Vaidyaratnam Padma Ayurveda

padma ayurveda

03/01/2023

മൂലക്കുരു ,ഫിസ്റ്റുല ,ഫിഷർ എന്നീ രോഗങ്ങൾ ആയുർവേദ ചികിത്സയിലൂടെ പൂർണമായും ബേദമാക്കാം.

03/11/2022

പ്രശസ്ത ആയുർവേദ വിദഗ്ദൻ ഡോ .ശശി കീഴാറ്റൂപുറത്ത്‌ വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക്‌ 1 മണി വരെ രോഗികളെ പരിശോധിക്കുന്നു

14/09/2022
26/07/2022

മുപ്പത് വർഷത്തിലേറ ആയുർവേദ ചികിത്സാരംഗത്ത് പ്രശസ്തി നേടിയ " ഡോ.ശശി കീഴാറ്റുപുറത്ത് " എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മുതൽ 1 മണി വരെ രോഗികളെ പരിശോധിക്കുന്നു കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും 90482 09 217 എന്ന നമ്പറിൽ വിളിക്കുക

26/07/2022

സൗന്ദര്യ സംരക്ഷണത്തിനു് ആയുർവ്വേദത്തിൻ്റെ പവിത്രത ...... മുഖക്കുരു, കറുത്ത പാടുകൾ, കരിമംഗല്യം, മുടി കൊഴിച്ചിൽ, താരൻ, അകാലനര ,മുഖത്തെ ചുളിവുകൾ, കഴുത്തിലെ കറുപ്പു നിറം, മറ്റു ഹോർമോൺ പ്രശ്നങ്ങൾ എന്നിവക്ക് ഡോക്ടർമാരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ചികിത്സകൾ നൽകുന്നു. ചികിത്സ ആവശ്യമായി വരുന്നവർ നേരത്തേ ബുക്ക് ചെയ്യുക. ബുക്കിംഗ്-90482 09 217

24/07/2022

സ്ത്രീകൾക്ക് മികച്ച ആരോഗ്യ പരിരക്ഷ വെള്ള പോക്ക് ,അമിത രക്തസ്രാവം, ആർത്തവമില്ലായ്മ, വിളർച്ച, തുടങ്ങി എല്ലാ വിധ സ്ത്രീ രോഗങ്ങൾക്കും, സൗന്ദര്യ സംരക്ഷണത്തിനും മികച്ച ചികിത്സ നൽകി വരുന്നു കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും 90482 09 217 എന്ന നമ്പറിൽ വിളിക്കുക

01/01/2022

അഴകിൻ്റെ ആരോഗ്യത്തിനു ആയുർവേദം .....
"പുതുവത്സര ഓഫറുമായി പത്മ ആയുർവേദ " എല്ലാ വിധ ഫേഷ്യലുകൾ ഹെയർ ട്രീറ്റ്മെൻ്റ് എന്നിവയ്ക്ക ജനുവരി 30 വരെ ഓഫറുകൾ നൽകുന്നു
ട്രീറ്റ്മെൻ്റ് ആവശ്യമുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്യുക. Ph.90482 09 217

17/12/2021

പ്രശസ്ത ആയുർവ്വേദ വിദഗ്ദൻ ഡോ: ശശി കീഴാറ്റുപുറത്ത് ബുധനാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ എല്ലാ വിധ രോഗങ്ങൾക്കും ചികിത്സ നൽകുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും 90482 09 217 എന്ന നമ്പറിൽ വിളിക്കുക

Want your practice to be the top-listed Clinic in Quilandi?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Koomully Vayanasala
Quilandi

Other Medical & Health in Quilandi (show all)
White Homoeopathy Payyoli White Homoeopathy Payyoli
Quilandi, 673522

Homeopathic Clinic

Real Care Homoeopathic Clinic Real Care Homoeopathic Clinic
Vanith Co-Op Society Building, Chakkittapara
Quilandi, 673526

Homoeopathic Consultaion and Pharmacy

Bismi Home Shoppee Bismi Home Shoppee
Quilandi, 673522