Sree Hrishikesha Temple Madamon , ശ്രീ ഹൃഷീകേശ ക്ഷേത്രം

ഓം...നമോ നാരായണായ... ഓം... ഹൃഷീകേശായ നമ:
Offic Sree. The main festival of this temple is that of Pathamudayam, meaning the 'tenth sunrise'.

Hrishikesha temple ,Madamon, is one of the oldest temple in pathanamthitta dist "Hrishikesha Temple" which is a stop over for many pilgrims who pass through this village to the holy shrine Sabarimala, 50 km away. This occurs generally on 23rd or 24th April, when the sun is exactly over this latitude. This is a 10 day festival which is the main attraction for the folks around this village. Similarly the temple celebrates the Sabarimala festive season during mid November to mid January

24/04/2024

ഞങ്ങളുടെ പൊന്നു തമ്പുരാൻ എഴുന്നള്ളുന്നു 😍

24/04/2024

ഒൻപതാം ഉത്സവ ദിവസം സോപാന സംഗീത ഗന്ധർവ്വൻറെ കൊട്ടിപ്പാടി സേവ

23/04/2024
23/04/2024

പഞ്ചാരിമേളം

23/04/2024

ശാസ്താ നടയിൽ പടയണി

20/04/2024

നിർമാല്യം തിരുവാതിര സംഘം

20/04/2024

തിരുവാതിര🙏🏻 നിർമാല്യം തിരുവാതിര സംഘം

Photos from Sree Hrishikesha Temple Madamon , ശ്രീ ഹൃഷീകേശ ക്ഷേത്രം's post 20/04/2024

…..🙏🏻 ഓം നമോ നാരായണായ 🙏🏻…..
ശ്രീമദ് ഭാഗവത സപ്താഹയജ്ജതിനു സമാപനം കുറിച്ച് നടന്ന അവഭൃതസ്നാനഘോഷയാത്ര.

17/03/2024

ഭാഗവത സപ്താഹയജ്‌ഞം 1000 രൂപക്ക്

ശ്രീമദ് ഭാഗവത സപ്താഹം പുണ്യം പേറുന്ന മാടമൺ ഹൃഷികേശ മഹാസന്നിധാനത്തിൽ കലിയുഗ ദോഷനിവാരണർത്ഥം ഏതൊരാൾക്കും തൃകാലപൂജയും 20 പേർക്കുള്ള അന്നദാനവും ഏഴാം ദിവസം നടത്തുന്ന ഗണപതിഹോമവും ഉൾപ്പെടെ 1000/- രൂപക്ക് സമർപ്പിക്കാവുന്നതാണ്.
അതോടൊപ്പം കുടുംബസപ്താഹം എന്ന സുവർണ അവസരവും ഇത്തവണ ഉണ്ട് എന്നത് അറിയിക്കട്ടെ. 5 പേര് വരെ അടങ്ങുന്ന കുടുംബാംഗങ്ങൾ ഉള്ളവർക്ക് 3000 രൂപക്ക് മുഴുവൻ പേരുടെയും പേരിൽ സപ്താഹം വഴിപാടായി നടത്താവുന്നതാണ്.

₹ 1000 /- എന്നത് ഇപ്പോഴത്തെ കാലത്തിൽ വളരെ പരിമിതമാണ് എന്നിരിക്കെ സജനങ്ങളുടെ അഭ്യർത്ഥന മാനിച്ചു ഏവർക്കും അത് നടത്തുന്നതിനും ഭാഗവാക്കാകുന്നതിനും തക്കവിധത്തിൽ ആണ് നിശ്ചയിച്ചിട്ടുള്ളത്.

സപ്താഹ യജ്‌ഞം വഴിപാടായി നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ഇവിടെ പേര് രേഖപ്പെടുത്തുക.

Photos from Sree Hrishikesha Temple Madamon , ശ്രീ ഹൃഷീകേശ ക്ഷേത്രം's post 24/02/2024

പെരുമാളിന്റെ തിരുവുത്സവം 2024 ഏപ്രിൽ 13 മുതൽ 23 വരെ

07/02/2024

2024 ഏപ്രിൽ 14 മുതൽ 23 വരെ നടത്തപ്പെടുന്ന സപ്താഹ യജ്ഞ ദിവസങ്ങളിലും തിരുവുത്സവ ദിവസങ്ങളിലും പന്തിരുനാഴി പാൽപ്പായസം. വഴിപാടായി നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്ര ഉത്സവ കമ്മിറ്റിയുമായി ബന്ധപ്പെടുക.
7736292377, 9497741379, 751026469

