Shinu Anandan's Stylus

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Shinu Anandan's Stylus, Graphic designer, Thiruvananthapuram.

01/04/2022

https://www.facebook.com/321547924696908/posts/1864735223711496/

ആനവണ്ടിക്കിത് അൻപത്തി ഏഴാം പിറന്നാൾ ...

ഒരു മലയാളി മലയാളിയാകണമെങ്കിൽ ഒരുതവണയെങ്കിലും കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്തിരിക്കണം എന്നത് വെറുമൊരു ചലച്ചിത്ര വാചകം മാത്രമല്ല...
നമ്മൾ ഓരോ മലയാളികളും നെഞ്ചിലേറ്റിയ വികാരമാണ്. കഴിഞ്ഞ ആറ് പതിറ്റാണ്ടുകൾ മലയാളിയുടെ സഞ്ചാരപാതയിൽ കെ.എസ്.ആർ.ടി.സി യുണ്ട്.

തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് എന്ന പേരിൽ തിരുവിതാംകൂറിലെ അവസാനത്തെ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ആണ് പൊതു ഗതാഗതത്തിന്റെ ആദ്യ സംരംഭം സ്ഥാപിച്ചത്. രാജ്യത്തിന്റെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുക ആയിരുന്നു സ്ഥാപിത ലക്ഷ്യം. ലണ്ടൻ പാസഞ്ജർ ട്രാൻസ്പോർട്ട് ബോർഡിന്റെ അസിസ്റ്റന്റ് ഓപ്പറേറ്റിങ്ങ് സൂപ്രണ്ട് ആയിരുന്ന ഇ.ജി. സാൾട്ടർ 1937 സെപ്റ്റംബർ 20-നു ഗതാഗതവകുപ്പിന്റെ സൂപ്രണ്ട് ആയി അവരോധിക്കപ്പെട്ടു. തിരുവനന്തപുരം - കന്യാകുമാരി, പാലക്കാട് - കോയമ്പത്തൂർ തുടങ്ങിയ പ്രധാന അന്തർ സംസ്ഥാന പാതകൾ ദേശസാൽക്കരിച്ചതോടെ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് വളർന്നു.

1938 ഫെബ്രുവരി 20 മുതൽ കേരളത്തിൻ്റെ സഞ്ചാര സാരഥ്യമേറ്റെടുത്ത ആനവണ്ടി 1965 ഏപ്രിൽ 1ന് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനായി മാറി...

ഇന്നും മലയാളിയുടെ സ്വകാര്യ അഹങ്കാരമായി അഭിമാനമായി ജനമനസ്സുകളിലൂടെ യാത്ര തുടരുന്ന കെ.എസ്.ആർ.ടി.സിക്ക് ജന്മദിനാശംസകൾ....

🚌

18/03/2022

https://www.facebook.com/321547924696908/posts/1855008854684133/

നിറങ്ങളിൽ നീരാടിയും വർണ്ണങ്ങൾ വാരി വിതറിയും രാജ്യം ഇന്ന് ഹോളി ആഘോഷിക്കുന്നു. ഉത്തരേന്ത്യയിലെ പ്രധാന ആഘോഷമാണ് ഹോളി എങ്കിലും അടുത്ത കാലത്തായി രാജ്യമെങ്ങും കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഹോളി ആഘോഷത്തില്‍ പങ്കുചേരുന്നു.

ദീപാവലിക്ക് ശേഷമുള്ള രണ്ടാമത്തെ വലിയ ഉത്സവമായി കണക്കാക്കപ്പെടുന്ന ഹോളി ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ കൊണ്ടാടുന്നു.

ശീതകാലത്തിന്റെ അവസാനമിട്ട് വസന്തകാലത്തെ സ്വാഗതം ചെയ്യുന്ന സമയമാണ് ഹോളി. ചരിത്രപരമായി, ഇതിന് വളരെയധികം പ്രാധാന്യമുണ്ട്. നാടോടിക്കഥകള്‍ മുതല്‍ പാട്ടുകള്‍ വരെ ഈ ഉത്സവത്തെക്കുറിച്ച് കണ്ടെത്താന്‍ കഴിയും. നന്മയുടെ ആഘോഷമായാണ് ഈ ഉത്സവം അടയാളപ്പെടുത്തുന്നത്.

വടക്കേന്ത്യയില്‍ ഹോളി പണ്ടുമുതലേ വലിയതോതില്‍ ആഘോഷിച്ചുവരുന്നു. ആഘോഷങ്ങളുടെ പൊലിമയില്‍ ദക്ഷിണേന്ത്യയില്‍ ചിലയിടങ്ങളിലും ഹോളി ആഘോഷം ഇന്ന് വ്യാപകമാകുന്നുണ്ട്. ഫാല്‍ഗുന മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ഇന്ത്യക്കാര്‍ ഹോളി ആഘോഷിക്കുന്നത്. ആഹ്ലാദാരവങ്ങളില്‍ പരസ്പരം നിറങ്ങള്‍ വാരി തൂകിയാണ് ഹോളി ആഘോഷം.

