോട്ടൽ വീണ്ടും പ്രവർത്തനം ആരംഭിച്ചു... DCC തുടങ്ങിയ സമയം മുതൽ കോവിഡ് ബാധിതർക്ക് ഭക്ഷണം കൃത്യമായി എത്തിച്ചു നൽകുന്നത് ഇവിടെ നിന്നായിരുന്നു എന്നാൽ ഇവർക്കും കോവിഡ് ബാധിച്ചതിനെ തുടന്നു ഇടയ്ക്കു പ്രവർത്തനം താത്കാലികമായി നിർത്തി വച്ചിരുന്നു...ആ സമയം പഞ്ചായത്തിന് എതിരെ നടന്ന ചില പ്രതിഷേധങ്ങൾ ഇവർക്ക് നേരെയും നടന്നിരുന്നു... അവർക്കു ഉണ്ടായ മനസിക വിഷമത്തിൽ അവരോടൊപ്പം പങ്ക് ചേരുകയും കൂടാതെ ഇനിയും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കു എല്ലാവിധ പിന്തുണയും നൽകുന്നതോടൊപ്പം അവരെ ആദരിക്കുകയും ചെയ്തു.....ഇനിമുതൽ കരുതൽ വാസ കേന്ദ്രങ്ങൾ, വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ എന്നിവർക്ക് ഇവിടെ നിന്നും ഭക്ഷണം എത്തിച്ചു നൽകുന്നത

#ജാഗ്രതയോടെ #കേരളം #ഒപ്പമുണ്ട്പ്രസിഡൻറ്... കോവിഡ്പ്രതിരോധ പ്രവർത്തനത്തിന് ഭാഗമായി കരവാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വാ: ജിഷ മുരളി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യുന്നു.