07/02/2024

ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് വേദിയിൽ നൃത്തനൃത്യങ്ങൾ, ഗാനാലാപനം തുടങ്ങിയവ 2024 ഏപ്രിൽ 22 (മേടം 9 ) ന് നടത്തുന്ന നാട്ടരങ്ങ് എന്ന പരിപാടിയിൽ വഴിപാടായി നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ എത്രയും പെട്ടെന്ന് ക്ഷേത്ര ഉത്സവകമ്മിറ്റിയുമായി ബന്ധപ്പെടുക. പരിപാടികളുടെ വിവരങ്ങൾ നോട്ടീസിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടിയാണ്. കഴിയുന്നതും വേഗത്തിൽ അറിയിക്കുവാൻ താൽപര്യപ്പെടുന്നു.

ബന്ധപ്പെടേണ്ട നമ്പർ : 7736292377,9497741379,751026469

07/02/2024

കുചേലഗതി ദൃശ്യ ആവിഷ്കാരം - Rs. 12,000/-
ഗരുഡൻ പറവ - Rs. 12,000/-
കരകം - Rs. 10,000/-
പമ്പ മേളം - Rs. 14,000/-
കോട്ടക്കാവടി - Rs. 17,000/-
ചാക്യാർ കൂത്ത് - Rs. 10,000/-

ഇങ്ങനെ ഉത്സവ സംബന്ധമായ പരിപാടികൾ സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഉത്സവ കമ്മിറ്റിയുമായി ബന്ധപ്പെടുക 7736292377, 9497741379, 751026469

22/01/2024

ക്ഷേത്ര പുനപ്രതിഷ്ഠയോട് അനുബന്ധിച്ച്‌ അക്കാലത്തെ ക്ഷേത്ര ഉപദേശക സമിതി ആരംഭിച്ച് മാടമൺ ശ്രീ Hrishikesha Seva Sangam Madamon , ഹൃഷീകേശ സേവാസംഘം മേൽനോട്ടം വഹിച്ച് എല്ലാ പ്രതിഷ്ഠ വാർഷിക ദിനത്തിലും തുടർന്ന് പോകുന്ന ഗോദാനം സേവാസംഘം പ്രവർത്തകൻ ശ്രീ. അജിത്ത് നിർവഹിച്ചപ്പോൾ ക്ഷേത്ര, സേവാസംഘം ഭാരവാഹികൾ സമീപം

Photos from Sree Hrishikesha Temple Madamon , ശ്രീ ഹൃഷീകേശ ക്ഷേത്രം's post 21/01/2024

ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ച് നടന്ന കലശപൂജ......

21/01/2024

ഇന്ന് ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ക്ഷേത്രദീപരാന സമയത്ത് മനു മലയാലപ്പുഴയും അഖിൽ പുനലൂരും ചേർന്ന് അവതരിപ്പിച്ച നാദസ്വരക്കച്ചേരി

08/01/2024

അന്നദാനത്തിൽ സാമ്പത്തികമായി പങ്കാളികൾ ആകാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്ര ഉപദേശക സമിതിയുമായി ബന്ധപ്പെടുക.

ഫോൺ : 7736292377, 9497741379

06/01/2024

സർവ്വം മാടമൺ ശ്രീ ഹൃഷികേശാർപ്പണമസ്തു.....

2024 ജനുവരി 21 തിങ്കളാഴ്ച രാവിലെ 8.30 മുതൽ ക്ഷേത്രം തന്ത്രിയുടെ മുഖ്യ കർമികത്വത്തിൽ ക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ.....

കലശ ദിന പൂജകളിൽ വഴിപാടുകൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്ര ഉപദേശക സമിതിയുമായി ബന്ധപ്പെടുക......

Photos from Sree Hrishikesha Temple Madamon , ശ്രീ ഹൃഷീകേശ ക്ഷേത്രം's post 28/11/2023

12 വിളക്കിനോട് അനുബന്ധിച്ച് ശ്രീ സത്യസായി സേവാ ഭജൻസ് അവതരിപ്പിച്ച ഭജന.

Photos from Sree Hrishikesha Temple Madamon , ശ്രീ ഹൃഷീകേശ ക്ഷേത്രം's post 28/11/2023

12 വിളക്കിനോട് അനുബന്ധിച്ച് ക്ഷേത്രം ദീപാലംകൃതമായപ്പോൾ

27/11/2023

ക്ഷേത്രത്തിൽ നടന്നു വരുന്ന അന്നദാനത്തോടും വരുന്ന ജനുവരിയിൽ തിരുവാഭരണ ഘോഷയാത്രയോട് അനുബന്ധിച്ച് നടത്തപ്പെടുന്ന അന്നദാനത്തിലേക്കും ആവശ്യമായ വിറക് വഴിപാടായി നൽകുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്ര ഉപദേശക സമിതിയുമായി ബന്ധപ്പെടാൻ താല്പര്യപ്പെടുന്നു.

