Calicut University Students' Union 2022-23
കാലിക്കറ്റ് സർവകലാശാല
വിദ്യാർത്ഥി യൂണിയൻ 2022-23
Official page
Editors Camp24
Registration link in bio
കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷയും കാലിക്കറ്റ് സർവകലാശാല ആറാം സെമസ്റ്റർ പരീക്ഷയും ഒരേ സമയം നടക്കുന്ന സാഹചര്യത്തിൽ പരീക്ഷ ടൈം ടേബിൾ പുനക്രമീകരിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ
സയൻഷ്യ അക്കാദമി ഫെസ്റ്റ്2024
മൊകേരി ഗവൺമെന്റ് കോളേജിൽ വച്ച് മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർMLA ഉദ്ഘാടനം ചെയ്തു
കാലിക്കറ്റ് യൂണിവേഴ്സിറ്റി
യൂണിയൻ 2022-23
യൂണിയൻ ഭാരവാഹികളുടെ
ശിൽപശാല
അവസാന സെഷനിൽ 'മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ വിദ്യാഭ്യാസ വിദ്യാഭ്യാസ മേഖലയും സാധ്യതകളും ' എന്ന വിഷയത്തിൽ മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ക്ലാസെടുത്തു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി
യൂണിയൻ 2022-23
യൂണിയൻ ഭാരവാഹികളുടെ
ശിൽപശാല
രണ്ടാം സെഷനിൽ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. നൗഫൽ എൻ 'സർഗ്ഗാത്മക ക്യാമ്പസ് ' എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി
യൂണിയൻ 2022-23
യൂണിയൻ ഭാരവാഹികളുടെ
ശിൽപശാല
കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സ്റ്റുഡന്റ് ഡീൻ വൽസരാജ് പി.വി യൂണിയൻ ഭാരവാഹികളുടെ അവകാശങ്ങളും കടമകളും എന്ന വിഷയത്തിൽ ക്ലാസെടുത്തു
കാലിക്കറ്റ് യൂണിവേഴ്സിറ്റി
യൂണിയൻ 2022-23
യൂണിയൻ ഭാരവാഹികളുടെ
ശിൽപശാല
ഒന്നാം ദിനം
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ 2022-23 യൂണിയൻ ഭാരവാഹികളുടെ ശിൽപശാല കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗം കാവുമ്പായി ബാലകൃഷ്ണൻ ആശംസകളറിയിച്ച് സംസാരിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി
യൂണിയൻ 2022-23
യൂണിയൻ ഭാരവാഹികളുടെ
ശിൽപശാല ഫെബ്രുവരി 21 ,22
ശ്രീ സി. അച്യുതമേനോൻ ഗവ. കോളേജ് കുട്ടനെല്ലൂർ, തൃശ്ശൂർ
കാലിക്കറ്റ് യൂണിവേഴ്സിറ്റി
യൂണിയൻ 2022-23
യൂണിയൻ ഭാരവാഹികളുടെ
ശിൽപശാല ഫെബ്രുവരി 21 ,22
ശ്രീ സി. അച്യുതമേനോൻ ഗവ. കോളേജ് കുട്ടനെല്ലൂർ, തൃശ്ശൂർ
ഉദ്ഘാടനം
എം ഷാജർ
കേരള സംസ്ഥാന
യുവജന കമ്മീഷൻ
ചെയർമാൻ
ഫെബ്രുവരി21
ഉച്ചക്ക് 2.00ന്
കാലിക്കറ്റ് യൂണിവേഴ്സിറ്റി
യൂണിയൻ 2022-23
യൂണിയൻ ഭാരവാഹികളുടെ
ശിൽപശാല ഫെബ്രുവരി 21 ,22
രജിസ്‌ട്രേഷൻ സമയം
ഫെബ്രുവരി 19
വൈകീട്ട് 5 മണി വരെ
കാലിക്കറ്റ് യൂണിവേഴ്സിറ്റി
യൂണിയൻ 2022-23
യൂണിയൻ ഭാരവാഹികൾക്കുള്ള
ശിൽപശാല ഫെബ്രുവരി 21,22
സംഘാടകസമിതി രൂപീകരണയോഗം
യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ ടി. സ്നേഹ ഉദ്ഘാടനം ചെയ്തു.
നാളെ 💜
കാലിക്കറ്റ് യൂണിവേഴ്സിറ്റി
യൂണിയൻ 2022-23
കോളേജ് യൂണിയൻ
ഭാരവാഹികളുടെ ശില്പശാല
ഫെബ്രുവരി 21,22
സി. അച്യുതമേനോൻ
ഗവൺമെൻ്റ് കോളേജ്,
കുട്ടനെല്ലൂർ, തൃശൂർ,
*രജിസ്‌ട്രേഷൻ*
*ആരംഭിച്ചിരിക്കുന്നു*
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ
SCIENTIA ACADEMIC FESTIVAL 2024
ലോഗോ പ്രകാശനം പിന്നണി ഗായകൻ അതുൽ നറുകര പ്രകാശനം ചെയ്യ്തു.