ശൈത്യകാലത്തിന്റെ പിന്‍വാങ്ങലിനു ശേഷം വസന്തകാലം, ഫലഭൂയിഷ്ഠത, വിളവെടുപ്പ് എന്നിവ സ്വാഗതം ചെയ്യുന്നതായി ഹോളി അടയാളപ്പെടുത്തുന്നു. സാംസ്‌കാരികമായി, ആളുകള്‍ അവരുടെ പ്രശ്നങ്ങളോടും ശത്രുതയോടും വിടപറയുന്ന ദിവസമാണെന്നും ചിലര്‍ പറയുന്നു.

പരമ്പരാഗത ആചാര അനുഷ്ഠാനങ്ങളോടെയാണ് ഹോളി ആഘോഷം ഇന്ത്യയില്‍ നടന്നുവരുന്നത്. രണ്ടു ദിവസമായാണ് ഹോളി ആഘോഷിക്കുന്നത്. ഹോളിഗ ദഹന്‍, ധുലന്ദി എന്നിവയാണ് അവ. രണ്ടാമത്തെ ദിനമായ ധുലന്ദിയാണ് വര്‍ണങ്ങളുടെ ദിനം. ആളുകള്‍ തമ്മില്‍ പരസ്പരം നിറങ്ങള്‍ വിതറുമ്പോള്‍ ശത്രുത അകലുമെന്നതാണ് വിശ്വാസം.

ഏവർക്കും ടീം കെ.എസ്.ആർ.ടി. സി യുടെ ഹോളി ആശംസകൾ...


കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.

Like👍 share✅and subscribe▶️

🌐Website: www.keralartc.com
YouTube -

https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook - https://www.facebook.com/KeralaStateRoadTransportCorporation/
Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

01/03/2022

ഓം നമ:ശിവായ

25/01/2022

https://www.facebook.com/321547924696908/posts/1808808622637490/

കെഎസ്ആർടിസി ബസുകൾ കൂടുതൽ വൃത്തിയാക്കി പരിപാലിക്കുന്നതിന് പുതിയ നടപടിക്രമങ്ങൾ...

കെഎസ്ആർടിസി ബസുകൾ വൃത്തിയാക്കി പരിപാലിക്കുന്നതിന് വേണ്ടി ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് , സിറ്റി സർക്കുലർ ബസുകൾ രണ്ട് ദിവസത്തിലൊരിക്കലും, ഓർഡിനറി ലോഫ്ലോർ നോൺ എസി ബസുകൾ മൂന്ന് ദിവസത്തിലൊരിക്കലും കഴുകി വൃത്തിയാക്കുന്നതിന് നിർദേശം നൽകി ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനായി യൂണിറ്റ് ഓഫീസർമാർ സർവ്വീസിന് നൽകുന്ന ബസുകൾ ശരിയായ രീതിയിൽ കഴുകി വൃത്തിയാക്കുന്നതിന് ബസ് വാഷിം​ഗ് ജീവനക്കാരെ നിയോ​ഗിക്കാൻ നിർദ്ദേശം നൽകി. ഇതിൻ പ്രകാരം യൂണിറ്റുകളിൽ ഉള്ള ബസിന്റെ അനുപാതത്തിന് അനുസരിച്ച് വാഷിം​ഗ് ഷെഡ്യൂൽ ക്രമീകരിച്ച് നൽകുകയും ചെയ്യും.

വൃത്തി ശൂന്യമായും നിർദ്ദേശങ്ങൾക്ക് വിരുദ്ധമായും ഏതെങ്കിലും ബസുകൾ സർവ്വീസ് നടത്തുന്നതായി ശ്ര​ദ്ധയിൽപ്പെട്ടാൽ വീഴ്ചവരുത്തിയ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതായിരിക്കും...

കൂടാതെ എല്ലാ ബസുകൾക്കും റിവേഴ്സ് ലൈറ്റും ഇന്റിക്കേറ്ററും ഘടിപ്പിക്കുന്നതിനും, ഡ്രൈവർമാർക്ക് മൂവ് ചെയ്യുന്ന സീറ്റും, ബോട്ടിൽ ഫോൾഡറും, എയർ വിന്റും ഘടിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ലൈറ്റ് ഇല്ലാതെയും, ഹോൺ ഇല്ലാതെയും, വൃത്തിയില്ലാതെയും ഉൾപ്പെടെ ബസുകൾ സർവ്വീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയും ബസ് നമ്പരും സഹിതം 9400058900 എന്ന വാട്ട് ആപ്പ് നമ്പരിൽ യാത്രാക്കാർക്ക് അറിയിക്കാവുന്നതാണ്.

കെഎസ്ആർടിസി യെ സംബന്ധിക്കുന്ന വിവരങ്ങൾക്ക്:
കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972

Connect us on
Website: www.keralartc.com
YouTube - https://youtube.com/channel/UCQO70_lRhoPu__PMrnroIHg
faccebook - https://www.facebook.com/KeralaStateRoadTransportCorporation/
Instagram - https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt - https://profile.dailyhunt.in/keralartc
Twitter -
https://twitter.com/transport_state?s=08

15/08/2021

https://www.facebook.com/321547924696908/posts/1703272683191085/

ജാതി , മത , സാംസ്കാരിക ഭേദങ്ങൾക്കും
ഭാഷ ഭൂപ്രകൃതി വ്യത്യാസങ്ങൾക്കും
അതീതമായി ഒത്തൊരുമയോടെ ഒരൊറ്റ ഇന്ത്യയ്ക്കായി നമുക്ക് കൈകോർക്കാo......

*ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ*

13/04/2021

https://www.facebook.com/321547924696908/posts/1616969495154738/

കേരളീയരുടെ കാര്‍ഷികോത്സവം എന്നാണ് വിഷു അറിയപ്പെടുന്നത്...
പൂത്തുലഞ്ഞ കണിക്കൊന്നയുടെ വിശുദ്ധിയോടെ വിഷുപ്പുലരി,
ശുഭ പ്രതീക്ഷകളുടെ പൊന്‍തളികയില്‍ കര്‍ണികാര ചൈതന്യം,
മനം നിറയ്ക്കട്ടെ കണിയും കൈനീട്ടവും... കെ.എസ്.ആർ.ടി.സി.യിലെ എല്ലാ ജീവനക്കാർക്കും പ്രിയ യാത്രക്കാർക്കും നന്മയുടെയും സ്നേഹത്തിൻ്റെയും വിഷു ആശംസകള്‍...

04/04/2021

https://www.facebook.com/321547924696908/posts/1610658612452493/

യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന ദിനമാണ്‌ ഈസ്റ്റർ (Easter). ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റർ ആചരിക്കുന്നത്. ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളും ഈ‍ ദിവസം സുപ്രധാന പുണ്യദിനമായി ആഘോഷിക്കുന്നു. തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നില നിൽക്കണം എന്നും ആണ് ഈസ്റ്റർ നമുക്കു നൽകുന്ന രണ്ടു സുപ്രധാന പാഠങ്ങൾ...ഏവർക്കും ഈസ്റ്റർ ആശംസകൾ...

08/03/2021

Happy women's day...

Photos from Shinu Anandan's Stylus's post 14/02/2021

Happy Valentine's day...

14/01/2021

Happy Pongal...

11/01/2021
11/01/2021

We create...
Logo
Posters, banners and billboards
Wedding card
Coverpage
Brochures (print and digital)
Leaflet
Digital Art Drawings
Visiting Cards
Postcards and flyers
Magazine cover and ads
newspaper ads
Infographics
Menu Cards
Social media ads, banners and graphics
Banner and retargeting ads
web poster and Web banner
Images for websites and blogs

11/01/2021

Congratulations....

Want your business to be the top-listed Computer & Electronics Service in Thiruvananthapuram?
Click here to claim your Sponsored Listing.

Videos (show all)

Category

Website

Address


Thiruvananthapuram
695020

Other Graphic Design in Thiruvananthapuram (show all)
Pixelogix Designs Pixelogix Designs
Venjaramoodu
Thiruvananthapuram, 695607

Digital Seva Common Service Centre (CSC)

Pixel Munis Pixel Munis
Chempaka Puravilakam Veedu Kunnanvila Vattavila Po, Vattavila
Thiruvananthapuram, 695132

Create with peace

Image.jpeg.in Image.jpeg.in
Thiruvananthapuram
Thiruvananthapuram, 695033

� Amith � GraphicDesigner �| Meraki connect ▲⬤■|amithndd opensea.io/assets/0x495f947276749ce646f68ac8c248420045cb7b5e/208889545453

Alex D Karode Alex D Karode
Thiruvananthapuram, 1

Official

Studio lacuna Studio lacuna
Thiruvananthapuram, 695033

Adore Designs and Ads Adore Designs and Ads
Thiruvananthapuram

DESIGNING, PRINTING & ADS

1hrdesigns 1hrdesigns
PATTOM
Thiruvananthapuram, 695004

We provide professional graphic design solutions from logo designing to brochure, logo intro to corporate video. We provide 1st Draft in 1 hour & we charge on hourly basis. Majo...

Corporate Kraft Corporate Kraft
17F Nediyamcode, Parassuvaikal Parassala, Trivandrum
Thiruvananthapuram, 695503

We create impressive design & make a long-lasting impression on target groups.

Zyber Snap Zyber Snap
Trivandrum
Thiruvananthapuram

Web Designing | Logo Designing | Poster Making | Social Media Marketing | Digital Marketing | Advertisement | Branding

Grafix Tvm Grafix Tvm
Thiruvananthapuram

grafix design & print advertisement agency

Dhruva Ads & Designs Dhruva Ads & Designs
Kazhakoottom
Thiruvananthapuram

This is a Online Graphic Design Media.

Butterfly Printers Poovar Butterfly Printers Poovar
Poovar Jn. Nas Building First Floor, Near Kesava Finance
Thiruvananthapuram, 695525

Designing, Printing, Photo Editing, Business Advertising, All Type Cards, Labels, Mug Printing, T Shirt Printing, Photo Frames, Crystal Photo Frames, Mementos Available