ബന്ധപ്പെടേണ്ട നമ്പർ : 7736292377, 9497741379

Photos from Sree Hrishikesha Temple Madamon , ശ്രീ ഹൃഷീകേശ ക്ഷേത്രം's post 27/11/2023

ഇന്ന് തൃക്കാർത്തിക ദിനത്തിൽ ക്ഷേത്രം ദീപാലാംകൃതമായപ്പോൾ

27/11/2023

നാളെ (28-11-2023) 12 വിളക്കിനോട് അനുബന്ധിച്ചു ക്ഷേത്രത്തിൽ വൈകിട്ട് ദീപലങ്കാരവും രാത്രി 7 മണി മുതൽ ഭജൻസും ഉണ്ടായിരിക്കുന്നതാണ്. ഭജൻസ് അവതരണം: ശ്രീ സത്യ സായി സേവ ഭജൻസ്. എല്ലാ ഭക്തജനങ്ങളെയും ക്ഷേത്ര സന്നിധിയിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു....

Photos from Sree Hrishikesha Temple Madamon , ശ്രീ ഹൃഷീകേശ ക്ഷേത്രം's post 13/11/2023
Want your place of worship to be the top-listed Place Of Worship in Rani?
Click here to claim your Sponsored Listing.

Videos (show all)

തിരുവുത്സവം
നിർമാല്യം തിരുവാതിര സംഘം
ഇന്ന് ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ക്ഷേത്രദീപരാന സമയത്ത് മനു മലയാലപ്പുഴയും അഖിൽ പുനലൂരും ചേർന്ന് അവതരി...

Address


Madamon
Rani
689711

Opening Hours

Monday 5am - 10am
5pm - 7:30pm
Tuesday 5am - 10am
5pm - 7:30pm
Wednesday 5am - 10am
5pm - 7:30pm
Thursday 5am - 10am
5pm - 7:30pm
Friday 5am - 10am
5pm - 7:30pm
Saturday 5am - 10am
5pm - 7:30pm
Sunday 5am - 10am
5pm - 7:30pm

Other Religious Organizations in Rani (show all)
Perumpetty Mount Carmel Catholic Church Perumpetty Mount Carmel Catholic Church
Perumpetty
Rani

Mount Carmel Church, Perumpetty, Vijayapuram diocese, near Raanni, Mallappli, Chunkapara.

Sharon Fellowship Church - Mannadisala Sharon Fellowship Church - Mannadisala
Philadelphia Sharon Fellowship Church
Rani, 686511

The official page for Philadelphia Sharon Fellowship Church, Mannadisala.

IPC RANNY EAST Center IPC RANNY EAST Center
Ranni
Rani

IPC Ranny East Center is one of the Leading Center in Indian Pentecostal Church of God

Sabarimala Ayyapa Temple Sabarimala Ayyapa Temple
Sabarimala Ayyapa Temple
Rani, 689713

We are here by presenting the page for Sabarimala temple to provide some information about the templ

Ashapura mata ji dadai jokar bhakar bera luhara wala dadai Ashapura mata ji dadai jokar bhakar bera luhara wala dadai
At Post Dadai Street Rani Desuri Dist Pali Rajsthan
Rani, 306601

ST Thomas Evangelical Church of INDIA - STECI Keekozhoor Parish ST Thomas Evangelical Church of INDIA - STECI Keekozhoor Parish
Rani, 689672

ST Thomas Evangelical Church of India Keekozhoor Parish is started 1961 January 26th.

St Antony's Malankara Catholic Church,Vadasserikara St Antony's Malankara Catholic Church,Vadasserikara
St. Antony's Malankara Catholic Church
Rani, 689662

St. Antony 's Malankara Catholic Church, Vadasserikkara. One of the oldest Malankara Catholic Church in Thiruvithamkoor, started in early 1933. Currently having 150 families. Most....

Fathima Matha Church Plachery Fathima Matha Church Plachery
Makkappuzha P. O. Plachery
Rani, 689676

FATHIMA MATHA CHURCH belonging to the Edtha d'Malabar Suryaya (SMC) in the diocese of Kanjirappally.

St Stephens Orthodox Church Kurisumuttom St Stephens Orthodox Church Kurisumuttom
Rani, 689613

St stephens orthodox church kurishmuttom