Calicut University Accademic Festival
February 27-March 1
Govt College Mokeri
ലോഗോ പ്രകാശനം ഇന്ന്
CALICUT UNIVERSITY UNION 22-23
ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷകൾ മാർച്ച് 4മുതൽ ആരംഭിക്കും ❗
ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷകൾ മാർച്ച് 4ന് ആരംഭിക്കും
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ
അക്കാദമിക് ഫെസ്റ്റ്
ലോഗോ ക്ഷണിക്കുന്നു.
പരീക്ഷ അപേക്ഷ
യൂണിവേഴ്സിറ്റി യൂണിയൻ 2022-23
അറിയിപ്പ്
യൂണിവേഴ്സിറ്റി യൂണിയൻ 2023-24
സ്റ്റുഡന്റ്‌സ് സര്‍വീസ് ഹബ്
വിദ്യാര്‍ഥികള്‍ക്ക് സേവനങ്ങള്‍ വേഗത്തില്‍ ലഭിക്കാനും തിരക്കൊഴിവാക്കാനും വെയിലും മഴയും കൊള്ളാതെ സേവനങ്ങൾ വിനിയോഗിക്കുന്നതിനുമായി പരീക്ഷാഭവനില്‍ സ്റ്റുഡന്റ്‌സ് സര്‍വീസ് ഹബ് ഒരുങ്ങി. പരീക്ഷാഭവന്‍ വളപ്പിലെ പഴയ ഇ.പി.ആര്‍. കെട്ടിടത്തിലാണ് പുതിയ മള്‍ട്ടി പര്‍പ്പസ് ഹാള്‍ ഒരുങ്ങുന്നത്. നിലവില്‍ പരീക്ഷാഭവന്റെ പ്രധാന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് ഓഫീസ് കൂടുതല്‍ സൗകര്യങ്ങളോടെ ഈ സംവിധാനത്തിന്റെ ഭാഗമായി മാറും. ബി.എ., ബി.എസ് സി., ബി.കോം., ബി.ടെക്., പി.ജി., ഇ.പി.ആര്‍., വിദൂരവിഭാഗം എന്നിവയ്ക്കായി എട്ട് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. ഇതിന് പുറമെ ചലാന്‍ അടയ്ക്കുന്നതിനും ഫോം വിതരണത്തിനും കൗണ്ടറുകളുണ്ടാകും.
ഓരോ സെക്ഷനിലും ഒരു സെക്ഷന്‍ ഓഫീസറും മൂന്ന് അസിസ്റ്റന്റുമാരും ഉണ്ടാകും.
രണ്ട് കിയോസ്‌കുകളും ഇലക്ട്രോണിക് ടോക്കണ്‍ സംവിധാനവും ഒരുക്കും. പരീക്ഷാഭവന്‍ സേവനങ്ങള്‍ക്കായി അപേക്ഷിക്കേണ്ട വിധം വിശദമാക്കുന്ന വീഡിയോകളും ടോക്കൺ വിവരങ്ങളും പ്രദര്‍ശിപ്പിക്കാനായി മൂന്ന് സ്‌ക്രീനുകളും ഇവിടെ സജ്ജമാണ്.
ദിവസവും ശരാശരി നാന്നൂറോളം പേര്‍ ഇപ്പോള്‍ ഫ്രണ്ട് ഓഫീസില്‍ നേരിട്ട് സേവനം തേടിയെത്തുന്നുണ്ട്.
പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
17-ന് നടക്കുന്ന മൂന്നാം സെമസ്റ്റർ യു.ജി. (CBCSS / CUCBCSS) നവംബർ 2023 റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ, മൂന്നാം സെമസ്റ്റർ പി.ജി. CBCSS നവംബർ 2023, CBCSS നവംബർ 2022 റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് ശ്രീകൃഷ്ണ കോളേജ് ഗുരുവായൂർ പരീക്ഷാ കേന്ദ്രമായുള്ള വിദ്യാർത്ഥികളുടെ (അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിദ്യാഭ്യാസ വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾ ഉൾപ്പെടെ) പരീക്ഷാ കേന്ദ്രം ലിറ്റിൽ ഫ്ലവർ കോളേജ്, ഗുരുവായൂരിലേക്ക് മാറ്റിയിരിക്കുന്നു. ശ്രീകൃഷ്ണ കോളേജ് കേന്ദ്രമായുള്ള വിദ്യാർത്ഥികൾ അന്നേ ദിവസം ഹാൾടിക്കറ്റുമായി ലിറ്റിൽ ഫ്ലവർ കോളേജിൽ പരീക്ഷക്ക് ഹാജരാവേണ്ടതാണ്. പി.ആര്‍ 48/2024
Click here to claim your Sponsored Listing.
Videos (show all)
Category
Website
Address
University Of Calicut
Thenhippalam
Department Of Computer Science, University Of Calicut
Thenhippalam, 673635
Department News and Updates
Calicut University Campus
Thenhippalam, 673635
The University of calicut is an affiliating university located at Thenjipalam in Malappuram distric
CU Campus
Thenhippalam, 673635
Present self thanks the past deeds... And future self will thank the present deeds... For I am in pursuit of academic excellence...